Kerala's No.1 Online Bookstore
Jisa Jose
-20%
Out of Stock
Blueberries
Quick View
Add to Wishlist
Add to cartView cart

Blueberries

Original price was: ₹250.00.Current price is: ₹200.00.
ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്‍ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓർമിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ പിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട് മൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം. മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍.

-14%
Out of Stock
Rathriyo Athideergham
Quick View
Add to Wishlist
Add to cartView cart

Rathriyo Athideergham

Original price was: ₹230.00.Current price is: ₹199.00.
ചുട്ടുപൊള്ളുന്ന വിചിത്രജീവിതങ്ങളുടെ നീറിപ്പിടച്ചിലും കയ്പും വിരക്തിയും നിസ്സഹായതയും നിറച്ച് കഥ പറയുകയാണ് ജിസ ജോസ്. ഒരുവൾക്കുള്ളിൽനിന്ന് ഒരുപാട് അപരിചിതർ ഇറങ്ങിനടക്കുന്നപോലെ! മനസ്സുകളുടെ നിഗൂഢതകളിലേക്ക് സൂക്ഷ്മദർശിനി തിരിക്കുന്ന എഴുത്തുകാരി, മരവിച്ച തടാകംപോലെ ഉറഞ്ഞുപോയ മനുഷ്യരെ കാണിച്ചുതരുന്നു. മുറ്റിയ ആകാംക്ഷയോടെ, ഭയപ്പാടോടെ, നിങ്ങളും കോടമൂടിയ കഥയുടെ മല കയറും, കൂടെയുള്ളത് കൊലയാളിയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. കരുത്തുറ്റ ആഖ്യാനത്തിലും ഭാഷയിലും പെൺനോട്ടങ്ങളിലും വ്യതിരിക്തമായ പതിനൊന്നു കഥകൾ.

Mudritha
Quick View
Add to Wishlist
Add to cartView cart

Mudritha

Original price was: ₹350.00.Current price is: ₹280.00.
മുദ്രിതയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ ചെന്ന് അനിരുദ്ധൻ പരാതി കൊടുത്തപ്പോൾ, കേവലം മാൻ മിസ്സിങ് കേസായേ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത കണ്ടിട്ടുള്ളൂ. അൻപതു വയസ്സിനു മുകളിൽ പ്രായമായ ഒരു സ്ത്രീയുടെ തിരോധാനം. പക്ഷേ, മുദിതയെ തേടിയുള്ള വനിതയുടെ അന്വേഷണം സർവരഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാനാരായണി, ബേബി, വെണ്ണിലാ, ഹന്ന, ശാശ്വതി, മരിയനളിനി, മധുമാലതി എന്നീ ഒൻപതു സ്ത്രീകളിലേക്ക് എത്തിനില്ക്കുന്നതോടെ ഗതി മാറുന്നു. ആകാംക്ഷയും ഉദ്വേഗവും നിറച്ച് മുന്നേറുന്ന നോവൽ, വ്യവസ്ഥിതിയോടുള്ള ഒരുകൂട്ടം സ്ത്രീകളുടെ കലഹത്തിനുകൂടി സാക്ഷ്യം വഹിക്കുന്നു. ജിസ ജോസിന്റെ ആദ്യ നോവൽ.

    0
    Your Cart
    Your cart is emptyReturn to Shop
    ×