-10%
Enikkum Jeevikkanam
Original price was: ₹120.00.₹108.00Current price is: ₹108.00.
എനിക്കും ജീവിക്കണം - ലൈംഗിക തൊഴിലാളിയായ രാജമ്മയുടെ കഥ പറയുന്ന നോവൽ.

Varanasi
Original price was: ₹250.00.₹219.00Current price is: ₹219.00.
പല വിതാനങ്ങളിലുള്ള യാത്രയുടെ പുസ്‌തകമാണ് വാരാണസി. അടുത്തടുത്തിരിക്കുമ്പോള്‍ തന്നെ മനസ്സു കൊണ്ടു കാനനങ്ങള്‍ താണ്ടുന്നവര്‍. ജീവിതം നല്‌കിയ ഏകാന്തതയുമായി അലയുന്നവര്‍. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നടക്കുന്നവര്‍. ഒടുവില്‍ ജീവിതം അവശേഷിപ്പിക്കുന്ന ദു:ഖങ്ങളുടെ മുറിവുണക്കാന്‍ ശാന്തിസ്‌ഥലികളിലേക്ക് യാത്രയാവുന്ന യഥാര്‍ഥ ഭാരതീയ മനസ് ഈ നോവലിലുണ്ട്. എം.ടി യുടെ മറ്റു നോവലുകളില്‍ നിന്ന് ഏറെ ഭിന്നമായ ജീവിതാവസ്‌ഥയും രചനാരീതിയും.

-50%
Tharayum Kanchanayum Randu Poralikal – Old Edition
Original price was: ₹100.00.₹50.00Current price is: ₹50.00.
"നമ്മുടെ കാലത്തിൽ കാലുറപ്പിച്ചു നിൽക്കുന്ന സ്ത്രീയുടെ അനർഗളമായ ഹൃദയഭാഷണമാണ് ഉഷാകുമാരിയുടെ 'താരയും കാഞ്ചനയും രണ്ട് പോരാളികൾ.' മലയാളിപ്പോർക്കളങ്ങളുടെ മധ്യത്തിൽ നിതാന്തം പടവെട്ടുന്ന രണ്ട് എളിയ സ്ത്രീ പോരാളികളുടെ അസാധാരണമായ കഥ. സമകാലീന നോവലിന്റെ അംഗീകൃതസങ്കല്പങ്ങളിൽ നിന്ന് ഉഷാകുമാരി അടർത്തിയെടുക്കുന്നത് ലളിതവും നിസ്സംഗവും സുന്ദരവുമായ ഒരു ഭാഷയും ആവിഷ്കാരതന്ത്രവുമാണ്."
- സക്കറിയ

-20%
Othapp
Original price was: ₹290.00.₹232.00Current price is: ₹232.00.
ആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവര്‍ക്കും പറണയത്തിന്റെ ആനന്ദം നിലനിര്‍ത്താൻ കഴിഞ്ഞാല്‍ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമാവുമെന്നും പ്രണയിക്കുമ്പോള്‍ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള മര്‍ഗലീത്തയുടെ തിരിച്ചറിവുകള്‍ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങള്‍... തന്നെതന്നെയും അവള്‍ക്ക് പുതുക്കിപ്പണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനനെ തിരിച്ചുപിടിക്കലാണതെന്ന്, ആത്മാവും ശരീരവും തമ്മില്‍ അകലങ്ങളിലാതാക്കലാണെന്ന് മര്‍ഗലീത്ത അറിയുന്നു. കണ്ണീരും വിയര്‍പ്പുംകൊണ്ട് ലോകത്തെ പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരെ അവള്‍ ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയര്‍ന്നുവന്ന തിര പോലെ അപമാനങ്ങള്‍ക്കിടയിലും ആനന്ദത്തെ അവള്‍ക്ക് വേര്‍തിരിച്ചെടുക്കാനാകുന്നു.
മലയാള നോവല്‍സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളില്‍ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്‌ത്രൈണതയുടെ ആര്‍ജവം കൊണ്ടും വേറിട്ടുനില്‍ക്കുന്നു ഒതപ്പിലെ മര്‍ഗലീത്ത.

-15%
Kaalam
Original price was: ₹375.00.₹319.00Current price is: ₹319.00.
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നു തീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്. അയാള്‍ക്കു കൂട്ടായി സ്വന്തം നിഴല്‍ മാത്രം അവശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിപ്പിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങലിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയൊ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ, ജീവിതത്തിന്റെ സമൃദ്ധികൾ കിനാവു കണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍.

-19%
Bakulinte Katha
Original price was: ₹330.00.₹269.00Current price is: ₹269.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

Alohari Anandam
Original price was: ₹580.00.₹464.00Current price is: ₹464.00.
മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്‌കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് 'ആളോഹരി ആനന്ദം' വ്യക്തമാക്കുന്നു.

-13%
Oru Theruvinte Katha
Original price was: ₹399.00.₹349.00Current price is: ₹349.00.
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

-14%
Khasakkinte Ithihasam
Original price was: ₹299.00.₹259.00Current price is: ₹259.00.
മലയാള നോവൽസാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതി.

-40%
Apoornathayude Oru Pusthakam
Original price was: ₹110.00.₹66.00Current price is: ₹66.00.