Kerala's No.1 Online Bookstore
Filter
-20%
Kathayude Kalathanthram
Quick View
Add to Wishlist
Add to cartView cart

Kathayude Kalathanthram

Original price was: ₹310.00.Current price is: ₹249.00.
ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഇതില്‍ മലയാളത്തിലെ കാലാതിവര്‍ത്തിയായ ചെറുകഥകളെ പരിചയപ്പെടുത്തുകയും അവയുടെ രചനാതന്ത്രപരമായ സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

Out of Stock
Kunchan Nambiar
Quick View
Add to Wishlist
Out of stock
Out of stock

Kunchan Nambiar -Old Edition

Original price was: ₹160.00.Current price is: ₹129.00.
മലയാളഭാഷയിലും സാഹിത്യത്തിലും സാമൂഹ്യസാംസ്കാരിക ജീവിതത്തിലും ശക്തമായി ഇടപെട്ടിട്ടുള്ള കുഞ്ചൻ നമ്പ്യാരുടെ ജീവിതത്തെയും കാലത്തെയും കൃതികളെയും ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

-15%
Out of Stock
MT-Tham
Quick View
Add to Wishlist
Add to cartView cart

MT-Tham

Original price was: ₹140.00.Current price is: ₹119.00.
മലയാളത്തിന്റെ സ്വന്തം എം.ടി. വാസുദേവന്‍ നായര്‍ക്ക് രണ്ടു തലമുറകള്‍ക്കിപ്പുറത്തുള്ള ഒരെഴുത്തുകാരന്റെ ആദരം. പത്രാധിപരായും എഴുത്തുകാരനായും തലമുറകളെ പ്രചോദിപ്പിച്ച എം.ടിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, എം.ടി. കൃതികളുടെ ആഴത്തിലുള്ള പഠനം, എം.ടിയുമായുള്ള അഭിമുഖസംഭാഷണം തുടങ്ങി എം.ടിയുടെ സർഗാത്മകതയെയും വ്യക്തിത്വത്തെയും സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മലയാളിയുടെ ജീവിതത്തില്‍ ആ വലിയ എഴുത്തുകാരന്‍ ചെലുത്തിയ എംടിത്തം എന്തായിരുന്നു എന്നുള്ള അന്വേഷണം.

-13%
Varnangalude Sangeetham
Quick View
Add to Wishlist
Add to cartView cart

Varnangalude Sangeetham

Original price was: ₹90.00.Current price is: ₹79.00.
സമൂഹത്തിന്റെ ഗതിവിഗതികളെ ഒരു സാമൂഹിക ശാസ്‌ത്രജ്ഞന്റെ അകക്കണ്ണോടു കൂടി കാണുന്ന സാഹിത്യവിമർശന സമ്പ്രദായം എം എൻ വിജയന്റെ രചനകളുടെ ഒരു സവിശേഷ ഗുണമാണ്. സമൂഹത്തിന്റെ എല്ലാ ചലനങ്ങളേയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കാഴ്ചപ്പാടുകൾ ഈ ലേഖനങ്ങളുടെയും പ്രത്യേകതയാണ്.

Hemingway: Oru Mukhavura
Quick View
Add to Wishlist
Out of stock
Out of stock

Hemingway: Oru Mukhavura

75.00
സാഹിത്യവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഹെമിംഗ് വേയുടെ തത്ത്വശാസ്ത്രത്തെക്കുറിച്ചും സൗനദര്യശാസ്ത്രത്തെക്കുറിച്ചുമുള്ള ഒരു പ്രവേശികയാണ് എം ടി വാസുദേവൻ നായർ രചിച്ച 'ഹെമിങ്‍വേ: ഒരു മുഖവുര'.

M Tyude Thiranjedutha Lekhanangal
Quick View
Add to Wishlist
Out of stock
Out of stock

M Tyude Thiranjedutha Lekhanangal

Original price was: ₹650.00.Current price is: ₹559.00.
മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. തന്നിലൂടെയും കാലത്തിലൂടെയും പുസ്തകങ്ങളിലൂടെയും നടത്തിയ യാത്രകളുടെ സാക്ഷ്യമാണ് ഈ പുസ്തകം. എത്രമാത്രം വിപുലവും വൈവിധ്യപൂർണവുമാണ് ഈ എഴുത്തുകാരന്റെ ലോകം എന്ന് ഈ പുസ്തകം വായിക്കുന്നവർ അത്ഭുതപ്പെടും. കലയിലും ജീവിതത്തിലും ജാഗ്രത കൈവിടാതെ, മനുഷ്യാഭിമുഖമായി ഒരു എഴുത്തുകാരന് എങ്ങനെ നിവർന്നു നില്ക്കാം എന്നതിന് ഈ പുസ്തകം തെളിവു തരുന്നു - എം ടിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ.

