Kerala's No.1 Online Bookstore
Filter
Kadalkkarayile Veedu
Quick View
Add to Wishlist
Add to cartView cart

Kadalkkarayile Veedu

45.00
അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന്‍ ചരുവിലിന്റെ ശക്തമായ കൃതി

-10%
Enikkum Jeevikkanam
Quick View
Add to Wishlist
Add to cartView cart

Enikkum Jeevikkanam

Original price was: ₹120.00.Current price is: ₹108.00.
എനിക്കും ജീവിക്കണം - ലൈംഗിക തൊഴിലാളിയായ രാജമ്മയുടെ കഥ പറയുന്ന നോവൽ.

Out of Stock
Varanasi
Quick View
Add to Wishlist
Out of stock
Out of stock

Varanasi

Original price was: ₹250.00.Current price is: ₹219.00.
പല വിതാനങ്ങളിലുള്ള യാത്രയുടെ പുസ്‌തകമാണ്‌ വാരാണസി. അടുത്തടുത്തിരിക്കുമ്പോള്‍ തന്നെ മനസ്സു കൊണ്ടു കാനനങ്ങള്‍ താണ്ടുന്നവര്‍. ജീവിതം നല്‌കിയ ഏകാന്തതയുമായി അലയുന്നവര്‍. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നടക്കുന്നവര്‍. ഒടുവില്‍ ജീവിതം അവശേഷിപ്പിക്കുന്ന ദു:ഖങ്ങളുടെ മുറിവുണക്കാന്‍ ശാന്തിസ്‌ഥലികളിലേക്ക്‌ യാത്രയാവുന്ന യഥാര്‍ഥ ഭാരതീയ മനസ്‌ ഈ നോവലിലുണ്ട്‌. എം.ടി യുടെ മറ്റു നോവലുകളില്‍ നിന്ന്‌ ഏറെ ഭിന്നമായ ജീവിതാവസ്‌ഥയും രചനാരീതിയും.

-50%
Tharayum Kanchanayum Randu Poralikal
Quick View
Add to Wishlist
Add to cartView cart

Tharayum Kanchanayum Randu Poralikal – Old Edition

Original price was: ₹100.00.Current price is: ₹50.00.
"നമ്മുടെ കാലത്തിൽ കാലുറപ്പിച്ചു നിൽക്കുന്ന സ്ത്രീയുടെ അനർഗളമായ ഹൃദയഭാഷണമാണ് ഉഷാകുമാരിയുടെ 'താരയും കാഞ്ചനയും രണ്ട് പോരാളികൾ.' മലയാളിപ്പോർക്കളങ്ങളുടെ മധ്യത്തിൽ നിതാന്തം പടവെട്ടുന്ന രണ്ട് എളിയ സ്ത്രീ പോരാളികളുടെ അസാധാരണമായ കഥ. സമകാലീന നോവലിന്റെ അംഗീകൃതസങ്കല്പങ്ങളിൽ നിന്ന് ഉഷാകുമാരി അടർത്തിയെടുക്കുന്നത് ലളിതവും നിസ്സംഗവും സുന്ദരവുമായ ഒരു ഭാഷയും ആവിഷ്കാരതന്ത്രവുമാണ്." - സക്കറിയ

-11%
Thanupp
Quick View
Add to Wishlist
Add to cartView cart

Thanupp

Original price was: ₹145.00.Current price is: ₹130.00.
രതിയും മരണവും ഇഴപിരിയുന്ന, അസാധാരണമായ ധ്വനനശേഷിയുള്ള കഥകളാണ് ഈ പുസ്തകത്തിൽ. മലയാളത്തിലെ പ്രിയകഥാകാരിയുടെ ഏറ്റവും മികച്ച കഥകളിൽ ചിലത്. പരുന്തുകൾ, കാലൊച്ച, ജാനു പറഞ്ഞ കഥ, അമ്മ, പച്ച പട്ടുസാരി, പവിഴമാല, വേലായുധന്റെ ഭാര്യ, തണുപ്പ്, മഞ്ഞ് എന്നിങ്ങനെ 19 കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

-20%
Swargam Thurakkunna Samayam
Quick View
Add to Wishlist
Add to cartView cart

Swargam Thurakkunna Samayam

Original price was: ₹180.00.Current price is: ₹144.00.
എം.ടി.വാസുദേവൻ നായരുടെ പ്രശസ്തമായ ആറു കഥകളാണ് ഈ സമാഹാരത്തിൽ - വില്പന, അഭയം വീണ്ടും, എവിടേക്കോ ഒരു വഴി, ഹോര, സ്വർഗം തുറക്കുന്ന സമയം. സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.

