-18%
Sabdasodhini
Original price was: ₹120.00.₹99.00Current price is: ₹99.00.
അന്‍പത്തിമൂന്നു വര്‍ണ്ണങ്ങള്‍ ആസകലം മാറ്റിയും മറിച്ചും വിളക്കിച്ചേര്‍ത്താല്‍ ഉളവാകുന്ന മലയാളപദങ്ങളുടെ മൂലം അപഗ്രഥിക്കുന്ന പഠനാര്‍ഹമായ ഗ്രന്ഥം. ശബ്ദങ്ങളുടെ ലക്ഷണങ്ങളും ഉള്‍പ്പിരിവുകളും ഭാഷയിലെ സന്ധികളെക്കുറിച്ചുള്ള സുവ്യക്തമായ പഠനങ്ങളും ശബ്ദശോധിനിയില്‍ വിശദമായി പ്രതിപാദിക്കുന്നു. ഭാഷാപ്രേമികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവശ്യം സൂക്ഷിക്കേണ്ട ഒരു അമൂല്യനിധിയാണ് ഏ. ആറിന്‍റെ ഈ ഗ്രന്ഥം.
പ്രൊഫ. എന്‍. എന്‍. മൂസ്സത് സംശോധിച്ച് തയ്യാറാക്കിയ പുതിയ പതിപ്പ്.

-20%
Keralapanineeyam
Original price was: ₹350.00.₹280.00Current price is: ₹280.00.
കൈരളിക്കുണ്ടായ അഭൂതപൂര്‍വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് ഏ ആര്‍ രാജരാജവര്‍മ. സംസ്കൃതവ്യാകരണഗ്രന്ഥമായ പാണിനീയത്തെ അനുകരിച്ച് മലയാളഭാഷയ്ക്ക് ഏ ആര്‍ നിര്‍മിച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം. ഈ ഗ്രന്ഥത്തെപ്പോലെ ഭാഷാപണ്ഡിതന്മാരുടെ പ്രതിപത്തിക്കും ആദരത്തിനും പാത്രമായ വ്യാകരണഗ്രന്ഥം ഭാഷയില്‍ വേറൊന്നില്ല. മലയാളഭാഷയ്ക്കും സാഹിത്യത്തിനും എക്കാലവും നേട്ടമെന്നതിനു പുറമെ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഗ്രന്ഥമാണ് കേരളപാണിനീയം.

Vruthamanjary
₹90.00
വൃത്തരത്നാകരം, വൃത്തരത്നാവലി എന്നീ സംസ്കൃതവൃത്തശാസ്ത്രഗ്രന്ഥങ്ങളുടെ മാതൃകയില്‍ മലയാളത്തില്‍ വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങള്‍ കല്പിച്ചും, ലക്ഷണം ചെയ്തിട്ടില്ലാത്ത ശാകുന്തളാദിഗ്രന്ഥങ്ങളിലെ ചില പ്രധാന ശ്ലോകങ്ങള്‍ക്കു ലക്ഷണം നിര്‍ണ്ണയിച്ചും, ഗാനപ്രധാനങ്ങളായ അനവധി മലയാളവൃത്തങ്ങളുടെ കാര്യത്തില്‍ ഒരു പ്രത്യേകപ്രകരണത്തിലൂടെ ശ്രദ്ധചെലുത്തിയും ഏ. ആര്‍. രാജരാജവര്‍മ്മ തയ്യാറാക്കിയതാണ് ഈ വൃത്തശാസ്ത്രഗ്രന്ഥം.

-10%
Sahithyasahyam
Original price was: ₹165.00.₹149.00Current price is: ₹149.00.
മലയാളഭാഷയെ ശാസ്‌ത്രീയാടിസ്ഥാനത്തിൽ വ്യവസ്ഥപ്പെടുത്തുന്നതിന് എ ആർ രാജരാജവർമ്മ നിർമിച്ച പ്രാമാണികഗ്രന്ഥങ്ങളിൽ സവിശേഷപ്രാധാന്യമർഹിക്കുന്ന ഉത്കൃഷ്‌ടഗ്രന്ഥം. ഗദ്യസാഹിത്യരചനയ്‌ക്ക് മാർഗദർശനം നൽകാനുതകുന്ന പാഠങ്ങളാണ് ഇതിന്റെ ഉള്ളടക്കം.