Kerala's No.1 Online Bookstore
Filter
-20%
Absolute Magic
Quick View
Add to Wishlist
Add to cartView cart

Absolute Magic

Original price was: ₹160.00.Current price is: ₹129.00.
ജീവിതയാഥാർത്ഥ്യങ്ങളുടെ അടിക്കുറിപ്പ് എല്ലാവരിലും ഒരുപോലെ ആയിരിക്കും. സാഹചര്യങ്ങൾ മാത്രമേ മാറുന്നുള്ളു. അവസ്ഥകൾക്ക് അതേ ഏകതാനതയാവും ഫലം. സമകാലിക മനുഷ്യൻ നേരിടുന്ന ദാർശനിക പ്രതിസന്ധി മുതൽ ആശയസംഘട്ടനം വരെ ഈ കഥകളിൽ വായിക്കാം. മാനസികവ്യവഹാരങ്ങൾ നീർകുമിളകളായി നിമിഷങ്ങളുടെ ആയുസിൽ പൊട്ടിച്ചിതറുന്നതും ആ ആഘാതത്തിൽ നീറി ചില ജന്മങ്ങൾ കണക്കുതീർക്കുന്നതും ഈ കഥകളിലെ കഥാപാത്രങ്ങളിൽ കാണാം. അതൊക്കെയും, ഭാവനയുടെ കുത്തൊഴുക്കല്ല മറിച്ച് ഭിത്തിക്കപ്പുറത്തെ അവ്യക്തമായ ശബ്ദങ്ങളാണ്. ആ നിലയ്ക്ക് ഈ കഥകൾ മലയാള ചെറുകഥാ ശാഖയുടെ മേൽക്കോയ്മ അവകാശപ്പെട്ടാൽ അതിനോടു വായനക്കാരും വിയോജിക്കുവാൻ സാധ്യതയില്ല. വിസ്മയപ്പെടുത്തുന്ന ഭാഷയും, ദൃശ്യകാഴ്ച പോലെയുള്ള പ്രസൃഷ്ടിയും നവസ്വരത്തിന്റെ മുഴക്കവും ഇവിടെ പ്രതിഫലിക്കുന്നു.

-31%
Kudumbaparvam
Quick View
Add to Wishlist
Add to cartView cart

Kudumbaparvam

Original price was: ₹85.00.Current price is: ₹59.00.
കുടുംബപർവം- എം ആർ ചന്ദ്രശേഖരൻ എഴുതിയ നോവൽ.

Kavanayudham
Quick View
Add to Wishlist
Add to cartView cart

Kavanayudham

Original price was: ₹270.00.Current price is: ₹216.00.
ശശാങ്കപുരം എന്ന സാങ്കല്പിക രാജ്യം. ആ രാജ്യത്തെ ചോദ്യം ചെയ്യാനാവാത്ത നിയമസംഹിത - കമ്പപ്പോല്‍. കമ്പപ്പോലിനോളം പൈതൃകവും വൈശിഷ്ട്യവും പേറുന്ന മറ്റൊന്നില്ല. അടിച്ചമര്‍ത്തലുകളെയും കീഴടക്കലുകളെയും ഭേദിച്ച് രണഭേരി മുഴക്കുന്ന മനുഷ്യേച്ഛ എന്ന മഹാശക്തി. സമകാലജീവിതത്തിന്റെ സംഘര്‍ഷ സ്ഥലികളോട് അന്യാപദേശ രൂപേണ പ്രതികരിക്കുന്ന നോവലാണ് കവനയുദ്ധം. ജാതിവര്‍ണ്ണഭേദങ്ങള്‍ മനുഷ്യന്‍ എന്ന മഹത്തായ അനുഭവത്തെ തുച്ഛമാക്കുന്നതിനെതിരായ പടവാളായി മാറുന്ന കൃതി.

Mannanar
Quick View
Add to Wishlist
Add to cartView cart

Mannanar

Original price was: ₹380.00.Current price is: ₹304.00.
ഏരുവേശ്ശി കേന്ദ്രമാക്കി നാടുവാണിരുന്ന തിയ്യരാജവംശത്തിന്റെ ഏടുകളിലേക്കു സഞ്ചരിക്കുന്ന നോവലാണ് മന്നനാർ. ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടാതെ പോയ അത്യപൂര്‍വമായൊരു ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഉദ്യമം. ചരിത്രവും ഭാവനയും ഇടകലരുന്ന നോവല്‍ ശില്‍പം.

-19%
Chithralekha
Quick View
Add to Wishlist
Add to cartView cart

Chithralekha

Original price was: ₹170.00.Current price is: ₹139.00.
പി വത്സലയുടെ അവസാന നോവലാണ് ചിത്രലേഖ. ഗ്രാമീണതയുടെ ചെറിയ ലോകത്തുനിന്നും വേര്‍പെട്ട് ഉത്തരേന്ത്യന്‍ ഭൂഭാഗങ്ങളിലേക്കു സഞ്ചരിച്ച സ്ത്രീജീവിതങ്ങളുടെ അസാധാരണ അനുഭവങ്ങളെ ആലേഖനം ചെയ്യുന്ന കൃതി.

Chakkalakkali

മനുഷ്യജീവിതങ്ങളിലെ സംഘര്‍ഷങ്ങളെയും സന്താപങ്ങളെയും കറുത്ത ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കഥകളുടെ സമാഹാരം. ഇരുണ്ട കാലത്തിന്റെ മനുഷ്യാനുഭവങ്ങള്‍ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയാനുഭവങ്ങള്‍ കൂടിയാണ് എന്ന് ചാക്കാലക്കളിയിലെ കഥകളോരോന്നും പറയാതെ പറയുന്നു.

-18%
Ishtan
Quick View
Add to Wishlist
Add to cartView cart

Ishtan

Original price was: ₹290.00.Current price is: ₹239.00.
ലളിതസുന്ദരമായ ആഖ്യാനശൈലിയില്‍ എഴുതപ്പെട്ട കഥകള്‍. ശ്ലീലാശ്ലീലങ്ങളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി നില്‍ക്കാത്ത, വേറിട്ട വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമായ കൃതി.

Oru Indian Kuttiyude Anubhavakatha

അടിയന്തരാവസ്ഥ ഇന്ത്യാക്കാരോട് ചെയ്തത് ഇനിയും പൂര്‍ണ്ണമായ തലത്തില്‍ പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ അധികമാരും അറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി ഗോപി ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥയിലൂടെ. 'നക്‌സലൈറ്റ് മുദ്ര' കുത്തപ്പെട്ട് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പലായനം ചെയ്ത് ഒളിവുജീവിതം നയിച്ച് അന്വേഷണ ഏജന്‍സികളുടെ കൊടിയ പീഡനങ്ങള്‍ക്കും കാരാഗൃഹവാസത്തിനും ഇടയാക്കിയ സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുള്ള ചില ഏടുകളാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അനുഭവം കൂടിയാണ്.

-21%
Aayathi
Quick View
Add to Wishlist
Add to cartView cart

Aayathi

Original price was: ₹250.00.Current price is: ₹199.00.
അകന്നുപോയൊരു കാലത്തിന്റെ സുഗന്ധഭരിതമായ ഓർമ്മകളും നെടുവീർപ്പുകളും അപൂർവാനുഭൂതിയായി വായനക്കാരെ പുണരുന്ന നോവൽ. ജീവരഹസ്യമായ പ്രണയത്തിൽ മുളച്ച്, രതികാമനകളിൽ തിണർത്ത്, അകലാൻ കൂട്ടാക്കാത്ത അടുപ്പങ്ങളെ വായനയുടെ ഉന്മാദമാക്കിമാറ്റുന്ന ഭാഷയും ആഖ്യാനവും 'ആയതി'യെ ഒരു അനുഭവപുസ്തകമാക്കുന്നു.

Memanekolli
Quick View
Add to Wishlist
Add to cartView cart

Memanekolli

130.00
ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി മൈസൂരിൽ നിന്നും തലശ്ശേരിയിലേക്ക് ഒരു റെയിൽവേ ലൈൻ നിർമിക്കാൻ ശ്രമിക്കുന്നു. അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു ഭൂപ്രദേശമാണ് കുടക് കാട്ടാനക്കൂട്ടങ്ങളുടെയും കടുവകളുടെയും വിഹാരകേന്ദ്രം. ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എൻജിനീയർ നിർമാണച്ചുമതല ഏറ്റെടുത്തു. ജെയിംസ് ബ്രൈറ്റിന്റെ അസിസ്റ്റന്റ് ശങ്കരൻ നായരും മേമൻ എന്ന ആദിവാസി യുവാവും കൂടി തലശ്ശേരിയിൽ നിന്നും മൈസൂരിലേക്ക് ഒരു റോഡ് കണ്ടുപിടിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭ്രമജനകമായ സംഭവങ്ങളുടെ കഥയാണ് മേമനെകൊല്ലി. രണ്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ കുടകിന്റെ ചരിത്രം കൂടിയാണ്.

