Add to Wishlist
-20%

Raktham Puranda Mantharikal

Original price was: ₹280.00.Current price is: ₹225.00.

‘Raktham Puranda Mantharikal,’ a collection of 16 stories by M.T. Vasudevan Nair, features his early works that firmly established him as one of the greatest story writers in Malayalam literature, winning the hearts of readers.

In stock

Free shipping above ₹599
Safe dispatch in 2 to 3 days
SKU: FR2-CURRE-VASUD-M1
Category:
Tag:

എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ – മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺ‍തരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്.

മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.

Reviews

There are no reviews yet.

Be the first to review “Raktham Puranda Mantharikal”

Your email address will not be published. Required fields are marked *

Book information

ISBN 13
9788122610550
Language
Malayalam
Number of pages
200
Size
14 x 21 cm
Format
Paperback
Edition
2014 July
    Your cart is emptyReturn to Shop
    ×