Saundarya Nireekshanam
Quick View
Add to Wishlist
Out of stock
Out of stock

Saundarya Nireekshanam

40.00
സൗന്ദര്യത്തിന്‍റെ അധിഷ്ഠാനം, പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും, ചിത്രകലയും കാവ്യകലയും, ആദര്‍ശവും യാഥാര്‍ത്ഥ്യവും എന്നിങ്ങനെ സൗന്ദര്യാസ്വാദനത്തിന്‍റെ ഭിന്നവും മൗലികവുമായ നിര്‍വചനങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകം - സൗന്ദര്യനിരീക്ഷണം.

-18%
Kavya Paadavali
Quick View
Add to Wishlist
Add to cartView cart

Kavya Paadavali

Original price was: ₹120.00.Current price is: ₹99.00.
"കവിതയിലേക്ക് നിങ്ങളെ ഉണർത്താനാണ്, ഉയർത്താനാണ് സജയ് കെ വിയുടെ ഈ കാവ്യപാഠാവലി. ഇതിനേറ്റവും യോഗ്യനായൊരാൾ ഇതു ചെയ്യുന്നു എന്നതാണീ പുസ്തകത്തിന്റെ യോഗ്യത. ഭാവുകത്വമുള്ള ഒരു അധ്യാപകന്റെ സുഖശിക്ഷണം." - കല്പറ്റ നാരായണൻ

-10%
Bhashasastra Vivekam
Quick View
Add to Wishlist
Add to cartView cart

Bhashasastravivekam

Original price was: ₹240.00.Current price is: ₹216.00.
പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞൻ, പ്രഗല്ഭനായ അധ്യാപകൻ എന്നീ നീലകളിൽ പ്രശസ്തനായ ഡോ. കെ എം പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാൽപ്പതു കൊല്ലം മുൻപ് ഡോ. വാരിയർ രചിച്ച ആധുനികഭാഷാ ശാസ്ത്രത്തിന്റെ നവീകൃതരൂപമാണ്. അതിനേക്കാൾ സമഗ്രതയും ആധികാരികതയുമുള്ള ഈ കൃതിയിൽ വിഷയസ്വീകാരത്തിലും സംവിധാനത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ കാണാം. സർവകലാശാലാതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭാഷായത്പരരായ സാമാന്യവായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകം.

Mashimunayile Black hole
Quick View
Add to Wishlist
Out of stock
Out of stock

Mashimunayile Black hole

Original price was: ₹400.00.Current price is: ₹339.00.
പേന വിരാട് ലീലകളാടിയ മൗലികരചനാലോകങ്ങളിലൂടെ എഴുത്തുകലയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന കൃതി. ”വീശുവലയെ രണ്ട് വിധത്തില്‍ കാണാം. ഒന്ന്, ഇര പിടിക്കാന്‍ കണ്ണികള്‍ ചേര്‍ത്തുണ്ടാക്കിയ കെണിയുപരണം. രണ്ട്, നേര്‍ത്ത ചരടിന്മേല്‍ കോര‍ത്തിട്ട സുഷിരങ്ങളുടെ സംഘാതം. അനുഭവങ്ങളുടെ ലോകത്തേക്ക് മനുഷ്യനെറിയുന്ന വീശുവലയാണ് എഴുത്ത്”. വിജു വി. നായര്‍ ഇത്തരത്തില്‍ കലയുടെ സാധ്യതകള്‍ അന്വേഷിക്കുന്നു, പല ദേശങ്ങളില്‍ എഴുതപ്പെട്ട ഒരുപിടി മൗലികകൃതികളെ ഉപാധിയാക്കിയുള്ള അന്വേഷണങ്ങളാണ് മഷിമുനയിലെ ബ്ലാക്ക്ഹോൾ.

Malayalavum Malayaliyum
Quick View
Add to Wishlist
Add to cartView cart

Malayalavum Malayaliyum

Original price was: ₹180.00.Current price is: ₹144.00.
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു

Samsaram
Quick View
Add to Wishlist
Out of stock
Out of stock

Samsaram

Original price was: ₹350.00.Current price is: ₹315.00.
മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായ നാല് എഴുത്തുകാരുമായി എം എൻ കാരശേരി നടത്തിയ സുദീർഘമായ വർത്തമാനങ്ങളുടെ സമാഹാരമാണീ കൃതി. വൈക്കം മുഹമ്മദ് ബഷീർ, എം ടി വാസുദേവൻ നായർ, എൻ പി മുഹമ്മദ്, സുകുമാർ അഴീക്കോട് എന്നിവരുടെ ഭാവനാമണ്ഡലവും ധൈഷണിക മേഖലകളും ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.

