Kerala's No.1 Online Bookstore
Filter
-11%
Sanjayan Kathakal
Quick View
Add to Wishlist
Add to cartView cart

Sanjayan Kathakal

Original price was: ₹200.00.Current price is: ₹179.00.
മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം ആർ നായർ 1934 മുതൽ 1943 വരെ 'സഞ്ജയൻ' എന്ന പേരിൽ എഴുതിയ നർമരചനകളിൽ നിന്ന് ഏറ്റവും രസകരമായ കഥകൾ മാത്രം തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകം. ഒപ്പം, സഞ്ജയന്റെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം നേരമ്പോക്കുകളും. എൺപതോളം വർഷങ്ങൾക്കപ്പുറമാണ് സഞ്ജയന്റെ എഴുത്ത്. പക്ഷേ, ഈ 'വാട്‍സാപ്പി'ന്റെ കാലത്തും വായനക്കാരെ ഓർത്തോർത്തു ചിരിപ്പിക്കാനും ആ ചിരിയെ ചിന്തയുടെ അതിരു കടത്തി വിടാനും കഴിയുന്നുവെന്നത് സഞ്ജയനെ ശരിക്കും ഒരു അത്ഭുതമാക്കുന്നുണ്ട്.

-10%
Brother Juniper
Quick View
Add to Wishlist
Add to cartView cart

Brother Juniper

Original price was: ₹160.00.Current price is: ₹144.00.
ഫ്രെഡ് മക്‌കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്. സെയ്‌ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും. ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്‌കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്‌പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി. മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്‌കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

E V Krishnapilla Vaka
Quick View
Add to Wishlist
Add to cartView cart

E V Krishnapilla Vaka

Original price was: ₹200.00.Current price is: ₹179.00.
ചിരിയും ചിന്തയും, എം. എൽ. സി. കഥകൾ, പോലീസ് രാമായണം, വിനോദഭാവനകൾ, കേളീസൗധം തുടങ്ങിയ ഇ. വി. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ കൃതികളിൽ നിന്ന് ഏറ്റവും മികച്ച നർമ്മകഥകൾ മാത്രം തിരഞ്ഞെടുത്ത് ചേർത്തുവച്ചതാണ് ഈ പുസ്തകം; കാച്ചിൽ കൃഷ്ണപിള്ള മുതൽ എം. എൽ. സി.യും ലാത്തിയും വരെയുള്ള പ്രസിദ്ധ കഥാപാത്രങ്ങൾ ചിരിയുടെ അമിട്ടു വിരിയിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പുറങ്ങളിൽ നിരന്നുനിൽക്കുന്നു. സഞ്ജയനെപ്പോലെ മലയാള നർമ്മസാഹിത്യത്തിലെ ഒന്നാം നിരക്കാരനായി തിളങ്ങിയ എഴുത്തുകാരന്റെ ഒരു സവിശേഷസമാഹാരം.

Out of Stock
V K N Panchathanthram
Quick View
Add to Wishlist
Out of stock
Out of stock

V K N Panchathanthram

Original price was: ₹220.00.Current price is: ₹179.00.
കഷായപ്രാതല്‍, കെ.പി.എസ്. നയതന്ത്രം, സര്‍ക്കാരിന്റെ ലീലകള്‍, വിലാസിനിയുടെ ഇന്ദ്രപ്രസ്ഥം, ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വര്‍, പത്രമാദ്ധ്യമ പലവ്യഞ്ജനം, ഷഷ്ടിപൂര്‍ത്തി നമ്പൂരിപ്പാട്, യുവാറെ ഖാദര്‍, ഫുട്പാത്തില്‍ കിട്ടാത്ത വി.കെ.എന്‍., പരിശുദ്ധ കോണ്യാക്ക്, വേഷംകെട്ടി വഴക്കുണ്ടാക്കല്‍, കല്ലുവഴിച്ചിട്ടയുടെ അലര്‍ച്ച, ശകടനും സര്‍ ചാത്തുവും, റമ്മാന്റെ പാര്‍ക്കറും മൂന്നാംവേളിയും. വി.കെ.എന്റെ ആത്മാംശം നിറഞ്ഞുനില്‍ക്കുന്ന ഈ കൃതിയില്‍ വി.കെ.എന്‍. എന്ന വ്യക്തിയുടെയും സാഹിത്യകാരന്റെയും ജീവിതത്തിലെ നർമപ്രധാനവും മർമപ്രധാനവുമായ സംഭവങ്ങളും അനുഭവങ്ങളും തന്ത്രങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും കടന്നുവരുന്നു. ഒപ്പം സാഹിത്യ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും അവരോടു ബന്ധപ്പെട്ട, ചിരിയും ചിന്തയുമുണര്‍ത്തുന്ന അനുഭവമുഹൂര്‍ത്തങ്ങളും. വി.കെ.എന്റെ രസികന്‍ പഞ്ചതന്ത്രം.

Adi Ennadi Kaamaachi
Quick View
Add to Wishlist
Out of stock
Out of stock

Adi Ennadi Kaamaachi

Original price was: ₹375.00.Current price is: ₹339.00.
തോമസ് പാലായുടെ പ്രശസ്തമായ നോവൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു. ​പാലാക്കാരന് എന്ത് സാഹിത്യം? അതും ഒരു നസ്രാണി! ഇത് പണ്ടേ സവർണ സാഹിത്യ തമ്പുരാക്കന്മാർ നാവിൽ ചുമ്മിക്കൊണ്ട് നടന്ന പരിഹാസമാണ്. തോമസ് പാലായെപ്പോലുള്ള എഴുത്തുകാർ അങ്ങനെയാണ് സാഹിത്യത്തിൻ്റെ കൊടികെട്ടിയ മാളികകൾക്ക് പുറത്തായത്. അടി എന്നടി കാമാച്ചീ എന്ന തലക്കെട്ടിന് ഗൗരവം തോന്നിക്കില്ല. മൂന്നാം കിട പുസ്തകമെന്ന് തലക്കെട്ട് വായിക്കുന്നതോടെ വിലയിടുവാൻ ശീലിച്ചതുകൊണ്ട് ഈ പുസ്തകത്തിനെ നമ്മൾ പുറം കാലിന് തട്ടിയകറ്റും. മുൻവിധികളില്ലാതെ ഈ പുസ്തകമൊന്ന് വായിക്കൂ.ലളിതമായ ഭാഷ.വ്യത്യസ്തരായ മനുഷ്യർ. ചിരിക്കുന്ന വാക്കുകൾ. പാലായുടെ മണം ആറാതെ നിൽക്കുന്ന അദ്ധ്യായങ്ങൾ. മറവിയിൽ നിന്ന് വീണ്ടെടുക്കപ്പെടേണ്ട പുസ്തകങ്ങളിലൊന്നു മാത്രമല്ല ഇത്. മറവിയിലേക്ക് കൊല ചെയ്യപ്പെടാൻ ഇവിടുത്തെ ആസ്ഥാന വരേണ്യ നിരൂപകർ തിരഞ്ഞെടുത്ത എഴുത്തുകാരിലൊരാൾ കൂടിയാണ് തോമസ് പാലാ.​ – ഉണ്ണി ആർ.

-20%
Out of Stock
Chiri Puranda Jeevithangal
Quick View
Add to Wishlist
Add to cartView cart

Chiri Puranda Jeevithangal

Original price was: ₹160.00.Current price is: ₹129.00.
‘ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍... വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍ ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്‍. അതുകൊണ്ട് പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍.’ സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍ മുഴുവന്‍ സത്യമല്ല, കള്ളവുമല്ല.

Vela Manasilirikkatte
Quick View
Add to Wishlist
Add to cartView cart

Vela Manasilirikkatte

Original price was: ₹110.00.Current price is: ₹99.00.
"വെറുതെ വന്നുകേറിയതല്ലെന്നവര്‍ക്കു വാദിക്കാം. പലപ്പോഴും ഞാന്‍ ക്ഷണിച്ചതാണ്. സ്വന്തവാളാല്‍ വെട്ടിനശിപ്പൂ മര്‍ത്ത്യന്‍ എന്നു കുമാരനാശാന്‍ എഴുതിവിട്ടത് അദ്ദേഹത്തിന്റെ വീട്ടില്‍ വല്ലവരും കൊഞ്ചുമായി ചെന്നതിന്റെ പേരിലായിരിക്കുമോ? വെറുംകൈയുമായാണ് രാമന്‍കുട്ടി ആന്‍ഡ് പാര്‍ട്ടി വന്നിരുന്നതെങ്കില്‍ ചെറിയ തോതില്‍ സ്വീകരിച്ചാല്‍ മതിയാകുമായിരുന്നു. ഇതങ്ങനെയാണോ! ഒരു വല്ലം നിറയെ കൊഞ്ചുമായി വലി‍ഞ്ഞുകയറി വന്നിരിക്കുകയാണ്... " നര്‍മ്മം വഴിഞ്ഞൊഴുകുന്ന പതിന്നാലു കഥകള്‍.

