Ashu
Original price was: ₹280.00.₹225.00Current price is: ₹225.00.
കുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ, എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ താളിലും തുടിക്കുന്നു. ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍ കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ് ഓരോ വരിയിലും അനുഭവിപ്പിക്കുന്നു. ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ നോവല്‍, അശു അയ്യപ്പന്റെ ഓട്ടപ്പാച്ചിലിന്റെ കഥ.

Eru
Original price was: ₹210.00.₹189.00Current price is: ₹189.00.
കല്ലറയും കല്ലുളിയും ഉണ്ടായ കാലമാണ് ശിലായുഗം. കാരിരുമ്പിന് മുമ്പ് കല്ലുപോലെയാണ് മനം ഉറച്ചിരുന്നത്. ഏറ്റവും പഴക്കമുള്ള ആദിരൂപങ്ങളുടെ ആയുധവും കല്ലുതന്നെ. അധികാരവും വിമതത്വവും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു കാലത്ത് കല്ലിന്റെ പുറത്തായിരുന്നു. അധികാരത്തിന്റെ സമകാലീന സങ്കീർണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് ശ്രമിക്കുന്നത്.

Pannivetta
Original price was: ₹240.00.₹192.00Current price is: ₹192.00.
കൊച്ചിയിലാരംഭിക്കുന്ന ഇന്‍ഫോസിറ്റി എന്ന ഇന്റസ്ട്രിയല്‍ കാമ്പസിലെത്തുന്ന കമ്പനിക്കുവേണ്ടി റൂലൈറ്റ് എന്ന ചാവുപന്തയം നടത്താനുള്ള ഗാങ്സ്റ്റര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പന്തയം നടത്താനുമായി റഷ്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ ഗ്രൂഷെ എന്ന ജൂത വംശജ കൊച്ചിയിലെത്തുന്നു. അവള് നടത്തുന്ന വിവരശേഖരമാണ് പന്നിവേട്ട എന്ന ഈ നോവലിന്റെ ഇതിവൃത്തം.

Cheppum Panthum
Original price was: ₹250.00.₹225.00Current price is: ₹225.00.
ഭൂമിയ്ക്കടിയിൽ ഒഴുകി കെട്ടു പിണയുന്ന ഉറവകളെപ്പോലെ കഥാഭാവത്തിൽ കെട്ടിപ്പിണഞ്ഞ് പരക്കുന്ന ഇന്ദ്രജാലമാണ് ദേവദാസിന്റെ ചെപ്പും പന്തും എന്ന കൃതി പ്രദാനം ചെയ്യുന്നത്. വായനയിലേയ്ക്ക് പ്രവേശിക്കാനുള്ള വൈവിധ്യമാർന്ന കവാടങ്ങൾ തേടുകയാണ് സാഹിത്യാസ്വാദനമെങ്കിൽ ഈ നോവൽ അതിനുള്ളൊരു വഴിയാണ്.