-10%
Aswaroodante Varavu
Original price was: ₹230.00.₹207.00Current price is: ₹207.00.
‘സങ്കീർത്തന’ത്തിനു ശേഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ലാസിക്. ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസ്സാരവുമെന്ന് ചക്രവർത്തി തിരിച്ചറിയുന്നു.

-20%
Aaranyageetham
Original price was: ₹250.00.₹200.00Current price is: ₹200.00.
ആരണ്യഗീതം, ഗ്രാമീണ നൈർമല്യങ്ങള് നിറഞ്ഞു തുളുമ്പുന്ന മനുഷ്യരുടെ ജീവിതത്തെ ലളിതസുന്ദരമായി ആവിഷ്കരിക്കുന്ന നോവല്‍.

Oru Sankeerthanam Pole
₹250.00
ചൂതാട്ടക്കാരന് എന്ന നോവൽ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്സ്കിയെ സഹായിക്കാൻ അന്ന എന്ന യുവതിയെത്തുന്നു. അന്നയും ദസ്തയേവ്സ്കിയും തമ്മിലുള്ള പ്രണയവും അന്തര്‍മുഖനായ ദസ്തയേവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പലരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്സ്കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള് ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന പേര് പെരുമ്പടവം നല്‍കിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നില്ക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന് വിശേഷിപ്പിച്ചിരിക്കുന്നത്.

Idathavalam
Original price was: ₹280.00.₹224.00Current price is: ₹224.00.
ഇച്ഛകളുടെ സൂക്ഷ്മതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവൽ. പുരുഷ കാമനകളുടെ തീക്ഷ്ണതകളും സ്ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍കോയ്മയുടെ യാഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു. മലയാള നോവല്‍ രചനയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പെരുമ്പടവത്തിന്റെ ഹൃദ്യമായ നോവല്‍.
Malayalam Title: