Kerala's No.1 Online Bookstore
Filter
Thiriyuzhichil
Quick View
Add to Wishlist
Add to cartView cart

Thiriyuzhichil

85.00
ജീവിതത്തെ ലാളിത്യത്തോടെയും വൈകാരികതീവ്രതയോടെയും അവതരിപ്പിക്കുന്ന നോവലാണ് കെ ബി ശ്രീദേവിയുടെ തിരിയുഴിച്ചിൽ. ജീവിതത്തിനു നേരെ ആഞ്ഞടിക്കുന്ന തിക്താനുഭവങ്ങൾക്കു നേരെ സധൈര്യം പോരാടുന്ന ഉമയുടെ കഥയാണിത്.

-10%
Thendivargam
Quick View
Add to Wishlist
Add to cartView cart

Thendivargam

Original price was: ₹90.00.Current price is: ₹81.00.

Out of Stock
The Kreutzer Sonata
Quick View
Add to Wishlist
Out of stock
Out of stock

The Kreutzer Sonata – Malayalam

90.00
മനുഷ്യന്റെ രതിജീവിതവും സന്മാർഗ്ഗജീവിതവും തമ്മിലുള്ള പൊരുത്തക്കേടിൽനിന്നാണ് ഈ നോവൽ അതിന്റെ അഭിജാത വ്യക്തിത്വത്തെ ഉയർത്തികാട്ടുന്നത്.

-20%
Shamanaravu
Quick View
Add to Wishlist
Add to cartView cart

Shamanaravu

Original price was: ₹180.00.Current price is: ₹144.00.
അന്യാപദേശ രൂപത്തിലുള്ള പതിനൊന്നു കഥകളുടെ സമാഹാരമാണ് ശമനരാവ്. റഷ്യന്‍ വിപ്ലവത്തിന് തൊട്ടുമുന്നിലും പിന്നിലുമായി നടക്കുന്നതാണ് ഈ കഥകൾ. തികഞ്ഞ ഗ്രാമീണത ഈ കഥകളുടെ ജീവനാണ്. ഓരോ കഥയും ലളിതമായ ജീവിത പാഠം പകർന്നു നൽകുന്നു.

Shakespeare Kathakal
Quick View
Add to Wishlist
Add to cartView cart

Shakespeare Kathakal

Original price was: ₹190.00.Current price is: ₹152.00.

-19%
Shadpadangalude Semithery
Quick View
Add to Wishlist
Add to cartView cart

Shadpadangalude Semithery

Original price was: ₹170.00.Current price is: ₹139.00.
പ്രണയത്തെ സംബന്ധിച്ച സാമ്പ്രദായിക നിർവചനങ്ങള്‍ക്കുമപ്പുറത്തുള്ള ബന്ധങ്ങളും മനുഷ്യര്‍ക്കിടയില്‍ സാദ്ധ്യമാണ്. അത്തരം വ്യക്തിബന്ധങ്ങളുടെ സൂക്ഷ്മതകളിലേക്കുള്ള സഞ്ചാരമാണ് ഷഡ്പദങ്ങളുടെ സെമിത്തേരി.

-15%
Saraswativijyam
Quick View
Add to Wishlist
Add to cartView cart

Saraswatheevijayam

Original price was: ₹150.00.Current price is: ₹129.00.
നവോത്ഥാനത്തിന്റെ കീഴാള സാധ്യതകളെ ഉയര്‍ത്തിപ്പിടിച്ച നോവല്‍. ബ്രാഹ്മണ്യത്തിനെതിരായ ബദല്‍ സാംസ്‌കാരിക നിര്‍മിതിക്കുവേണ്ടിയുള്ള അന്വേഷണത്തിന്റെ ആദ്യകാല സാംസ്‌കാരിക മാതൃകയായി പരിഗണിക്കപ്പെടുന്ന കൃതി.

Sainikante Makal
Quick View
Add to Wishlist
Out of stock
Out of stock

Sainikante Makal

100.00
സാര്‍ ഭരണകാലത്തെ റഷ്യന്‍ സാമൂഹ്യജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ കൃതി. പ്രഭുക്കന്മാരും സൈനിക പ്രമാണിമാരും അസംബന്ധ ജടിലമായ ദ്വന്ദ്വയുദ്ധങ്ങളും പ്രണയവും നിറയുന്ന നോവല്‍. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ മാസ്റ്റര്‍പീസുകളിലൊന്നായി പരിഗണിക്കപ്പെടുന്ന കൃതി.

