-20%
Vaikom Satyagraha Rekhakal
Original price was: ₹550.00.₹440.00Current price is: ₹440.00.
നിയമസഭാപ്രസംഗങ്ങൾ, ചർച്ചകൾ, പത്രറിപ്പോർട്ടുകൾ, മുഖപ്രസംഗങ്ങൾ, സർക്കാർ ഉത്തരവുകൾ, സത്യാഗ്രഹികളുടെ പ്രസ്താവനകൾ, സമരനായകരുടെ സന്ദേശങ്ങൾ, കത്തുകൾ തുടങ്ങി കേരളീയ നവോത്ഥാന ചരിത്രത്തിലെ ജനകീയസമരമായ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകളുടെ സമാഹാരം.

Dracula: Bhayathinte Vayana
₹80.00
1897-ല്‍ ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുള എഴുതിയ കാലം മുതല്‍ അന്‍പതുകളില്‍ മലയാളവിവര്‍ത്തനം ലഭ്യമായതുവരെയും പിന്നീട് രണ്ടുമൂന്നു ദശാബ്ദങ്ങള്കൂടിയും ഡ്രാക്കുള ഭയത്തിന്റെ പര്യായമായി മലയാളമനസ്സില്‍ കുടിയേറി. എന്നാലിന്ന് ഡ്രാക്കുള നമ്മെ ഭയപ്പെടുത്തുന്നുണ്ടോ? ഡ്രാക്കുള വായിച്ചാല്‍ നമുക്കു പേടിതോന്നുമോ? ഡ്രാക്കുളസിനിമ കണ്ടാല്‍ നാം ഭയന്നു നിലവിളിക്കുമോ? രക്തരക്ഷസ്സ് നാടകം കണ്ടാല്‍ നമ്മുടെ ഉറക്കം കെടുമോ? കാലത്തിന്റെ ഈ അറ്റത്തിരുന്നു ചിന്തിക്കുമ്പോള്‍ ഡ്രാക്കുളയുടെ പ്രസക്തി പേടിപ്പിക്കുക, അതുവഴി ആസ്വാദനത്തിന്റെ വ്യത്യസ്തമായൊരു തലത്തിലെത്തിക്കുക എന്നതിനപ്പുറം മറ്റെന്തൊക്കെയൊകൂടിയാണെന്നു നമുക്കു മനസ്സിലാകും. ആ അന്വേഷണമാണ് ഡ്രാക്കുളാപഠനങ്ങളുടെ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.