Masappadi Mathupilla
Quick View
Add to Wishlist
Out of stock
Out of stock

Masappadi Mathupilla

Original price was: ₹500.00.Current price is: ₹399.00.
കോത്താഴത്ത് നിയോജകമണ്ഡ‌ലത്തിലെ സ്ഥാനാർത്ഥിയാണ് മാസപ്പടി മാതുപിള്ള. മാതുപിള്ളയ്ക്ക് പിന്തുണയുമായി പുറമ്പോക്കിൽ അവറാൻ, പക്കാവട പരമുനായർ, പത്താപ്പുറത്ത് പപ്പുമേസ്‌തിരി തുടങ്ങിയവരും നിഴൽപോലെ പുറകിലുണ്ട്. അവരെല്ലാവരും ചേർന്നൊരുക്കുന്ന ഹൃദ്യമായ ഹാസ്യവിരുന്നാണ് മാസപ്പടി മാതുപിള്ളയുടെ കഥാലോകം. നാട്ടുംപുറത്തിന്റെ നിഷ്കളങ്കതയിൽനിന്നു വിരിയുന്ന ഹാസ്യം. നഗരത്തിന്റെ കാപട്യത്തിൽനിന്നുമൂറി വരുന്ന ഹാസ്യം. ഹാസ്യപ്രജാപതിയായ വേളൂർ കൃഷ്ണൻകുട്ടി രൂപംനല്‌കിയ ജീവസ്സുറ്റ കഥാപാത്രമാണ് മാസപ്പടി മാതുപിള്ള.

Kamalasanan And Co
Quick View
Add to Wishlist
Add to cartView cart

Kamalasanan And Co

Original price was: ₹150.00.Current price is: ₹135.00.
വീണ്ടും ആശാന്‍ പ്രീമിയര്‍ പത്മിനീ എന്നു വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു ''വെളിവില്ലാതെ കിടന്നു വിളിക്കുന്നതു മകളെയാ.'' ''പ്രീമിയര്‍ പത്മിനീന്ന് പറേണത് ഒരു കാറിന്‍റെ പേരാണല്ലോ.'' ''അത് മൂത്തമകളെ വിളിക്കുന്ന പേരാ. അതിന്‍റെ ഇളയതിനെ വിളിക്കുന്നത് മാരുതീന്നാ. എന്നെ പോണ്ടിയാക്ക്. മൂത്ത ചെറുക്കനെ ബെന്‍സുമോനെന്നേ വിളിക്കൂ. അവന്‍റെ മോനെ വിളിക്കുന്നത് ഫിയറ്റ്. വല്ലോം ഉള്ളില്‍ ചെല്ലുമ്പോഴത്തെ വിളിയാ ഇതൊക്കെ.'' അവര്‍ പറഞ്ഞു. കടലില്‍ കിടക്കുന്ന മീനിന് മുക്കുവന്‍ ഇടുന്നതാണ് പേരെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഡ്രൈവറുടെ വീട്ടിലെ അംഗങ്ങള്‍ക്കൊക്കെ അയാളിടുന്നതായിരിക്കും പേര് എന്ന് അവനോര്‍ത്തു.

Ittoolyov
Quick View
Add to Wishlist
Add to cartView cart

Ittoolyov

Original price was: ₹90.00.Current price is: ₹81.00.
ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ ചിരിയുടെ അലകള്‍ കേരളത്തിലുടനീളം അഴിച്ചുവിട്ട ചിരിയുടെ തമ്പുരാന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഹാസ്യകഥകള്‍. സ‍ഞ്ചാരിഭരണം സിന്ദാബാദ്, അനുഭവം അസ്സലായി, കാക്ക കൊത്തിപ്പോകും, കൈലാസത്തില്‍ ഒരു ഘേരാവോ തുടങ്ങി വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം.

