-10%
Anne Muthal Greta Vare
Original price was: ₹190.00.₹171.00Current price is: ₹171.00.
നാസികളുടെ പീഡനത്തിനിരയായി തടങ്കൽപാളയത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ആൻ ഫ്രാങ്ക് ആഗ്രഹിച്ചതുപോലെ എഴുത്തുകാരിയായേനെ, താലിബാൻ ഭീകരർ വെടിവച്ചു വീഴ്ത്തിയില്ലായിരുന്നെങ്കിൽ മലാല സ്വാത്തിൽ തന്നെ കഴിഞ്ഞേനെ. കാലാവസ്ഥാ നീതി നടപ്പായിരുന്നെങ്കിൽ ഗ്രേറ്റ ട്യൂൻബെർഗിന് ക്ലാസ് മുടക്കി സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നു. ' 'അങ്ങനെയായിരുന്നെങ്കിൽ' എന്നു വിചാരിക്കാനേ കഴിയൂ. സാധ്യതകൾക്കു ചരിത്രത്തിൽ സ്ഥാനമില്ല.
മലാലയെയും ഗ്രേറ്റയെയും ആനിനെയും പോലുള്ള കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടാണ് ഭൂമി ഇപ്പോഴും വാസയോഗ്യമായ ഇടമായി തുടരുന്നത്. പ്രിയപ്പെട്ട ലോകമേ വരൂ. വന്ന് ഇവരുടെ ജീവിതം കേൾക്കൂ.

-20%
Prakasathinte Paryayangal
Original price was: ₹150.00.₹120.00Current price is: ₹120.00.
സ്വയം പ്രകാശിച്ചും ജീവിച്ച സാഹചര്യങ്ങളേയും പരിസരങ്ങളേയും പ്രകാശിപ്പിച്ചും കടന്നുപോയ ചിലരേക്കുറിച്ചുള്ള കുറിപ്പുകളാണീ പുസ്തകം. അത്ര ലളിതമായിരുന്നില്ല ഈ പ്രതിഭകളുടെയൊക്കെയും ജീവിതയാത്രകൾ. പലരും തളർന്നും തകർന്നും പോകാമായിരുന്ന ഇടങ്ങളിൽ അവർ തകർന്നില്ല, തളർന്നില്ല, കിതച്ചു നിന്നില്ല. യാത്ര തുടർന്നു, വിജയം വരെ.