Kerala's No.1 Online Bookstore
Filter
-10%
Nannangadi: Mahasilasmarakangalude Katha
Quick View
Add to Wishlist
Add to cartView cart

Original price was: ₹140.00.Current price is: ₹126.00.
''കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട് എങ്ങനെ ചരിത്രം പഠിപ്പിക്കാം എന്നു കാണിച്ചുതരുന്ന ഒന്നാന്തരം പുസ്‌തകമാണ് 'നന്നങ്ങാടി: മഹാശിലാസ്‌മാരകങ്ങളുടെ കഥ'. കുട്ടികൾക്കും അധ്യാപകർക്കും വലിയ സഹായകമായിരിക്കും ഈ പുസ്‌തകം." -രാജൻ ഗുരുക്കൾ

-15%
Kuttanadu: Charithram Prakruthi Samskruthi

Original price was: ₹260.00.Current price is: ₹221.00.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഇതിൽ കുട്ടനാടിന്റെ തനതുപ്രകൃതി, കാർഷികസംസ്കാരം, സാമൂഹികജീവിതം, പാരിസ്ഥിതികാനുഭവങ്ങൾ, കലാസാഹിത്യപൈതൃകം എന്നിവ സമഗ്രമായി അപഗ്രഥനം ചെയ്യപ്പെടുന്നു.

-21%
Moothathu: Sthanavum Samudayavum
Quick View
Add to Wishlist
Add to cartView cart

Moothathu: Sthanavum Samudayavum

Original price was: ₹500.00.Current price is: ₹399.00.
മധ്യകാല കേരളസമൂഹത്തിന്റെ ഒരു മുറിവായ് ആണ് ഇവിടെ ഒരു സമുദായത്തിന്റെ ചിത്രീകരണത്തിലൂടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കൃത്യമായി അറിയാവുന്ന വസ്തുതകളെ ഉറപ്പിച്ചും സംശയമുള്ള കാര്യങ്ങൾ സംശയമായി തുറന്നുവെച്ചും ശാസ്ത്രീയത പാലിച്ചിരിക്കുന്നു. ഒരു ചെറിയ സമുദായത്തിന്റെ പ്രശ്നങ്ങൾ അർഥശൂന്യമായി വർണിക്കുന്നതിനു പകരം ആ സമുദായചരിത്രം കേരളസാമൂഹ്യചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെ എന്നു കാണിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു എന്ന് കാണാം. ഇങ്ങനെ ഒരു ചരിത്രം എഴുതപ്പെട്ടില്ലെങ്കിൽ അവരെല്ലാം തികഞ്ഞ വിസ്മൃതിയിൽപ്പെട്ടുപോകുമായിരുന്നു. - പ്രൊഫ എം ജി എസ് നാരായണൻ

-20%
Keraleeya Bhavanakal: Charithravum Vyavaharavum

Original price was: ₹400.00.Current price is: ₹320.00.
കേരളം എന്ന ദേശരൂപത്തെ നിർമിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്ത വസ്തുതകളുടെയും ഭാവനകളുടെയും രേഖാനിഷ്ഠ പുനർവായനകളാണ് 'കേരളീയഭാവനകൾ: ചരിത്രവും വ്യവഹാരവും'. ചരിത്രം, സംസ്കാരം, ഭാഷ, സാഹിത്യം എന്നീ വിഷയമേഖലകളിൽ ഊന്നിയുള്ള ചിന്താസഞ്ചാരങ്ങളാണ് ഓരോ പ്രബന്ധവും.

Vaikom Satyagraha Rekhakal
Quick View
Add to Wishlist
Add to cartView cart

Vaikom Satyagraha Rekhakal

Original price was: ₹550.00.Current price is: ₹440.00.
നിയമസഭാപ്രസംഗങ്ങൾ, ചർച്ചകൾ, പത്രറിപ്പോർട്ടുകൾ, മുഖപ്രസംഗങ്ങൾ, സർക്കാർ ഉത്തരവുകൾ, സത്യാഗ്രഹികളുടെ പ്രസ്താവനകൾ, സമരനായകരുടെ സന്ദേശങ്ങൾ, കത്തുകൾ തുടങ്ങി കേരളീയ നവോത്ഥാന ചരിത്രത്തിലെ ജനകീയസമരമായ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകളുടെ സമാഹാരം.