Aprem Thirumeniyude Phalithangal
Quick View
Add to Wishlist
Add to cartView cart

Aprem Thirumeniyude Phalithangal

65.00
മെത്രാന്മാരുടെ ഫലിതം അരസികമാണെന്ന ഓസ്‌കാർ വൈൽഡിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നവയാണ് അപ്രേം തിരുമേനിയുടെ ഫലിതങ്ങൾ. നിരുന്മേഷമായ നിശ്ശബ്ദത സൃഷ്ടിക്കാതെ, ചിരിയെ തുള്ളിച്ചാടി നടത്തുന്ന ഈ ഫലിതങ്ങളിലൂടെ, അലൗകികതയിൽ നിന്ന് ലൗകികതയിലേക്കുള്ള മാന്ത്രികലോകമാണ് തിരുമേനി തുറന്നുതരുന്നത്.

Kaanaamanikyam
Quick View
Add to Wishlist
Out of stock
Out of stock

Kaanaamanikyam

Original price was: ₹65.00.Current price is: ₹59.00.
മനുഷ്യനും മനുഷ്യന്റെ സാമൂഹികപരിസരവും മലിനപ്പെടുമ്പോൾ, അദമ്യമായ ധർമരോഷത്തോടും ക്രൂരമായ നിസ്സംഗതയോടും ശക്തമായ ആവിഷ്കാരധൈര്യത്തോടും കൂടി അവയ്ക്കെതിരെ വിമർശഹാസ്യത്തിന്റെ ക്രൂരമ്പുകൾ വർഷിച്ചുകൊണ്ട് ചെമ്മനം ചാക്കോ രംഗത്തെത്തുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തുടരുന്ന 'ഒറ്റയാൾ പട്ടാള'ത്തിന്റെ ഈ ധർമയുദ്ധം സമകാലികജീവിതാന്തരീക്ഷത്തിൽ കുറച്ചൊന്നുമല്ല ചലനം സൃഷ്ടിച്ചിട്ടുള്ളത്. അതുപോലെ, ജീവിതസായാഹ്നത്തിന്റെ തെളിവെട്ടത്തിലിരുന്ന് ചെമ്മനം കഴിഞ്ഞകാലജീവിതത്തിലെ ചില ദീപ്തബന്ധങ്ങളെ അനുസ്മരിക്കുന്നതിൽ വികാരതീവ്രതയും ആത്മാർത്ഥതയുടെ സുഗന്ധവും മുറ്റി നിൽക്കുന്നു. ഈ കൃതിയിലുള്ള 31 ലേഖനങ്ങളും അതേ 'കാണാമാണിക്യ'ങ്ങളാകുന്നു.

Chiri Madhurathamam
Quick View
Add to Wishlist
Out of stock
Out of stock

Chiri Madhurathamam

Original price was: ₹180.00.Current price is: ₹144.00.
ഹാസ്യത്തിന്റെ തിരുത്തൽശക്തിയെ പ്രയോജനപ്പെടുത്തുകയാണ് ചെമ്മനം ഈ പുസ്തകത്തിലെ 100 കുറിപ്പുകളിലൂടെ.

Oshoyude Thiranjedutha Phalithangal
Quick View
Add to Wishlist
Out of stock
Out of stock

Oshoyude Thiranjedutha Phalithangal

Original price was: ₹280.00.Current price is: ₹249.00.
ഓഷോ, താൻ കണ്ടറിഞ്ഞ സത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നർമ്മകഥകളിലൂടെയും അനുവാചകരിൽ എത്തിച്ചു. അവാസ്തവങ്ങളാൽ ആവരണം ചെയ്ത നഗ്നസത്യങ്ങളെ തൊലിയുരിച് പുറത്തുകൊണ്ടുവരാൻ ആയുധമാക്കിയ അതീവരസകരമായ നർമ്മകഥകൾ ഓരോ മനുഷ്യന്റെയും ബോധമണ്ഡലത്തെ ഉണർത്തുന്നവയാണ്. പരിഭാഷ: അശോകൻ ചില്ലിക്കാടൻ

Basheer Phalithangal
Quick View
Add to Wishlist
Out of stock
Out of stock

Basheer Phalithangal

Original price was: ₹120.00.Current price is: ₹96.00.
ബഷീറുമായി അടുത്തു ബന്ധമുള്ളവരില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും ബഷീറിനെ കുറിച്ച് എഴുതപ്പെട്ട ലേഖനങ്ങളില്‍ നിന്നും സമാഹരിച്ച ഫലിതങ്ങള്‍. അരവിന്ദന്‍, നമ്പൂതിരി, ശങ്കരന്‍കുട്ടി, ചന്‍സ്, സഗീര്‍, വി കെ ശങ്കരന്‍, സുരേഷ് ചാലിയത്ത് എന്നിവര്‍ വരച്ച ബഷീര്‍ ചിത്രങ്ങളും പുസ്തകത്തിന്റെ ഭാഗമാണ്.

