-18%
Oru Indian Kuttiyude Anubhavakatha
Original price was: ₹290.00.₹239.00Current price is: ₹239.00.
അടിയന്തരാവസ്ഥ ഇന്ത്യാക്കാരോട് ചെയ്തത് ഇനിയും പൂര്‍ണ്ണമായ തലത്തില്‍ പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ അധികമാരും അറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി ഗോപി ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥയിലൂടെ. 'നക്‌സലൈറ്റ് മുദ്ര' കുത്തപ്പെട്ട് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പലായനം ചെയ്ത് ഒളിവുജീവിതം നയിച്ച് അന്വേഷണ ഏജന്‍സികളുടെ കൊടിയ പീഡനങ്ങള്‍ക്കും കാരാഗൃഹവാസത്തിനും ഇടയാക്കിയ സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുള്ള ചില ഏടുകളാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അനുഭവം കൂടിയാണ്.

-21%
Aayathi
Original price was: ₹250.00.₹199.00Current price is: ₹199.00.
അകന്നുപോയൊരു കാലത്തിന്റെ സുഗന്ധഭരിതമായ ഓർമ്മകളും നെടുവീർപ്പുകളും അപൂർവാനുഭൂതിയായി വായനക്കാരെ പുണരുന്ന നോവൽ. ജീവരഹസ്യമായ പ്രണയത്തിൽ മുളച്ച്, രതികാമനകളിൽ തിണർത്ത്, അകലാൻ കൂട്ടാക്കാത്ത അടുപ്പങ്ങളെ വായനയുടെ ഉന്മാദമാക്കിമാറ്റുന്ന ഭാഷയും ആഖ്യാനവും 'ആയതി'യെ ഒരു അനുഭവപുസ്തകമാക്കുന്നു.

Memanekolli
₹130.00
ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി മൈസൂരിൽ നിന്നും തലശ്ശേരിയിലേക്ക് ഒരു റെയിൽവേ ലൈൻ നിർമിക്കാൻ ശ്രമിക്കുന്നു. അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു ഭൂപ്രദേശമാണ് കുടക് കാട്ടാനക്കൂട്ടങ്ങളുടെയും കടുവകളുടെയും വിഹാരകേന്ദ്രം. ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എൻജിനീയർ നിർമാണച്ചുമതല ഏറ്റെടുത്തു. ജെയിംസ് ബ്രൈറ്റിന്റെ അസിസ്റ്റന്റ് ശങ്കരൻ നായരും മേമൻ എന്ന ആദിവാസി യുവാവും കൂടി തലശ്ശേരിയിൽ നിന്നും മൈസൂരിലേക്ക് ഒരു റോഡ് കണ്ടുപിടിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭ്രമജനകമായ സംഭവങ്ങളുടെ കഥയാണ് മേമനെകൊല്ലി. രണ്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ കുടകിന്റെ ചരിത്രം കൂടിയാണ്.

-20%
Parayathe Poyathu
Original price was: ₹290.00.₹232.00Current price is: ₹232.00.
''പറയാതെ പോയത്' എന്ന ഈ നോവല്‍ ചിത്രീകരിക്കുന്നത് ഒരു ഗതകാലത്തെയാണ്. ഏഴെട്ടു പതിറ്റാണ്ടിനു മുന്‍പുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. മലബാറിലും കൊല്ലത്തും കുട്ടനാട്ടിലുമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്പതുകളിലും അമ്പതുകളിലുമായി ജീവിച്ച കുറെ മനുഷ്യരുടെ തീവ്രതയാര്‍ന്ന കഥയാണ് നോവലിസ്റ്റിനു പറയാനുള്ളത്. ആഴമുള്ള ചരിത്രബോധത്താലും സാമൂഹിക ചലനങ്ങളെക്കുറിച്ചുള്ള അവബോധത്താലും പരിപക്വമായ മനസ്സിലുദിച്ച ഈ കഥ കേരള ചരിത്രത്തിലെ രക്തംപുരണ്ട കുറെ താളുകള്‍ അനുവാചകന് മുന്നില്‍ നിരത്തുന്നു. നാട്യങ്ങളില്ലാത്ത, ജൈവികമായി വികസിക്കുന്ന ആഖ്യാന സുഭഗത ഈ നോവലിന് വേറിട്ടൊരിരിപ്പിടം സമ്മാനിക്കുന്നു. ഉത്തരാധുനിക നോവലുകള്‍ക്കു അന്യമായ ദുഃഖദുരന്തങ്ങളുടെ തീപ്പൊള്ളലുകള്‍ നമുക്കിതില്‍ അനുഭവിക്കാം. ജാതിഭേദവും ചൂഷണവും ജാതിക്കോയ്മയും സ്ത്രീവിരുദ്ധതയും പുലര്‍ന്നിരുന്ന ശ്വാസംമുട്ടുന്ന ഒരു കാലഘട്ടത്തിലേക്ക് ഈ കൃതി അതിന്റെ ജാലകപ്പാളികള്‍ തുറന്നു വയ്ക്കുന്നു''- കെ ജയകുമാർ

