-10%
Aligayile Kalapam
Original price was: ₹150.00.₹135.00Current price is: ₹135.00.
ജീവിതത്തിന്‍റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സിൽ മായാമുദ്ര പതിപ്പിക്കുവാൻ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങൾ. അലിഗയിലെ കലാപം, സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ, ജാലകപ്പഴുതിലെ വെയിൽ, സഹൃദയനായ വായനക്കാരന്‍റെ ജീവിതത്തിൽനിന്ന്, ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം.

-20%
18 Athava Sujathadhandakam
Original price was: ₹375.00.₹300.00Current price is: ₹300.00.
സ്നേഹവാത്സല്യങ്ങൾ തിരയുന്ന അരക്ഷിതമായ ബാല്യത്തിൽ മടിയിൽ ചേർത്തുകിടത്തിയിരുന്ന വീട്ടുസഹായികളായ സ്ത്രീകളുടെ ദേഹത്തിനും ഉടുപുടവകൾക്കും സ്നേഹത്തിന്റെ ചൂടും ചൂരുമായിരുന്നു. പ്രാണൻ പറിഞ്ഞുപോകും പോലെ ആ സ്നേഹങ്ങളെ അള്ളിപ്പിടിച്ചതിന്റെ ഓർമകൾ ഇന്നുമുണ്ട്. ഇതൊരു വീട്ടുസഹായിയെ പ്രധാന കഥാപാത്രമായി എഴുതിയ നോവലാണ്. ഹൃദയത്തിൽ കൂടുകൂട്ടിയ എല്ലാ വീട്ടുസഹായികളെയും ഓർത്തുകൊണ്ടെഴുതിയത് : എച്ച്മുക്കുട്ടി.

-25%
Kalvazha
Original price was: ₹200.00.₹150.00Current price is: ₹150.00.
ജീവിതം പരാജിതർക്കുകൂടിയുള്ളതാണ്. ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിൽ കൽവാഴ പോലെ ഇലകൾ വിരിച്ച് തണലേകി ഫലം നൽകാതെ പോയ ഒരു ജീവിതമാണ് നടേശന്റേത്. അവന്റെ ജീവിതം പോലെയായിരുന്നില്ല, അയാളുടെ സഹോദരങ്ങളുടെ. അവർ പ്രായോഗികജീവിതം നയിച്ചു. എല്ലാവർക്കും വഴങ്ങിക്കൊടുത്ത് പഠിത്തത്തിലും പ്രണയത്തിലും ജീവിതത്തിലും തോറ്റുപോയ നടേശന്റെ ജീവിതമാണ് ജാതിവെറി നില നിൽക്കുന്ന ഒരു തമിഴ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സൂര്യകാന്തൻ വരച്ചുകാട്ടുന്നത്. പരിഭാഷ ഡോ. എസ്. ഫാത്തിമ.

-15%
Paranthrees Kuzhal
Original price was: ₹320.00.₹272.00Current price is: ₹272.00.
കാലത്തിന്റെ കുത്തൊഴുക്കിൽ ബോധപൂർവമോ അല്ലാതെയോ വിസ്‌മരിക്കപ്പെട്ടുപോയ നിരവധി രക്തസാക്ഷികളിൽ ഒരാളാണ് മുച്ചിലോട്ട് മാധവൻ. ഒടുങ്ങാത്ത സമരവീര്യവുംപേറി ഹിറ്റ്ലറിന്‍റെ നാസിപ്പടയ്ക്കെതിരെ മാധവൻ ഫ്രാൻസിൽ നടത്തിയ പോരാട്ടം ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളിലൊന്നാണ്. മാധവൻ നടത്തിയിട്ടുള്ള ഐതിഹാസികമായ പോരാട്ടങ്ങളും അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് രാത്രിക്ലാസ്സ് നടത്തി വിപ്ലവങ്ങൾ തീർത്തതും വർത്തമാനകാലത്തിൽ എഴുതുന്നത് ഏകാധിപത്യത്തിനെതിരെ ഇങ്ങനെയും ഒരു മലയാളിയുവാവ് പോരടിച്ചിട്ടുണ്ടെന്ന് കേരളജനതയെ അറിയിക്കാനും കൂടിയാണ്. പ്രണയത്തിനും സ്വപ്‌നങ്ങൾക്കുമിടയ്ക്ക് പോരാട്ടം നടത്താൻ മറക്കാതിരുന്ന മാധവന്‍റെ കഥ ഓരോ മലയാളിയും നിശ്ചയമായും അറിഞ്ഞിരിക്കണം.
ഹിറ്റ്ലറിന്‍റെ സൈന്യം വധശിക്ഷ നൽകിയ ഏക ഇന്ത്യക്കാരനായ മലയാളി മുച്ചിലോട്ട് മാധവന്‍റെ ജീവിതം നോവൽരൂപത്തിൽ ലോക സാഹിത്യചരിത്രത്തിലാദ്യമായി.

