-20%
Ente Embassy Kalam
Original price was: ₹600.00.₹480.00Current price is: ₹480.00.
എംബസിയില്‍ കാല്‍വെക്കുമ്പോള്‍ അറിയാമായിരുന്നു, അത് എന്റെ വീടല്ല. എന്നും ഞാന്‍ അവിടെ ഉണ്ടാകില്ല. പക്ഷേ, വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അതെന്റെ വീടാണെന്നുതന്നെ തോന്നി. അന്ത്യശ്വാസംവരെ ഞാന്‍ അവിടെത്തന്നെ ഉണ്ടാകുമെന്നു തോന്നി. വീടുവിട്ട് ഞാനെവിടെ പോകാനാണ്?
എം. മുകുന്ദന് എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഫ്രഞ്ച് എംബസിയിലെ അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ടുകളുടെ അനുഭവക്കുറിപ്പുകള്‍, എൻ്റെ എംബസിക്കാലം.
വി.കെ.എന്‍., ഒ.വി. വിജയന്, ആനന്ദ്, കാക്കനാടന്, സച്ചിദാനന്ദന്, സേതു, സക്കറിയ, എന്‍.എസ്. മാധവന്, എം.പി. നാരായണപിള്ള, രാജന് കാക്കനാടന്... കേരളത്തേക്കാള്‍ മലയാളസാഹിത്യവും ആധുനികതയും തിരയടിച്ചുയര്‍ന്നിരുന്ന ഡല്‍ഹിക്കാലം. പാരിസ് വിശ്വനാഥന്, അക്കിത്തം നാരായണന്, എ. രാഘവന്, വി.കെ. മാധവന്‍കുട്ടി, എ.കെ.ജി., ഇ.എം.എസ്., വി.കെ. കൃഷ്ണമേനോന്... കലയിലും രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും കേരളം തുടിച്ചുനിന്നിരുന്ന ഡല്‍ഹിക്കാലം. അമൃതാപ്രീതം, മുല്‍ക്ക്രാജ് ആനന്ദ്, വിവാന് സുന്ദരം, ഗീതാ കപൂര്‍, ജെ. സ്വാമിനാഥന്, ജഥിന്‍ദാസ്... പലപല മേഖലകളില്‍ ഇന്ത്യയുടെ പരിച്ഛേദമായിരുന്ന ആ പഴയ ഡല്‍ഹിക്കാലത്തിലൂടെയുള്ള എം. മുകുന്ദന്റെ ഓര്‍മ്മകളുടെ മടക്കയാത്ര. ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കലാസാഹിത്യരാഷ്ട്രീയചരിത്രംകൂടിയായിത്തീരുന്ന ആത്മകഥ.

Mariayude Madhuvidhu
₹75.00
ആധുനികതയുടെ നനുത്ത സ്പർശങ്ങളുള്ള എം മുകുന്ദന്റെ മരിയയുടെ മധുവിധു എന്ന നോവൽ അനുവാചകരെ ഗൃഹാതുരത്വത്തിലേക്ക് നയിക്കുന്നു.

Mayyazhippuzhayude Theerangalil
₹360.00
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കു കൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. എം മുകുന്ദന്റെ ഏറ്റവുമധികം വായിക്കപ്പെട്ട നോവൽ.

Koottam Thetti Meyunnavar
Original price was: ₹200.00.₹160.00Current price is: ₹160.00.
അഭിലാഷങ്ങളുടെ കൂടാരമാണ് ഓരോ വ്യക്തിയും. വേട്ടയാടാനെത്തുന്ന സമൂഹത്തോടുള്ള പോരാട്ടമാണ് അവർക്ക് ജീവിതം. കൂട്ടം ചേർന്ന യാത്രകളിൽ പൊരുത്തപ്പെടാനാവാത്ത ഒറ്റയാൻമാരുടെ കഥ. വ്യവസ്ഥിതികളോടു കലഹിച്ച ഒരു കാലത്തെ യുവത്വത്തിന്റെ ചരിത്രം.

-15%
Penakkannu
Original price was: ₹400.00.₹340.00Current price is: ₹340.00.
കാലത്തിന്റെ സമരമുഖങ്ങളില്‍ നിന്ന് ജീവിതത്തിന്റെയും എഴുത്തിന്റെയും സര്‍ഗാത്മകവും സാമൂഹ്യവുമായ വീണ്ടെടുപ്പുകള്‍ നടത്തുന്ന ലേഖനങ്ങള്‍. മയ്യഴിയും ദല്‍ഹിയും പാരീസും സാര്‍ത്രും കാമുവും ഇ എം എസ്സും ഒ വി വിജയനും വി കെ എന്നും കാക്കനാടനുമൊക്കെ കടന്നുവരുന്ന, ഓര്‍മകളുടെയും അനുഭവങ്ങളുടെയും ഗന്ധം പരത്തുന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ - പേനക്കണ്ണ്.

