-20%
Harath
Original price was: ₹370.00.₹296.00Current price is: ₹296.00.
സെല്‍മ എന്ന അഭിഭാഷകയുടെ പോരാട്ടത്തിന്റെ കഥ. 'ഹറാത്തി'ലുണ്ടായതാണെങ്കിലും തന്റേടത്തിന് ഒരു കൊറവൂല്ല' എന്നു പേരുകേള്‍പ്പിച്ച് പതറാതെ നിന്ന് തന്റെ ചുറ്റും വന്നുനിരക്കുന്ന പുരുഷാധിപത്യവേലികളെ അറുത്തുമാറ്റുകയാണവള്‍. അവള് അവളായി മാത്രമല്ല അഭിഭാഷകയായും പോരാട്ടത്തിലാണ്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യരില്‍ ചിലര്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒന്നിടറും. ആ ഇടര്‍ച്ച വരും തലമുറകളെപ്പോലും മതാന്ധതയുടെ പടുകുഴികളില്‍ തള്ളും. അവര്‍ക്കവിടെനിന്നും കരകയറണമെങ്കില്‍ സെല്‍മയെപ്പോലെ പൊരുതാനറിയണം. സ്ത്രീ പോരാട്ടങ്ങളുടെ ഉലയില്‍ ചുട്ടുപഴുപ്പിച്ചെടുത്ത ചാട്ടുളിപോലെ ചങ്കില് തറയ്ക്കുന്ന നോവല്‍.

Amaravathiyude Ithihasam
Original price was: ₹290.00.₹232.00Current price is: ₹232.00.
അമരാവതി, സമരകേരളത്തിന്റെ ഉജ്ജ്വല അധ്യായങ്ങളിലൊന്നാണ്. സ്വന്തം കിടപ്പാടങ്ങളില്‍നിന്നും ആട്ടിയിറക്കപ്പെട്ട മനുഷ്യരുടെ വ്യഥയിലേക്ക് മഴയും മഞ്ഞും പെയ്യുന്ന നാളുകളിലൊന്നില്‍ എ കെ ജി ഇറങ്ങിച്ചെന്നു. സമരം കേരളമാകെ ഏറ്റെടുത്തു. അമരാവതി പ്രക്ഷോഭം ഉരുവംകൊള്ളുന്ന സാഹചര്യത്തിന്റെ തീക്ഷ്ണമായ ആവിഷ്കാരമാണ് കെ എ മണിയുടെ അമരാവതിയുടെ ഇതിഹാസം. മനുഷ്യരും പ്രകൃതിയുമെന്നപോലെ മലയാളവും തമിഴും ഇടകലരുന്ന ഭാഷയില്‍ ആവിഷ്കരിക്കപ്പെട്ട നോവല്‍.

Secretariat
Original price was: ₹550.00.₹440.00Current price is: ₹440.00.
സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുകയും പിരിഞ്ഞുപോകുകയും ചെയ്ത പല തലമുറകളില്‍പെട്ട ഉദ്യോഗസ്ഥരായ വ്യക്തികളുടെ ജീവിതത്തിന്റെ അടരുകള്‍ ചിത്രീകരിച്ചുകൊണ്ടാണ് രാജശേഖരന് തന്റെ പ്രമേയത്തിന് രക്തവും അസ്ഥിയും മാംസവുമുള്ള ആഖ്യാനരൂപം നല്‍കിയിരിക്കുന്നത്. വടക്കേ മലബാറില്‍ നിന്ന് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായി വന്ന ഒരു യുവാവിനെ കേന്ദ്രീകരിച്ചുള്ള ഇതിവൃത്തത്തില്‍ അയാളുടെ ജീവിതം മാത്രമല്ല മറ്റു പലരുടെ ജീവിതങ്ങളും ഇടകലരുന്നു. നായക കഥാപാത്രത്തിന്റെ ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ജീവിതകഥയെക്കാളുപരി തന്റെ പ്രമേയത്തിന്റെ ഫലപ്രദമായ ആവിഷ്കാരത്തിനുതകുന്ന വിധം പലരുടെയും ജീവിതാവസ്ഥകളുടെ ആഖ്യാനം നോവലിലുണ്ട് : ഡോ. കെ എസ് രവികുമാര്‍.