Robinson Crusoe
Quick View
Add to Wishlist
Add to cartView cart

Robinson Crusoe

Original price was: ₹280.00.Current price is: ₹225.00.
ലക്ഷക്കണക്കിന് വായനക്കാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ലോകസാഹിത്യത്തിലെ അനശ്വര കൃതി. റോബിന്‍സണ്‍ ക്രൂസോ എന്ന സാഹസികനായ സമുദ്ര സഞ്ചാരി ഒരു ഏകാന്ത ദ്വീപില്‍ പെട്ടുപോകുന്നു. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വിഹ്വലതകളെ അതിജീവിച്ച് പുതിയ ജീവിതപാഠങ്ങള്‍ പഠിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആദിമഘട്ടങ്ങളിലേക്ക് ആധുനിക മനുഷ്യന്‍ തിരികെ നടന്നാല്‍ എന്തായിരിക്കും അയാളെ കാത്തിരിക്കുന്നത്? ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തിയും അതിജീവനത്തിനായുള്ള സ്ഥൈര്യവും വെളിവാക്കുന്ന ക്ലാസിക് രചന.

Randu Novelukal
Quick View
Add to Wishlist
Add to cartView cart

Randu Novelukal

Original price was: ₹200.00.Current price is: ₹160.00.

ജോണ്‍ സാമുവലിന്റെ രണ്ടു നോവലുകളാണ്-അലഞ്ഞവരുടെ മൊഴിയും മുക്തിയുടെ തീരവും. വിമോചനത്തെ സംബന്ധിക്കുന്ന കാലദേശങ്ങള്‍ക്കതീതമായ സങ്കല്പനങ്ങളാണ് അലഞ്ഞവരുടെ മൊഴി. അമൂര്‍ത്തതയുടെ സൗന്ദര്യവും കരുത്തും ഈ കൃതിയില്‍ അന്തര്‍ ലീനമാണ്. മനുഷ്യരാശിയുടെ അതിജീവനക്കരുത്തിന്റെ ആഖ്യാനമാണീ നോവല്‍. മനുഷ്യന്‍ ചെന്നുപെടുന്ന ജീവിതാവസ്ഥകളുടെ സങ്കീര്‍ണ്ണതയാണ് മുക്തിയുടെ തീരം എന്ന നോവലിന്റെ കഥാപരിസരം. അനാഥത്വത്തിലേക്ക് നിപതിക്കുന്ന ഒരു യുവതി. അവള്‍ക്ക് വഴിതെളിക്കേണ്ടവര്‍ തന്നെ സൃഷ്ടിക്കുന്ന തടസ്സങ്ങളെ അതിജീവിക്കുന്നത് കരു ത്തുറ്റ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ജോണ്‍ സാമുവല്‍ ഈ കൃതിയില്‍.

Pushkinte Kadhakal
Quick View
Add to Wishlist
Add to cartView cart

Pushkinte Kadhakal

Original price was: ₹140.00.Current price is: ₹112.00.
പ്രണയാര്‍ദ്രമായ കവിതകളും വിപ്ലവ കവിതകളും ഒരുപോലെ വഴങ്ങുന്ന എഴുത്തുകാരനാണ് അലക്‌സാണ്ടര്‍ പുഷ്‌കിന്‍. നവോത്ഥാന മൂല്യങ്ങളോടും ആധുനികതയോടും ജനാധിപത്യത്തോടും ചേര്‍ത്തുവയ്ക്കാവുന്ന പേരാണ് പുഷ്‌കിന്റേത്. അദ്ദേഹം വരേണ്യ കുടുംബത്തില്‍ പിറന്നു വളര്‍ന്നുവെങ്കിലും താന്‍ ജീവിച്ച കാലത്തിന്റെ അധീശത്വ മൂല്യങ്ങളോട് കലഹിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അക്കാലത്തെ രഹസ്യവിപ്ലവസംഘങ്ങളില്‍ പുഷ്‌കിന്‍ പ്രവര്‍ത്തിച്ചു. തുര്‍ക്കിയില്‍ ഒട്ടോമന്‍ സാമ്രാജ്യത്തത്തിനെതിരെ ജനാധിപത്യത്തിനായി നടന്ന പോരാട്ടങ്ങളില്‍ പുഷ്‌കിന്‍ പങ്കെടുത്തു. കുലീന മൂല്യങ്ങളെ ചോദ്യംചെയ്യുന്ന നോവലുകളും ചെറുകഥകളും അദ്ദേഹമെഴുതി. പുഷ്‌കിന്റെ കഥകളില്‍നിന്നും തെരഞ്ഞെടുത്ത കഥകളാണീ സമാഹാരത്തില്‍. കവിതകളില്‍ നാം അനുഭവിച്ച പുഷ്‌കിന്‍ സ്പര്‍ശം തീപ്പൊള്ളലായി ഈ കഥകളില്‍ വികസിക്കുന്നതായി നാം കാണുന്നു.

