-19%
Viplavapathayile Adya Pathikar
Original price was: ₹540.00.₹439.00Current price is: ₹439.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ എണ്ണമറ്റ ത്യാഗം സഹിക്കേണ്ടിവന്ന നിരവധി സഖാക്കളുണ്ട്. സ്വന്തം ജീവിതം പ്രസ്ഥാനത്തിനായി സമര്‍പ്പിച്ചവര്‍, മരണതുല്യമായ ജീവിതം ഏറ്റുവാങ്ങേണ്ടിവന്നവര്‍, ത്യാഗത്തിന്റെ മൂര്‍ത്തീഭാവങ്ങളായി ജീവിതം തള്ളിനീക്കേണ്ടിവന്നവര്‍, ഇവരുടെയെല്ലാം സമര്‍പ്പിതജീവിതമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്. അത്തരം നിരവധി ജീവിതങ്ങളുടെ നേര്‍ച്ചിത്രം അവതരിപ്പിക്കുന്നതാണ് കെ ബാലകൃഷ്ണന്റെ വിപ്ലവപ്പാതയിലെ ആദ്യപഥികര്‍ എന്ന പുസ്തകം. മലബാറില്‍, പ്രത്യേകിച്ചും ഇത്തരം പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത് എഴുതിയിട്ടുള്ളത് - എം വി ഗോവിന്ദന്‍മാസ്റ്റര്‍

Marxinte Veedu
₹75.00
കാൾ മാക്സിന്റെയും ഏംഗൽസിന്റെയും ഇതിഹാസജീവിതങ്ങളിലൂടെ കെ. ബാലകൃഷ്ണൻ നടത്തുന്ന യാത്രയാണ് മാർക്സിന്റെ വീട് എന്ന പുസ്തകം.

-20%
Kannur Kotta
Original price was: ₹625.00.₹500.00Current price is: ₹500.00.
ഇതൊരു യാത്രാവിവരണമാണ്, കണ്ണൂരിന്റെ പ്രാദേശികചരിത്രമാണ്; വാമൊഴിയിലൂടെ ലഭ്യമായ വിവരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചരിത്രം. മനുഷ്യന്റെ സാംസ്കാരികവികാസത്തെക്കുറിച്ചും ഓരോ കാലഘട്ടത്തിലെയും സാധാരണക്കാരന്റെ ഭാവനയേക്കുറിച്ചുമുള്ള അന്വേഷണം കൂടിയാണിത്. കണ്ണൂർ ജില്ല നടന്നു തീർക്കാൻ മൂന്നു കൊല്ലമെടുത്തു. പ്രാദേശികചരിത്രത്തിന്റെ ഇതിഹാസതുല്യമായ നാള്‍വഴികളിലൂടെ സാംസ്കാരികഭൂമികകള്‍ തേടിയുള്ള യാത്ര. ഇതിലൂടെ രൂപപ്പെടുന്ന സാംസ്കാരികഭൂമിശാസ്ത്രം വായനയില്‍ ശ്രദ്ധേയമായ അനുഭവങ്ങള്‍ പങ്കിടുന്നു.