Thiruvarp Sanchara Swathanthrya Samaram
Quick View
Add to Wishlist
Add to cartView cart

Thiruvarp Sanchara Swathanthrya Samaram

90.00
തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം: നവോത്ഥാനചരിത്രത്തിലെ ഒരേട്. ഒരു പ്രദേശത്തു നടന്ന സഞ്ചാരസ്വാതന്ത്ര്യസമരത്തിന്റെ കഥയാണ് അഡ്വ കെ അനിൽകുമാർ ഈ പുസ്തകത്തിലൂടെ പറയുന്നത്. കോട്ടയത്തിനടുത്തുള്ള തിരുവാർപ്പാണ് പ്രദേശം.

Thirunakkara Chuttuvattam
Quick View
Add to Wishlist
Add to cartView cart

Thirunakkara Chuttuvattam

60.00
കോട്ടയം നഗരത്തിലെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരികപ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്തിരുന്ന തിരുനക്കര ചുറ്റുവട്ടം എന്ന പംക്തിയുടെ പുസ്തകരൂപം.

-11%
Sahakarana Prasthanam: Charitravum Vikasavum

Original price was: ₹100.00.Current price is: ₹89.00.
സഹകരണപ്രസ്ഥാനം ഉദ്ഭവവും തത്ത്വസംഹിതകളും, ഇന്ത്യയില്‍ അതിന്‍റെ വളര്‍ച്ച, പ്രസ്ഥാനത്തിന്‍റെ കേരളത്തിലേക്കുള്ള വരവ്, സഹകരണസംഘങ്ങളുടെ വ്യാപ്തിയും വേഗതയും, സഹകരണനിയമങ്ങള്‍ തുടങ്ങി സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ട സമഗ്രപഠനങ്ങള്‍. എല്ലാക്കാലങ്ങള്‍ക്കും ഉതകുന്ന പ്രൗഢമായ രചനകള്‍.

Nivarthana Prakshobhanam
Quick View
Add to Wishlist
Add to cartView cart

Nivarthana Prakshobhanam

Original price was: ₹220.00.Current price is: ₹176.00.
തിരുവിതാംകൂറിന്‍റെ ഗൗരവാവഹവും സുപ്രധാനവുമായ ഒരു ചരിത്രഘട്ടത്തിലെ രാഷ്ട്രീയജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരം. നിവര്‍ത്തനപ്രക്ഷോഭണത്തിന്‍റെ സാമൂഹിക-രാഷ്ട്രീയവശങ്ങള്‍ അതിന്‍റെ ചരിത്രബോധത്തോടെ ആധികാരികമായി വിശകലനം ചെയ്യുന്നു. ദിവാന് പൗരാവകാശ ലീഗ് നൽകിയ നിവേദനം, സർക്കാർ വിജ്ഞാപനത്തിന് സംയുകത കോൺഗ്രസിന്റെ മറുപടി, സി കേശവന്റെ കോഴഞ്ചേരി പ്രസംഗം, സി കേശവനെതിരായുള്ള കുറ്റാരോപണം എന്നിങ്ങനെ 29 ലേഖനങ്ങൾ.

Niranam Grandhavari
Quick View
Add to Wishlist
Add to cartView cart

Niranam Granthavari

Original price was: ₹300.00.Current price is: ₹240.00.
നിരണം ഗ്രന്ഥവരിയിൽ കാലസൂചനയോടുകൂടിയ സംഭവപരമാർശങ്ങളുണ്ട്.ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമെന്ന നിലയില്‍ അതിനൊരു ഇതിവൃത്തമുണ്ട്.ആ നിലയ്ക്ക് നിരണം ഗ്രന്ഥവരിയിലെ ആഖ്യാനത്തില്‍ രചയിതാവിന്റെ ആത്മാംശം കലര്‍ന്നിട്ടുണ്ട് : ഡോ എം ആര്‍ രാഘവവാര്യര്‍

Navothana Moolyangalum Kerala Samoohavum

70.00
കേരളത്തിലെ സാമൂഹ്യജീവിതത്തിലെ ശ്രദ്ധേയങ്ങളായ നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകമാണ് വി കാർത്തികേയൻ നായർ രചിച്ച നവോത്ഥാനമൂല്യങ്ങളും കേരളസമൂഹവും. സമകാലീന കേരളത്തിന്റെ സാമ്പത്തിക- അധികാര- പരിഷ്‌കരണ പദ്ധതികൾ ഉൾപ്പടെയുള്ള വിഷയങ്ങൾ ഈ പുസ്തകം ചർച്ച ചെയ്യുന്നു.

