Kerala's No.1 Online Bookstore
Filter
-11%
Sanjayan Kathakal
Quick View
Add to Wishlist
Add to cartView cart

Sanjayan Kathakal

Original price was: ₹200.00.Current price is: ₹179.00.
മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം ആർ നായർ 1934 മുതൽ 1943 വരെ 'സഞ്ജയൻ' എന്ന പേരിൽ എഴുതിയ നർമരചനകളിൽ നിന്ന് ഏറ്റവും രസകരമായ കഥകൾ മാത്രം തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകം. ഒപ്പം, സഞ്ജയന്റെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം നേരമ്പോക്കുകളും. എൺപതോളം വർഷങ്ങൾക്കപ്പുറമാണ് സഞ്ജയന്റെ എഴുത്ത്. പക്ഷേ, ഈ 'വാട്‍സാപ്പി'ന്റെ കാലത്തും വായനക്കാരെ ഓർത്തോർത്തു ചിരിപ്പിക്കാനും ആ ചിരിയെ ചിന്തയുടെ അതിരു കടത്തി വിടാനും കഴിയുന്നുവെന്നത് സഞ്ജയനെ ശരിക്കും ഒരു അത്ഭുതമാക്കുന്നുണ്ട്.

-10%
Brother Juniper
Quick View
Add to Wishlist
Add to cartView cart

Brother Juniper

Original price was: ₹160.00.Current price is: ₹144.00.
ഫ്രെഡ് മക്‌കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്. സെയ്‌ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും. ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്‌കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്‌പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി. മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്‌കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

E V Krishnapilla Vaka
Quick View
Add to Wishlist
Add to cartView cart

E V Krishnapilla Vaka

Original price was: ₹200.00.Current price is: ₹179.00.
ചിരിയും ചിന്തയും, എം. എൽ. സി. കഥകൾ, പോലീസ് രാമായണം, വിനോദഭാവനകൾ, കേളീസൗധം തുടങ്ങിയ ഇ. വി. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ കൃതികളിൽ നിന്ന് ഏറ്റവും മികച്ച നർമ്മകഥകൾ മാത്രം തിരഞ്ഞെടുത്ത് ചേർത്തുവച്ചതാണ് ഈ പുസ്തകം; കാച്ചിൽ കൃഷ്ണപിള്ള മുതൽ എം. എൽ. സി.യും ലാത്തിയും വരെയുള്ള പ്രസിദ്ധ കഥാപാത്രങ്ങൾ ചിരിയുടെ അമിട്ടു വിരിയിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പുറങ്ങളിൽ നിരന്നുനിൽക്കുന്നു. സഞ്ജയനെപ്പോലെ മലയാള നർമ്മസാഹിത്യത്തിലെ ഒന്നാം നിരക്കാരനായി തിളങ്ങിയ എഴുത്തുകാരന്റെ ഒരു സവിശേഷസമാഹാരം.

Vela Manasilirikkatte
Quick View
Add to Wishlist
Add to cartView cart

Vela Manasilirikkatte

Original price was: ₹110.00.Current price is: ₹99.00.
"വെറുതെ വന്നുകേറിയതല്ലെന്നവര്‍ക്കു വാദിക്കാം. പലപ്പോഴും ഞാന്‍ ക്ഷണിച്ചതാണ്. സ്വന്തവാളാല്‍ വെട്ടിനശിപ്പൂ മര്‍ത്ത്യന്‍ എന്നു കുമാരനാശാന്‍ എഴുതിവിട്ടത് അദ്ദേഹത്തിന്റെ വീട്ടില്‍ വല്ലവരും കൊഞ്ചുമായി ചെന്നതിന്റെ പേരിലായിരിക്കുമോ? വെറുംകൈയുമായാണ് രാമന്‍കുട്ടി ആന്‍ഡ് പാര്‍ട്ടി വന്നിരുന്നതെങ്കില്‍ ചെറിയ തോതില്‍ സ്വീകരിച്ചാല്‍ മതിയാകുമായിരുന്നു. ഇതങ്ങനെയാണോ! ഒരു വല്ലം നിറയെ കൊഞ്ചുമായി വലി‍ഞ്ഞുകയറി വന്നിരിക്കുകയാണ്... " നര്‍മ്മം വഴിഞ്ഞൊഴുകുന്ന പതിന്നാലു കഥകള്‍.

Kamalasanan And Co
Quick View
Add to Wishlist
Add to cartView cart

Kamalasanan And Co

Original price was: ₹150.00.Current price is: ₹135.00.
വീണ്ടും ആശാന്‍ പ്രീമിയര്‍ പത്മിനീ എന്നു വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു ''വെളിവില്ലാതെ കിടന്നു വിളിക്കുന്നതു മകളെയാ.'' ''പ്രീമിയര്‍ പത്മിനീന്ന് പറേണത് ഒരു കാറിന്‍റെ പേരാണല്ലോ.'' ''അത് മൂത്തമകളെ വിളിക്കുന്ന പേരാ. അതിന്‍റെ ഇളയതിനെ വിളിക്കുന്നത് മാരുതീന്നാ. എന്നെ പോണ്ടിയാക്ക്. മൂത്ത ചെറുക്കനെ ബെന്‍സുമോനെന്നേ വിളിക്കൂ. അവന്‍റെ മോനെ വിളിക്കുന്നത് ഫിയറ്റ്. വല്ലോം ഉള്ളില്‍ ചെല്ലുമ്പോഴത്തെ വിളിയാ ഇതൊക്കെ.'' അവര്‍ പറഞ്ഞു. കടലില്‍ കിടക്കുന്ന മീനിന് മുക്കുവന്‍ ഇടുന്നതാണ് പേരെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഡ്രൈവറുടെ വീട്ടിലെ അംഗങ്ങള്‍ക്കൊക്കെ അയാളിടുന്നതായിരിക്കും പേര് എന്ന് അവനോര്‍ത്തു.

Ittoolyov
Quick View
Add to Wishlist
Add to cartView cart

Ittoolyov

Original price was: ₹90.00.Current price is: ₹81.00.
ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ ചിരിയുടെ അലകള്‍ കേരളത്തിലുടനീളം അഴിച്ചുവിട്ട ചിരിയുടെ തമ്പുരാന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഹാസ്യകഥകള്‍. സ‍ഞ്ചാരിഭരണം സിന്ദാബാദ്, അനുഭവം അസ്സലായി, കാക്ക കൊത്തിപ്പോകും, കൈലാസത്തില്‍ ഒരു ഘേരാവോ തുടങ്ങി വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം.

Aprem Thirumeniyude Phalithangal
Quick View
Add to Wishlist
Add to cartView cart

Aprem Thirumeniyude Phalithangal

65.00
മെത്രാന്മാരുടെ ഫലിതം അരസികമാണെന്ന ഓസ്‌കാർ വൈൽഡിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നവയാണ് അപ്രേം തിരുമേനിയുടെ ഫലിതങ്ങൾ. നിരുന്മേഷമായ നിശ്ശബ്ദത സൃഷ്ടിക്കാതെ, ചിരിയെ തുള്ളിച്ചാടി നടത്തുന്ന ഈ ഫലിതങ്ങളിലൂടെ, അലൗകികതയിൽ നിന്ന് ലൗകികതയിലേക്കുള്ള മാന്ത്രികലോകമാണ് തിരുമേനി തുറന്നുതരുന്നത്.

-16%
Malayaliyude Komp
Quick View
Add to Wishlist
Add to cartView cart

Malayaliyude Komp

Original price was: ₹520.00.Current price is: ₹439.00.
ശക്തമായ രാഷ്ട്രീയവിചാരണകളും കേരളത്തിലെ പാരിസ്ഥിതികപ്രശ്നങ്ങളും കാർഷികപ്രതിസന്ധികളും ഗജകേസരി( ആന) മാരുടെ ദുര്യോഗങ്ങളും ഫുട്ബോൾ ഭ്രാന്തും എന്നുവേണ്ട ഒരു നൂറ്റാണ്ടിലേറെക്കാലം കേരളം അനുഭവിച്ചതും ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവവികാസങ്ങളും ഈ പുസ്തകത്തിന്റെ കൊമ്പത്തിരുന്ന് താഴേക്ക് നോക്കിയാൽ കാണാം : സന്തോഷ് ഏച്ചിക്കാനം.

-19%
Kya Boltha He ?
Quick View
Add to Wishlist
Add to cartView cart

Kya Boltha He?

Original price was: ₹170.00.Current price is: ₹139.00.
നൂറ്റിമുപ്പതില്‍പ്പരം ഹാസ്യകൃതികള്‍ രചിച്ച വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ രസകരമായ കഥാസമാഹാരം. അടങ്ങിനില്ലെടീ അശ്വതീ, അമ്പടി കൊച്ചുകള്ളീ, ക്യാ ബോല്‍ത്താ ഹേ തുടങ്ങിയ ഇരുപതു കഥകള്‍.

Chiri Madhuratharam
Quick View
Add to Wishlist
Add to cartView cart

Chiri Madhuratharam

Original price was: ₹155.00.Current price is: ₹139.00.
ചിരി മധുരതരം, വിമർശനഹാസ്യപരമായ ഗദ്യലേഖനങ്ങളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×