Kerala's No.1 Online Bookstore
Zacharia
Zacharia
Urulikunnathinte Lutheenia
Quick View
Add to Wishlist
Add to cartView cart

Urulikunnathinte Lutheenia

99.00
നിഴലായി പിന്തുടരുന്ന അനുഭവങ്ങളെ സക്കറിയ ഓര്‍ത്തെടുക്കുന്നു. കഷ്ടതകളും സന്തോഷവും കാരുണ്യവും പകര്‍ന്ന് തന്റെ ജീവിതത്തെ ഉരുക്കിയെടുത്ത മുന്‍കാലങ്ങളെ അദ്ദേഹം ആദരപൂർവം ഈ കൃതിയില്‍ അനുസ്മരിക്കുന്നു. എഴുതാനിരിക്കുന്ന ആത്മകഥയിലെ ചില അധ്യായങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന പുസ്തകം, ഉരുളികുന്നത്തിന്റെ ലുത്തീനിയ; ചില ജീവിതസ്മരണകൾ.

-20%
Out of Stock
Turkey Pradakshinam
Quick View
Add to Wishlist
Add to cartView cart

Turkey Pradakshinam

Original price was: ₹310.00.Current price is: ₹249.00.
ഏതു നിറക്കാര്‍ക്കും മതസ്ഥര്‍ക്കും ദേശക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാവുന്ന, മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വന്തം മണ്ണിലൂടെ, തുര്‍ക്കിയിലൂടെയുള്ള പര്യടനത്തിന്റെ കുറിപ്പുകള്‍. മലകളും സമതലങ്ങളും കുഗ്രാമങ്ങളും വന്‍നഗരങ്ങളും ചെറുപട്ടണങ്ങളും തീരദേശങ്ങളും സമ്പൂർണ വിജനതകളുമെല്ലാം സഞ്ചാരപഥമാകുന്നു. ഒപ്പം, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍, ബൈസാന്റിയന്‍, സെല്‍ജുക്ക്, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ സംഭാവനയായ സംസ്‌കാര വൈവിദ്ധ്യങ്ങളുടെ നന്മതിന്മകള്‍ നിറഞ്ഞ മൂവായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ ചരിത്രത്തിലൂടെയും കടന്നുപോകുന്നു… സക്കറിയയുടെ തുര്‍ക്കി യാത്രാരേഖകള്‍.

-10%
Parakkum Sthree
Quick View
Add to Wishlist
Add to cartView cart

Parakkum Sthree

Original price was: ₹120.00.Current price is: ₹108.00.
എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കൺകെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ഓടിപ്പോകലിന്റെ, കാത്തിരിപ്പിന്റെ കളിത്തട്ടുകളാണ് ഈ കഥകൾ. സക്കറിയയുടെ സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകളുടെ സമാഹാരം.

-18%
Out of Stock
Mysuru Mallige
Quick View
Add to Wishlist
Add to cartView cart

Mysuru Mallige

Original price was: ₹120.00.Current price is: ₹99.00.
"കാള്‍ട്ടണില്‍ മുറിയെടുത്ത എല്ലാ മദാമ്മമാരോടും മറ്റു വനിതകളോടും എനിക്ക് താങ്ങാനാവാത്ത പ്രണയമായിരുന്നു. ഏതോ മന്ത്രവാദി സൃഷ്ടിച്ച മായാലോകത്തുനിന്നു വന്ന അത്ഭുതജീവികളാണ് അവര്‍ എന്നെനിക്കു തോന്നി. അവരുടെ നിഗൂഢരഹസ്യങ്ങള്‍ എന്തെല്ലാമായിരിക്കാം എന്ന ചിന്ത എന്റെ ആത്മാവിനെ പ്രകമ്പനംകൊള്ളിച്ചു.'' മനോഹരപാപങ്ങള്‍ പതിയിരിക്കുന്ന പട്ടണമെന്ന പ്രലോഭനത്തില്‍ ട്രെയിനിറങ്ങുന്ന പുസ്തകപ്പുഴുവും സ്വപ്‌നാടകനുമായ പതിനാറുകാരനെ മൂന്നു വര്‍ഷങ്ങള്‍കൊണ്ട് അപ്പാടെ അഴിച്ചുപണിയുന്ന മൈസൂരു. ശ്രീരംഗപട്ടണവും ടിപ്പുവിന്റെ കോട്ടയും ചാമുണ്ഡിക്കുന്നും സെന്റ് ഫിലോമിനാസ് പള്ളിയും കാവേരിയും കോളജ് ഹോസ്റ്റലും കുതിരച്ചാണകം മണക്കുന്ന തെരുവുകളും ഹിന്ദി സിനിമകളും കോഫിഹൗസും ജൂക്‌ബോക്‌സുകളും സുന്ദരികളും പ്രണയവും കാമവും കവിതകളും എല്ലാറ്റിന്മേലും ഒരു കണ്ണു പതിപ്പിച്ച് നിരന്തരം റോന്തുചുറ്റുന്ന ദൈവവും… അറുപതുകളില്‍ ഒരു വിദ്യാര്‍ത്ഥിയായി മൈസുരൂവില്‍ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള സക്കറിയയുടെ ഓർമകള്‍, മൈസൂരു മല്ലിഗെ.

Zachariyayude Novellakal
Quick View
Add to Wishlist
Out of stock
Out of stock

Zachariyayude Novellakal

Original price was: ₹199.00.Current price is: ₹179.00.
മലയാളത്തിലെ ശ്രദ്ധേയങ്ങളായ അഞ്ച് നോവെല്ലകൾ- ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, പ്രെയ്‌സ് ദി ലോർഡ്, എന്തുണ്ടു വിശേഷം പീലാത്തോസേ?, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് എന്നിവയുടെ സമാഹാരം.

