Kerala's No.1 Online Bookstore
Many Authors
-15%
Illustrated Classics
Quick View
Add to Wishlist
Add to cartView cart

Illustrated Classics – 10 World Classics as Malayalam Comics

Original price was: ₹1,500.00.Current price is: ₹1,275.00.
പത്ത് ലോക ക്ലാസിക് കൃതികൾ ചിത്രകഥാരൂപത്തിൽ.

-10%
Swargathilekku Oru Choonda
Quick View
Add to Wishlist
Add to cartView cart

Swargathilekk Oru Choonda

Original price was: ₹130.00.Current price is: ₹117.00.
ബൈബിളിനെ അടിസ്ഥാനമാക്കി മലയാളത്തിൽ എഴുതപ്പെട്ട 18 കഥകളുടെ സമാഹാരം. എം ടി, കാക്കനാടൻ, സക്കറിയ, ആനന്ദ്, സാറാ ജോസഫ്, എൻ പി മുഹമ്മദ്, ജോർജ് ജോസഫ് കെ, ഗ്രേസി തുടങ്ങിയവരുടെ കഥകൾ.

-30%
Mohan Raghavan: Orormapusthakam
Quick View
Add to Wishlist
Add to cartView cart

Mohan Raghavan: Orormapusthakam

Original price was: ₹90.00.Current price is: ₹63.00.

Naalam Kerala Charithra Conference Prabandhangal

Original price was: ₹1,100.00.Current price is: ₹935.00.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന നാലാമത് കേരളചരിത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Moonnam Kerala Charithra Conference Prabandhangal

Original price was: ₹920.00.Current price is: ₹782.00.
പ്രാചീനകേരളം, മദ്ധ്യകാലകേരളം, ആധുനികകേരളം, ചരിത്രത്തിലെ പുതിയ പ്രവണതകള്‍, വിദ്യാഭ്യാസചരിത്രം, സ്ത്രീ എന്നിങ്ങനെ ആറു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ പ്രബന്ധസമാഹാരത്തില്‍ കേരളത്തിലെ ശ്രദ്ധേയരായ ചരിത്രപണ്ഡിതന്മാരുടെയും പുതിയ തലമുറയിലെ ചരിത്രാന്വേഷകരുടെയും മികച്ച പഠനനിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈടുറ്റ പഠനങ്ങള്‍ ഈ ഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.

-20%
Bhaskaranmash: Malayalathinte Mozhichantham

Original price was: ₹380.00.Current price is: ₹305.00.
കവി, ഗാനരചയിതാവ്, ചലച്ചിത്രകാരൻ, നാടകകാരൻ, സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയ പ്രവർത്തകൻ, മാധ്യമപ്രവർത്തകൻ... താൻ വ്യാപരിച്ച മേഖലകളിലെല്ലാം പുതിയ കേരളീയതയെ ആഖ്യാനം ചെയ്ത സർഗവ്യക്തിത്വമാണ് പി ഭാസ്കരൻ്റേത്. ആ ബഹുമുഖപ്രതിഭയെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒ എൻ വി, ഡോ എം ലീലാവതി, സക്കറിയ, സച്ചിദാനന്ദൻ, എൻ എസ് മാധവൻ, എം എൻ കാരശ്ശേരി, പി ജയചന്ദ്രൻ തുടങ്ങിയവരുടെ കുറിപ്പുകൾ. എഡിറ്റർ മോഹൻ കുമാർ കല്ലായിൽ.

Sangha Parivar Uyarthunna Velluviliye Cherukkendathengane?

Original price was: ₹150.00.Current price is: ₹120.00.
സംഘപരിവാറിന്റെ വർഗീയ പ്രചാരണത്തെ എങ്ങനെ നേരിടണം. ഇന്ത്യയുടെ മതേതര രാഷ്ട്രീയധാരയെ എങ്ങനെ വീണ്ടെടുക്കണം. ഇതിനു സംഘപരിവാറിന്റെയും ആർ എസ് എസിന്റെയും പദ്ധതികളെയും ലക്ഷ്യങ്ങളെയും പ്രവർത്തനരീതികളെയും തിരിച്ചറിയണം. ഇതിനായി സി പി ഐ (എം) കേന്ദ്ര നേതൃത്വം തയ്യാറാക്കിയ പുസ്തകം. സംഘപരിവാർ ശക്തികൾക്കെതിരെ പോരാടുന്നവർ തീർച്ചയായും വായിക്കേണ്ട കൃതി.