Leelathilakam - 1 Muthal 3 Vare Silpangal
Quick View
Add to Wishlist
Add to cartView cart

Leelathilakam – 1 Muthal 3 Vare Silpangal

Original price was: ₹150.00.Current price is: ₹120.00.
1385-നും 1400-നും ഇടയ്ക്കു രചിക്കപ്പെട്ട അതിവിശിഷ്ടമായൊരു കൃതിയാണ് 'ലീലാതിലകം'. ഭാഷയെക്കുറിച്ച് സുവ്യക്തമായ ധാരണകളും ഉന്നതമായ അവബോധവുമുള്ള ഒരു പണ്ഡിതശ്രേഷ്ഠന്‍റെ ദീര്‍ഘകാലത്തെ മനനതപസ്യയുടെ സാക്ഷാത്കാരമാണ് 'ലീലാതിലകം'. ഭാഷയുടെ ഉണ്മയും ഉറവും കൂടാതെ, കാലാന്തരങ്ങളില്‍ ഭാഷയിലുണ്ടായ ആന്തരികവ്യതിയാനങ്ങളും സനിഷ്കര്‍ഷം പഠിച്ചെഴുതിയതാണ് ഈ കൃതി. മനുഷ്യമനസ്സിനെ വിസ്മയഭരിതമാക്കുന്ന ഭാഷാഗവേഷണമാണ് ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ളത്. ശില്പങ്ങളായി വിഭജിച്ച്, മണിപ്രവാളത്തിന്‍റെ സാമാന്യസ്വരൂപവും ഭേദങ്ങളും ലക്ഷണങ്ങളും സവിസ്തരം അവതരിപ്പിക്കുന്നു. ഒന്നു മുതല്‍ മൂന്നു വരെ ശില്പങ്ങളാണ് പ്രൊഫ. ഇളം‍കുളം കുഞ്ഞൻ‍പിള്ളയുടെ വ്യാഖ്യാനം സഹിതം ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാഷയുടെ സമൂലവിശകലനം നടത്തുന്ന ഈ കൃതി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനമാണ്.

Bharathaparyatanam
Quick View
Add to Wishlist
Out of stock
Out of stock

Bharathaparyatanam

Original price was: ₹300.00.Current price is: ₹270.00.
മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുകയാണ് ഭാരതപര്യടനം. കഥാപാത്രപഠനങ്ങളാണ് ഇതിലുള്ളത്. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലൂടെ മഹാഭാരതത്തിന്റെ ഇതിവൃത്തം, ഭാവശില്പം, കാവ്യാത്മകമായ രസം ഇവയിലേക്ക് വീക്ഷണങ്ങളെത്തുന്നു. അമാനുഷര്‍ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ കുട്ടികൃഷ്ണ മാരാര്‍ തുറന്നു കാണിക്കുന്നു. ഇതില്‍ കർ‍ണന്റെ കഥാപാത്രവിശകലനം ഏറെ പ്രഖ്യാതമാണ്. ധര്‍മബോധം, ആസ്തിക്യബോധം, യുക്തിബോധം, സൗന്ദര്യബോധം ഇവയുടെ പശ്ചാത്തലത്തിലാണ് ഈ പുനര്‍വായന. 1948 ലാണ് ഭാരതപര്യടനം പുറത്തിറങ്ങുന്നത്.

Vayalar: Purogamana Moolyangalude Padayali

55.00
വയലാർ രാമവർമ്മയുടെ കവിതയും ആശയലോകവും പ്രതിപാദ്യമാകുന്ന ഒൻപതു ലേഖനങ്ങളുടെ സമാഹാരം.

Sabdatharavali
Quick View
Add to Wishlist
Add to cartView cart
Sabdatharavali
Quick View
Add to Wishlist
-18%
Sabdasodhini
Quick View
Add to Wishlist
Add to cartView cart

Sabdasodhini

Original price was: ₹120.00.Current price is: ₹99.00.
അന്‍പത്തിമൂന്നു വര്‍ണ്ണങ്ങള്‍ ആസകലം മാറ്റിയും മറിച്ചും വിളക്കിച്ചേര്‍ത്താല്‍ ഉളവാകുന്ന മലയാളപദങ്ങളുടെ മൂലം അപഗ്രഥിക്കുന്ന പഠനാര്‍ഹമായ ഗ്രന്ഥം. ശബ്ദങ്ങളുടെ ലക്ഷണങ്ങളും ഉള്‍പ്പിരിവുകളും ഭാഷയിലെ സന്ധികളെക്കുറിച്ചുള്ള സുവ്യക്തമായ പഠനങ്ങളും ശബ്ദശോധിനിയില്‍ വിശദമായി പ്രതിപാദിക്കുന്നു. ഭാഷാപ്രേമികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവശ്യം സൂക്ഷിക്കേണ്ട ഒരു അമൂല്യനിധിയാണ് ഏ. ആറിന്‍റെ ഈ ഗ്രന്ഥം. പ്രൊഫ. എന്‍. എന്‍. മൂസ്സത് സംശോധിച്ച് തയ്യാറാക്കിയ പുതിയ പതിപ്പ്.

