Kerala's No.1 Online Bookstore
Filter
-20%
Koomankolli
Quick View
Add to Wishlist
Add to cartView cart

Koomankolli

Original price was: ₹320.00.Current price is: ₹259.00.
പുതുമഴ അവരെ വാരിപ്പുണർന്നു. വേനൽ മഴ വഴിമാറിപ്പോയില്ലല്ലോ എന്നോർത്ത് അവർ നന്ദിയോടെ ആകാശത്തു മിഴിയോടിച്ചു. ആനന്ദത്തിലാറാടുന്ന മഴക്കിളികൾ. അവ വിദൂര സ്വപ്‌നങ്ങൾ പോലെ ഇരുണ്ട ആകാശത്തിൽ കറങ്ങിക്കൊണ്ടിരുന്നു.ആർപ്പുവിളി കേട്ട് അന്തരീക്ഷം വീർപ്പുമുട്ടി നിൽക്കുന്നു. ബന്ദിമാത്രം കുടിലിന്റെ ഉമ്മറത്ത് അനങ്ങാതിരുന്നു. അലക്കിയുടുത്ത തന്റെ ചേല നനയാൻ അവൾ ആഗ്രഹിച്ചില്ല. ചീകിയൊതുക്കി മെടഞ്ഞുകെട്ടിയ മുടിക്കെട്ട് മഴയേറ്റ് അലങ്കോലപ്പെടാൻ അവൾ കൊതിച്ചില്ല. കണ്ണെഴുതി പൊട്ടുതൊട്ട് പതിവുപോലെ അവൾ കാത്തിരിക്കുകയാണ്. മഴയുടെ ഘോഷയാത്ര ഒന്നവസാനിക്കുന്നതുവരെ കാത്തിരിക്കുകതന്നെ. കൂമൻ കൊല്ലി എന്ന താഴ്‌വരയിലാണ് കഥ നടക്കുന്നത്. പുറംലോകത്തിന്റെ സ്വാധീനവും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്യുന്നതും മറ്റുമാണ് ഈ നോവലിന്റെ പശ്ചാത്തലം.

-10%
Katha | Satheesh Babu Payyanur
Quick View
Add to Wishlist
Add to cartView cart

Katha | Satheesh Babu Payyanur

Original price was: ₹90.00.Current price is: ₹81.00.

Katha | B Murali
Quick View
Add to Wishlist
Add to cartView cart

Katha | B Murali

Original price was: ₹130.00.Current price is: ₹104.00.

Katha J K V
Quick View
Add to Wishlist
Add to cartView cart

Katha J K V – Old Edition

Original price was: ₹105.00.Current price is: ₹85.00.
മലയാളകഥയിലെ ഏകാന്തപഥികനാണ് ജെ. കെ. വി. യുക്തിക്കും അയുക്തിക്കും ഇടയിലെവിടെയോ നിന്ന് അദ്ദേഹത്തിന്റെ കഥകൾ ജനിക്കുന്നു. കോഴിപ്പോര്, ജഡത്തിന്റെ പരിമിതി, നായകൻ നഗരത്തിൽ തുടങ്ങിയ 9 കഥകളുടെ സമാഹാരം.

Karuppu
Quick View
Add to Wishlist
Add to cartView cart

Karuppu

90.00
കാലത്തിന്റെ രാഷ്ട്രീയവും സാമൂഹ്യജീവിതക്രമങ്ങളും സ്ത്രീശക്തിയുടെ പ്രതിരോധ പാഠങ്ങളും ഉൾക്കൊള്ളുന്ന രണ്ട് ലഘുനോവലുകൾ.

Hey Rama
Quick View
Add to Wishlist
Add to cartView cart

Hey Rama

70.00
ഈ നൂറ്റാണ്ടിൽ പിറവിയെടുത്ത രാമൻ നേരിടുന്ന രാഷ്ട്രീയവിപര്യയങ്ങളുടെ കഥയാണ് കെ വി മോഹൻ കുമാറിന്റെ ഹേ, രാമ എന്ന നോവൽ.

-11%
Gouri
Quick View
Add to Wishlist
Add to cartView cart

Gouri

Original price was: ₹200.00.Current price is: ₹179.00.
ജീവിതഗന്ധിയായ അനുഭവങ്ങളുടെ ആഴക്കാഴ്ചയില്‍ നിന്ന് കാരൂര്‍ ഒരുക്കിയെടുത്ത ഹൃദയഹാരിയായ നോവല്‍. ശ്രുതിസാന്ദ്രമായ സംഗീതം പോലെ വായനയുടെ രസമുകുളങ്ങളെ ഈ നോവല്‍ തൃപ്തിപ്പെടുത്തുന്നു.

