-10%
Samskarika Bhauthikavaadam
Original price was: ₹120.00.₹108.00Current price is: ₹108.00.
ഡോ. കെ എൻ പണിക്കരുടെ സാംസ്കാരിക ഭൗതികവാദം. മാക്സിസത്തിന്റെ കേന്ദ്രപ്രശ്നമായി നിലകൊള്ളുന്ന ഘടനാ-ഉപരിഘടനാ അതിനിർണയവാദങ്ങളെ പരിഷ്കരിക്കാനുള്ള പിൽക്കാല മാർക്സിസ്റ്റ് ചിന്തകരുടെ ശ്രമങ്ങളെ സ്വാംശീകരിക്കുന്ന ഈ സമാഹാരം സ്വകീയമായ നിലയിൽ ഇന്ത്യൻ സാംസ്കാരിക ഭൗതികവാദത്തിന് ഒരു സംഭാവനയാണ്.

-20%
Matham Swathvam Desheeyatha
Original price was: ₹240.00.₹192.00Current price is: ₹192.00.
ഏറെ ആഴത്തില്‍ പഠിക്കപ്പെടേണ്ട വിഷയമാണ് മതത്തിന്റെയും സങ്കുചിത സാംസ്‌കാരിക ബോധങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ. മത ദേശീയ വികാരങ്ങളുടെ കേന്ദ്രമായി ഇന്ത്യന്‍ രാഷ്ട്രീയത്തെ സംഘപരിവാര്‍ ശക്തികള്‍ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന കാലത്ത്, സ്വത്വബോധങ്ങള്‍ എങ്ങനെയാണ് രൂപം കൊള്ളുന്നത്, അവ എങ്ങനെയാണ് രാഷ്ട്രീയശക്തിയായി മാറുന്നത് തുടങ്ങിയ പഠനങ്ങള്‍ ഏറെ പ്രസക്തമാണ്. ഈ ദിശയിലുള്ള അന്വേഷണങ്ങള്‍ക്ക് ഇന്ത്യയില്‍ നേതൃത്വം നല്കിയ ചരിത്രകാരന്മാരില്‍ പ്രമുഖനാണ് കെ എന്‍ പണിക്കർ. മത സ്വത്വബോധം രാഷ്ട്രീയശക്തിയായി മാറുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ക്ക് ഈ സമാഹാരം വലിയൊരു മുതല്‍ക്കൂട്ടാകും.

Keralam Aaru Pathittandukal – Vol. 3
Original price was: ₹975.00.₹879.00Current price is: ₹879.00.
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളത്തിന്റെ ഭൗതികജീവിതത്തിൽ സംഭവിച്ച ഘടനാപരവും ആശയപരവും സാമ്പത്തികവുമായ പരിവർത്തനങ്ങളേക്കുറിച്ചുള്ള പരമ്പരയിലെ മൂന്നാം പുസ്തകം. സ്ത്രീപദവി, ബാല്യം കൗമാരം, പ്രവാസം, സാമൂഹ്യക്ഷേമം, വാർധക്യം എന്നീ വിഷയങ്ങളാണ് ഈ വാല്യത്തിൽ കൈകാര്യം ചെയ്യുന്നത്.

-25%
Kalushithamaya Kaalam
Original price was: ₹330.00.₹248.00Current price is: ₹248.00.
കൊളോണിയൽ ഭരണത്തിന്റെ വിഭജന പ്രത്യയശാസ്ത്രത്തിൽ നിന്ന് ഇന്ത്യൻ ചരിത്രരചനയെ മോചിപ്പിക്കുകയും മതേതര ആഖ്യാനത്തെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ഇന്ത്യക്കാരൻ. പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കരുടെ ആത്മകഥ, കലുഷിതമായ കാലം: ഒരു ചരിത്രകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ചരിത്രം വീണ്ടും ഹിന്ദു രാഷ്ട്രനിർമ്മാണത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്ന പുതിയ കാലത്ത് വായിച്ചിരിക്കേണ്ട പുസ്തകമാണിത്.