Kunchan Nambiar: Vakkum Samoohavum
Quick View
Add to Wishlist
Out of stock
Out of stock

Kunchan Nambiar: Vakkum Samoohavum

Original price was: ₹350.00.Current price is: ₹289.00.
തുള്ളൽക്കലയെയും ഹാസ്യത്തെയും സാമൂഹ്യവിമർശനത്തിനുള്ള ശക്തമായ ആയുധമാക്കിമാറ്റിയ പ്രതിഭാശാലിയായിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച കുഞ്ചൻനമ്പ്യാർ. നമ്പ്യാരുടെ ഹാസ്യത്തിന്റെയും സാമൂഹ്യവിമർശനത്തിന്റെയും പ്രസക്തി എന്തായിരുന്നു? കിള്ളിക്കുറിശ്ശിമംഗലത്തുകാരനായ നമ്പ്യാരുടെ ആവിഷ്ക്കാരമാധ്യമം രൂപപ്പെട്ടത് ദക്ഷിണകേരളത്തിലാണ്. ഇത് ആകസ്മികമായിരുന്നോ? അദ്ദേഹത്തിന്റെ ജീവിതകാലത്തെ സങ്കീർണസാഹചര്യങ്ങളിൽ തുള്ളൽക്കലാരൂപത്തിന് സവിശേഷമായ പ്രാധാന്യമുണ്ടോ? ഇത്തരം പ്രശ്നങ്ങൾക്ക് സംസ്കാരപഠനത്തിന്റെ ഭൂമികയിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് പ്രശസ്ത ചരിത്രഗവേഷകനായ ഡോ.കെ. എൻ ഗണേശ്.

Ezhuthinte Praachalangal
Quick View
Add to Wishlist
Add to cartView cart

Ezhuthinte Praachalangal

Original price was: ₹125.00.Current price is: ₹100.00.
സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവങ്ങളാണ്  'എഴുത്തിന്റെ പ്രാചലങ്ങൾ'. കാലത്തിന്‍റെ ജാഗ്രതകളും ജീവിതത്തിന്‍റെ അടയാളങ്ങളും ഈ പുസ്തകത്തിന്‍റെ ആധികാരികതയെ അര്‍ത്ഥവത്താക്കുന്നു.

Ezhuthum Thiruthum Punarezhuthum
Quick View
Add to Wishlist
Add to cartView cart

Ezhuthum Thiruthum Punarezhuthum

170.00
"രചന പൂര്‍ത്തിയാക്കിയതിനുശേഷം നിങ്ങള്‍ ഓരോരുത്തരും അതു വായിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം, എങ്കിലും ഒറ്റയ്ക്ക് മാറിയിരുന്ന് ഒന്നുകൂടി ഉറക്കെ വായിക്കണം. എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ വെട്ടിയെഴുതിക്കോളൂ. ഉറക്കെ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അതില്‍ത്തന്നെ കേന്ദ്രീകരിക്കും. തെറ്റുകളും പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ പെട്ടെന്ന് തെളിഞ്ഞുവരും. ഒരെഴുത്തുകാരന്റെ രചനയുടെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വായനക്കാരന്‍ അയാള്‍ തന്നെയാണെന്ന് പറയാറുണ്ട്. ഇക്കാര്യം നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റാരും ശ്രദ്ധിച്ചില്ലെന്നു വരും. അതുകൊണ്ടാണ് ഇങ്ങനെ വായിക്കാന്‍ പറഞ്ഞത്.'' സാഹിത്യരചന എങ്ങനെ നടത്താമെന്നുള്ളതിന്റെ വിശദീകരണങ്ങള്‍ നല്‍കുന്ന പഠനഗ്രന്ഥം. ഏതൊരു വിദ്യാര്‍ത്ഥിയെയും എഴുതാന്‍ പ്രാപ്തമാക്കുന്ന പുസ്തകം. Malayalam Title: എഴുത്തും തിരുത്തും പുനരെഴുത്തും

    0
    Your Cart
    Your cart is emptyReturn to Shop
    ×