Kerala's No.1 Online Bookstore
Rabindranath Tagore
-20%
Tagore Kathakal
Quick View
Add to Wishlist
Add to cartView cart

Tagore Kathakal

Original price was: ₹275.00.Current price is: ₹220.00.
മനുഷ്യജീവിതത്തിന്റെ നാനാവിധ അവസ്ഥകളോടൊപ്പം തന്നെ ജീവിതസത്യങ്ങളും ദർശനങ്ങളും പ്രതിഫലിപ്പിക്കുന്നവയാണ് ടാഗോർ കഥകൾ. ഭാരതഭൂമി ലോകത്തിനു സംഭാവന ചെയ്ത അനശ്വര സാഹിത്യകാരനും മഹാമനീഷിയുമായ രവീന്ദ്രനാഥടാഗോറിന്റെ രചനാപാടവത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന 25 കഥകളുടെ സമാഹാരം. കഥകൾ - മഹാമായ, പുത്രയജ്ഞം, അകലം, ത്യാഗം, നിശീഥത്തിൽ, യജ്ഞേശ്വരന്റെ യജ്ഞം, ദുർബുദ്ധി, സുഭാ, സമർപ്പണം, കൊടുക്കൽ വാങ്ങൽ, പോസ്റ്റ് മാസ്റ്റർ, രാമകാനായിയുടെ ബുദ്ധിശൂന്യത, ഒരു രാത്രി, പുറത്തും അകത്തും, ചേച്ചി, പരാജിതൻ, അയൽക്കാരി, മുളന്തണ്ടിന്റെ ദൗർഭാഗ്യം, അനുവാദം കൂടാതെയുള്ള പ്രവേശനം, പത്രാധിപർ, ഉദ്ധാരണം, ആപത്ത്, ഹേമന്തി, ശുഭദൃഷ്ടി, കാബൂളിവാല.

Out of Stock
Chokher Bali
Quick View
Add to Wishlist
Out of stock
Out of stock

Chokher Bali

Original price was: ₹250.00.Current price is: ₹215.00.
ബിനോദിനി എന്ന യുവ വിധവ, അവളുടെ വിവാഹാലോചന ആദ്യം നിരസിച്ച മഹേന്ദ്ര, അയാളുടെ ഭാര്യ ആഷാലത, മഹേന്ദ്രയുടെ സുഹൃത്ത് ബിഹാരി. ഇവരുടെ നാലു പേരുടെ ജീവിതങ്ങളും അവരുടെ ബന്ധങ്ങളിൽ വന്നു ചേരുന്ന സങ്കീർണതകളുമാണ് അതിമനോഹരമായി ടാഗോർ ഈ നോവലിൽ ചിത്രീകരിക്കുന്നത്. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള വിവർത്തന ഗ്രന്ഥം. സുനിൽ ഞാളിയത്താണ് ഈ കൃതി ബംഗാളിയിൽ നിന്നു നേരിട്ട് വിവർത്തനം ചെയ്തിരിക്കുന്നത്.

-18%
Tagore Kathakal
Quick View
Add to Wishlist
Add to cartView cart

Tagore Kathakal

Original price was: ₹180.00.Current price is: ₹149.00.
ബംഗാളിലെ ഗ്രാമജീവിതാനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് ടാഗോർ കഥകൾ. പ്രകൃതിയുടെ ഊഷ്മളതയും മനുഷ്യഹൃദയങ്ങളിലെ വൈചിത്ര്യങ്ങളും കുടുംബജീവിതങ്ങളുടെ ഇഴയടുപ്പങ്ങളും അനുഭവപ്പെടുത്തുന്ന കഥകളാണ് ഇതിൽ പുത്തേഴത്ത് രാമമേനോൻ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റപ്പെട്ട ആദ്യത്തെ ടാഗോർകൃതി. 18 കഥകളുടെ സമാഹാരം - ഞാൻ കൃതാർത്ഥനായി, കബൂലിവാല, സൂക്ഷിക്കാൻ ഏല്പിച്ച മുതൽ, അസ്ഥികൂടം, അർദ്ധരാത്രി, ജ്യേഷ്ഠസഹോദരി, തപാൽ മാസ്റ്റർ, ഗിരിബാല, ഞാൻ വീട്ടിലേക്കു പോകുന്നു, പണ്ടൊരു രാജാവുണ്ടായിരുന്നു, നയഞ്ജരത്തിലെ ബാബുമാർ, കണ്ടതല്ലാ കാര്യം, വജ്രകഠിനം, പ്രേതമോ മനുഷ്യനോ?, എജമാനന്റെ മകൻ, കചനും ദേവയാനിയും, പിതാവും പുത്രിയും, ഹിപ് ഹിപ് ഹുറേയ്.