Kuttasammatham
Original price was: ₹290.00.₹232.00Current price is: ₹232.00.
മലയാള നോവല്‍ സാഹിത്യരംഗത്ത് പ്രണയത്തിന്റെയും രതിയുടെയും പര്യായമായി മാറിയ പമ്മന്റെ ആത്മകഥാ നോവല്‍. പ്രണയസങ്കല്പ്പങ്ങളുടെയും രതികാമനകളുടെയും ഏറ്റുപറച്ചില്‍. പമ്മന്റെ ‘കുറ്റസമ്മതം’.

Pachamarakkad
Original price was: ₹375.00.₹300.00Current price is: ₹300.00.
തീക്ഷ്ണമായ ജീവിതങ്ങൾ, അടക്കിപ്പിടിച്ച നിലവിളികൾ, ചോര മരവിപ്പിക്കുന്ന വേട്ട. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ആഖ്യാനത്തിലെ വേറിട്ട രീതി കൊണ്ടും ശ്രദ്ധേയമാണ് രാജീവ് ജി ഇടവ എഴുതിയ നോവൽ, പച്ചമരക്കാട്.
പൂർണ- ഉറൂബ് അവാർഡ് പരിഗണനയിൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ.

Gulberga
Original price was: ₹250.00.₹200.00Current price is: ₹200.00.
പ്രണയസാന്ദ്രമായ ഒരു നോവലാണ് ഗുല്‍ബര്‍ഗ്ഗ. പട്ടാളത്തിലെ തപാല്‍ സേവനവിഭാഗത്തില്‍ പണിയെടുക്കുന്ന യുവാവ് തൂലികാസൗഹൃദത്തിനിടയില്‍ തിരഞ്ഞത് സൗഹൃദവും കാമവുമായിരുന്നു. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല നീങ്ങിയത്. തൂലികാസൗഹൃദം ആളിപ്പടര്‍ന്ന് പ്രണയവഴികളിലേക്കു കടക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ കൂറ്റന്‍ പാറക്കെട്ടുകള്‍ വഴിയില്‍ത്തടഞ്ഞു. ഗോകുല്‍ദാസും ശിവാനിയും തമ്മിലുള്ള സൗഹൃദം നീറിപ്പിടിച്ച വഴികള്‍ തേടി, കാലങ്ങള്‍ക്കുശേഷം ഗുല്‍ബര്‍ഗ്ഗയില്‍ എത്തുമ്പോള്‍ കാലം അയാള്‍ക്കായി എന്തായിരിക്കാം കാത്തുവച്ചത്?

Ghare Baire
Original price was: ₹350.00.₹280.00Current price is: ₹280.00.
രവീന്ദ്രനാഥ ടാഗോറിന്റെ ക്ളാസിക് നോവലുകളിലൊന്നായ ഘൊരെ ബായിരെയുടെ (അകത്തും പുറത്തും) മലയാളവിവർത്തനം. വിവർത്തനം നിർവഹിച്ചത് ലീലാ സർക്കാർ. ദേശീയത, സ്ത്രീ വിമോചനം, ആത്മീയവും ഭൗതികവുമായ ജീവിതത്തെ സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഈ നോവലിൽ കടന്നു വരുന്നു. സത്യജിത്റേ 1984-ൽ ഈ നോവൽ ഇതേ പേരിൽ തിരക്കഥയെഴുതി ചലച്ചിത്രമാക്കിയിരുന്നു. 32-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ബംഗാളി ഭാഷയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലും മത്സരിച്ചു.

Ethirva
Original price was: ₹300.00.₹240.00Current price is: ₹240.00.
തിരുവിതാംകൂര്‍ ചരിത്രം അതിഭാവുകത്വവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആ കാലഘട്ടത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളില്‍ നിര്‍ത്തി തിരുവിതാംകൂര്‍ ചരിത്രത്തെ പുനരാവിഷ്കരിക്കുന്ന നോവല്‍. അധികാരം എന്ന അവസ്ഥയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചരിത്രധാരണകളെ അപനിർമിക്കുകയും ചെയ്യുന്ന നോവല്‍.