Pranayappathi
Original price was: ₹300.00.₹270.00Current price is: ₹270.00.
പ്രണയം... അനന്തമായ ലോകത്തെ ഒരു ബിന്ദുവിലേക്ക് ഒതുക്കുന്ന സൂക്ഷ്മവിന്യാസം. മനുഷ്യനെ മാത്രമല്ല, ജീവിതത്തെയും ലോകത്തെയും അതു മാറ്റിമറിക്കുന്നു. പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും വേണ്ടി ഒരു നോവൽ.

Vennakkal Thalika
Original price was: ₹300.00.₹240.00Current price is: ₹240.00.
ചെറുപ്പത്തിലെ വിധവയായ വന്ദന ഭട്ടാചാര്യ എന്ന പെൺകുട്ടിയുടെ ശ്രമകരമായ അതിജീവനത്തിന്റെ കഥയാണ് വെണ്ണക്കൽ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിന്റെ ആദ്യകാലരചനകളിൽ ഒന്ന്. ഈ നോവലിനെ ആസ്‌പദമാക്കി അപർണസെൻ ഇതേ പേരിൽ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന നിലപാടും കാഴ്ചപ്പാടുമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ബംഗാളിയിൽനിന്നും നേരിട്ടു പരിഭാഷ നിർവഹിച്ചത് സുനിൽ ഞാളിയത്ത്.

Chinthagni
Original price was: ₹150.00.₹135.00Current price is: ₹135.00.
ചിന്താഗ്നി മനഃശാസ്ത്രപരമായ ആഖ്യായികയാണ്. നോവലിന്റെ ആദ്യപാദത്തിൽ സാധാരണയായി കണ്ടുവരുന്ന ജീവിതാഖ്യാനങ്ങൾതന്നെയാണു നാം കാണുന്നത്. രണ്ടാം പാദത്തിൽ സൈനികസേവനഘട്ടത്തിൽ അംഗവൈകല്യം നേരിട്ട കഥാനായകൻ സദാശിവറാവുവിനെ നാം പരിചയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതം ഗ്രന്ഥകർത്താവിന്റെ തന്നെ ജീവിതാനുഭവമാണ്. മൂന്നാം ഘട്ടത്തിൽ ഭക്തിമാർഗം സ്ഥായിഭവിച്ച് ലൈംഗികജീവിതം നയിക്കാൻ കഴിയാത്ത കഥാനായകനെയാണു നാം കാണുന്നത്. അവസാനഭാഗത്ത് മതമൈത്രിയുടെ സന്ദേശവും ലഭിക്കുന്നു.

Aparasamudra
Original price was: ₹260.00.₹209.00Current price is: ₹209.00.
ബംഗാളിലെ സിംഗൂർ, നന്ദിഗ്രാം സമരപശ്ചാത്തലത്തിൽ ഉരുവം കൊള്ളുന്ന നോവൽ. വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ അരങ്ങേറിയ ആ സമരത്തിനു പിന്നിലെ അധികമാരുമറിയാത്ത രഹസ്യങ്ങളിലേക്കുള്ള സഞ്ചാരം.

-6%
Yudhavum Samadhanavum – 2 Volumes
Original price was: ₹1,800.00.₹1,699.00Current price is: ₹1,699.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സമ്പൂർണ പരിഭാഷ.
കാലവും ചരിത്രവും രണ്ടു സമുദ്രങ്ങളായി ഇതിൽ ഒഴുകിപ്പരക്കുന്നു. യുദ്ധത്തിനും സമാധാനത്തിനുമിടയിൽ രൂപം കൊണ്ട ജീവിതത്തിന്റെ പാരുഷ്യങ്ങളും സംഘർഷങ്ങളും പ്രതീക്ഷകളും കുമ്പസാരങ്ങളും ഇതിൽ അനുഭവങ്ങളുടെ ജ്വാലകളുയർത്തുന്നു. വിവർത്തനം നിർവഹിച്ചത് ഇടപ്പള്ളി കരുണാകരമേനോൻ.

Malte Laurids Briggeyude Notupusthakangal
Original price was: ₹310.00.₹249.00Current price is: ₹249.00.
എഡ്ഗർ അലൻ പോയുടെ കഥകളിലെ ഭ്രമാത്മകത റിൽക്കെയുടെ രചനയിലും ദൃശ്യമാണ്. റിൽക്കെയുടെ മാൾട്ടെ ഒരു നഗരനിരീക്ഷകനാണ്, വ്യാഖ്യാതാവല്ല. താൻ കാണുന്നതിലേക്കാൾ കൂടുതൽ വായനക്കാർക്കു കാട്ടിക്കൊടുക്കുന്നു. ചിത്രങ്ങൾ വന്നു പതിയുന്ന സ്ക്രീൻ പോലെയാണ് മാൾട്ടെയെന്ന് നമുക്ക് കൂടുതൽ വ്യക്തമാകും.

