Kerala's No.1 Online Bookstore
Filter
-20%
Sindhu Nadeethada Samskaravum Pracheena Bharathathile Sarvakalasalakalum
Quick View
Add to Wishlist
Add to cartView cart

Original price was: ₹210.00.Current price is: ₹169.00.
ലോക നാഗരികതയുടെ ഈറ്റിലങ്ങളിലൊന്നായ സിന്ധുനദീതടസംസ്കാ രത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തലും വിശകലനങ്ങളും, ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പ്രഭവസ്ഥാനങ്ങളായ പ്രാചീനഭാരതത്തിലെ വിദ്യാപീഠങ്ങൾ, കേരളത്തിന്റെ നാവികപാരമ്പര്യവും വ്യാപാര ചരിത്രവും, കേരളത്തിലെ ബുദ്ധമതപാരമ്പര്യം, സഞ്ചാരികൾ കണ്ട പ്രാചീനഭാരതം എന്നിങ്ങനെ ഏതൊരു വായനക്കാരനും അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്ന ചരിത്ര ത്തിലെ അമൂല്യമായ ഏടുകൾ.

Rakthasakshikalude Nadu
Quick View
Add to Wishlist
Add to cartView cart

Rakthasakshikalude Nadu

90.00
ഉത്തരതിരുവിതാംകൂറിൽ കമ്യൂണിസ്റ്റു പാർട്ടിയും കർഷകപ്രസ്ഥാനവും അതിന്റെ ജൈത്രയാത്രയ്ക്കു തുടക്കംകുറിച്ച കൂത്താട്ടുകുളത്ത് 1948-52 കാലത്തു നടന്ന സമരപോരാട്ടങ്ങളുടെ ചരിത്രം.

N Pyude Charithrakathakal
Quick View
Add to Wishlist
Add to cartView cart

N Pyude Charithrakathakal

Original price was: ₹185.00.Current price is: ₹149.00.
കഥകളെ ചരിത്രവുമായി കൂട്ടിയിണക്കി, കഥയും ചരിത്രവും ഒരേപോലെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന ഒരു പ്രത്യേക ശൈലിയുടെ ഉടമയാണ് എന്‍ പി. ഇതിലെ കഥാപാത്രങ്ങള്‍ അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തോടും അന്ന് പ്രചാരത്തിലിരുന്ന ആചാരങ്ങളോടും ഭാഷാശൈലിയോടുമൊക്കെ നിരന്തരമായി ഇടപെടുന്നവരാണ്. ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരം.

Kannur Kotta
Quick View
Add to Wishlist
Add to cartView cart

Kannur Kotta

Original price was: ₹625.00.Current price is: ₹500.00.
ഇതൊരു യാത്രാവിവരണമാണ്, കണ്ണൂരിന്റെ പ്രാദേശികചരിത്രമാണ്; വാമൊഴിയിലൂടെ ലഭ്യമായ വിവരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചരിത്രം. മനുഷ്യന്റെ സാംസ്കാരികവികാസത്തെക്കുറിച്ചും ഓരോ കാലഘട്ടത്തിലെയും സാധാരണക്കാരന്റെ ഭാവനയേക്കുറിച്ചുമുള്ള അന്വേഷണം കൂടിയാണിത്. കണ്ണൂർ ജില്ല നടന്നു തീർക്കാൻ മൂന്നു കൊല്ലമെടുത്തു. പ്രാദേശികചരിത്രത്തിന്‍റെ ഇതിഹാസതുല്യമായ നാള്‍വഴികളിലൂടെ സാംസ്കാരികഭൂമികകള്‍ തേടിയുള്ള യാത്ര. ഇതിലൂടെ രൂപപ്പെടുന്ന സാംസ്കാരികഭൂമിശാസ്ത്രം വായനയില്‍ ശ്രദ്ധേയമായ അനുഭവങ്ങള്‍ പങ്കിടുന്നു.

Indian Swathathrya Samarathile 75 Pormukhangal

Original price was: ₹450.00.Current price is: ₹360.00.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളില്‍ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികഭരണത്തില്‍ നിന്നും സ്വതന്ത്രരാജ്യം എന്ന സ്വപ്നം സഫലമാക്കാനായി ആയിരക്കണക്കിന് രാജ്യസ്നേഹികളുടെ വിയര്‍പ്പും ചോരയും ഒഴുക്കേണ്ടിവന്നു. പാഠപുസ്തകങ്ങളിലും ചരിത്രപുസ്തകങ്ങളിലും പാടി വാഴ്ത്തുന്ന സമരങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് നാം കരുതുമ്പോഴും ചരിത്രത്തിന്‍റെ ഇരുണ്ട കോണുകളില്‍ ചാരം മൂടിക്കിടക്കുന്ന ത്യാഗോജ്ജ്വലമായ പല പോരാട്ടങ്ങളും കാണാതെ പോകുന്നു. കേവലം സംഘടനകളോ വ്യക്തികളോ മാത്രമല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ടതും പരാജയപ്പെട്ടതുമായ നിരവധി മുന്നേറ്റങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം. ആദിവാസികളും കര്‍ഷകരും തൊഴിലാളികളും എല്ലാം ഉള്‍പ്പെട്ട, വിസ്മൃതിയിലാഴ്ന്ന അത്തരം സമരമുഖങ്ങളെ ഓര്‍മപ്പെടുത്തുവാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.

Dalit Janathayude Swathanthrya Samaram
Quick View
Add to Wishlist
Add to cartView cart

Dalit Janathayude Swathanthrya Samaram

Original price was: ₹160.00.Current price is: ₹129.00.
ദളിത് ജനതയുടെ 1810 മുതൽ 2010 വരെയുള്ള സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയിൽ അവതരിപ്പിക്കുന്ന പുസ്തകം.

Aarangode Swaroopam Grandhavari Thirumanamkunnu Grandhavari
Quick View
Add to Wishlist
Add to cartView cart

Aarangottu Swaroopam Grandhavari Thirumanamkunnu Grandhavari

Original price was: ₹200.00.Current price is: ₹160.00.
ആറങ്ങോട്ടുസ്വരൂപം ഗ്രന്ധവരി തിരുമാനാംകുന്നു ഗ്രന്ധവരി- പ്രാചീനവള്ളുവനാടിന്റെ അപൂർവരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം. തിരുമാനാംകുന്ന് ക്ഷേത്രനിർമ്മിതി, കുടിയേറ്റം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.

    0
    Your Cart
    Your cart is emptyReturn to Shop
    ×