Smruthipathangalude Bhoopadam
Original price was: ₹190.00.₹152.00Current price is: ₹152.00.
"ചില സാങ്കല്പികവരകളില്ലാതെ മനുഷ്യായനത്തിന് ദിശ നിർണ്ണയിക്കാനാവില്ല. സ്മൃതിപഥങ്ങളുടെ അക്ഷാംശങ്ങളും രേഖാംശങ്ങളും ഇഴചേർത്ത് ചക്രവാകപ്പക്ഷികളുടെ ചിത്രം വരയ്ക്കുന്ന ഈ നോവൽ പ്രണയപർവ്വങ്ങളിലേക്ക് ആരോഹണമൊരുക്കുന്നു."
-അപർണ ആരുഷി

Doramma Viplavam
Original price was: ₹170.00.₹136.00Current price is: ₹136.00.
"എക്കാലവും പുരുഷാധികാരത്തിന്റെ കീഴില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന വിചാരത്തെ ആർജവത്തോടെ കുടഞ്ഞുകളയുന്നവളാണ് ഈ വിപ്ലവത്തിലെ നായിക ഡോറാമ്മ. വാഗമണ്ണില്‍ നിന്ന് തുടങ്ങി നോര്‍വേ ചുറ്റി കോവിഡ് കാലത്ത് നാട്ടിലെത്തുന്ന ഈ നോവൽ, എഴുപതുകളിലെ കേരളീയ ജീവിതവും മലയോര നായാട്ടുകഥകളും നമ്മുടെ മുന്നില്‍ വരച്ചിടുന്നു. വ്യത്യസ്ത ഭൂമികകളിലെ വ്യത്യസ്തരായ മനുഷ്യരിലൂടെ നമ്മുടെയൊക്കെ ജീവിതങ്ങളെ തന്നെ ഇഴ കീറി പരിശോധിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്''- ബെന്യാമിന്‍

-10%
-10%
Thurakkatha Janalukal
Original price was: ₹105.00.₹95.00Current price is: ₹95.00.
-50%
Oru Scoutinte Aathmakatha – Old Edition
Original price was: ₹220.00.₹110.00Current price is: ₹110.00.

Kadalirampangal – Old Edition
Original price was: ₹120.00.₹60.00Current price is: ₹60.00.
അമ്പതുകൾക്കു ശേഷമുള്ള കേരളീയജീവിതത്തിന്റെ വായനയാണ് കടലിരമ്പങ്ങൾ. മറുകരകൾ തേടിപ്പോയവരുടെ ഇരമ്പുന്ന കടലുകളാണവ. അസ്തിത്വം തേടുന്ന ജീവിതാവസ്ഥയുടെ വ്യാഖ്യാനമാണ് ഈ കൃതി.

Jalaparvam – Old Edition
Original price was: ₹170.00.₹85.00Current price is: ₹85.00.

Pullippulikalum Vellinakshatrangalum
Original price was: ₹665.00.₹599.00Current price is: ₹599.00.
കൊടുങ്കാറ്റിന്റെ ഏകാന്തതയില്‍ രാത്രികളിലും ഉണര്‍ന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റന്‍ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളും അളവില്ലാക്രൂരതയും ഒരുമിച്ച് അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞരില്‍പ്പോലും ഉളവാക്കുന്ന അപൂര്‍വമാനിസകവ്യതിയാനങ്ങള്‍ മലയാളഭാഷയില്‍ ആദ്യമായി ചിത്രീകരിച്ച കൃതി.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ മൂന്നാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-15%
Kannivila
Original price was: ₹440.00.₹375.00Current price is: ₹375.00.
അറുപതുകളുടെ ആദ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവൽമത്സരത്തിൽ ഒന്നാം സമ്മാനാർഹമാവുകയും 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ചരിത്രത്തിലാദ്യമായി ഒരു ഇരുപത്തിയൊന്നുകാരന് നല്കപ്പെടാൻ ഇടയാക്കുകയും ചെയ്ത നോവലാണ് നിഴൽപ്പാടുകൾ. 1964-ൽ മലയാളനോവൽ സാഹിത്യത്തിൽ നൂതനവും മൗലികവുമായ ഒരു മാതൃക അവതരിപ്പിച്ച് നിരവധി പതിപ്പുകളിലൂടെ ലബ്ധപ്രതിഷ്ഠ നേടിയ നോവലാണ് മരീചിക. സി രാധാകൃഷ്ണന്റ ആദ്യകൃതികളായ ഇവ അദ്ദേഹം തന്നെ റീ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നു.

-11%
Shelter
Original price was: ₹100.00.₹89.00Current price is: ₹89.00.
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.