Vedangalum Purana Paramparyavum
Quick View
Add to Wishlist
Add to cartView cart

Vedangalum Purana Paramparyavum

Original price was: ₹180.00.Current price is: ₹144.00.
വേദ-പുരാണഗ്രന്ഥങ്ങളിലെ വിഷയവൈവിധ്യവും വൈചിത്ര്യവും മൂലം അവ എക്കാലത്തും പ്രസക്തങ്ങളും പഠനാർഹങ്ങളും ആണെന്ന തിരിച്ചറിവോടെയാണ് കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ദേശീയ സെമിനാറിന്റെ ഭാഗമായി വേദങ്ങളും പുരാണപാരമ്പര്യവും എന്ന വിഷയം സ്വീകരിച്ചത്. ഈ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി.

Malayala Paadavali - Std 7
Quick View
Add to Wishlist
Add to cartView cart

Malayala Paadavali – Std 7

Original price was: ₹70.00.Current price is: ₹49.00.
മലയാള പാഠാവലി

Malayala Novel: Nagarabhavanayude Oru Noottandu
Quick View
Add to Wishlist
Add to cartView cart

Malayala Novel: Nagarabhavanayude Oru Noottandu

Original price was: ₹150.00.Current price is: ₹120.00.
മലയാളനോവൽ നാളിതുവരെ നഗരാനുഭവങ്ങളെ എങ്ങനെ പരിചരിച്ചുവെന്ന് ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. ചെറുവലത്തു ചാത്തുനായർ, ഒ ചന്തുമേനോൻ, സി വി രാമൻ പിള്ള, തകഴി, ഉറൂബ്, എസ് കെ പൊറ്റെക്കാട്, ഒ വി വിജയൻ, എം ടി തുടങ്ങിയവരുടെ രചനകളിലെ നഗരാവിഷ്കരണ വൈവിധ്യങ്ങളെ ഇവിടെ അപഗ്രഥിക്കുന്നു.

-11%
Byline: Ormayile Pazhaya Thalukal
Quick View
Add to Wishlist
Add to cartView cart

Byline: Ormayile Pazhaya Thalukal

Original price was: ₹300.00.Current price is: ₹269.00.
കൺമുന്നിലെ ചരിത്രത്തിന്റെ ചിത്രീകരണമാണു മാധ്യമങ്ങൾ ചെയ്യുന്നത്. സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി. ഈ ചരിത്രം എഴുതുന്നതു മാധ്യമപ്രവർത്തകർ ആണെങ്കിലും ചരിത്രത്തിലൊന്നും അവരുടെ പേരു കാണാറില്ല. ഇതിനൊരപവാദമെന്ന നിലയിലാണ് ഒരു കാലഘട്ടത്തിൽ പത്രപ്രവർത്തനരംഗത്തു നിറഞ്ഞുനിന്ന പ്രശസ്ത പത്രപ്രവർത്തകരെപ്പറ്റി അവരുടെ സഹപ്രവർത്തകർ ഒരു സ്മരണികയുമായി രംഗത്തു വരുന്നത്. അവർ ഇതൊരു നിയോഗമായി എടുത്തു എന്നതുതന്നെ പുതുമ. എഴുതപ്പെട്ടവരെപ്പോലെത്തന്നെ മികച്ച പത്രപ്രവർത്തകർ ആണ് ഇത് എഴുതിയതെന്നതും ശ്രദ്ധേയം. ഇതു വെറും ഓർമക്കുറിപ്പുകളല്ല, പത്രപ്രവർത്തന ചരിത്രത്തിന്റെയും വളർച്ചയുടെയും നാഴികക്കല്ലുകളുടെയും അടയാളപ്പെടുത്തലുകളാണ്.

Neoliberalizathinte 30 varshangal
Quick View
Add to Wishlist
Add to cartView cart

Neoliberalisathinte 30 Varshangal

Original price was: ₹190.00.Current price is: ₹152.00.
നിയോലിബറലിസത്തിന്റെ നാളുകളെക്കുറിച്ചുള്ള കൃത്യമായ കണക്കെടുപ്പുകള്‍ ഏറെ പ്രസക്തമാണിന്ന്. വിവിധ രാജ്യങ്ങളില്‍ ഇതു സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. മാധ്യമ ഭീമന്മാര്‍ സൃഷ്ടിച്ച ആഖ്യാനങ്ങളില്‍നിന്ന് ജനങ്ങളെ മുക്തരാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചെറിയ പരിശ്രമമാണ് ഈ സമാഹാരം.