-16%
Out of Stock
Zachariyayude Kathakal
Quick View
Add to Wishlist
Add to cartView cart

Zachariyayude Kathakal

Original price was: ₹625.00.Current price is: ₹531.00.
സക്കറിയയുടെ കഥകളുടെ സമാഹാരം. 2005-ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി.

Orezhuthukarante Communisavum Mattu Kurippukalum

Original price was: ₹200.00.Current price is: ₹160.00.
മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യകാരനാണ് സക്കറിയ, കഥയോടൊപ്പം തന്നെ കാര്യങ്ങളും വിളിച്ചുപറയുന്ന സക്കറിയ മറ്റ് എഴുത്തുകാരിൽനിന്നും വ്യത്യസ്‌തനാകുന്നത് തന്‍റെ ഉറച്ച നിലപാടുകളിലൂടെയാണ്. ജാതീയതയും അന്ധമായ രാഷ്ട്രീയവിശ്വാസങ്ങളും മലയാളിയുടെ ജീവിതപരിസരങ്ങളെ ആപൽക്കരമായ അവസ്ഥയിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സക്കറിയയുടെ ചിന്തകൾക്ക് പ്രസക്തിയേറെയാണ്. ഏതൊരു വായനക്കാരനെയും ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

Pranayathinteyum Rathiyudeyum Kathakal
Quick View
Add to Wishlist
Add to cartView cart

Pranayathinteyum Rathiyudeyum Kathakal

Original price was: ₹130.00.Current price is: ₹104.00.
ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് തുറക്കുന്ന മികച്ച പത്തു കഥകൾ.

Zachariayude Thiranjedutha Kathakal
Quick View
Add to Wishlist
Out of stock
Out of stock

Zachariayude Thiranjedutha Kathakal

Original price was: ₹275.00.Current price is: ₹220.00.
ഈ സമാഹാരത്തിലെ കഥകൾ സക്കറിയ സ്വയം തിരഞ്ഞെടുത്തവയാണ്. ആധുനിക മലയാളകഥയുടെ വളർച്ചയെയും വൈവിധ്യത്തെയും ശക്തികളെയും സൗന്ദര്യങ്ങളെയും പ്രതിനിധീകരിക്കുന്ന കഥകൾ. സലാം അമേരിക്ക, ആർക്കറിയാം, അന്നമ്മ ടീച്ചർ- ഒരോർമക്കുറിപ്പ്, കണ്ണാടി കാണ്മോളവും തുടങ്ങിയ പ്രശസ്തമായ 36 കഥകൾ.

Porattathinte Jeevitharekhakal
Quick View
Add to Wishlist
Add to cartView cart

Porattathinte Jeevitharekhakal

Original price was: ₹260.00.Current price is: ₹210.00.
ഇ കെ നായനാര്‍, ഇമ്പിച്ചിബാവ, വി ആര്‍ കൃഷ്ണയ്യര്‍ എന്നീ പോരാട്ടമനസ്സുകളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന പുസ്തകം.

Ezhuthukarkku Indiakku Vendi Enthu Cheyyan Kazhiyum
Quick View
Add to Wishlist
Out of stock
Out of stock

Ezhuthukarkku Indiakku Vendi Enthu Cheyyan Kazhiyum

Original price was: ₹200.00.Current price is: ₹160.00.
എഴുത്തുകാരൻ സ്വയം സ്വതന്ത്രനല്ലെങ്കിൽ അയാളെങ്ങനെയാണ് മറ്റുള്ളവരെ സ്വതന്ത്രമാകാൻ ശാക്തീകരിക്കുക? ഞാനിതിനെ കാണുന്നത് ഏകപക്ഷീയമായ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിട്ടാണ്. ആ പ്രഖ്യാപനം വിജയകരമായി നടത്താൻ എഴുത്തുകാരൻ തീവ്രമായ ആത്മപരിശോധന നടത്തേണ്ടതുണ്ട്. സ്വന്തം വിശ്വാസസംഹിതകളെ ആസൂത്രിതമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കാരണം നാം ആർജ്ജിച്ചിട്ടുള്ള വിശ്വാസസംഹിതകളെല്ലാം തന്നെ അവയെ ചോദ്യം ചെയ്യാനും വസ്തുനിഷ്ഠമായി പരിശോധിക്കാനുമുള്ള ത്രാണി നമുക്കില്ലാതിരുന്ന കാലത്തിലും പ്രായത്തിലും നമ്മുടെ തലച്ചോറുകളിൽ മുദ്രണം ചെയ്യപ്പെട്ടവയാണ്. മതം തന്നെ ഏറ്റവും വലിയ ഉദാഹരണം. നമ്മുടെ ആദ്യ ശ്വാസത്തോടെ എന്നുപറയാവും വിധം മതം നമുക്കുള്ളിൽ സ്ഥാനം പിടിക്കുന്നു. അന്ത്യശ്വാസംവരെ അത് പിടിവിടുന്നില്ല. ജാതിയും അതുപോലെത്തന്നെ ഭൂമിയിലെ നമ്മുടെ ഒന്നാം ദിനം മുതൽ നീരാളിപ്പിടിത്തം പിടിക്കുന്നു. -സക്കറിയ

    0
    Your Cart
    Your cart is emptyReturn to Shop
    ×