Naalam Kerala Charithra Conference Prabandhangal

Original price was: ₹1,100.00.Current price is: ₹935.00.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന നാലാമത് കേരളചരിത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Moonnam Kerala Charithra Conference Prabandhangal

Original price was: ₹920.00.Current price is: ₹782.00.
പ്രാചീനകേരളം, മദ്ധ്യകാലകേരളം, ആധുനികകേരളം, ചരിത്രത്തിലെ പുതിയ പ്രവണതകള്‍, വിദ്യാഭ്യാസചരിത്രം, സ്ത്രീ എന്നിങ്ങനെ ആറു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ പ്രബന്ധസമാഹാരത്തില്‍ കേരളത്തിലെ ശ്രദ്ധേയരായ ചരിത്രപണ്ഡിതന്മാരുടെയും പുതിയ തലമുറയിലെ ചരിത്രാന്വേഷകരുടെയും മികച്ച പഠനനിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈടുറ്റ പഠനങ്ങള്‍ ഈ ഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.

Madhyakaala Keralam: Swaroopa Neethiyude Charitrapaadangal

Original price was: ₹440.00.Current price is: ₹352.00.
നാടുവാഴിസ്വരൂപങ്ങളുടെ വളര്‍ച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയതാബോധം, അടിയാളവര്‍ഗത്തിന്‍റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്‍റെ അകവും പുറവും ഒരുപോലെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.

Koodali Granthavari
Quick View
Add to Wishlist
Add to cartView cart

Koodali Granthavari

Original price was: ₹280.00.Current price is: ₹224.00.
കേരളത്തിലെ ഭൂബന്ധങ്ങളെയും പ്രബലമായ ജന്മിത്തത്തിന്റെ ആവിർഭാവത്തെയും സംബന്ധിച്ച ആധികാരികരേഖകളുടെ സമാഹരണമാണ് കൂടാളി ഗ്രന്ഥവരി. ഉത്തരകേരളത്തിലെ പ്രശസ്തമായ ഈ കുടുംബം ദേശീയ പ്രസ്ഥാനത്തിലും മറ്റു സാംസ്കാരിക പ്രവർത്തനങ്ങളിലും വ്യക്തമായ കാൽപ്പാടുകൾ ഉറപ്പിച്ചിരുന്നു. ഭൂവവകാശങ്ങളെ സംബന്ധിച്ചും അവയുടെ കൈമാറ്റങ്ങളെപ്പറ്റിയും എല്ലാം ഈ ഗ്രന്ഥവരികൾ കഴിഞ്ഞകാലത്തെ എല്ലാവിധ ഭൂബന്ധങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇവയുടെ കൂടുതൽ ഫലപ്രദമായ പഠനത്തിനും അന്നത്തെ സാമ്പത്തികസ്ഥിതികളെപ്പറ്റിയുള്ള വിശകലനത്തിനും ഈ രേഖകൾ കൂടുതൽ ഗവേഷകരുടെ കൈകളിൽ എത്തേണ്ടത് ഒരു ആവശ്യമാണ്.

Ibn Battuta Kanda Keralam
Quick View
Add to Wishlist
Add to cartView cart

Ibn Battuta Kanda Keralam

Original price was: ₹130.00.Current price is: ₹105.00.
ഇബ്നു ബത്തൂത്ത കണ്ട കേരളത്തേക്കുറിച്ച് വേലായുധൻ പണിക്കശേരി എഴുതുന്നു.

Kurisum Yudhavum Samadhanavum
Quick View
Add to Wishlist
Add to cartView cart

Kurisum Yudhavum Samadhanavum – 3rd Edition

Original price was: ₹520.00.Current price is: ₹469.00.
ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം. "യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും" - സക്കറിയ "സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടി പുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം." - ബോബി ജോസ് കട്ടികാട്.