Dharmaraja
Quick View
Add to Wishlist
Add to cartView cart

Dharmaraja

Original price was: ₹350.00.Current price is: ₹280.00.
ചരിത്രഭൂതകാലത്തെ ആകൃതിയിലും പ്രകൃതിയിലും അഗാധസ്പര്‍ശിയാക്കിത്തീര്‍ക്കുന്ന ചരിത്രാഖ്യായിക. രാജകീയഭാവവും മാനുഷികഭാവവും ഒരേകാലം ഒഴുകിപ്പരക്കുന്ന അഭിജാതമായ ക്ഷാത്രതേജസ്സ് ധര്‍മരാജയെ ശ്രദ്ധേയമാക്കുന്നു.

-18%
Devli
Quick View
Add to Wishlist
Add to cartView cart

Devli

Original price was: ₹240.00.Current price is: ₹199.00.
മനുഷ്യത്വം നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആത്മാക്കളുടെ ധർമസങ്കടങ്ങളുടെയും വിലാപങ്ങളുടേയും കഥ പറയുന്ന അതീവവികാരസാന്ദ്രമായ നോവൽ.

Chengarum Kuttalum
Quick View
Add to Wishlist
Add to cartView cart

Chengarum Kuttalum

Original price was: ₹150.00.Current price is: ₹135.00.
''മുഖം കഴുകാനാണ് കടവിലേക്കു തിരിഞ്ഞത്. ചവിട്ടിക്കുഴച്ച മണ്ണും കലങ്ങിയ വെള്ളവും. കാട്ടാനകള്‍ അപ്പോള്‍ പോയതേയുള്ളൂ. മലക്കപ്പാറയിലേക്ക് മൂന്നു മണിക്കൂര്‍ ദൂരം. ഏതെങ്കിലും വാഹനം വന്നാല്‍ കയറിപ്പോകാമെന്ന വ്യാമോഹം. നടന്നാല്‍ എത്തുകില്ല. ഓട്ടമായി. കുറേദൂരം താണ്ടിയപ്പോള്‍ കിതപ്പും ക്ഷീണവുംകൊണ്ട് കാലുകള്‍ തളര്‍ന്നു. തലചുറ്റി കമഴ്ന്നടിച്ചു വീണു. തൊണ്ടയില്‍ എന്തോ തടഞ്ഞ് കണ്ണുകളില്‍ ഇരുട്ടുകയറി.'' പ്രാക്തനമായ ജീവിതസ്ഥലികളില്‍നിന്ന് അനുഭവങ്ങളുടെ പുതിയ പച്ചപ്പുകളിലേക്കും മണ്ണടരുകളിലേക്കും ഒഴുകിപ്പടരുന്ന നാരായന്‍റെ ശ്രദ്ധേയമായ നോവല്‍.

@ Mumbaay
Quick View
Add to Wishlist
Add to cartView cart

@ Mumbaay

Original price was: ₹320.00.Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്‍റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

Kahlil Gibran Kathakal
Quick View
Add to Wishlist
Add to cartView cart

Kahlil Gibran Kathakal

Original price was: ₹140.00.Current price is: ₹126.00.
കാൽപ്പനികതയുടെ വിശ്വസൗന്ദര്യവും ജ്വലിക്കുന്ന കോപാഗ്നിയും സർഗ്ഗാത്മകതയുടെ ഔന്നത്യവും പൗരസ്ത്യദർശനത്തിന്റെ മിന്നൽപിണരും വിശ്വമാനവികതയുടെ കൊടിയടയാളവും ജിബ്രാൻ സൃഷ്‌ടികളിൽ നിറഞ്ഞുനിൽക്കുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ദാർശനികമായ ഒത്തുചേരലും ദൈവീക ആത്മാക്കളുടെ സങ്കീർത്തനവും ഖലീൽ ജിബ്രാനിലൂടെ വായനക്കാർ അനുഭവിച്ചറിയുന്നു. പരിഭാഷകനായ ഡോക്ടർ റഷീദിന് പാനൂർ ആധുനിക സാഹിത്യവും അസ്തിത്വദർശനവും എന്ന വിഷയത്തിൽ കേരളാ സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ അവാർഡ്, ഒ.വി. വിജയനെക്കുറിച്ചുള്ള പഠനത്തിന് ഒ.വി. വിജയൻ സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Pratti
Quick View
Add to Wishlist
Add to cartView cart