1984
Original price was: ₹420.00.₹339.00Current price is: ₹339.00.
ജോർജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പോൾ ജോസഫ്.
സ്റ്റേറ്റ് എല്ലാം കൈയടക്കിവെച്ചിരിക്കുന്ന ലോകം. ദൈവത്തിനു തുല്യനായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ. ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധ്യമല്ല. അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ഈ ലോകം നോവലിൽ ഒതുങ്ങുന്നില്ല. മറിച്ച് ലോകത്ത് പലേടത്തും ഭരണകൂടത്തിന്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങൾക്കു നേർക്ക് വിരൽചൂണ്ടുന്നു. വരാനിരിക്കുന്ന ആസുരകാലത്തിനു നേർക്ക് പ്രതിരോധം തീർക്കാൻ വായനക്കാർക്ക് പ്രേരണ നൽകുന്ന കാലാതിവർത്തിയായ നോവൽ.

-21%
The Bellboy – Malayalam
Original price was: ₹399.00.₹319.00Current price is: ₹319.00.
അനീസ് സലിമിന്റെ പ്രശസ്ത നോവൽ 'ദി ബെൽബോയ്' മലയാളത്തിൽ. വിവർത്തനം ഹരിത സി. കെ.
ആളുകൾ മരിക്കാൻ വരുന്ന ഹോട്ടലായ പാരഡൈസ് ലോഡ്ജിൽ ബെൽബോയ് ആയി നിയമിതനായതോടെ ലത്തീഫിന്റെ ജീവിതം മാറി തുടങ്ങി. അവരുടെ ചെറിയ ദ്വീപിന് ചുറ്റുമുള്ള വെള്ളത്തിൽ അച്ഛൻ മുങ്ങിമരിച്ച ശേഷം 17 വയസ്സുള്ള ലത്തീഫാണ് ഗൃഹനാഥൻ. രോഗിയായ അമ്മയ്ക്കും സഹോദരിമാർക്കും ചെലവിനു കൊടുക്കുക എന്നത് അവന്റെ ഉത്തരവാദിത്വവും. ഡ്യൂട്ടിയുടെ ആദ്യ ദിവസം തന്നെ ഒരു മൃതദേഹം കണ്ടെത്തിയെങ്കിലും, അതിഥികളെ ചാരപ്പണി ചെയ്തും ഹോട്ടലിലെ മറ്റൊരു ജീവനക്കാരിയായ സ്റ്റെല്ലയെ ഓരോരോ കഥകൾ പറഞ്ഞ് രസിപ്പിച്ചും ലത്തീഫ് വിനോദം കണ്ടെത്തുന്നു. എന്നാൽ റൂം 555 ൽ ഒരു ചെറിയ നടന്റെ മൃതദേഹം കണ്ടെത്തുകയും അവിടെ സംഭവിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ മൂകസാക്ഷിയാകുകയും ചെയ്യുമ്പോൾ, ലത്തീഫിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചെടുക്കാനാവാത്തവിധം മാറിമറിയുന്നു.

Peethonmadam
Original price was: ₹280.00.₹252.00Current price is: ₹252.00.
ഇന്നു പെയ്ത മഴയിലെന്നപോലെ പുതുഗന്ധവും പ്രമേയത്തിൽ വ്യത്യസ്തതയുമുള്ള നോവലാണ് റിഹാൻ റാഷിദിന്റെ പീതോന്മാദം. പ്രണയത്തിന്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചു ചേർക്കുന്ന ഉൾക്കാഴ്ചയും ഈ പുസ്തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരൽത്തുമ്പിൽപ്പിടിച്ച് ദുഷ്കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും.

Anjali ON AIR
Original price was: ₹240.00.₹216.00Current price is: ₹216.00.
അഞ്ജലി നമുക്ക് അപരിചിതയല്ല. ജീവിതവഴികളിൽ അഞ്ജലിയെയും അഭിഷേകിനെയും ശ്രീകാന്തിനെയും മീരയെയും സന്ധിക്കാതെ നമുക്ക് കടന്നുപോവുക സാധ്യവുമല്ല. പ്രണയത്തിന്റെ നേർത്ത പല്ലവിപോലെ, ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ കഥാപാത്രങ്ങളെല്ലാം കാവ്യചിത്രങ്ങളായി ഉള്ളിൽ പതിക്കും. കണ്ടതും കാണാതെപോയതുമായ ചില ഇഷ്ടങ്ങൾ കാരമുള്ളുപോലെ കുത്തിനോവിക്കും. പ്രണയം അനന്തമാണ്, അതിനു തുടക്കമേയുള്ളൂ; ഒടുക്കമില്ല. അതൊരു പ്രാർഥനയാവും. ആ പ്രണയത്തിലൂടെ നിങ്ങൾ നിങ്ങളെ അറിയും.

Asuravithu
Original price was: ₹420.00.₹357.00Current price is: ₹357.00.
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.