Bharathathinte Saumyashakthi
Quick View
Add to Wishlist
Add to cartView cart

Bharathathinte Saumyashakthi

Original price was: ₹200.00.Current price is: ₹179.00.
സഹസ്രാബ്ദങ്ങളായി പുരോഗമിക്കുന്ന സാംസ്‌കാരികസംയോജനത്തോടു നീതി പുലർത്തി ഇന്ത്യാചരിത്രം പുനർരചിക്കാനുള്ള ക്ഷണമാണ് ഈ പുസ്തകം. ആ പുനർരചനയിൽ സ്ത്രീകളും കുഞ്ഞുങ്ങളും ചരിത്രത്തിനു നടുവിലേക്കു വരും. മണ്ണു കുഴിക്കുന്നതുപോലെ മനസ്സു കുഴിച്ച് ജനങ്ങളുടെ പൊതുബോധമറിയാൻ, യൂറോപ്യൻ രീതിശാസ്ത്രം വിട്ട് ഭാഷാപരിണാമത്തിന്റെ അടരുകൾ കാണണം. ജാതികൾ (സമുദായങ്ങൾ) ആകുന്ന ആരാധനാസമാജങ്ങളുടെ വിശ്വാസഭാവനയുടെയും ആരാധനയുടെയും നാനാത്വത്തിലെ ഏകത്വമാണു ഭാരതത്തിന്റെ സൗമ്യശക്തി എന്ന് അപ്പോൾ തെളിയും. അതു ഭാരതത്തെ പുതിയ ലോകത്തിന്റെ സൗമ്യശക്തിനിലയമാക്കും.

Vaikom Satyagraham : Oru Sathyagrahiyude Druksakshi Vivaranam
Quick View
Add to Wishlist
Add to cartView cart

Vaikom Satyagraham: Oru Sathyagrahiyude Druksakshi Vivaranam

Original price was: ₹360.00.Current price is: ₹289.00.
വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനി നടന്ന 603 ദിവസം നീണ്ടു നിന്ന സത്യഗ്രഹത്തിന്റെ നാൾവഴി - വൈക്കം സത്യഗ്രഹം: ഒരു സത്യഗ്രഹിയുടെ ദൃക്സാക്ഷിവിവരണം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആ ആദ്യത്തെ ആസൂത്രിത പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അതിൽ പങ്കെടുത്ത സാധു എം പി നായർ പങ്കു വയ്ക്കുന്നു.

Vaakkile Lokangal: Achadi Malayalathinte 200 Varshangal

Original price was: ₹1,600.00.Current price is: ₹1,440.00.
നവോത്ഥാനം, ആധുനികത, ദേശീയത, പൊതുമണ്ഡലം, ജനാധിപത്യം, സംസ്കാര വ്യവസായം, ജനപ്രീയസംസ്കാരം തുടങ്ങിയ വ്യവഹാരങ്ങളുടെ വ്യവസ്ഥപ്പെടൽ, ഭാഷ, ലിപി തുടങ്ങിയവയുടെ നിരന്തരമായ സാങ്കേതികപരിണാമങ്ങൾ; സാക്ഷരത, വായന, വിനോദം, ലോകബോധം തുടങ്ങിയവയുടെ ജനകീയവൽക്കരണം; ശാസ്ത്രം, ചരിത്രം, വിജ്ഞാനം, വിദ്യാഭ്യാസം തുടങ്ങിയവയുടെ പാഠവൽക്കരണം; നിരവധിയായ രാഷ്ട്രീയ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സാമൂഹ്യവൽക്കരണം എന്നിങ്ങനെ മിഷനറികാലം മുതൽ ഡിജിറ്റൽ കാലം വരെയുള്ള സന്ദർങ്ങളിൽ അച്ചടിമലയാളം നിർമ്മിച്ച കേരളീയാനുഭവങ്ങളുടെ വാലോകങ്ങൾ നിരവധിയുണ്ട്. നവോത്ഥാനം, നവീകരണം, ദേശീയത, ജനാധിപത്യം, പൊതുമണ്ഡലം തുടങ്ങിയ ആധുനികവ്യവഹാരങ്ങൾ; പുസ്തകം, പത്രം, ആനുകാലികം തുടങ്ങിയ പാഠരൂപങ്ങൾ; ഭാഷ, സാഹിത്യം, സംസ്കാരം, സൗന്ദര്യശാസ്ത്രം, പാഠസംശോധനം തുടങ്ങിയ ജ്ഞാനവ്യവസ്ഥകൾ; രാഷ്ട്രീയ-സാഹിത്യ പത്രപ്രവർത്തനങ്ങൾ, വാർത്താ-വിനോദരംഗങ്ങൾ, പരസ്യം, കാർട്ടൂൺ തുടങ്ങിയ മാധ്യമമേഖലകൾ എന്നിങ്ങനെ വിപുലവും വ്യാപകവുമായ വിഷയ ലോകങ്ങൾ ചരിത്രബദ്ധവും വസ്തുതാപരവും വിശകലനനിഷ്ഠവും വിമർശനാത്മകവുമായി അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×