Pratti

Original price was: ₹150.00.Current price is: ₹135.00.
ജീവിതയാനങ്ങളിൽ ഏകാന്തതാരകളായി മാറുന്ന മനുഷ്യരുടെ കഥകളാണ് 'പ്രാട്ടി' പറയുന്നത്. വിവിധ കാലങ്ങളുടെ പ്രതിനിധീകരണസ്വഭാവമുള്ളതിനാൽ വ്യത്യസ്‌തമാണ് ഓരോ കഥകളും. ആവർത്തിതമായ വാക്കിന്റെ അതിജീവനവ്യാഖ്യാനാർത്ഥങ്ങൾ തേടുന്ന മനുഷ്യരാണ് ഈ കഥകളുടെ കേന്ദ്രസ്ഥാനത്തുള്ളത്. അവ്യവസ്ഥകളുടെയും ശീലങ്ങളുടെയും തടവുകാരായ കഥാപാത്ര ങ്ങളും ആസക്തികളുടെ ആഭിചാരസ്വഭാവം ചൂഴ്ന്നു നിൽക്കുന്ന കഥാന്തരീക്ഷവും പുതുകാലത്തിന്റെ ഗന്ധമുള്ള 'പ്രണയദശക' ങ്ങളുമടങ്ങുന്ന 13 കഥകളുടെ സമാഹാരം.

Roopanthareekaranam
Quick View
Add to Wishlist
Add to cartView cart

Roopanthareekaranam

Original price was: ₹120.00.Current price is: ₹108.00.
ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും നിരന്തരമായ പുതുവായനകൾക്കും പുനർവായനകൾക്കുമുള്ള അനന്തസാദ്ധ്യതകൾ ഒളിപ്പിക്കുന്ന കാഫ്ക്‌കയുടെ മാസ്റ്റർപീസ് കൃതി.

-21%
Januvamma Paranja Katha
Quick View
Add to Wishlist
Add to cartView cart

Januvamma Paranja Katha

Original price was: ₹100.00.Current price is: ₹79.00.
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യര്‍ കഥപറയാന്‍ ശ്രമിക്കുമ്പോഴാണ് ദേവതകള്‍ക്കും കഥയുണ്ടായി ഇതിഹാസങ്ങള്‍ക്കു വഴിതെളിയുന്നത്. ജാനുവമ്മയിലൂടെ മാധവിക്കുട്ടി കഥ പറയുമ്പോള്‍ അത് കേരളീയ ഗൃഹങ്ങള്‍ക്കുള്ളിലെ നര്‍മവും ഏകാന്തതയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം ആഴത്തില്‍ വിശ്ലേഷണം ചെയ്യുന്ന അവബോധത്തിന്റെ അനുഭവം കൂടിയാവുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഇത്രമാത്രം രസിച്ചു വായിക്കാവുന്ന രചനകള്‍ മലയാളത്തില്‍ വളരെ കുറവാണ്. മലയാളഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠിപ്പിച്ച അനശ്വരമായ കഥാകാരിയുടെ പ്രിയപുസ്തകം.

-19%
Utharippukadam
Quick View
Add to Wishlist
Add to cartView cart

Utharippukadam

Original price was: ₹190.00.Current price is: ₹155.00.
ഒരു കുടിയേറ്റ നാട്ടിന്‍പുറത്തെ ചരല്‍ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി, ഒരമേരിക്കന്‍ സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം സീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി പറഞ്ഞുപോകുന്ന ടണല്‍ വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില്‍ ചുട്ടെടുക്കുന്ന ജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്‍ത്തനം രചനകളിലാകെ ഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്‍ഡോയിലൂടെ നോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും കാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ പലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ ആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം. -അബിന്‍ ജോസഫ് മദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഇവളുടെ കഥകള്‍ ഒപ്പുകടലാസാവുന്നു. -സോണിയ ചെറിയാന്‍

Puka Churulukal
Quick View
Add to Wishlist
Add to cartView cart

Puka Churulukal

Original price was: ₹160.00.Current price is: ₹129.00.
കൊളുത്തിക്കയറുന്ന ചൂണ്ടകളോ ചോരപൊടിയുന്ന വിള്ളലുകളോ നമ്മെ വേദനിപ്പിക്കുന്നില്ല ഈ കഥകളിൽ. പ്രണയങ്ങളെ തകർക്കുന്ന ഹിമപാതങ്ങളോ ചുഴറ്റിയെറിയുന്ന കാറ്റുകളോ ഇല്ല. വിങ്ങിനിറയുന്ന മധുരത്തിൽ ഊറിക്കൂടുന്ന കണ്ണീരാണ് പുകച്ചുരളുകളുടെയൊക്കെ ബാക്കി പത്രം. ചിട്ടപ്രധാനമായ ജീവിതാലാപനത്തിന്റെ സദിരുകൾക്കപ്പുറം അടിയടരുകളിലേക്കും അതിരുവരകളിലേക്കും മുന്നേറുന്ന പുത്തൻ പുതുമയുടെ അനുഭവാഖ്യാനങ്ങളുമായി മലയാള കഥയെ, സാഹിത്യത്തെ പുതിയ സ്വരസ്ഥാനങ്ങളിൽ കമ്പനം ചെയ്യിക്കാൻ പോന്ന ആഖ്യാനസുഭഗതയുള്ള എഴുത്തുകാരിയാണ് പാർവതി :  ബിജു സി. പി.

