-17%
Irinjalakudakku Chuttum
Original price was: ₹190.00.₹159.00Current price is: ₹159.00.
പണ്ട്, ഇന്നസെന്റിന്റെ ഹെഡ്മാസ്റ്റർ-വൈലോപ്പിള്ളിമാഷ് അടിയന്തരമായി തെക്കേത്തല വറീതിനെ സ്കൂളിലേക്കു വിളിച്ച് വരുത്തിപ്പറഞ്ഞു. 'വറീതേ, ഇന്നലെ സ്കൂളിൽ റിപ്പബ്ലിക് ഡേ
ആഘോഷങ്ങൾ ഉണ്ടായിരുന്നു. തന്റെ മോനോട്, ഓലപ്പടക്കം മാത്രമേ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് ഞാന്‍ കർശനമായി പറഞ്ഞിട്ടും അവൻ രഹസയമായി രണ്ടുമൂന്ന് ഗുണ്ടുകളും ചേർത്തുവെച്ച് പൊട്ടിച്ചു. അവൻ സ്കൂളിൽ, അല്ലാതെയും പല പല ഗുണ്ടുകൾ പൊട്ടിക്കാറുണ്ട്. ജീവിതത്തിൽ ഉടനീളം അവൻ ഗുണ്ടുകൾ പൊട്ടിച്ചോണ്ടേയിരിക്കും. വറീതേ, വറീത് കേറി തടസ്സമൊന്നും നിക്കണ്ട.
അതാ തനിക്കു നല്ലത്.' വൈലോപ്പിള്ളിമാഷ് പറഞ്ഞതുതന്നെയാണ് എനിക്കും പറയാൻ തോന്നുന്നത്. അളെ ആ വഴിക്കുതന്നെ വിട്ടേര്. അതാ എല്ലാവര്ക്കും നല്ലത്. –ഫാസിൽ
വർഷങ്ങളോളമായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതുകൊണ്ടിരിക്കുന്ന, പ്രിയപ്പെട്ട നടനും പാർലമെന്റംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും
സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓർമ്മക്കുറിപ്പുകൾ.

-20%
Chirikku Pinnil
Original price was: ₹250.00.₹200.00Current price is: ₹200.00.
ചിരിക്കു പിന്നില്‍ - ഒന്നര ദശാബ്ദമായി മലയാളിപ്രേക്ഷകനെ ചിരിയുടെ ആകാശത്തിലേക്ക് നയിച്ച അഭിനയപ്രതിഭ ഇന്നസെന്റിന്റെ ആത്മകഥ. ജീവിച്ച ജീവിതത്തിലൂടെയുള്ള പ്രയാണം. കണ്ണീരിന്റെ അനുഭവപുസ്തകം. ഇന്നസെന്റിന്റെ ജീവിതത്തിലെ കഷ്ടകാണ്ഡങ്ങളുടെ ഓർമകള്‍ വായിക്കുന്നവന്റെ മനസ്സില്‍ വേദനയുടെ നെരിപ്പോട് തീര്‍ക്കും, തീര്‍ച്ച. തയാറാക്കിയത്: ശ്രീകാന്ത് കോട്ടക്കല്‍

-10%
Daivathe Salyappedutharuth
Original price was: ₹260.00.₹235.00Current price is: ₹235.00.
ഷൂട്ടിങ്ങിന്റെ തിരക്കിനിടയിലാണ് ഇന്നസെന്റ് തനിക്കു കാൻസറാണെന്നു മനസ്സിലാക്കുന്നത്. " മോനേ, കാൻസറേ, നീ തൽക്കാലം ഈ തിണ്ണയിലിരിക്ക്, ഞാനൊന്ന് അഭിനയിച്ചു വരട്ടെ.' എന്നു രോഗത്തോടു പറയുകയായിരുന്നു അദ്ദേഹം. കാൻസർ പലരെയും നിരാശാഭരിതരാക്കുമ്പോൾ ചിരി കൊണ്ട് അതിനെ അതിജീവിച്ച ഒരാളുടെ ജീവിതവീക്ഷണം ഈ പുസ്തകത്തിലെ അനുഭവക്കുറിപ്പുകളോരോന്നിലും നിറയുന്നു. മമ്മൂട്ടിയുടെ അവതാരികയിൽ നിന്ന്.