-11%
Dampathyapremam – Old Edition
Original price was: ₹100.00.₹89.00Current price is: ₹89.00.
വികാരോഷ്മളവും വശ്യചാരുതയുമാർന്നൊരു പ്രേമബന്ധത്തിന്റെ കഥ പറയുന്ന ആൽബെർട്ടോ മൊറേവിയയുടെ ശ്രദ്ധേയമായ നോവൽ. സി ഗോവിന്ദക്കുറുപ്പിന്റെ ഹൃദ്യമായ പരിഭാഷ.

Samanjasam
Original price was: ₹100.00.₹79.00Current price is: ₹79.00.
പരിപൂർണമായ ആൺമയ്ക്കായി കൊതിക്കുന്ന സ്ത്രൈണതയുടെ നിരന്തര പ്രയാണത്തിന്റെ ചിത്രമാണ് സമഞ്ജസം. കേവലം മാംസനിബദ്ധമായ രാഗത്തെയല്ല അതു തേടുന്നത് മറിച്ച്, പെൺമയുടെ ബഹുമുഖവും അതീന്ദ്രയവുമായ ലോലസ്പർശിനികളിൽ സംതൃപ്തി നൽകി പെയ്തിറങ്ങുന്ന ആത്മഹർഷങ്ങളെയാണ്.
സ്ത്രീ മനസ്സിന്റെ നിഗൂഢതയിലേക്കും ഉന്മാദത്തിലേക്കും സഹനത്തിലേക്കും നയിക്കുന്ന പുസ്തകമാണ് സമഞ്ജസം.

-20%
Caster Bridginte Mayor
Original price was: ₹320.00.₹256.00Current price is: ₹256.00.
വിക്ടോറിയന്‍ റിയലിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും പ്രതീകമാണ് തോമസ് ഹാര്‍ഡി. കാല്പനികതയെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്നതില്‍ ഹാര്‍ഡിയുടെ നോവലുകള്‍ വിജയിച്ചു. കാസ്റ്റര്‍ബ്രിഡ്ജിലെ മേയറായി വളര്‍ന്നു വന്നുകൊണ്ടിരുന്ന മൈക്കിള്‍ ഫ്യൂഡല്‍ മൂല്യങ്ങളെ തകര്‍ത്തു വളര്‍ന്നുവന്ന പുതിയ കാലഘട്ടത്തിന്റെ പ്രതീകമാണ്. കാസ്റ്റര്‍ബ്രിഡ്ജിന്റെ മേയറിലെ കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണമായ മാനസിക വ്യാപാരങ്ങളിലൂടെ നമുക്കും കടന്നുപോകാം.

Nilavinte Pennungal
Original price was: ₹300.00.₹240.00Current price is: ₹240.00.
2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ച ജോഖ അൽഹാരിസിയുടെ ‘സെലസ്റ്റ്യൽ ബോഡീസ്’ എന്ന കൃതി മലയാളത്തിൽ.
അൽഅവാഫിയെന്ന ഗ്രാമത്തിലെ ജീവിതം സംഭവബഹുലമാണ്. കണ്ണുതുറന്നുവെച്ചാൽ മയ്യയുടെ നിശബ്ദമായ പ്രണയവും അസ്മയുടെ പുസ്തകശേഖരത്തിൽ കയറിപ്പറ്റിയ ഏടും കൗലയുടെ അലമാരയ്ക്ക് അകത്തൊളിപ്പിച്ച ലിപ്സ്റ്റിക്കും കാണാം. നിലാവിൽ കുളിച്ചുകിടക്കുന്ന മരുഭൂമിയിൽ നക്ഷത്രമെണ്ണിക്കിടക്കുന്ന കമിതാക്കളെയും തോട്ടത്തിലെ ഈന്തപ്പനകളിൽ പ്രണയിനിയുടെ പേര് കോറിയിടുന്ന അബ്ദുള്ളയെയും കാണാം. ദരീഫയുടെ നൃത്തം കാണാം. സുവൈദിന്റെ ഊദ് വായന കേൾക്കാം. ആഭിചാരവും അടിമക്കച്ചവടവുമടക്കം ആധുനിക ഓമനിന്റെ പരിണാമ ദശകളിലെ വിവിധ ചിത്രങ്ങളെ അൽഅവാഫിയുടെ കണ്ണാടിച്ചില്ലിലൂടെ വരച്ചിടുകയാണ് എഴുത്തുകാരി.