Parayathe Poyathu
Quick View
Add to Wishlist
Add to cartView cart

Parayathe Poyathu

Original price was: ₹290.00.Current price is: ₹232.00.
''പറയാതെ പോയത്' എന്ന ഈ നോവല്‍ ചിത്രീകരിക്കുന്നത് ഒരു ഗതകാലത്തെയാണ്. ഏഴെട്ടു പതിറ്റാണ്ടിനു മുന്‍പുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. മലബാറിലും കൊല്ലത്തും കുട്ടനാട്ടിലുമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്പതുകളിലും അമ്പതുകളിലുമായി ജീവിച്ച കുറെ മനുഷ്യരുടെ തീവ്രതയാര്‍ന്ന കഥയാണ് നോവലിസ്റ്റിനു പറയാനുള്ളത്. ആഴമുള്ള ചരിത്രബോധത്താലും സാമൂഹിക ചലനങ്ങളെക്കുറിച്ചുള്ള അവബോധത്താലും പരിപക്വമായ മനസ്സിലുദിച്ച ഈ കഥ കേരള ചരിത്രത്തിലെ രക്തംപുരണ്ട കുറെ താളുകള്‍ അനുവാചകന് മുന്നില്‍ നിരത്തുന്നു. നാട്യങ്ങളില്ലാത്ത, ജൈവികമായി വികസിക്കുന്ന ആഖ്യാന സുഭഗത ഈ നോവലിന് വേറിട്ടൊരിരിപ്പിടം സമ്മാനിക്കുന്നു. ഉത്തരാധുനിക നോവലുകള്‍ക്കു അന്യമായ ദുഃഖദുരന്തങ്ങളുടെ തീപ്പൊള്ളലുകള്‍ നമുക്കിതില്‍ അനുഭവിക്കാം. ജാതിഭേദവും ചൂഷണവും ജാതിക്കോയ്മയും സ്ത്രീവിരുദ്ധതയും പുലര്‍ന്നിരുന്ന ശ്വാസംമുട്ടുന്ന ഒരു കാലഘട്ടത്തിലേക്ക് ഈ കൃതി അതിന്റെ ജാലകപ്പാളികള്‍ തുറന്നു വയ്ക്കുന്നു''- കെ ജയകുമാർ

Smruthipathangalude Bhoopadam
Quick View
Add to Wishlist
Add to cartView cart

Smruthipathangalude Bhoopadam

Original price was: ₹190.00.Current price is: ₹152.00.
"ചില സാങ്കല്പികവരകളില്ലാതെ മനുഷ്യായനത്തിന് ദിശ നിർണ്ണയിക്കാനാവില്ല. സ്മൃതിപഥങ്ങളുടെ അക്ഷാംശങ്ങളും രേഖാംശങ്ങളും ഇഴചേർത്ത് ചക്രവാകപ്പക്ഷികളുടെ ചിത്രം വരയ്ക്കുന്ന ഈ നോവൽ പ്രണയപർവ്വങ്ങളിലേക്ക് ആരോഹണമൊരുക്കുന്നു." -അപർണ ആരുഷി