Prathapa Mudaliar Charithram
Quick View
Add to Wishlist
Out of stock
Out of stock

Prathapa Mudaliar Charithram

Original price was: ₹225.00.Current price is: ₹180.00.
1857-ൽ മായൂരം സാമുവല്‍ വേദനായകം പിള്ള തമിഴില്‍ എഴുതിയ പുസ്തകമാണ് പ്രതാപമുതലിയാര്‍ ചരിത്രം. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍, പ്രത്യേകിച്ചും തമിഴില്‍, പ്രസിദ്ധീകൃതമായ ആദ്യത്തെ നോവല്‍ എന്ന സ്ഥാനവും ഈ കൃതിക്കുണ്ട്. തെലുങ്കില്‍ ഇതിനെത്തുടര്‍ന്ന് 1880-ല്‍ ആദ്യ നോവലായ വീരേശലിംഗം പത്തുലുവിന്റെ രാജശേഖര ചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തിലെ ആദ്യനോവലായ കുന്ദലത, അപ്പുനെടുങ്ങാടി എഴുതി 1887 ല്‍ പ്രസിദ്ധീകൃതമായി. തമിഴിലെ ആദ്യനോവല്‍ എന്നതു മാത്രമല്ല പ്രതാപമുതലിയാര്‍ ചരിത്രത്തിന്റെ പ്രസക്തി. പ്രതിപാദനത്തിന്റെയും പ്രതിപാദ്യത്തിന്റെയും സവിശേഷത വായനക്കാരന്റെ സാഹിതീയവും മാനുഷികവുമായ ചോദനകളെ തൃപ്തിപ്പെടുത്തുന്നു. ജ്ഞാനാംബാളിന്റെയും പ്രതാപമുതലിയാരുടെയും ജീവിതത്തിലൂടെ ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും ചരിത്രം ഈ കൃതി വിവരിക്കുന്നു. സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും അടിസ്ഥാനത്തില്‍ ജീവിതത്തിന് ദാര്‍ശനികമാനം നല്കുന്ന ഈ കൃതി വൈയക്തിക മൂല്യങ്ങളുടെ ഈടുവയ്പു കൂടിയാണ്.

Shameela Fahmi
Quick View
Add to Wishlist
Add to cartView cart

Shameela Fahmi

Original price was: ₹140.00.Current price is: ₹126.00.
സഹജവും ചടുലവുമായ ഭാഷയിൽ നിർവ്യാജമായ ഏതോ നാടൻ ചമൽക്കാരത്തോടെ അക്ബർ കക്കട്ടിൽ കഥ പറയുന്നു. നാലു ഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ശമീലാ ഫഹ്മി.

Pranayathinte Rithubhethangal
Quick View
Add to Wishlist
Add to cartView cart

Pranayathinte Rithubhedangal

Original price was: ₹690.00.Current price is: ₹559.00.
മലയാളത്തിലെ അനശ്വര പ്രണയകഥകളുടെ സമാഹാരം. വൈക്കം മുഹമ്മദ് ബഷീർ, കാരൂർ നീലകണ്ഠ പിള്ള, മുട്ടത്തു വർക്കി, എസ് കെ പൊറ്റക്കാട്, ലളിതാംബിക അന്തർജനം, ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, വി കെ എൻ, കോവിലൻ, ആനന്ദ്, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പി പത്മരാജൻ, സക്കറിയ, എൻ എസ് മാധവൻ, സാറാ ജോസഫ്, ഗ്രേസി, സി അയ്യപ്പൻ, വി ജെ ജയിംസ്, കെ ആർ മീര, ഇ സന്തോഷ് കുമാർ, സുഭാഷ് ചന്ദ്രൻ, ബി മുരളി, സുസ്മേഷ് ചന്ദ്രോത്ത്, പ്രമോദ് രാമൻ, ദേവദാസ് വി എം, യമ, വിനോയ് തോമസ് എന്നിവരുടെ മികച്ച പ്രണയകഥകളുടെ സമാഹാരവും പഠനവും.

