-15%
Marthandavarma
Original price was: ₹375.00.₹319.00Current price is: ₹319.00.
മലയാളസാഹിത്യത്തിലെ നിത്യസ്മരണീയമായ ചരിത്രാഖ്യായിക. എട്ടുവീട്ടില്‍ പിള്ളമാരും രാജസ്ഥാനവും തമ്മിലുള്ള സംഘട്ടനമാണ് മാര്‍ത്താണ്ഡവർമയിലെ ചരിത്രപരമായ പ്രതിപാദ്യം. കാലാതീതമായ അനുഭവപ്രപഞ്ചം ഒഴുകിപ്പരന്ന മലയാളത്തിന്‍റെ ഉജ്ജ്വലമായ ഗദ്യകാവ്യം. പി. കെ. പരമേശ്വരന്‍നായരുടെ പഠനം.

Marthandavarma – Abridged Edition
₹70.00
തിരുവതാംകൂറിന്റെ ചരിത്രസ്ഥലികളിലേക്കും അഭിജാതമാർന്ന വംശപ്പെരുമയിലേക്കും കാലാതീതമായൊരു അനുഭവം പങ്കുവയ്ക്കുന്ന ചരിത്രാഖ്യായികയുടെ സംഗൃഹീതാഖ്യാനം. നിർവഹിച്ചത് ഡോ വി. രാമചന്ദ്രൻ.

Kalamapini
Original price was: ₹260.00.₹208.00Current price is: ₹208.00.
വള്ളുവനാട്ടിലെ ജന്മിക്കോയ്മക്കെതിരെ പോരാടിയവരുടെയും പുതിയ ലോകദർശനത്തിലേക്ക് അവരെ നയിച്ചവരുടേയും കഥയാണ് കാലമാപിനി.

-20%
Kaattukadannal
Original price was: ₹460.00.₹368.00Current price is: ₹368.00.
കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനവും മാര്‍ക്‌സിസവും രൂപംകൊള്ളുന്നതിനുമുമ്പ് മസീനിയുടേയും ഗാരിബാള്‍ഡിയുടേയും മറ്റും നേതൃത്വത്തില്‍ ഇറ്റലിയെ ആസ്ത്രിയന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് മോചിപ്പിക്കാനും ഏകീകരിക്കാനും നടന്ന ദേശീയ വിമോചന വിപ്ലവത്തിന്റെ ഒരു ഏടാണ് ഈ കഥ. വ്യാപാരകാര്യാര്‍ഥം ഇറ്റലിയില്‍ താമസമാക്കിയ ഒന്നുരണ്ട് ഇംഗ്ലീഷ് കുടുംബങ്ങളിലെ യുവതീയുവാക്കള്‍ ഇറ്റാലിയന്‍ വിമോചനസമരത്തില്‍ വഹിച്ച ധീരോദാത്തമായ പങ്കും അവരില്‍ ഒരാളുടെ രക്തസാക്ഷിത്വവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ. ഡസൻ കണക്കിന് നാടകങ്ങൾക്കും സിനിമകൾക്കും ഒപ്പേറകൾക്കും ആധാരമായി കാട്ടുകടന്നൽ.

Jane Eyre
Original price was: ₹710.00.₹568.00Current price is: ₹568.00.
കുട്ടിക്കാലവും തോണ്‍ഫീല്‍ഡ് ഹാളില്‍ ഗവേണസ്സായി ജെയിന്‍ ഐര്‍ എത്തപ്പെടുന്നതും അവിടെ വച്ച് റോച്ചസ്റ്ററുമായി രൂപപ്പെടുന്ന മൗനാനുരാഗവുമാണ് മുഖ്യപ്രമേയം.

Idayante Symphony / Isabelle
Original price was: ₹250.00.₹200.00Current price is: ₹200.00.
നൊബേല്‍ പുരസ്‌കാര ജേതാവായ ഫ്രഞ്ച് നോവലിസ്റ്റ് ആന്ദ്രേ ഴിദിന്റെ സവിശേഷമായ രണ്ടു പ്രണയ നോവലുകളാണ് ഈ പുസ്തകത്തില്‍, ഇടയന്റെ സിംഫണി, ഇസബെല്ല. പ്രണയത്തിന്റെ തീക്ഷ്‌ണഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന ക്ലാസിക് രചനകൾ.

