-10%
Ajnathayude Thazhvara
Original price was: ₹130.00.₹117.00Current price is: ₹117.00.
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്‍റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്‍റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില്‍ മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്‍

Anthrayose Enna Paapi
Original price was: ₹120.00.₹108.00Current price is: ₹108.00.
നൈതികമൂല്യങ്ങളെ പിടിച്ചുകുലുക്കുകയും ലൈംഗികതയുടെ നിര്‍വചനങ്ങളെ റദ്ദു ചെയ്യുകയും ചെയ്യുന്ന വന്യതയുടെ അനുഭവം പങ്കിടുന്ന മൂന്നു നോവലെറ്റുകൾ.

-20%
Ushnamekhala
Original price was: ₹445.00.₹359.00Current price is: ₹359.00.
തീക്കാറ്റു വീശി നടന്ന ഒരു കാലം ജന്മിത്തത്തിനും അക്രമത്തിനും അനീതിക്കുമെതിരെ, ചൂഷകരുടെ നെഞ്ചിനു നേരെ സഹസ്രക്കണക്കിനു ചൂണ്ടുവിരലുകളുയര്‍ന്നു. കേരളത്തിലങ്ങോളമിങ്ങോളം അവശരും ആര്‍ത്തരുമായ മനുഷ്യഹൃദയങ്ങളില്‍ കമ്യൂണിസത്തിന്റെ വിത്തുകള്‍ വീണു. ഒളിവിലും തെളിവിലും പതിനായിരങ്ങളുടെ സഹനത്തിലും കണ്ണുനീരിലും വീണ് ആ വിത്തുകള്‍ മുളച്ചു. പ്രത്യാശാഭരിതരായിരുന്ന അധ്വാനിക്കുന്ന മനുഷ്യന്‍ ഒടുവില്‍ കണ്ടത് ഒരു കൊന്നത്തെങ്ങു പോലെ ആകാശത്തേക്കു വളര്‍ന്നുപോകുന്ന പ്രസ്ഥാനത്തെയാണ്. വിശക്കുന്നവന് അപ്പവും ദരിദ്രന് അഭയവും സകലര്‍ക്കും സമത്വവും പ്രദാനം ചെയ്യുന്നതിനു പകരം ഉയരങ്ങളിലെ ഒരു നക്ഷത്രം മാത്രമായി പ്രസ്ഥാനം മനുഷ്യനില്‍ നിന്നകന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു മുഖമാണ് ആധുനിക മലയാളസാഹിത്യത്തിലെ ഒരപൂർവ അനുഭവമായ ഉഷ്ണമേഖല.

Parankimala
Original price was: ₹325.00.₹260.00Current price is: ₹260.00.
പ്രായത്തിന്റെ അതിർവരമ്പുകൾ പിന്നിടുന്ന അപ്പുവിന്റെയും തങ്കയുടെയും സഞ്ചാരങ്ങളിലൂടെ, ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞ ഒരു നാടിന്റെ കാലപ്രവാഹത്തിലൂടെ... മലയാള നോവലിൽ ആധുനികതയുടെ കലാപം സൃഷ്ടിച്ച കാക്കനാടന്റെ പറങ്കിമല.

Adiyaravu

‘മതി അമ്മേ, മതി, എനിക്കു മതിയായി ഞാന്‍ ഇതാ വരുന്നു. എനിക്കു മരണം തരൂ. മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ…’
അനുവാചകമനസ്സില്‍ മായ്ച്ചാലും മായാതെ നില്‍ക്കുന്ന അപൂര്‍വവ്യക്തിത്വമുള്ള അത്യുജ്ജ്വലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂര്‍വനിമിഷങ്ങള്‍ കാഴ്ച വെക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്.

-19%
Pralayathinu Sesham
Original price was: ₹220.00.₹179.00Current price is: ₹179.00.
സ്നേഹത്തിന്‍റെ തത്വശാസ്ത്രത്തെ വിളംബരംചെയ്യുന്ന അന്വേഷണങ്ങളുടെയും ആശങ്കകളുടെയും സ്വാതന്ത്ര്യം തേടുന്ന നോവല്‍.

Kozhi
Original price was: ₹80.00.₹72.00Current price is: ₹72.00.
ആഖ്യാനപരവും ആശയപരവുമായ ഒരു സംവാദത്തിന്റെ കലാപരമായ സൗന്ദര്യാനുഭൂതിയാണ് കോഴിയെ ശ്രദ്ധേയമാക്കുന്നത്. അത് ദേവദത്തന്റെ ദര്‍ശനപരമായ മനസ്സിനെ ഉർവരമാക്കുകയും കാലത്തിന്റെ ചെയ്തികളുടെ നേരെ വാളോങ്ങുകയും ചെയ്യുന്നു.