Hrudayavayal
₹250.00
ഉത്സവം കഴിഞ്ഞ് ഒന്നിച്ച് നൃത്തം ചവിട്ടിയവർ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. മഞ്ഞു പെയ്യുന്ന ഈ രാവിൽ, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ ഒരാൾ തനിച്ചാവുന്നു.
പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലേക്കെത്തുന്ന സുഹൃത്ത്, കുന്തിരിക്കത്തിന്റെ ഗന്ധത്തിൽ നിന്ന് നമുക്കീ തച്ചന്റെ വിയർപ്പിലേക്കു പോകാം.
ആത്മീയതയിൽ പശിമയുള്ള വാക്കുകൊണ്ടൊരു നവസൗഹൃദം രൂപപ്പെടുത്തിയ 'സഞ്ചാരിയുടെ ദൈവ'ത്തിന്റെ തുടർച്ചയാണീ പുസ്തകം.

Annam
₹100.00
ഷേവിംങ് റേസറിനു പതപോലെ ആയിരുന്നു ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതങ്ങൾ. അതിനുതാഴെ മൂർച്ചയുള്ള നിരീക്ഷണങ്ങളുണ്ട്. തന്റെ കാലത്തോടുള്ള ആശങ്കകളുണ്ട്. നമുക്കിടയിൽ ഇപ്പോൾ അദ്ദേഹമില്ല. എങ്കിലും കുറച്ചധികം കാലത്തേക്കെങ്കിലും മുന്നോട്ടുപോകുവാൻ അദ്ദേഹത്തിന്റെ ഓർമ്മകളും ഭാഷണങ്ങളും സഹായിക്കുമെന്ന് അടിവരയിടുന്ന പുസ്തകം.
ബ്ലസ്സിയുടെ 100 years of Chrysostom എന്ന ഡോക്യുമെന്ററിയിൽ ബോബി ജോസ് കട്ടികാട് നടത്തിയ സംഭാഷണം.