Kerala's No.1 Online Bookstore
Unni R
Gambheera Vikrama! & Malamukalil Randuper
Quick View
Add to Wishlist
Add to cartView cart

120.00
ഉണ്ണി ആർ. രചിച്ച ഗംഭീരവിക്രമ!, മലമുകളിൽ രണ്ടുപേർ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു. വായിച്ചുകഴിഞ്ഞപ്പോൾ ഉണ്ണി ആർ. പേന കൊണ്ടല്ല, മാന്ത്രികവടി കൊണ്ടാണ് ഈ കഥകളെഴുതിയതെന്ന് എനിക്കു തോന്നി. രചനാവൈഭവത്തിൽ മാത്രമല്ല മാജിക്കുള്ളത്. ഉള്ളടക്കത്തിലും അതുണ്ട് : എം മുകുന്ദൻ.

-14%
Out of Stock
Adangu Malayalee
Quick View
Add to Wishlist
Add to cartView cart

Adangu Malayalee

Original price was: ₹230.00.Current price is: ₹199.00.
മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകൾ- സ്വയംഭാഗം, വാത്സ്യായനൻ, പ്രിയനേ വാഴ്ത്തപ്പെട്ട പാപീ, മാവ് വെട്ടുന്നില്ല, ഒരു ഭയങ്കര കാമുകൻ, പെണ്ണും ചെറുക്കനും, സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങൾ, ജലം, നീലച്ചിത്രം, ലീല. ജെ ദേവികയുടെ ആമുഖപഠനം.

-10%
Out of Stock
Kaalinadakam
Quick View
Add to Wishlist
Add to cartView cart

Kaalinadakam

Original price was: ₹65.00.Current price is: ₹59.00.
പുതിയകാലത്തിന്റെ വ്യത്യസ്തമായ സമസ്യകളും ചോദ്യങ്ങളും ഉന്നയിക്കുന്ന പൂര്‍വ്വമാതൃകകളില്ലാത്ത കഥകള്‍. അത്, മുദ്രാരാക്ഷസം, മനുഷ്യാലയചന്ദ്രിക, കാളിനാടകം, തുടങ്ങി ലോകത്തിന്റെ നടപ്പുശീലങ്ങളോട് കലഹിക്കുന്ന കഥകള്‍. ''ഇരുട്ട് നിറഞ്ഞ വനത്തില്‍ നക്ഷത്രങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നതുപോലെയാണ് ഈ എഴുത്തുകാരന്‍ കഥകള്‍ സൃഷ്ടിക്കുന്നത്.'' തമിഴ് കവി സുകുമാരന്‍.

-40%
Pusthakappuzhu
Quick View
Add to Wishlist
Add to cartView cart

Pusthakappuzhu (Used Book)

Original price was: ₹300.00.Current price is: ₹180.00.
ബോബ്മര്‍ലി, സല്‍മാന്‍ റുഷ്ദി, ഇറ്റാലോ കാല്‍വിനോ, ഒ.വി. വിജയന്‍, കാക്കനാടന്‍, സക്കറിയ, സി.വി. രാമന്‍പിള്ള, പികോ അയ്യര്‍, പാബ്ലോ നെരൂദ, ഴാന്‍ ജൊനൊ, ലിയനാഡോ കൊഹന്‍, ലൂയി ബുനുവല്‍, എഡ്വേര്‍ഡോ ഗലിയാനോ, ചെ ഗുവേര, ഫിഡല്‍ കാസ്‌ട്രോ, ബാബറി മസ്ജിദ്, വിചാരധാര, ചാര്‍ലി ഹെബ്ദോ, നരേന്ദ്രമോദി, അമൃതാനന്ദമയി, അടിയന്തരാവസ്ഥ, പരിസ്ഥിതി, തീവ്രവാദം, വര്‍ഗീയത, ഗുജറാത്ത്, കാശ്മീര്‍, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, ജമൈക്ക, പാരീസ്, ഇസ്‌ല നെഗ്ര, യാത്ര, കവിത, പരിഭാഷ, ഓര്‍മ, സ്വപ്നം, ദൈവം…. ലേഖനങ്ങളും യാത്രകളും ഓര്‍മകളും പരിഭാഷകളും ചേര്‍ന്നുള്ള ഉണ്ണി ആറിന്റെ പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×