Galfumpadi P.O.
Original price was: ₹250.00.₹200.00Current price is: ₹200.00.
റിയാലുകളും ദിനാറുകളും ദിർഹമുകളും വിളയുന്ന അറേബ്യൻ എണ്ണപ്പാടങ്ങളിൽ ഉറ്റവരെപ്പോറ്റാൻ ആയുസ്സു ഹോമിക്കുന്ന ഗൾഫുകാരൻ. ചേരയുടെ ഉപ്പുപുര. അവന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളാക്കുന്ന ആശ്രിതർ. പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളിൽനിന്ന് കാർട്ടൂണിന്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിന്റെ ഗൾഫുംപടി പി.ഒ. നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിന്റെ ഏറ്റവും സംവേദിയായ സാക്ഷ്യം. മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.

-10%
Keralathile Aithihyangal
Original price was: ₹130.00.₹117.00Current price is: ₹117.00.
കഥകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളക്കര. കേരളത്തിലെ ഓരോ നാട്ടുവഴിത്താരകളിലും കഥകളുടെ ശീലുകൾ പുതഞ്ഞു കിടക്കുന്നുണ്ട്. അത്തരം കഥകളെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ നിർവഹിച്ചിട്ടുള്ളത്. രസിപ്പിക്കുന്നതിനോടൊപ്പംതന്നെ കേരളീയപാരമ്പര്യത്തിന്റെ ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയിലേക്കും ഈ കഥകൾ നമ്മളെ നയിക്കുന്നു.

Anuragikalude Uthamageetham
Original price was: ₹350.00.₹315.00Current price is: ₹315.00.
പ്രണയം അനുഭവച്ചില്ലെങ്കിൽ നിങ്ങൾ ജീവിതം തന്നെ അനുഭവിക്കുന്നില്ല. ഓഷോയുടെ വാക്കുകളാണ്. തുറന്നുപറഞ്ഞാൽ തീരാവുന്ന നിസ്സാരകാരണങ്ങളുടെ പേരിൽ പ്രണയനഷ്ടം സംഭവിച്ചവനാണ് അല്ലെങ്കിൽ സംഭവിച്ചവളാണ് നിങ്ങളെങ്കിൽ അനുരാഗത്തിന്റെ ഉത്തമഗീതം എന്ന നോവൽ നിങ്ങളെ വിടാതെ പിന്തുടരും. പ്രണയനഷ്ടത്തിലൂടെ ഏകാകിയായവൻ മനുഷ്യസാധ്യമായ ഏറ്റവും ഏറ്റവും വലിയ നിർവൃതിയറിഞ്ഞവനാണെന്ന് പുസ്തകം അനുഭവപ്പടുത്തും. പ്രണയത്തിലാണെങ്കിലും ബ്രേക്കപ്പിലാണെങ്കിലും ഉറപ്പായും വായിച്ചോളൂ, ബെർളി തോമസിന്റെ അനുരാഗത്തിന്റെ ഉത്തമഗീതം നിങ്ങളെ പ്രണയാർദ്രരാക്കും. ഓരോ വാക്കിലും പ്രണയം കൊത്തിവച്ച പ്രണയാർദ്രനോവൽ

-11%
Sathante Suvisesham
Original price was: ₹100.00.₹89.00Current price is: ₹89.00.
ഇന്ത്യന്‍ റുഷ്ദി ആബിദ് സുര്‍തിയുടെ അപൂര്‍വസുന്ദരവും ഭയമറ്റതുമായ പരിഹാസകഥനം അനന്യമായ മൊഴിമാറ്റ സൗന്ദര്യത്തോടെ മലയാളത്തില്‍ ആദ്യമായി. പരിഭാഷ സി എം രാജൻ.

Njanayogam
Original price was: ₹130.00.₹104.00Current price is: ₹104.00.
കാലത്തെ പുത്തൻ ജീവിതാവബോധത്തോടെ കണ്ടെത്തുകയാണ് മനോജ് ജ്ഞാനയോഗം എന്ന നോവലിലൂടെ.