Kerala's No.1 Online Bookstore
P Padmarajan
P Padmarajan
Out of Stock
Ormakalil Padmarajan
Quick View
Add to Wishlist
Out of stock
Out of stock

Ormakalil Padmarajan

Original price was: ₹320.00.Current price is: ₹288.00.
പ്രസിദ്ധ ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ പി. പത്മരാജനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം. ആ വലിയ ജീവിതത്തെ പത്മരാജന്റെ അമ്മ മുതൽ മരുമക്കൾ വരെയുള്ള ബന്ധുക്കളും കാക്കനാടനും സക്കറിയയും പുനത്തിൽ കുഞ്ഞബ്ദുള്ളയും ഉൾപ്പടെയുള്ള സുഹൃത്തുക്കളും അടൂർ ഗോപാലകൃഷ്ണനും മോഹൻലാലും നെടുമുടി വേണും മുതൽ ജയറാമും ബ്ലെസിയും വരെയുള്ള സഹയാത്രികരും ഓര്‍ക്കുന്നു. പത്മരാജനുമായുള്ള അഭിമുഖങ്ങള്‍, അദ്ദേഹത്തിന്റെ ഒരു ലേഖനം, കവിത എന്നിവയും ചേര്‍ത്തിട്ടുണ്ട്. പി. പത്മരാജന്‍ എന്ന കലാകാരനിലേക്കുള്ള നടപ്പാതകളാണ് ഈ പുസ്തകം. എഡിറ്റര്‍ പ്രദീപ് പനങ്ങാട്

-20%
Padmarajante Veendedutha Kathakal
Quick View
Add to Wishlist
Add to cartView cart

Padmarajante Veendedutha Kathakal

Original price was: ₹160.00.Current price is: ₹128.00.
മറവിയുടെ ആഴത്തിലേക്ക് അപ്രത്യക്ഷമാകുവാൻ വിസമ്മതിച്ച്, കാലത്തിനുമേൽ നിരന്തരം വാക്കുകൾ കൊത്തിവച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ അസമാഹൃതരചനകളുടെ സമാഹാരം. വെളിച്ചത്തോട് അതൃപ്തി ഭാവിച്ചു കിടന്ന ഈ കഥകളുടെ വായന, അന്തിവാനിന്കീഴിലെ അരണ്ട നാട്ടുവെളിച്ചത്തിൽ നില്ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു:  അവതാരികയിൽ ഉണ്ണി ആർ

-15%
Out of Stock
Udakappola
Quick View
Add to Wishlist
Add to cartView cart

Udakappola

Original price was: ₹199.00.Current price is: ₹170.00.
നഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കരുണാകരമേനോന്‍, ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി, നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍, തങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രയായി വേശ്യാവൃത്തി നടത്തുന്ന ക്ലാര, തങ്ങളില്‍നിന്നകന്ന് സ്വന്തമായി ബിസിനസ്സു നടത്തി ഒടുവില്‍ കഴുമരമേറുന്ന ആന്റപ്പന്‍, മദ്യപാനത്തിലും വ്യഭിചാരത്തിലുമായി സർവവും നശിപ്പിച്ച് പാപ്പരായ ജയകൃഷ്ണന്‍. സമൂഹത്തിലെ അഴുക്കുചാലുകളില്‍ ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ സമകാലികജീവിതത്തിന്റെ ഉള്‍വശങ്ങള്‍ കാട്ടിത്തരുന്ന മറ്റൊരു പത്മരാജൻ ക്ളാസിക്.

-10%
Out of Stock
Itha Ivide Vare
Quick View
Add to Wishlist
Add to cartView cart

Itha Ivide Vare

Original price was: ₹130.00.Current price is: ₹117.00.
തീപിടിച്ച ജീവിതവും കൈയിലെടുത്ത് ഒരാൾക്ക് എത്ര ദൂരം സഞ്ചരിക്കാനാവും? അത്തരമൊരു ആത്മസംഘർഷത്തിലൂടെ കടന്നുപോകുന്ന വിശ്വനാഥൻ എന്ന മനുഷ്യന്റെ ഒറ്റയാൾപ്പോരാട്ടത്തിന്റെ കഥയാണ് ഇതാ ഇവിടെവരെ. ഓരോ പുറപ്പെട്ടുപോക്കും അവസാനിക്കുന്നത് തിരിച്ചുവരരുത് എന്നാഗ്രഹിച്ച ഇടത്തുതന്നെയാകുന്ന അസന്ദിഗ്ധാവസ്ഥ എത്രമാത്രം വ്യാകുലപ്പെടുത്തുന്നതാണെന്ന് ഈ രചനയിലൂടെ പത്മരാജൻ വരച്ചിടുന്നു.

Lola
Quick View
Add to Wishlist
Add to cartView cart

Lola

Original price was: ₹199.00.Current price is: ₹170.00.
''ഞാൻ ഗന്ധർവൻ... ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി' ഇത് തന്റെ വിഖ്യാതമായ തിരക്കഥയില്‍ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജന്‍ എഴുതിയ ഡയലോഗല്ല. രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്‌കരണങ്ങളില്‍ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധര്‍വസാന്നിദ്ധ്യമായിരുന്നു. പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ പത്മരാജന്‍ അനശ്വരമായി ആവിഷ്‌കരിച്ചു. യശഃശരീരനായ നിരൂപകന്‍ കെ. പി. അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കല്‍ തെരഞ്ഞെടുത്ത ലോല ഉള്‍പ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍വസമാഹാരം. പ്രണയത്തിനും പ്രണയികൾക്കും ഒരു കഥാപുസ്തകം!

Vadakaykku Oru Hrudayam
Quick View
Add to Wishlist
Add to cartView cart

Vadakaykku Oru Hrudayam

Original price was: ₹450.00.Current price is: ₹385.00.
"സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്‍, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്‌സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന്‍ ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു അവളുടേത്." - എസ്. ശാരദക്കുട്ടി

    0
    Your Cart
    Your cart is emptyReturn to Shop
    ×