-15%
Prathama Prathisruthi
Original price was: ₹775.00.₹659.00Current price is: ₹659.00.
മലയാളി വായനക്കാര്‍ ഹൃദയത്തില്‍ സ്വീകരിച്ച ബംഗാളി സാഹിത്യകാരി ആശാപൂർണാദേവിയുടെ ‘പ്രഥമപ്രതിശ്രുതി’. അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന ബംഗാളിലെ സ്ത്രീകളുടെ ചരിത്രമാണ് സത്യവതി എന്ന കഥാപാത്രത്തിലൂടെ ഇതൾ വിരിയുന്നത്. ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച നോവല്‍. വിവര്‍ത്തനം: പി.മാധവന്‍പിള്ള.

-19%
Bakulinte Katha
Original price was: ₹330.00.₹269.00Current price is: ₹269.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

-20%
Suvarnalatha
Original price was: ₹585.00.₹468.00Current price is: ₹468.00.
പ്രഥമപ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകൾ സുവർണലതയുടെ കഥയായ ഈ നോവൽ, സ്ത്രീജന്മത്തിന്റെ മുഴുവൻ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ സ്ത്രീയുടെ നിത്യമായ സഹനങ്ങളെയും പ്രതിരോധങ്ങളെയും അടയാളപ്പെടുത്തുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ രണ്ടാം പുസ്തകം.