Yogayog
Quick View
Add to Wishlist
Add to cartView cart

Yogayog

Original price was: ₹330.00.Current price is: ₹265.00.
ഇരുപതാം നൂറ്റാണ്ടില്‍ ബംഗാളില്‍ നിലനിന്നിരുന്ന ആണധികാരവ്യവസ്ഥയെ ചൂണ്ടിക്കാണിക്കുന്ന നോവല്‍. ധനികനായ മധുസൂദനനെ വിവാഹംചെയ്ത കുമുദിനിക്ക് ഭര്‍ത്താവിന്റെ അധികാരവ്യവസ്ഥയ്ക്കു മുന്‍പില്‍ കീഴടങ്ങേണ്ടിവരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി കുമുദിനി നടത്തുന്ന പ്രയാണം അവളുടെ ജീവിതത്തെത്തന്നെ മാറ്റിയെഴുതുന്നു. പരമ്പരാഗതമൂല്യങ്ങളും സ്ത്രീസ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ടാഗോര്‍കൃതിയുടെ ബംഗാളിയില്‍നിന്നുള്ള പരിഭാഷ.

Deseeyatha
Quick View
Add to Wishlist
Add to cartView cart

Deseeyatha

Original price was: ₹160.00.Current price is: ₹129.00.
ഉന്നതമായ മാനവികമൂല്യങ്ങളാണ് ടാഗോർ ദർശനത്തിന്റെ സാരം. 1920കളിൽ ദേശീയതയെ സംബന്ധിച്ച് ടാഗോർ നടത്തിയ പ്രഭാഷണങ്ങളും ലേഖനങ്ങളുമാണ് ഈ സമാഹാരത്തിൽ.

Ghare Baire
Quick View
Add to Wishlist
Add to cartView cart

Ghare Baire

Original price was: ₹350.00.Current price is: ₹280.00.
രവീന്ദ്രനാഥ ടാഗോറിന്റെ ക്ളാസിക് നോവലുകളിലൊന്നായ ഘൊരെ ബായിരെയുടെ (അകത്തും പുറത്തും) മലയാളവിവർത്തനം. വിവർത്തനം നിർവഹിച്ചത് ലീലാ സർക്കാർ. ദേശീയത, സ്ത്രീ വിമോചനം, ആത്മീയവും ഭൗതികവുമായ ജീവിതത്തെ സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഈ നോവലിൽ കടന്നു വരുന്നു. സത്യജിത്റേ 1984-ൽ ഈ നോവൽ ഇതേ പേരിൽ തിരക്കഥയെഴുതി ചലച്ചിത്രമാക്കിയിരുന്നു. 32-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ബംഗാളി ഭാഷയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലും മത്സരിച്ചു.

Mahakavi Rabindranath Tagore Krithikal
Quick View
Add to Wishlist
Add to cartView cart

Mahakavi Rabindranath Tagore Krithikal – Old Edition

Original price was: ₹115.00.Current price is: ₹92.00.
മഹാകവി രബീന്ദ്രനാഥ ടാഗോർ കൃതികൾ

    0
    Your Cart
    Your cart is emptyReturn to Shop
    ×