Kerala's No.1 Online Bookstore
Sarah Joseph
-18%
Out of Stock
Oru Paramarahasyathinte Ormaykk
Quick View
Add to Wishlist
Add to cartView cart

Oru Paramarahasyathinte Ormaykk

Original price was: ₹140.00.Current price is: ₹115.00.
പ്രാന്തവത്കരിക്കപ്പെട്ടവരും അതിസാധാരണക്കാരുമായ സ്ത്രീകളുടെ അസാധാരണജീവിതങ്ങളെ പകര്‍ത്തിയെഴുതിയ പതിനൊന്നു കഥകളുടെ സമാഹാരം. സ്‌ത്രൈണമായ കാഴ്ചകളുടെ സൂക്ഷ്മതയും ആഴവും ഈ കഥകളില്‍ വെളിപ്പെടുന്നു. ചെറുതും വലുതുമായ സംഭവങ്ങളെ ജീവിതയാത്രയോടു ചേര്‍ത്ത് കോര്‍ത്തെടുക്കുന്ന അന്യാദൃശമായ ആഖ്യാനപാടവം ഇവിടെ കാണാം. സ്ത്രീയുടെ ഹൃദയരഹസ്യങ്ങളുടെ വാതില്‍ തുറക്കുമ്പോള്‍ വെളിപ്പെടുത്തുന്ന കാഴ്ചകളും സുഗന്ധങ്ങളും ദുർഗന്ധങ്ങളും നിറയുന്നതാണ് ഈ കഥകള്‍. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫിന്റെ ശ്രദ്ധേയമായ കഥാസമാഹാരം

Aalahayude Penmakkal
Quick View
Add to Wishlist
Out of stock
Out of stock

Aalahayude Penmakkal

Original price was: ₹275.00.Current price is: ₹220.00.
നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമർന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലിൽ. പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീർന്ന, ഒരു ഉച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുള്ള ആലാഹയുടെ നമസ്കാരം ആലാഹയുടെ പെൺ‍മക്കൾ വീണ്ടും ചൊല്ലുന്നു. മലയാളത്തിൽ അത്യപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുള്ള ഭാഷയും സ്വരവും കാഴ്ചകളും നവീനമായൊരു ഇന്ദ്രീയാനുഭൂതി വായനാക്കാരിൽ നിർമിക്കുന്നു.

Ashoka
Quick View
Add to Wishlist
Out of stock
Out of stock

Ashoka

Original price was: ₹100.00.Current price is: ₹89.00.
പുരുഷന്റെ സ്വത്വനിർമിതിയുടെയും ലോകനിർമിതിയുടെയും സംസ്കാരനിർമിതിയുടെയും തിരസ്കാരമായ ആധുനികാനന്തരമായൊരു മറുഭാഷയാണ് സാറാ ജോസഫിന്റെ കഥകളുടെ പ്രത്യേകത. പെണ്ണിനേയും പ്രകൃതിയേയും അപരസ്വത്വങ്ങളായി വേർതിരിച്ച് വസ്തുവൽക്കരിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന മുതലാളിത്ത ആധുനികതയുടെ നിരാസമാണ് ഈ കഥകളുടെ ശക്തിസ്രോതസ്. - ജി മധുസൂദനൻ

-10%
Saha
Quick View
Add to Wishlist
Add to cartView cart

Saha

Original price was: ₹200.00.Current price is: ₹180.00.
സാറാ ജോസഫിന്റെ പതിനൊന്നു കഥകളുടെ സമാഹാരമാണ് സഹ. ഈ സമാഹാരത്തിലെ 'കന്യാസ്ത്രീയുടെ മരണം തൊട്ട് 'വാസ്തുതത്വം' വരെയുള്ള കഥകൾ ഓർമിപ്പിക്കുന്നത് മാർഗരറ്റ് അറ്റ്‌വുഡിന്റെ പ്രസിദ്ധമായ വരികളാണ്, ' അന്ത്യത്തിൽ നാം കഥകളായി മാറുന്നു.' മാർഗരറ്റ് അറ്റ്‌വുഡിനെ ഇവിടെ ഓർത്തത് യാദൃശ്ചികമല്ല; അവരും ആലീസ് മൻറോയും ലോകചെറുകഥയിലെ പ്രഥമസ്ഥാനീയരായിട്ട് കാലം കുറച്ചായിരിക്കുന്നു. അതേ നടപ്പാതയിലാണ് താനെന്ന് ഒരിക്കൽ ക്കൂടി സാറാ ജോസഫ് ഈ സമാഹാരത്തിലൂടെ ഓർമിപ്പിക്കുന്നു: എൻ എസ് മാധവൻ.

Oruval Nadanna Vazhikal
Quick View
Add to Wishlist
Add to cartView cart

Oruval Nadanna Vazhikal

Original price was: ₹110.00.Current price is: ₹99.00.
”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.

-19%
Mattathi
Quick View
Add to Wishlist
Add to cartView cart

Mattathi

Original price was: ₹270.00.Current price is: ₹219.00.
‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളർച്ചയും കാഴ്ചകളുമാണ് ഈ കൃതിയിൽ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കൻ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്. ബഹുസ്വരതയുടെ ലാവണ്യമാണ് മാറ്റാത്തി. മലയാള നോവൽ മറന്നുവച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ. മലയാളത്തിനു നഷ്ടപ്പെട്ട ആർദ്രമായ ഒരു കാലത്തെ പച്ചില കൊണ്ട് തഴുകിയുണർത്തുന്നു.

-20%
Othapp
Quick View
Add to Wishlist
Add to cartView cart

Othapp

Original price was: ₹290.00.Current price is: ₹232.00.
ആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവര്‍ക്കും പറണയത്തിന്റെ ആനന്ദം നിലനിര്‍ത്താൻ കഴിഞ്ഞാല്‍ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമാവുമെന്നും പ്രണയിക്കുമ്പോള്‍ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള മര്‍ഗലീത്തയുടെ തിരിച്ചറിവുകള്‍ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങള്‍... തന്നെതന്നെയും അവള്‍ക്ക് പുതുക്കിപ്പണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനനെ തിരിച്ചുപിടിക്കലാണതെന്ന്, ആത്മാവും ശരീരവും തമ്മില്‍ അകലങ്ങളിലാതാക്കലാണെന്ന് മര്‍ഗലീത്ത അറിയുന്നു. കണ്ണീരും വിയര്‍പ്പുംകൊണ്ട് ലോകത്തെ പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരെ അവള്‍ ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയര്‍ന്നുവന്ന തിര പോലെ അപമാനങ്ങള്‍ക്കിടയിലും ആനന്ദത്തെ അവള്‍ക്ക് വേര്‍തിരിച്ചെടുക്കാനാകുന്നു. മലയാള നോവല്‍സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളില്‍ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്‌ത്രൈണതയുടെ ആര്‍ജവം കൊണ്ടും വേറിട്ടുനില്‍ക്കുന്നു ഒതപ്പിലെ മര്‍ഗലീത്ത.

Alohari Anandam
Quick View
Add to Wishlist
Add to cartView cart

Alohari Anandam

Original price was: ₹580.00.Current price is: ₹464.00.
മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്‌കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് 'ആളോഹരി ആനന്ദം' വ്യക്തമാക്കുന്നു.

-11%
Shelter
Quick View
Add to Wishlist
Add to cartView cart

Shelter

Original price was: ₹100.00.Current price is: ₹89.00.
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×