Finnish Viswakathakal
Quick View
Add to Wishlist
Add to cartView cart

Finnish Viswakathakal

Original price was: ₹140.00.Current price is: ₹112.00.
''അധികം വൈകാതെ മേഘരാജിന്റെ നേത്യത്വത്തിൽ മഴമേഘങ്ങൾ സൈമ നഗരപ്രാന്തങ്ങളിലെത്തി. അതിനുമുമ്പുതന്നെ നഗരത്തിനു മീതെ അടിഞ്ഞുകൂടിയിരുന്ന ജാനിയുടെ മേഘങ്ങൾ ഘോരഘോരം ആർത്തട്ടഹസിക്കാൻ തുടങ്ങി. അതുകണ്ട ശത്രുമേഘങ്ങൾ ചിന്നിച്ചിതറി എവിടെയോ പോയ് മറഞ്ഞു. തന്റെ സൈന്യം തോറ്റോടിയതിന്റെ കാരണം ഊഹിച്ച മേഘരാജ് ജാനിയെ പുറത്തു വലിച്ചിട്ടു പിച്ചിച്ചീന്താൻ തുടങ്ങി. ഉടനെ ജാനി അവനു നേരെ അതിശക്തമായ ഒരു ഇടിനാദം തന്റെ ചെവിയിൽ നിന്നും അയച്ചു. ഇടിയെ കണ്ടപ്പോൾ ഒരു മിന്നൽ പിണരും കൂടെ കൂടി. അവ രണ്ടും മേഘരാജിന്റെ തലയിൽ പതിച്ചതും അവൻ നിന്നനില്പിൽ ചത്തുമലച്ചുവീണു''. ഫിൻലാൻഡിലെ നാടോടിക്കഥകളെ കോർത്തിണക്കിയ കൃതിയാണ് ഫിന്നിഷ് വിശ്വകഥകൾ. ഫിൻലാൻഡിൽ ഏറെ പ്രചാരമുള്ള ഈ കഥകൾ ഏവരെയും ആകർഷിക്കാൻ പര്യാപ്തമായവയാണ്. ഫിൻലാൻഡിലെ ചരിത്രം, ഭൂമിശാസ്ത്രം, നാടോടി സാഹിത്യം എന്നിവയെ കൂട്ടിയിണക്കിയ രസകരമായ കൃതി.

Doramma Viplavam
Quick View
Add to Wishlist
Add to cartView cart

Doramma Viplavam

Original price was: ₹170.00.Current price is: ₹136.00.
"എക്കാലവും പുരുഷാധികാരത്തിന്റെ കീഴില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന വിചാരത്തെ ആർജവത്തോടെ കുടഞ്ഞുകളയുന്നവളാണ് ഈ വിപ്ലവത്തിലെ നായിക ഡോറാമ്മ. വാഗമണ്ണില്‍ നിന്ന് തുടങ്ങി നോര്‍വേ ചുറ്റി കോവിഡ് കാലത്ത് നാട്ടിലെത്തുന്ന ഈ നോവൽ, എഴുപതുകളിലെ കേരളീയ ജീവിതവും മലയോര നായാട്ടുകഥകളും നമ്മുടെ മുന്നില്‍ വരച്ചിടുന്നു. വ്യത്യസ്ത ഭൂമികകളിലെ വ്യത്യസ്തരായ മനുഷ്യരിലൂടെ നമ്മുടെയൊക്കെ ജീവിതങ്ങളെ തന്നെ ഇഴ കീറി പരിശോധിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്''- ബെന്യാമിന്‍

-10%
Thurakkatha Janalukal
Quick View
Add to Wishlist
Add to cartView cart

Thurakkatha Janalukal

Original price was: ₹105.00.Current price is: ₹95.00.

-39%
Thiranjedutha Kathakal Abdul Khader
Quick View
Add to Wishlist
Add to cartView cart

Thiranjedutha Kathakal Abdul Khader

Original price was: ₹160.00.Current price is: ₹99.00.

-50%
Oru Scoutinte Aathmakatha
Quick View
Add to Wishlist
Add to cartView cart

Oru Scoutinte Aathmakatha – Old Edition

Original price was: ₹220.00.Current price is: ₹110.00.

-40%
Punam Kathakal
Quick View
Add to Wishlist
Add to cartView cart

Punam Kathakal

Original price was: ₹105.00.Current price is: ₹63.00.

Kadalirampangal
Quick View
Add to Wishlist
Add to cartView cart

Kadalirampangal – Old Edition

Original price was: ₹120.00.Current price is: ₹60.00.
അമ്പതുകൾക്കു ശേഷമുള്ള കേരളീയജീവിതത്തിന്റെ വായനയാണ് കടലിരമ്പങ്ങൾ. മറുകരകൾ തേടിപ്പോയവരുടെ ഇരമ്പുന്ന കടലുകളാണവ. അസ്തിത്വം തേടുന്ന ജീവിതാവസ്ഥയുടെ വ്യാഖ്യാനമാണ് ഈ കൃതി.

Jalaparvam
Quick View
Add to Wishlist
Add to cartView cart

Jalaparvam – Old Edition

Original price was: ₹170.00.Current price is: ₹85.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×