Chokher Bali
Original price was: ₹250.00.₹215.00Current price is: ₹215.00.
ബിനോദിനി എന്ന യുവ വിധവ, അവളുടെ വിവാഹാലോചന ആദ്യം നിരസിച്ച മഹേന്ദ്ര, അയാളുടെ ഭാര്യ ആഷാലത, മഹേന്ദ്രയുടെ സുഹൃത്ത് ബിഹാരി. ഇവരുടെ നാലു പേരുടെ ജീവിതങ്ങളും അവരുടെ ബന്ധങ്ങളിൽ വന്നു ചേരുന്ന സങ്കീർണതകളുമാണ് അതിമനോഹരമായി ടാഗോർ ഈ നോവലിൽ ചിത്രീകരിക്കുന്നത്.
2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള വിവർത്തന ഗ്രന്ഥം. സുനിൽ ഞാളിയത്താണ് ഈ കൃതി ബംഗാളിയിൽ നിന്നു നേരിട്ട് വിവർത്തനം ചെയ്തിരിക്കുന്നത്.

-20%
Vennakkal Thalika
Original price was: ₹300.00.₹240.00Current price is: ₹240.00.
ചെറുപ്പത്തിലെ വിധവയായ വന്ദന ഭട്ടാചാര്യ എന്ന പെൺകുട്ടിയുടെ ശ്രമകരമായ അതിജീവനത്തിന്റെ കഥയാണ് വെണ്ണക്കൽ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിന്റെ ആദ്യകാലരചനകളിൽ ഒന്ന്. ഈ നോവലിനെ ആസ്പദമാക്കി അപർണസെൻ ഇതേ പേരിൽ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്കാരം ലഭിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന നിലപാടും കാഴ്ചപ്പാടുമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്കരിക്കുന്നത്. ബംഗാളിയിൽനിന്നും നേരിട്ടു പരിഭാഷ നിർവഹിച്ചത് സുനിൽ ഞാളിയത്ത്.