-16%
Malayaliyude Komp
Quick View
Add to Wishlist
Add to cartView cart

Malayaliyude Komp

Original price was: ₹520.00.Current price is: ₹439.00.
ശക്തമായ രാഷ്ട്രീയവിചാരണകളും കേരളത്തിലെ പാരിസ്ഥിതികപ്രശ്നങ്ങളും കാർഷികപ്രതിസന്ധികളും ഗജകേസരി( ആന) മാരുടെ ദുര്യോഗങ്ങളും ഫുട്ബോൾ ഭ്രാന്തും എന്നുവേണ്ട ഒരു നൂറ്റാണ്ടിലേറെക്കാലം കേരളം അനുഭവിച്ചതും ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവവികാസങ്ങളും ഈ പുസ്തകത്തിന്റെ കൊമ്പത്തിരുന്ന് താഴേക്ക് നോക്കിയാൽ കാണാം : സന്തോഷ് ഏച്ചിക്കാനം.

-19%
Kya Boltha He ?
Quick View
Add to Wishlist
Add to cartView cart

Kya Boltha He?

Original price was: ₹170.00.Current price is: ₹139.00.
നൂറ്റിമുപ്പതില്‍പ്പരം ഹാസ്യകൃതികള്‍ രചിച്ച വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ രസകരമായ കഥാസമാഹാരം. അടങ്ങിനില്ലെടീ അശ്വതീ, അമ്പടി കൊച്ചുകള്ളീ, ക്യാ ബോല്‍ത്താ ഹേ തുടങ്ങിയ ഇരുപതു കഥകള്‍.

Pothinoru Vedasamhitha
Quick View
Add to Wishlist
Out of stock
Out of stock

Pothinoru Vedasamhitha

130.00
ഈ സമാഹാരത്തിലെ രചനകളിൽ ഭൂരിപക്ഷത്തിന്റെയും കഥാപശ്ചാത്തലം കുത്തഴിഞ്ഞ സർക്കാർ സംവിധാനമാണ്. തീവ്രമായ വിമർശഹാസ്യമാണ് ജോസ്കുമാറിന്റെ കഥകളുടെ മുഖമുദ്ര. വേറിട്ട പ്രയോഗങ്ങളിലൂടെയും മൗലിക നിരീക്ഷണങ്ങളിലൂടെയും വായനക്കാരുടെ മുഖത്തും ബുദ്ധിയിലും ചിരി നിറയ്ക്കുന്ന സവിശേഷരചനകളാണ് ഈ സമാഹാരത്തിലെ എല്ലാംതന്നെയും.

Chiri Madhuratharam
Quick View
Add to Wishlist
Add to cartView cart

Chiri Madhuratharam

Original price was: ₹155.00.Current price is: ₹139.00.
ചിരി മധുരതരം, വിമർശനഹാസ്യപരമായ ഗദ്യലേഖനങ്ങളുടെ സമാഹാരം.

Mukesh Kathakal
Quick View
Add to Wishlist
Out of stock
Out of stock

Mukesh Kathakal

Original price was: ₹250.00.Current price is: ₹225.00.
പോയകാലത്തിലേക്ക് തുറന്നുവെക്കുന്ന ജാലകമാണ് മുകേഷ് കഥകൾ. വിചിത്രമായ കഥാപാത്രങ്ങൾ, പ്രമേയപരമായ വ്യത്യസ്തത, നാടകീയത എന്നിങ്ങനെ നാം വായിച്ചു ശീലിച്ച കഥകളിലെ എല്ലാ സൂക്ഷ്മാംശങ്ങളും നിലനിൽക്കുമ്പോൾ തന്നെ മുകേഷിന്റെ അനുഭവക്കുറിപ്പുകൾ നമ്മളെ ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×