-20%
Sivayogi: Oru Navodhana Sakthi
Original price was: ₹200.00.₹160.00Current price is: ₹160.00.
വിഗ്രഹാരാധനയെയും മോക്ഷം, ആത്മാവ് തുടങ്ങിയ സങ്കല്പങ്ങളെയും എതിർത്ത്, മനസ്സു തന്നെയാണ് ഈശ്വരനെന്നും മറ്റൊരു ഈശ്വരനില്ലെന്നും ഉറക്കെ പ്രഖ്യാപനം നടത്തിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം.

Manas Enna Daivam
₹100.00
ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങള്‍ വിലയിരുത്തുന്നതിനും, അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഒരു ഗ്രന്ഥം. മലബാറില്‍ ജാതിവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ചരിത്രപുരുഷനാണ് ബ്രഹ്മാനന്ദ ശിവയോഗി. സാമൂഹികമായ അനാചാരങ്ങളോടും ബാഹ്യമായ മതപ്രകടനങ്ങളോടും ഫ്യൂഡല്‍ ബന്ധങ്ങളുടെ കര്‍ക്കശമായ സമീപനത്തോടും ആശയപരവും കര്‍മപരവുമായ പ്രതിഷേധത്തിന്റെ ചിന്തകളായിരുന്നു ബ്രഹ്മാനന്ദ ശിവയോഗിയുടേത്. സ്വാമിജിയുടെ ആശയങ്ങള്‍ കേരളത്തിന്റെ ആദ്ധ്യാത്മിക-സാംസ്കാരിക ജീവിതരംഗങ്ങളില്‍ ഇന്നും മായാതെ നിലനില്ക്കുന്നു. നവോത്ഥാനത്തിനു നേതൃത്വം നല്കിയ സ്വാമിയെക്കുറിച്ചുള്ള ഈ പഠനം ഇന്നത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വിലയിരുത്തുന്നതിനുള്ള ഒരു സംരംഭമെന്ന നിലയില്‍ ഏറെ പ്രസക്തമാണ്. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഈ ഗ്രന്ഥം ഒരു പ്രചോദനമായിത്തീരും.