Madhura Naarakam
Original price was: ₹230.00.₹184.00Current price is: ₹184.00.
ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ സര്‍വം മറന്നുപോയവരും, ദൂരെയൊരു ഗ്രാമത്തിലെ തിരക്കൊഴിഞ്ഞ ഊടുവഴികളെക്കുറിച്ചും അവിടെ കണ്ടുമുട്ടാറുള്ള മുഖങ്ങളെക്കുറിച്ചുമുള്ള ഓര്‍മകള്‍ താലോലിക്കുന്നുണ്ടാകും. ഒമാനിലെ സ്വന്തം ഗ്രാമത്തിലെ വീട്ടുവളപ്പില്‍ വളര്‍ന്നു വന്നിരുന്ന മധുരനാരകത്തിന്റെ നിറമുള്ള നിഴല്‍ സുഹൂറില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നു. ആ നിഴലില്‍ ഏറ്റവും തിളക്കമുള്ള നിറം ബിന്ത് ആമിറിന്റേതാണ്. ഇംറാന്റെ നാട്ടുനോവിന് പാകിസ്താനിലെ കുഗ്രാമത്തില്‍ പച്ചപ്പില്‍ കുളിച്ചു കിടക്കുന്ന വയലുകളില്‍ പതിക്കുന്ന പ്രഭാതകിരണങ്ങളുടെ നിറമാണ്. മണ്ണും മരങ്ങളും മനുഷ്യരും തമ്മില്‍ ഇഴപിരിയാതെ കെട്ടിപ്പുണര്‍ന്നു കിടക്കുന്നതിനെ ഒരു പ്രവാസിപ്പെണ്‍കുട്ടിയുടെ ഓര്‍മകളിലൂടെ വരച്ചിടുകയാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ ജേതാവു കൂടിയായ എഴുത്തുകാരി.

Madhavikkuttiyude Pranaya Novelukal
Original price was: ₹170.00.₹136.00Current price is: ₹136.00.
പരുന്തുകള്‍, അത്തറിന്റെ മണം, ആട്ടുകട്ടില്‍, രാത്രിയുടെ പദവിന്യാസം, കടല്‍ മയൂരം, രോഹിണി എന്നിങ്ങനെ മാധവിക്കുട്ടിയുടെ മനോഹരമായ ആറു ചെറുനോവലുകൾ.

Barack Cottage
Original price was: ₹180.00.₹144.00Current price is: ₹144.00.
’ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.’’ ’’അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.’’ ’’മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.’’ ’’അപ്പോള്‍ നമ്മളോ?’’ ഗിരി ചോദിച്ചു. ’’നമ്മള് സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള് മനുഷ്യരല്ല.’’ ’’പിന്നെ!.’’ ’’പ്രേതങ്ങള്‍.’’ ’’പ്രേതങ്ങളോ.’’ ’’അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യം സായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.’’ ’’ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.’’ കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ അന്തേവാസികളുടെ ജീവിതത്തിലേക്കു സഞ്ചരിക്കുന്ന ബാരക്ക് കോട്ടേജ്. സങ്കീര്‍ണ്ണമായ മനുഷ്യകാമനകളെ അടയാളപ്പെടുത്തുന്ന രചന.