Pranaya Sancharathil
Quick View
Add to Wishlist
Out of stock
Out of stock

Pranaya Sancharathil

Original price was: ₹75.00.Current price is: ₹69.00.
പ്രണയസഞ്ചാരത്തിൽ- എൻ പി ഹാഫിസ് മുഹമ്മദിന്റെ കഥകൾ.

Si Su: Madyathinte Mathibhramathekkurich Oru Anubhavakatha

Original price was: ₹130.00.Current price is: ₹117.00.
ജീവിതത്തിന്റെ ശുദ്ധവും അശുദ്ധവും കലർന്ന അനുഭവങ്ങളെ അതിന്റെ വൈയക്തികമായ നിർവചനങ്ങളോടെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നോവൽ.

Pramani
Quick View
Add to Wishlist
Add to cartView cart

Pramani

Original price was: ₹380.00.Current price is: ₹342.00.
കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ ആസാദ് എന്ന തൂലികാനാമത്തില്‍ ചെറുകാട് എഴുതിയ നോവല്‍.

Porkkali
Quick View
Add to Wishlist
Out of stock
Out of stock

Porkkali

Original price was: ₹360.00.Current price is: ₹288.00.
പ്രകൃതി വിഭവങ്ങള്‍ക്കായുള്ള പോരാട്ടം മാനവ സംസ്‌കാരത്തോളം പഴക്കമുള്ളതാണ്. സാമൂഹ്യമാറ്റത്തിനായി ത്രസിച്ചു നിന്ന കേരളത്തില്‍ അരങ്ങേറിയ കര്‍ഷക മുന്നേറ്റങ്ങളുടെ ഭാഗമാണ് ശൂരനാട് സമരം. കഴിഞ്ഞ നൂറ്റാണ്ടിന്റെ നാലാം പാദത്തിന്റെ അവസാനം ജന്മിത്തത്തിന്‍കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന ശൂരനാട്ടെ കര്‍ഷകരും തൊഴിലാളികളും പൊട്ടിത്തെറിച്ചു. സാധാരണ മനുഷ്യര്‍ മത്സ്യം പിടിച്ചു ഉപജീവനം നടത്തിപ്പോന്ന കുളവും നീര്‍ച്ചാലും ജന്മിമാര്‍ ലേലം ചെയ്തുകൊടുത്തതോടെ പ്രതിഷേധവും രൂക്ഷമായി. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന പൊലീസ് തേര്‍വാഴ്ച ചരിത്രത്തിന്റെ ഭാഗമാണ്. ശൂരനാട് സമരകാലത്ത് എ പി കളയ്ക്കാട് വിദ്യാര്‍ത്ഥിയായിരുന്നു. തന്റെ കണ്‍മുന്നില്‍ ഇതള്‍ വിരിഞ്ഞ സംഭവ പരമ്പരകള്‍ അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ അനേകം കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പോര്‍ക്കലിയില്‍.

Poornakumbham
Quick View
Add to Wishlist
Add to cartView cart

Poornakumbham

Original price was: ₹390.00.Current price is: ₹312.00.
ജന്മങ്ങൾ, ജന്മാന്തരബന്ധങ്ങൾ, പുനർജ്ജന്മം തുടങ്ങി മനുഷ്യജീവിതത്തിന്റെ കല്പനകളുടെയും ആകാംക്ഷയുടെയും അജ്ഞാതമേഖലകളിലൂടെ ഊളിയിട്ടു പോകുന്ന ഒരു അസാധരണ നോവലാണ് പൂർണകുംഭം.

Phulmoni Ennum Koruna Ennum Peraya Randu Sthreekalude Katha
Quick View
Add to Wishlist
Out of stock
Out of stock

Phulmoni Ennum Koruna Ennum Peraya Randu Sthreekalude Katha – Old Edition

Original price was: ₹95.00.Current price is: ₹86.00.
ആദ്യത്തെ ഇന്ത്യൻ ഭാഷാനോവലായി പരിഗണിക്കപ്പെടുന്ന കൃതിയാണിത്. പിന്നീട് റവ. ജോസഫ് പീറ്ററാണ് മലയാള മൊഴിമാറ്റം നടത്തുന്നുണ്ട്. നോവലിന്റെ ആഖ്യാന നിയമങ്ങൾ രൂപപ്പെടുന്നതിനു മുമ്പെ മലയാള ഭാഷയിലുണ്ടായ ആദ്യ കൃതി.

    0
    Your Cart
    Your cart is emptyReturn to Shop
    ×