Kerala's No.1 Online Bookstore
T Padmanabhan
-20%
Adrusya Nadi
Quick View
Add to Wishlist
Add to cartView cart

Adrusya Nadi

Original price was: ₹250.00.Current price is: ₹200.00.
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.  

Ente Katha Ente Jeevitham
Quick View
Add to Wishlist
Add to cartView cart

Ente Katha Ente Jeevitham

Original price was: ₹140.00.Current price is: ₹112.00.
വ്രതശുദ്ധിയാര്‍ന്ന അനുഭവങ്ങളുടെ സ്നേഹസുഗന്ധം പൊഴിയുന്ന ഓര്‍മകളുടെ പുസ്തകം - ടി പത്മനാഭന്റെ 'എന്റെ കഥ എന്റെ ജീവിതം'.

-10%
Ente Aadyathe Kathakal
Quick View
Add to Wishlist
Add to cartView cart

Ente Aadyathe Kathakal

Original price was: ₹130.00.Current price is: ₹117.00.
മലയാളകഥയുടെ കുലപതിയായ ടി പത്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഒരു വലിയ എഴുത്തുകാരന്റെ മാനവികദർശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനിൽക്കുന്ന ഈ കഥകൾ, പിന്നിട്ടുപോന്ന എഴുത്തിന്റെ വഴികളിലെ നാഴികക്കല്ലുകളാണ്.

-40%
Apoorvaragam
Quick View
Add to Wishlist
Add to cartView cart

Apoorvaragam (Used Book)

Original price was: ₹200.00.Current price is: ₹120.00.
കുറെ നേരം എന്തോ ഓർത്തിരുന്നശേഷം അയാൾ ഒരു രാഗം മൂളാൻ തുടങ്ങി. അയാൾക്കിഷ്ടപ്പെട്ട ഒരു 'തുംരി'യുടെ വരികൾ മനസ്സിൽ സന്തോഷത്തോടെ ചിറകുവിടർത്തുകയായിരുന്നു. "വർഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി വരികയായി. പ്രിയപ്പെട്ടവളേ നീ...' എന്നാരംഭിക്കുന്ന തുംരിയായിരുന്നു. പക്ഷേ, അയാൾ വരികൾ പാടുന്നുണ്ടായിരുന്നില്ല. വെറുതേ മൂളുകമാത്രം ചെയ്തു. പക്ഷേ, അത് രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു. അയാളുടെ ആത്മാവിന്റെ അഗാധതയിൽ നിന്നാരംഭിച്ച്, ശബ്ദത്തിന്റെ എല്ലാവിധ സൗന്ദര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവൻ നിറഞ്ഞൊഴുകിയ... ഏതു കഥയിലും നനുത്ത സംഗീതം അനുഭവിപ്പിച്ച മലയാളകഥയുടെ കുലപതി ടി. പത്മനാഭന്റെ സംഗീതം പ്രധാനമായി വരുന്ന കഥകളുടെ സമാഹാരം. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, നളിനകാന്തി, നിധിചാല സുഖമാ, കടൽ, വനസ്ഥലി, ഉച്ചാടനം, പൂനിലാവും പകൽവെളിച്ചവും സംഗീതവും, വീട് നഷ്ടപ്പെടുന്നവർ... തുടങ്ങി പതിനഞ്ചു കഥകൾ. ഒപ്പം, സംഗീതത്തെ ആധാരമാക്കിയുള്ള അഭിമുഖങ്ങളും കുറിപ്പുകളും.

-15%
Out of Stock
Karuvannor
Quick View
Add to Wishlist
Add to cartView cart

Karuvannor

Original price was: ₹140.00.Current price is: ₹119.00.
മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍. സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും. സ്നേഹവും സൗഹൃദവും ഓർമകളും സംഗീതവും നന്മയും നിറഞ്ഞ ലോകത്തിന്റെ ശുഭ്രവെളിച്ചം ഈ കഥകളില്‍ നിന്ന് പ്രവഹിക്കുന്നു. കരുവന്നൂര്‍, പുണ്യം, ദയ, സ്വപ്നങ്ങള്‍, നിസർഗസുന്ദരം തുടങ്ങി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം.

Katha Theerumbol Oru Vanambadi Parakkunnu

Original price was: ₹120.00.Current price is: ₹108.00.
കഥയുടെ കുലപതിയായ ടി. പത്മനാഭന്‍ സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്‌മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന്‍ പറയുന്നു: "എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന്‍ എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”

Kaalavarsham
Quick View
Add to Wishlist
Add to cartView cart

Kaalavarsham

Original price was: ₹90.00.Current price is: ₹81.00.
“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.” മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ടി പത്മനാഭന്റെ ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം.

Ningale Enikkariyam
Quick View
Add to Wishlist
Add to cartView cart

Ningale Enikkariyam

Original price was: ₹140.00.Current price is: ₹126.00.

Kadal
Quick View
Add to Wishlist
Add to cartView cart

Kadal

90.00
മലയാളകഥാലോകത്തിന്റെ മനസ്സായി നില്ക്കുന്ന ടി. പത്മനാഭന്റെ ഒരു പകല്‍ക്കിനാവ്, സുനന്ദയുടെ അച്ഛന്‍, ദേശ്-ഒരു ഹിന്ദുസ്ഥാനി രാഗം, അബുദാബി, ഒരു കള്ളക്കഥ, ഒരു പഴയ കഥ, ശവദാഹം, നായ്ക്കളും മനുഷ്യരും, കടല്‍ എന്നീ ഒന്‍പത് കഥകള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×