-15%
Dalit Pantherukal
Original price was: ₹450.00.₹385.00Current price is: ₹385.00.
ഒരു പ്രക്ഷുബ്ദ്ധ മുന്നേറ്റത്തിന്റെ ആധികാരിക ചരിത്രം. ബാബ സാഹബ് അംബേദ്കറിന്റെ മരണശേഷം അംബേദ്കറൈറ്റ് പ്രസ്ഥാനത്തിന്റെ സുവർണകാലം എന്നു വിശേഷിപ്പിക്കാവുന്നത് ദലിത് പാന്തറുകളുടേതാണ്. ദലിത് സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹ്യമുന്നേറ്റങ്ങളില്‍ സമരോത്സുകതയുടെ അധ്യായമെഴുതിയ ദലിത് പാന്തറുകളുടെ രൂപീകരണം മുതലുള്ള ചരിത്രമാണിത്. അംബേദ്കര്‍ അനുയായികളെ അനീതിക്കും അതിക്രമത്തിനും എതിരായ പോരാട്ടത്തിലേക്ക് ഉയര്‍ത്താവുന്ന വിധത്തില്‍ ഊര്‍ജം പകര്‍ന്ന സംഘടന ഭരണകൂടത്തെ ഗാഢനിദ്രയില്‍ നിന്നുണര്‍ത്തി മര്‍ദിതജനതയുടെ ദുരിതങ്ങള്‍ ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതരാക്കി. വര്‍ഷങ്ങള്‍ കൊണ്ട് സാമൂഹ്യപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പക്വത നേടിയ സംഘടനയുടെ സ്ഥാപക നേതാവായ ജെ.വി. പവാര്‍ എഴുതിയ സുപ്രധാനമായ പുസ്തകം.