Captante Puthri
Quick View
Add to Wishlist
Add to cartView cart

Captante Puthri

Original price was: ₹170.00.Current price is: ₹139.00.
റഷ്യൻ എഴുത്തുകാരൻ അലക്സാണ്ടർ പുഷ്കിൻ രചിച്ച ചരിത്രനോവൽ മലയാളത്തിൽ. പതിനെട്ടാം ശതാബ്ദത്തിന്റെ അന്ത്യഘട്ടത്തിൽ റഷ്യയിൽ നിലവിലിരുന്ന സൈനികജീവിതത്തിന്റെ ഭീകരമായ പശ്ചാത്തലത്തിൽ നടന്ന ഒരു ഹൃദയസ്പർശിയായ പ്രണയകഥ. വിവർത്തനം നിർവഹിച്ചത് ഡി. ശ്രീമാൻ നമ്പൂതിരി.

Mudippech
Quick View
Add to Wishlist
Add to cartView cart

Mudippech

Original price was: ₹380.00.Current price is: ₹342.00.
നവോത്ഥാനത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ചുവപ്പു പാർട്ടി എന്ന വിശ്വാസക്കാരായിരുന്നു അവർ. നവോത്ഥാന ചെങ്കനലിൽ സ്ഫുടം ചെയ്തെടുത്ത നാലു പേർ ആത്മാവു നൽകിയുണ്ടാക്കിയ നവഗോത്രം. തദ്ദേശീയമല്ലാത്തൊരു പങ്കപ്പാട് അതിനെ ചൂഴ്ന്നു നിൽപ്പുണ്ട്. അടിതെറ്റിയാൽ അൻപത്താറും തെറ്റുന്നതാണതിന്റെ അന്തരാകാരം. ഒരുപാടുപേർ ജീവിതം കൊടുത്തു സൃഷ്ടിച്ച നവോത്ഥാനം ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെ ഇത്ര ശക്തിയിൽ ആ പാർട്ടി ഉണ്ടാകുമായിരുന്നില്ല. അപകടകരമായ സത്യസന്ധതയും ആത്മാർത്ഥമായ ചരിത്രാന്വേഷണവും ഇഴയിടുന്ന അവതരണം. വർത്തമാനകാലത്തെ ഒരു പ്രശ്നത്തിന്റെ വേരുകൾ തേടിയുള്ള യാത്രയ്ക്കിടെ അനാവരണം ചെയ്യപ്പെടുന്നത് അഞ്ഞൂറു വർഷത്തെ കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. എഴുത്തച്ഛൻ മുതൽ എകെജി വരെയുള്ള നവോത്ഥാനനായകരും വാസ്കോഡഗാമ മുതൽ കൊറോണ വരെയുള്ള അധിനിവേശങ്ങളും പരാമർശിക്കപ്പെടുന്ന ചരിത്ര സാമൂഹിക രാഷ്ട്രീയ നോവൽ.

Jalasmarakam
Quick View
Add to Wishlist
Add to cartView cart

Jalasmarakam

Original price was: ₹490.00.Current price is: ₹441.00.
കാലവും ഓർമകളും പ്രകൃതിയും മിത്തുകളും പശ്ചാത്തലമാകുന്ന ഒരു ദേശം. ആ ദേശത്തിന്റെ ഖനിയിൽ അകപ്പെട്ടിരിക്കുകയാണ് വംശത്തിന്റെയും കർമത്തിന്റെയും ഭാരം പേറുന്ന കഥാപാത്രങ്ങൾ. ജീവിതത്തിനും മരണത്തിനും മുന്നിൽ ഒരു പ്രതിരോധത്തിനും തയാറാകാതെ നിൽക്കുകയാണ് കാക്കമ്മയും ഗംഗനും അനിരുദ്ധനും അബൂബക്കറും. അവർ തന്നെയാണ് ഇരകൾ. അവർതന്നെ വേട്ടക്കാരും.

    0
    Your Cart
    Your cart is emptyReturn to Shop
    ×