Bab Al Bahrain
Original price was: ₹160.00.₹128.00Current price is: ₹128.00.
കുവൈറ്റ് ആക്രമണം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, ഇറാഖ് അധിനിവേശം, മുല്ലപ്പൂവിപ്ലവം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ കുതറലുകളെയും സാംസ്കാരിക കൂടിക്കുഴയലുകളെയും വരച്ചുകാട്ടുന്ന നോവലാണ് ബാബ് അല്‍ ബഹ്റൈന്‍. തെയ്യമെന്ന അനുഷ്ഠാനവും കലയും മിത്തും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന നോവലാണ് മരദൈവം. മാറിവരുന്ന ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഹരീഷ് പന്തക്കലിന്റെ ഈ രണ്ട് ലഘു നോവലുകള്‍ വായനയുടെ പുത്തനനുഭവം പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ രചനകളാണ്.

Athijeevanathinte Katha
Original price was: ₹195.00.₹156.00Current price is: ₹156.00.
അതിജീവനത്തിന്റെ കഥ

Ariyappedathavar
Original price was: ₹110.00.₹88.00Current price is: ₹88.00.
കേരളത്തിലെ ന്യൂനപക്ഷസമുദായമായ കൊങ്കണ ബ്രാഹ്മണരുടെ മതാനുഷ്ഠാനങ്ങൾ നടത്തി ഉപജീവനം നയിക്കുകയും പിന്നീട് ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വാധ്യാന്മാരുടെ ജീവിതം ആവിഷ്കരിക്കുന്ന കൃതി. അദൃശ്യരും അറിയപ്പെടാത്തവരുമായി ഇന്നും കൊങ്കണഗ്രാമങ്ങളിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ അനുഭവങ്ങൾ അടയാളപ്പെടുത്തുന്നു അറിയപ്പെടാത്തവർ.

Aparichithan
Original price was: ₹170.00.₹136.00Current price is: ₹136.00.
അല്‍ബേര്‍ കാമുവിന്റെ The Stranger (L’Etranger) എന്ന ഫ്രഞ്ച് നോവലിന്റെ പരിഭാഷ. വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ അള്‍ജിയേഴ്സില്‍ കഴിയുന്ന കുടിയേറ്റക്കാരനായ മൊര്‍സാള്‍ട്ട് അമ്മയുടെ മരണവിവരമറിഞ്ഞ് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയുള്ള മാരെംഗോയിലേക്ക് പുറപ്പെടുന്നു. മദ്ധ്യധരണ്യാഴിക്കാരനെങ്കിലും അവിടുത്തെ സംസ്കാരം അയാള്‍ പേറുന്നില്ല. അമ്മയുടെ മരണം അയാളെ ഒട്ടും സ്പര്‍ശിക്കുന്നുമില്ല. അമ്മയുടെ സംസ്കാരം കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുശേഷം അയാള്‍ ഒരു അറബിയെ കൊല്ലുന്നു.
കാമുവിന്റെ തന്നെ വാക്കുകളില്‍ ''നമ്മുടെ സമൂഹത്തില്‍ അമ്മയുടെ മരണത്തില്‍ വിലപിക്കാത്തൊരുവന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടണം.'' പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലം വരെ അതീവ ശ്രദ്ധയോടെ രചിക്കപ്പെട്ട കൃതിയാണ് അപരിചിതൻ. നാസി വിരുദ്ധപോരാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ നോവലാണിത്.

Anna Karenina
Original price was: ₹570.00.₹456.00Current price is: ₹456.00.
പ്രൗഢവും വശ്യവുമായ ഭാവനയുടെ സര്‍ഗരശ്മികള്‍കൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മഹാനായ ലിയോ ടോള്‍സ്റ്റോയിയുടെ അനശ്വര രചനയാണ് അന്ന കരെനീന

Andhanaya Daivathinte Thulas
₹65.00
അന്ധനായ ദൈവത്തിന്റെ തുലാസ്, കോടതിവ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ സമകാലിക സമൂഹത്തിന്റെ നീതിചിന്തയും നിയമബോധത്തിന്റെ സങ്കീർണതകളും വിചാരണ ചെയ്യുന്ന നോവൽ.