-20%
Mukhamukham
Original price was: ₹380.00.₹305.00Current price is: ₹305.00.
ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റപ്പെട്ടു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മുഖാമുഖം പരിപാടിയുടെ ഡോക്യുമെന്റേഷനാണ് ഈ പുസ്തകം. പത്തു വർഷത്തിലേക്ക് നീളുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്ന രേഖ.

Nammalavuka
Original price was: ₹180.00.₹144.00Current price is: ₹144.00.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം- നമ്മളാവുക. പിണറായി വിജയന്റെ ലേഖനങ്ങൾ.
മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ മതത്തിന്റെ പേരിൽ പൗരത്വം നിശ്ചയിക്കുന്നത് അനുവദിക്കാനാവില്ല. ഒരു ഭാഷ മതി എന്നു പറയുന്നവരോട് പല ഭാഷകൾ വേണമെന്നു നമ്മൾ പറയുന്നു. ഒരു മതം മതി എന്നു പറയുന്നവരോട് എല്ലാ മതങ്ങളും വേണം എന്നു നാം പറയുന്നു. ചില വിഭാഗങ്ങൾക്കു മാത്രം മതി പൗരത്വം എന്നു പറയുന്നവരോട് ഇന്ത്യക്കാർക്കാകെ അവകാശപ്പെട്ടതാണ് പൗരത്വം എന്നു നാം പ്രഖ്യാപിക്കുന്നു.

Edathupaksha Badal
Original price was: ₹250.00.₹200.00Current price is: ₹200.00.
സാമൂഹിക സാമ്പത്തിക വികസന സമീപനങ്ങളിൽ പുലർത്തിപ്പോന്ന മൗലികമായ വ്യത്യസ്തത കേരളം പുതിയ നൂറ്റാണ്ടിലും തുടരുകയാണ്. നിയോ ലിബറൽ തരംഗം ലോകമാകെ ആഞ്ഞു വീശിയപ്പോഴും, സാധാരണ ജനങ്ങൾക്ക് സാമൂഹിക സാമ്പത്തിക സുരക്ഷയൊരുക്കി അവരെ കൈപിടിച്ചുയർത്തുന്ന സവിശേഷ സമീപനം കൈവിടാൻ കേരളം തയാറായില്ല. മാത്രമല്ല, ലോകം മുഴുവൻ പൊതുമേഖല തകർക്കപ്പെട്ടപ്പോൾ വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലുമൊക്കെ പൊതുമേഖലാസ്ഥാപനങ്ങളെയും അതുവഴി പൊതുജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങളെയും ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുക വഴി കേരളം നമ്മുടെ രാജ്യത്തിനകത്തും പുറത്തും വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കേരള പരീക്ഷണങ്ങളുടെ കഥയാണ് ഇടതുപക്ഷ ബദൽ.