Manjil Virinja Ormakal
Quick View
Add to Wishlist
Add to cartView cart

Manjil Virinja Ormakal

135.00
"ഓർമ്മകളുടെ പുസ്തകമാണിത്. കാലത്തിന്റേയും ജീവിതത്തിന്റേയും ഒരറ്റത്ത് നിലയുറപ്പിച്ചുകൊണ്ട് മറ്റൊരറ്റത്തിലേക്കുള്ള കാലത്തിലേക്കുള്ള നോട്ടങ്ങൾ. വ്യക്തിജീവിതവും വികാരാനുഭൂതികളും ചരിത്രവും എല്ലാം അതിൽ കൂടിക്കലർന്നിട്ടുണ്ട്. പൊയ്‌പ്പോയ കാലത്തെ തേടിയുള്ള സഞ്ചാരങ്ങളാണവ. ഓർമ്മകൾ കൊണ്ട് അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ. ഓർമ്മയായിത്തെളിയുന്ന ചരിത്രം. ഈ ഓർമ്മകൾ എല്ലാം ചേർത്തുവയ്ക്കുന്ന ഒരു പുസ്തകം എന്താണ് നമ്മോട് പറയുന്നത്? ഇതിലെ ഓരോ രചനയും പല പല അനുപാതത്തിൽ അവയുടെ രചയിതാക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളുടെ ആവിഷ്‌ക്കാരങ്ങളാണ്. അതിനപ്പുറം അവയ്‌ക്കെന്തെങ്കിലും മൂല്യമുണ്ടോ? ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതു പോലെ അവയെല്ലാം അതിജീവനത്തിന്റെ വഴികൾ കൂടിയാണ്. ആഹ്ലാദവും വിഷാദവും യാതനയും കണ്ണുനീരും കലർന്ന ആ വാക്കുകൾക്കിടയിൽ മനുഷ്യവംശം അതിജീവിക്കുന്നതിന്റെ പാഠങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ജീവിതയാത്രകളുടെ ഒരു സിംഫണി. അവയിലൂടെ കടന്നുപോകൂ; ജീവിതത്തെ അതിന്റെ ഭിന്നരൂപങ്ങളിൽ നമുക്ക് കാണാനാകും. അന്തിമമായി ഒരു പുസ്തകത്തിന്റെയും സാഫല്യം ഇതിനപ്പുറമല്ലല്ലൊ." - സുനിൽ പി ഇളയിടം സ്വിറ്റ്സർലൻഡിലെ പത്ത് എഴുത്തുകാരുടെ മഞ്ഞിൽ വിരിഞ്ഞ ഓർമകൾ.

India @ 75
Quick View
Add to Wishlist
Add to cartView cart

India @ 75

Original price was: ₹120.00.Current price is: ₹96.00.
സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയം കടുത്ത വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ നീണ്ട ഏഴു പതിറ്റാണ്ടുകളില്‍ നാം കടന്നുപോയ വീഥികളിലേക്കും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടമാണ് ഈ പഠനങ്ങൾ‍. കൊളോണിയല്‍ നുകത്തിൽ നിന്ന് മോചനം ലഭിക്കുന്ന വേളയില്‍ ഇന്ത്യന്‍ ജനതയ്ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍ അതിനുശേഷം അധികാരത്തിലെത്തിയ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞുവോ? സൈദ്ധാന്തികമായും പ്രായോഗികവുമായ ഇത്തരമൊരു വിശകലനമാണ് വിവിധ കോണുകളിലൂടെ ഒരുകൂട്ടം മാര്‍ക്‌സിസ്റ്റ് പണ്ഡിതര്‍ ഇവിടെ നടത്തുന്നത്.‍

Nava Bharatheeya Kathakal
Quick View
Add to Wishlist
Add to cartView cart

Nava Bharatheeya Kathakal – Old Edition

Original price was: ₹70.00.Current price is: ₹49.00.
നവഭാരതീയകഥകൾ

-21%
Jailil Mottitta Kathakal
Quick View
Add to Wishlist
Add to cartView cart

Jailil Mottitta Kathakal – Old Edition

Original price was: ₹100.00.Current price is: ₹79.00.
ശിക്ഷയനുഭവിച്ചുകൊണ്ട് കേരളത്തിലെ ജയിലുകളിൽ കഴിയുന്ന ഒരു കൂട്ടം മനുഷ്യർ എഴുതിയ കഥകളാണ് ഈ സമാഹാരത്തിൽ. ഇതിലെ ഏടുകളിലുള്ളത് വെറും വാക്കുകളോ വാചകങ്ങളോ അല്ല; കാരാഗൃഹത്തിന്റെ അഴിക്കുള്ളിൽ നിന്നുള്ള സ്വപ്നങ്ങളും വികാരങ്ങളും വിചാരങ്ങളുമാണിതിൽ.

-19%
Pranayathinte Rithubhethangal
Quick View
Add to Wishlist
Add to cartView cart

Pranayathinte Rithubhedangal

Original price was: ₹690.00.Current price is: ₹559.00.
മലയാളത്തിലെ അനശ്വര പ്രണയകഥകളുടെ സമാഹാരം. വൈക്കം മുഹമ്മദ് ബഷീർ, കാരൂർ നീലകണ്ഠ പിള്ള, മുട്ടത്തു വർക്കി, എസ് കെ പൊറ്റക്കാട്, ലളിതാംബിക അന്തർജനം, ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, വി കെ എൻ, കോവിലൻ, ആനന്ദ്, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പി പത്മരാജൻ, സക്കറിയ, എൻ എസ് മാധവൻ, സാറാ ജോസഫ്, ഗ്രേസി, സി അയ്യപ്പൻ, വി ജെ ജയിംസ്, കെ ആർ മീര, ഇ സന്തോഷ് കുമാർ, സുഭാഷ് ചന്ദ്രൻ, ബി മുരളി, സുസ്മേഷ് ചന്ദ്രോത്ത്, പ്രമോദ് രാമൻ, ദേവദാസ് വി എം, യമ, വിനോയ് തോമസ് എന്നിവരുടെ മികച്ച പ്രണയകഥകളുടെ സമാഹാരവും പഠനവും.

Paris Commune
Quick View
Add to Wishlist
Add to cartView cart

Paris Commune

Original price was: ₹170.00.Current price is: ₹136.00.
പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍ മാത്രമേ ആ പരീക്ഷണം നീണ്ടുനിന്നുള്ളൂ. പക്ഷേ, പില്ക്കാലത്ത് ലോകത്തെമ്പാടും തൊഴിലാളിവര്‍ഗ്ഗ വിപ്ലവങ്ങള്‍ക്ക് ആ പരീക്ഷണം വലിയ ആവേശം പകര്‍ന്നു നല്കി. 150 വര്‍ഷം പിന്നിട്ട പാരീസ് കമ്യൂണിനെക്കുറിച്ചുള്ള പഠനങ്ങള്‍.

Out of Stock
Randam Kerala Charithra Conference Prabandhangal
Quick View
Add to Wishlist
Out of stock

900.00
പ്രാചീനകേരളം, മദ്ധ്യകാലകേരളം, ആധുനികകേരളം, കല, സംസ്കാരം, സാഹിത്യം എന്നിങ്ങനെ ആറു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗവേഷണപ്രബന്ധങ്ങള്‍. കേരളത്തിലെ ശ്രദ്ധേയരായ ചരിത്രപണ്ഡിതന്മാരും പുതുതലമുറയിലെ ചരിത്രാന്വേഷകരും ഈ ഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.

Malayala Sarvakalasala Journal (Vol 1)
Quick View
Add to Wishlist
Add to cartView cart

Malayala Sarvakalasala Journal: Pracheena Malayalam

Original price was: ₹200.00.Current price is: ₹159.00.
തുഞ്ചത്തെഴുത്തച്‌ഛൻ മലയാളസർവകലാശാലയുടെ ജേണലിന്റെ ഒന്നാം ലക്കം- പ്രാചീനമലയാളം. ഡോ. എൻ വി പി ഉണിത്തിരി, ഡോ. ടി ബി വേണുഗോപാല പണിക്കർ, ഡോ. സി ആർ പ്രസാദ് തുടങ്ങിയവരുടെ 12 പ്രബന്ധങ്ങൾ. പ്രൊഫ. എം ശ്രീനാഥൻ ആണ് എഡിറ്റർ.

    0
    Your Cart
    Your cart is emptyReturn to Shop
    ×