-20%
Paavangal – H&C Edition
Original price was: ₹370.00.₹299.00Current price is: ₹299.00.
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ക്ലാസിക് കൃതി. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്നേഹവും ആ ദിവ്യക്ഷതങ്ങളിൽ നിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്. വിശ്വസാഹിത്യത്തിലെ നിത്യവിസ്മയമായ നോവൽ. സംഗൃഹീത പുനരാഖ്യാനം കെ പി ബാലചന്ദ്രൻ.

Paavangal
Original price was: ₹420.00.₹339.00Current price is: ₹339.00.
വിക്ടർ ഹ്യൂഗോയുടെ ക്ളാസിക് നോവലായ ലെസ് മിസറബിൾസിന്റെ കുട്ടികൾക്കു വേണ്ടിയുള്ള പുനരാഖ്യാനം. പാവങ്ങളുടെ കഥയാണ് വിക്ടർ യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല്‍ ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു.

Notre Damile Koonan
Original price was: ₹530.00.₹424.00Current price is: ₹424.00.
മധ്യകാല മൂല്യങ്ങളോട് കലഹിച്ചുണരുന്ന ഫ്രഞ്ച് ജീവിതത്തിന്റെ ഹൃദയം കാട്ടിത്തരുന്ന നോവല്‍ നൂറുകണക്കിനു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ഒരു യുഗത്തിന്റെ ജീവിതസങ്കല്‍പ്പങ്ങളെ പിടിച്ചുലയ്ക്കുകയും ചെയ്ത അനശ്വര ക്ലാസിക്.

Chirikkunna Manushyan
Original price was: ₹520.00.₹416.00Current price is: ₹416.00.
മുഖം വികൃതമാക്കപ്പെട്ട ഗ്വിന്‍ പ്ലെന്‍ന്റെ അസാധാരണ ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവലാണ് ദി മാന്‍ ഹൂ ലാഫ്. വിഖ്യാത നോവലിസ്റ്റായ വിക്ടര്‍ ഹ്യൂഗോയുടെ ക്ലാസിക് നോവലുകളിലൊന്നാണ് ചിരിക്കുന്ന മനുഷ്യൻ.

-15%
Thonnoottimoonnu
Original price was: ₹510.00.₹435.00Current price is: ₹435.00.
ചരിത്രത്തിന്‍റെ പ്രാക്തനമായ അടയാളപ്പെടുത്തലുകളും മനുഷ്യാവസ്ഥയുടെ ദാരുണമായ ഓര്‍മ്മപ്പെടുത്തലുകളുംകൊണ്ട് ശക്തമായ നോവല്‍. വിക്ടര്‍ ഹ്യൂഗോ എഴുതിയ അവസാന നോവല്‍. വിവർത്തനം നിർവഹിച്ചത് ഇടപ്പള്ളി കരുണാകരമേനോൻ.

Paavangal (in 2 volumes )
Original price was: ₹1,800.00.₹1,530.00Current price is: ₹1,530.00.
പാവങ്ങളുടെ കഥയാണ് വിക്ടർ യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല്‍ ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു.