Kerala's No.1 Online Bookstore
Filter
-20%
Mahacharitha Samgraha Sagaram- 2
Quick View
Add to Wishlist
Add to cartView cart

Mahacharitha Samgraha Sagaram (Vol 2)

Original price was: ₹330.00.Current price is: ₹264.00.
മഹച്ചരിത സംഗ്രഹ സാഗരം രണ്ടാം ഭാഗം. വ്യത്യസ്ത കര്‍മമേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രദ്ധേയരായ പ്രതിഭാശാലികളെ അടുത്തറിയാന്‍ ഉപകരിക്കുന്ന വിജ്ഞാനത്തിന്‍റെ പുസ്തകം. അറിവുകളുടെ വിപുലമായ ലോകത്തേക്കുള്ള ഹൃദ്യമായ ക്ഷണം കൂടിയായ 'മഹച്ചരിത സംഗ്രഹ സാഗരം' വിജ്ഞാനദാഹികള്‍ക്ക് മികച്ചൊരു റഫറന്‍സ് പുസ്തകം കൂടിയാണ്.

-10%
Maayatha Kanalvazhikal
Quick View
Add to Wishlist
Add to cartView cart

Maayatha Kanalvazhikal

Original price was: ₹80.00.Current price is: ₹72.00.
തിരുവിതാംകൂറില്‍ ദിവാന്‍ഭരണത്തിനെതിരെ നടന്ന ജനകീയപോരാട്ടങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി, സമരചരിത്രങ്ങളില്‍ ജ്വാലാമുഖങ്ങള്‍ തീര്‍ത്ത കൂത്താട്ടുകുളം മേരിയുടെ ഇതിഹാസതുല്യമായ ജീവിതകഥ. വടകര സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ക്ലാസ് മുറിയിൽ നിന്ന് ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയപ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രവർത്തകയായി മേരി രാഷ്ട്രീയജീവിതം ആരംഭിച്ചു. തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണനയങ്ങൾക്കെതിരെയാണ് ആ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സമരം ചെയ്തത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവൾ സജീവ സാമൂഹിക പ്രവർത്തകയായി. പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയവരുമായുള്ള സമ്പർക്കമാണ് 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേരുന്നതിലേക്ക് അവരെ നയിച്ചത്. ഒരു സമ്പൂർണ്ണ പാർട്ടി പ്രവർത്തകയെന്ന നിലയിൽ, മേരി പലപ്പോഴും ഒളിവിലായിരുന്നു, പാർട്ടിയിൽ ചേർന്ന് ഒരു വർഷത്തിനുള്ളിൽ അവർ ജയിലിലായി; കാരണം, അപ്പോൾ പാർട്ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. തടവ് മൂന്ന് വർഷത്തോളം തുടർന്ന് 1951-ലാണ് അവർ ജയിലിൽ നിന്ന് പുറത്തുവരുന്നത്. പോലീസ് ക്രൂരതയുമായുള്ള മേരിയുടെ ഏറ്റുമുട്ടലുകളുടെ തുടക്കം മാത്രമായിരുന്നു അത്. തീപ്പൊരി പ്രവർത്തകയായിരുന്ന അവർ പിന്നീട് പലതവണ ജയിലിലായി. തിരുവിതാംകൂർ പ്രദേശത്ത് മാത്രമല്ല, മലബാറിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അവരുടെ പ്രവർത്തനങ്ങൾ വലിയ സംഭാവന നൽകിയിരുന്നു.

M C Joseph Enna Apoorva Manushyan
Quick View
Add to Wishlist
Add to cartView cart

M C Joseph Enna Apoorva Manushyan

Original price was: ₹120.00.Current price is: ₹108.00.

-19%
Ludwig Wittgenstein: Lokavum Bhashayum
Quick View
Add to Wishlist
Add to cartView cart

Ludwig Wittgenstein: Lokavum Bhashayum

Original price was: ₹170.00.Current price is: ₹139.00.
ഭാഷയുടെയും മനസ്സിന്‍റെയും ലോജിക്കിനെപ്പറ്റി ആഴത്തില്‍ ചിന്തിച്ച് ആധുനികചിന്തയ്ക്ക് മാര്‍ഗദര്‍ശനമരുളിയ മഹാന്‍റെ ജീവിതത്തെയും സംഭാവനകളെയും വിലയിരുത്തുന്ന ഗ്രന്ഥം.

Kuttakruthyangalude Daivasasthram
Quick View
Add to Wishlist
Add to cartView cart

Kuttakruthyangalude Daivasasthram

Original price was: ₹280.00.Current price is: ₹225.00.
"നമ്മുടെ സമൂഹത്തില്‍ നീതിയുടെ കാവലാളായി സധൈര്യം നിലകൊള്ളുന്ന ജസ്റ്റിസ് കെ ടി തോമസിന്‍റെ വിശിഷ്ടമായ രചന. താന്‍ സഞ്ചരിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഇടനാഴികളിലേക്കുള്ള അദ്ദേഹത്തിന്‍റെ ഒരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. ഒപ്പം തന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ചില സന്ദര്‍ഭങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. സത്യത്തിനും നീതിക്കും ധര്‍മത്തിനുമൊപ്പം നിര്‍ഭയം, നിരന്തരം നിലകൊള്ളുന്ന ജസ്റ്റിസ് കെ ടി തോമസ് സാറിന്‍റെ ഈ കൃതി ഒരേസമയം നമ്മുടെ ഹൃത്തിനെയും പ്രജ്ഞയെയും മഥിക്കുന്നതാണ്. ഈ ന്യായാധിപന്‍റെ ചിന്തകളും നിലപാടുകളും തുടര്‍ന്നും നമ്മുടെ സമൂഹത്തെ സ്വാധീനിക്കട്ടെ." - ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത

Kurumban Daivathan: Dalith Navodhana Porali

Original price was: ₹140.00.Current price is: ₹112.00.
കീഴാളവിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ആയുഷ്കാലം മുഴുവൻ സേവനമനുഷ്ഠിച്ച മഹാനായ സാമൂഹ്യസേവകനായിരുന്നു കുറുമ്പൻ ദൈവത്താൻ. കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകനും പ്രജാസഭാംഗവുമായിരുന്നു അദ്ദേഹം. തന്റെ സമുദായത്തിന്റെ മാത്രമല്ല അവഗണിക്കപ്പെടുകയും അമർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്ന എല്ലാ കീഴാളവിഭാഗങ്ങൾക്കും വേണ്ടി ശബ്ദിച്ച കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം. പത്തൊൻപതാം നൂറ്റാണ്ടിൽ ആറന്മുളയുടെയും തിരുവിതാംകൂറിന്റെയും സാമൂഹ്യ മുന്നേറ്റത്തിനു വേണ്ടി അദ്ദേഹം പ്രയത്നിച്ചു. സവർണാധിപത്യത്തിനെതിരെ പൊരുതി വിദ്യ അഭ്യസിച്ച ഇദ്ദേഹം അധഃസ്ഥിത സമൂഹത്തിനുവേണ്ടി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. ക്ഷേത്രപ്രവേശന വിളംബരത്തിന് ഒരു വ്യാഴവട്ടം മുമ്പ് ചെങ്ങന്നൂർ, ആറന്മുള ക്ഷേത്രങ്ങളിലേക്കു ജാഥ നയിച്ച് അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനം നേടിയത് ഇദ്ദേഹമായിരുന്നു. ലംസം ഗ്രാന്റിന്റെ മുൻ രൂപമായ സ്റ്റൈപ്പന്റ് പുലയസമുദായത്തിലെ കുട്ടികൾക്ക് നേടിക്കൊടുത്തത് ദൈവത്താനാണ്.

Kadannal
Quick View
Add to Wishlist
Add to cartView cart

Kadannal

70.00
ജീവിതത്തെയും മരണത്തെയും പുസ്തകങ്ങളെയും പ്രിയപ്പെട്ടവരെയും കുറിച്ചുള്ള സ്മൃതിചിത്രങ്ങൾ. പ്രഭാ നാരായണപിള്ളയുടെ ആമുഖം.

Kaanatha Sulthanu Snehapoorvam
Quick View
Add to Wishlist
Add to cartView cart

Kaanatha Sulthanu Snehapoorvam

90.00
"വയസ്സുകാലത്ത് പെണ്ണു കെട്ടുന്നതുപോലെ വൈകി വന്ന വിവേകമായിരുന്നു വായന ശീലമാക്കൽ. അങ്ങനെ ആദ്യമായി 'പാത്തുമ്മായുടെ ആട്' വായിച്ചുതുടങ്ങി. പ്രിയപ്പെട്ട ശ്രീ വൈക്കം മുഹമ്മദ് ബഷീർ, എന്തുകൊണ്ട് നമ്മൾ നേരിട്ടു കണ്ടില്ല? അതെന്റെ ദുഃഖമാണ്, എന്റെ മാത്രം നഷ്ടമാണ്." കാണാത്ത സുൽത്താന് സ്നേഹപൂർവം, പെരും‍പുതൂരിലെ ചിത്രങ്ങൾ, ചിരി കൊണ്ട് ചിരി കൊയ്യുക, ഗുരവേ നമഃ, രണ്ടാം മധുവിധു തുടങ്ങി ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരം.

-16%
Guru Dutt: Cinemayum Jeevithavum
Quick View
Add to Wishlist
Add to cartView cart

Guru Dutt: Cinemayum Jeevithavum

Original price was: ₹70.00.Current price is: ₹59.00.
വെള്ളിത്തിരയിലെ ദുരന്തനായകനായിരുന്ന ഗുരുദത്തിന്‍റെ സിനിമയെയും ജീവിതത്തെയും അടുത്തറിയാനും ഹിന്ദി ചലച്ചിത്രലോകത്തെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കാനും സഹായിക്കുന്ന പുസ്തകം.

Gandhi: Jwalayum Pukayum
Quick View
Add to Wishlist
Add to cartView cart

Gandhi: Jwalayum Pukayum

Original price was: ₹140.00.Current price is: ₹112.00.
ഗാന്ധി സ്നേഹത്തിന്‍റെ തടവുകാരന്‍, ആസൂത്രണത്തിലെ ഗാന്ധിയന്‍ സമീപനം, വിമോചനത്തിന്‍റെ നക്സല്‍പാത, അസമയത്തെ സഹനസമരം, ഗാന്ധിജിയും ശ്രീനാരായണനും, ജീവനകല തുടങ്ങി മഹാത്മാഗാന്ധിയുടെ ചിന്താധാരകളെയും പ്രവര്‍ത്തനങ്ങളെയും പുതിയ കാലത്തിന്‍റെ രാഷ്ട്രീയ-സാമൂഹ്യവായനകള്‍ കൊണ്ട് വിലയിരുത്തുന്ന ശ്രദ്ധേയമായ പുസ്തകം.

-18%
Kodunkattaticha Naalukal
Quick View
Add to Wishlist
Add to cartView cart

Kodunkattaticha Naalukal

Original price was: ₹145.00.Current price is: ₹120.00.
പ്രസിദ്ധ വിപ്ലവകാരിയായിരുന്ന യശ്പാലിന്‍റെ ജീവിതസമരകഥ. സ്വാതന്ത്ര്യത്തിനു വേണ്ടി യാചിച്ചവര്‍ക്കു നേരെ നിറയൊഴിച്ച സാമ്രാജ്യത്വശക്തികളുടെ നേര്‍ക്ക് ഗര്‍ജിച്ച ഒരു ധീരവിപ്ലവകാരിയുടെ ചോര മണക്കും സ്മൃതികള്‍.

Dr P J Thomas: Keralathinte Keynes
Quick View
Add to Wishlist
Add to cartView cart

Dr P J Thomas: Keralathinte Keynes

Original price was: ₹85.00.Current price is: ₹69.00.
കേരളത്തിന്റെ കെയ്‍ൻസ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സാമ്പത്തികശാസ്ത്രജ്ഞൻ ഡോ. പി ജെ തോമസിന്റെ ജീവചരിത്രം.

-30%
Dr M S Menon: Sathvikathayude Aalroopam
Quick View
Add to Wishlist
Add to cartView cart

Dr M S Menon: Sathvikathayude Aalroopam

Original price was: ₹100.00.Current price is: ₹70.00.
സംസ്കൃതസാഹിത്യത്തിലും ഭാരതീയചിന്തയിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ഡോ. എം എസ് മേനോന്‍റെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ദീപ്തസ്മരണകളുടെ പുസ്തകം.

Dr B R Ambedkar
Quick View
Add to Wishlist
Add to cartView cart

Dr B R Ambedkar

Original price was: ₹220.00.Current price is: ₹176.00.
ആധുനികതയുടെ ജനായത്തമൂല്യങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ ആധുനികതയുടെ അഭാവമായി മതത്തെ തിരിച്ചറിയുക കൂടി ചെയ്ത ഇന്ത്യയുടെ നവബുദ്ധൻ ഡോ. ബി ആർ അംബേദ്കറുടെ ജീവിതത്തെയും കാലത്തെയും സമകാലികസാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ പഠനവിധേയമാക്കുന്ന പുസ്തകം.

-15%
Desabhimani T K Madhavan Ente Achan
Quick View
Add to Wishlist
Add to cartView cart

Desabhimani T K Madhavan Ente Achan – Old Edition

Original price was: ₹160.00.Current price is: ₹136.00.
ദേശാഭിമാനി ടി കെ മാധവൻ എന്റെ അച്ഛൻ, ഡോ ബാബു വിജയനാഥ് എഴുതിയ ഈ ഓർമകൾ കേവലം കഴിഞ്ഞകാല സ്മരണകളല്ല, ചലനാത്മകവീര്യമാർന്ന വർത്തമാനകാലസംഭവങ്ങളുടെ ജീവിതരേഖകളാണ്.

D D Kosambi
Quick View
Add to Wishlist
Add to cartView cart

D D Kosambi

60.00
ചരിത്രകാരനും ഗണിതശാസ്ത്രജ്ഞനുമായ ദാമോദർ ധർമാനന്ദ കൊസാംബി എന്ന ഡി.ഡി. കൊസാംബിയുടെ ജീവചരിത്രം.

-11%
Chiriyude Thampuran
Quick View
Add to Wishlist
Add to cartView cart

Chiriyude Thampuran

Original price was: ₹100.00.Current price is: ₹89.00.

C J Thomasum C J Thomasum
Quick View
Add to Wishlist
Add to cartView cart

C J Thomasum C J Thomasum

Original price was: ₹120.00.Current price is: ₹108.00.
സി ജെ തോമസിന്റെ തീക്ഷ്ണയൗവനത്തെയും അനുഗൃഹീത പ്രതിഭയെയും ഓർമകൾ കൊണ്ട് കൊരുത്തെടുക്കുന്ന പുസ്തകം.

Bharathaputhran Muhammed Abdurahman Sahib
Quick View
Add to Wishlist
Add to cartView cart

Bharathaputhran Muhammed Abdurahman Sahib – Old Edition

Original price was: ₹140.00.Current price is: ₹112.00.
'ഭാരതപുത്രൻ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രം. കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ‌്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.

Bharatha Shilpikal
Quick View
Add to Wishlist
Add to cartView cart

Bharatha Shilpikal

Original price was: ₹110.00.Current price is: ₹99.00.
ശ്രീബുദ്ധന്‍, കമ്പര്‍, അശോകന്‍, സ്വാമിവിവേകാനന്ദന്‍, രവീന്ദ്രനാഥടാഗോര്‍, ശ്രീനാരായണഗുരു, സുഭാഷ്ചന്ദ്രബോസ്, ബി. ആര്‍. അംബേദ്കര്‍, ഇളംകോവടികള്‍, സി. വി. രാമന്‍, തുടങ്ങിയ മഹായശസ്വികളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×