-10%
Angel Maryilekku Nooru Divasam
Original price was: ₹480.00.₹435.00Current price is: ₹435.00.
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.

Daivathinte Vikruthikal
Original price was: ₹390.00.₹333.00Current price is: ₹333.00.
അത്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അത്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്‍കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അല്ഫോണ്സച്ചന് എന്ന മാന്ത്രികനെ സൃഷ്ടിച്ച മുകുന്ദന് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് പൂർണത കൈവരുത്തുന്നു. കൊളോണിയലിസം ഏല്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ക്കുമുന്നില്‍ വളര്‍ന്ന നോവലിസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്ന്. 1992-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍.

Mukundettante Kuttikal
Original price was: ₹190.00.₹152.00Current price is: ₹152.00.
കുട്ടികള്‍ക്കായി എം. മുകുന്ദന് ആദ്യമായി എഴുതിയ പുസ്തകം.
ജീവിതം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ഊര്‍ജ്ജം പകരുന്ന വാക്കുകള്‍. കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അറിവിന്റെ വലിയ ഖനിയാണ് ഈ രസകരമായ പുസ്തകത്തിലുള്ളത്.

Delhi
Original price was: ₹250.00.₹225.00Current price is: ₹225.00.
1943-ല്‍ പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണി മാസ്റ്ററുടെ മകന് അരവിന്ദന് സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും 'മൃഗ'ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടി കയറി. ഗ്രിമിയെ സായ്വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്ത് സിംഫണിയും മോസാര്‍ട്ടിന്റെ സംഗീതവും കാന്‍വാസില്‍ പകര്‍ത്താന്‍ വെമ്പി. ആ വെമ്പലിനിടയില്‍ അരവിന്ദന് സ്വയം ഒരു സിംഫണിയായി മാറു കയായിരുന്നു... ചോര വാര്‍ന്നൊഴുകുന്ന മനസ്സുമായി ജന്മാന്തരങ്ങളിലൂടെ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ യുവത്വത്തിന്റെ കഥ അപൂര്വഭംഗിയോടെ ആവിഷ്കരിക്കുന്ന ശക്തമായ നോവല്‍ - ദൽഹി.

Haridwaril Manikal Muzhangunnu
Original price was: ₹130.00.₹117.00Current price is: ₹117.00.
അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമെത്ത പടവില്‍ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.
"നാം ഇന്നു മുതല്‍ പാപത്തില്‍നിന്ന് മോചിതരാണ്."
"അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?"
"ജീവിക്കുന്നു എന്ന പാപം."
സാഹിത്യത്തിന് നൂതനാനുഭവം പകര്‍ന്ന എം മുകുന്ദന്റെ സര്‍ഗാത്മകതയും ദര്‍ശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവല്‍ - ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു.

Moordhavil Kothunna Pravukal
Original price was: ₹130.00.₹104.00Current price is: ₹104.00.
കഥയും കഥാപാത്രവും വായനക്കാരന് ഏറെ അടുപ്പമുള്ളവരായിരിക്കുമ്പോള്‍ത്തന്നെ അവരുടെ പല രീതികളും അസ്വാഭാവികമായി വരികയും ചെയ്യുന്നു. ഇങ്ങനെ വായനക്കാരെ ഇരട്ടച്ചിന്തയിലേക്ക് വഴിതിരിച്ചുവിടുന്ന രചനാതന്ത്രം മുകുന്ദന്റെ പ്രത്യേകതയാണ്. ലളിതവും സുന്ദരവുമായ രചനയിലേക്ക് അപരിചിതമായ സന്ദര്‍ഭങ്ങള്‍ കടന്നുവരുന്നു. എന്നാല്‍ എഴുത്തിലെ പല രീതികളും വായനയുടെ പൊതുശീലങ്ങളെ മാറ്റിമറിക്കുന്നു.

Kannan Nambiar Delhiyil
₹75.00
ഇന്ദ്രിയവും അതീന്ദ്രിയവുമായ എല്ലാ കാമനകളെയും മുകുന്ദരചനകള്‍ തൃപ്തിപ്പെടുത്തുന്നു. കേവലം പരായണ സുഖം ആഗ്രഹിക്കുന്ന ലളിത വായനക്കാര്‍ മുതല്‍ അങ്ങേയറ്റത്തെ ധിഷണാവ്യാപാരമായി വായനയെ സമീപിക്കുന്ന അനുവാചകന് വരെ മുകുന്ദരചനകളെ സ്നേഹിക്കുന്നു.കണ്ണന് നമ്പ്യാര്‍ ഡല്‍ഹിയില്‍ എന്ന പുസ്തകവും ഇതിന് അപവാദമല്ല.