Idathavalam
Original price was: ₹280.00.₹224.00Current price is: ₹224.00.
ഇച്ഛകളുടെ സൂക്ഷ്മതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവൽ. പുരുഷ കാമനകളുടെ തീക്ഷ്ണതകളും സ്‌ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍കോയ്മയുടെ യാഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്‌ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു. മലയാള നോവല്‍ രചനയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പെരുമ്പടവത്തിന്റെ ഹൃദ്യമായ നോവല്‍.
Malayalam Title:

-10%
Kozhi
Original price was: ₹80.00.₹72.00Current price is: ₹72.00.
ആഖ്യാനപരവും ആശയപരവുമായ ഒരു സംവാദത്തിന്റെ കലാപരമായ സൗന്ദര്യാനുഭൂതിയാണ് കോഴിയെ ശ്രദ്ധേയമാക്കുന്നത്. അത് ദേവദത്തന്റെ ദര്‍ശനപരമായ മനസ്സിനെ ഉർവരമാക്കുകയും കാലത്തിന്റെ ചെയ്തികളുടെ നേരെ വാളോങ്ങുകയും ചെയ്യുന്നു.

Klesajeevikal
Original price was: ₹330.00.₹264.00Current price is: ₹264.00.
ഗിരിവര്‍ഗ്ഗമേഖലയായ അട്ടപ്പാടി ആദിവാസിസമൂഹത്തിന്‍റെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നോവല്‍. 'ഭൂത്താളി'ക്കുശേഷം അതിന്‍റെ തുടരനുഭവങ്ങളോട് ചേര്‍ത്തുവച്ചു വായിക്കാവുന്ന ക്ലേശജീവിതസാക്ഷ്യങ്ങള്‍.

Kettezhuthukarante Olikkazhchakal
Original price was: ₹210.00.₹169.00Current price is: ₹169.00.
കാരൂർ സ്മാരക നോവൽ പുരസ്കാരം പ്രത്യേക പരാമർശത്തിന് അർഹമായ കൃതി. വിജയകുമാർ കളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ.

Guru Manasam
Original price was: ₹600.00.₹480.00Current price is: ₹480.00.
ശ്രീനാരായണഗുരുവിന്റെ ജീവിതം ആധാരമാക്കിയ നോവല്‍. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെയും പ്രയോഗങ്ങളുടെയും പൊരുള്‍ ഈ നോവലിനെ ആന്തരിക ശോഭയുള്ളതാക്കി മാറ്റുന്നു. അയ്യന്‍കാളി, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ആദ്യത്തെ അടിമ സ്‌കൂള്‍ സ്ഥാപിച്ച റവ. ഫാദര്‍ ജോര്‍ജ് മാത്തന്‍, നാരായണഗുരുവിന് മുമ്പേ ശിവപ്രതിഷ്ഠ നടത്തിയ ദളിതനും അടിമയുമായിരുന്ന തപസ്വി ഓമലന്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്നിങ്ങനെ നവോത്ഥാനത്തിന്റെ ചാലകങ്ങളായി മാറിയ നിരവധി പേര്‍ ഈ നോവലിലെ കഥാപാത്രങ്ങളാവുന്നു.
Malayalam Title: ഗുരുമാനസം

Greek Passion
Original price was: ₹670.00.₹536.00Current price is: ₹536.00.
നിക്കോസ് കസാന്‍ദ്‌സാക്കീസിന്റെ ക്ലാസിക്കാണ് ഗ്രീക്ക് പാഷന്‍. ഗ്രീസിനുനേരെ 1920 കളിലുണ്ടായ തുര്‍ക്കിയുടെ അധിനിവേശമാണ് നോവല്‍ പശ്ചാത്തലം. ക്രിസ്തീയ ദര്‍ശനത്തെ ജനകീയമായ അടിത്തറയില്‍ നിന്നുകൊണ്ട് പുനഃപരിശോധന നടത്തുകയാണീ നോവലില്‍ കസാന്‍ദ് സാക്കീസ്. പില്ക്കാലത്ത് സജീവമായ വിമോചന ദൈവശാസ്ത്രത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയങ്ങള്‍ വിശകലനത്തിന്റെ ഉപകരണങ്ങളായി മാറുന്നു. അഭയാര്‍ത്ഥിത്വം എന്ന അവസ്ഥയേയും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെയും സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു. സ്വയം പാലിക്കാത്ത സദാചാരമൂല്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കുമേല്‍ വച്ചുകെട്ടപ്പെടുന്നതിനെ നോവല്‍ ചോദ്യം ചെയ്യുന്നു.