Sherlek
Quick View
Add to Wishlist
Add to cartView cart

Sherlek

Original price was: ₹130.00.Current price is: ₹117.00.
ഷെർലക്, കല്പാന്തം, കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ശിലാലിഖിതം എന്നീ നാലു വിശിഷ്ടകഥകളുടെ സമാഹാരം.

Raktham Puranda Mantharikal
Quick View
Add to Wishlist
Add to cartView cart

Raktham Puranda Mantharikal

Original price was: ₹280.00.Current price is: ₹224.00.
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺ‍തരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്. മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.

Pathanam
Quick View
Add to Wishlist
Add to cartView cart

Pathanam

Original price was: ₹125.00.Current price is: ₹112.00.
പതനം, കുറുക്കന്റെ കല്യാണം, ജോക്കർ, മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എന്നീ കഥകളുടെ സമാഹാരം. വായനയെ അനുഭൂതിധന്യമാക്കുന്ന കഥകൾ.

Othapp
Quick View
Add to Wishlist
Add to cartView cart

Othapp

Original price was: ₹290.00.Current price is: ₹232.00.
ആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവര്‍ക്കും പറണയത്തിന്റെ ആനന്ദം നിലനിര്‍ത്താൻ കഴിഞ്ഞാല്‍ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമാവുമെന്നും പ്രണയിക്കുമ്പോള്‍ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള മര്‍ഗലീത്തയുടെ തിരിച്ചറിവുകള്‍ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങള്‍... തന്നെതന്നെയും അവള്‍ക്ക് പുതുക്കിപ്പണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനനെ തിരിച്ചുപിടിക്കലാണതെന്ന്, ആത്മാവും ശരീരവും തമ്മില്‍ അകലങ്ങളിലാതാക്കലാണെന്ന് മര്‍ഗലീത്ത അറിയുന്നു. കണ്ണീരും വിയര്‍പ്പുംകൊണ്ട് ലോകത്തെ പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരെ അവള്‍ ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയര്‍ന്നുവന്ന തിര പോലെ അപമാനങ്ങള്‍ക്കിടയിലും ആനന്ദത്തെ അവള്‍ക്ക് വേര്‍തിരിച്ചെടുക്കാനാകുന്നു. മലയാള നോവല്‍സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളില്‍ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്‌ത്രൈണതയുടെ ആര്‍ജവം കൊണ്ടും വേറിട്ടുനില്‍ക്കുന്നു ഒതപ്പിലെ മര്‍ഗലീത്ത.

Ormayude Njaramp
Quick View
Add to Wishlist
Out of stock
Out of stock

Ormayude Njaramp

Original price was: ₹70.00.Current price is: ₹65.00.
ദുഃഖമാണ് യഥാർത്ഥ ആത്മാവബോധം പകരുന്നത് എന്നറിയുന്ന രചനകളാണ് ഈ സമാഹാരത്തിലെ കഥകൾ. ഏതെങ്കിലും ഒരു കാലത്തോടു ചേർന്നുനിൽക്കുകയല്ല, ഏതു കാലത്തെയും കഥയിലൂടെ നേരിടുകയാണ് ഈ കഥകൾ - ഓർമയുടെ ഞരമ്പ്. ഏഴു കഥകളുടെ സമാഹാരം.

-15%
Kaalam
Quick View
Add to Wishlist
Add to cartView cart

Kaalam

Original price was: ₹375.00.Current price is: ₹319.00.
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ്‌ ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ ഒടുവില്‍ മുന്നില്‍ കാണുന്നത്‌ രക്തം വാര്‍ന്നു തീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്‌. അയാള്‍ക്കു കൂട്ടായി സ്വന്തം നിഴല്‍ മാത്രം അവശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിപ്പിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങലിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയൊ ഉണ്ടെന്ന്‌ ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ, ജീവിതത്തിന്റെ സമൃദ്ധികൾ കിനാവു കണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍.

C V Sreeramante Sampoorna Kathakal
Quick View
Add to Wishlist
Add to cartView cart

C V Sreeramante Sampoorna Kathakal (in 2 volumes)

Original price was: ₹2,000.00.Current price is: ₹1,799.00.
അഭയാര്‍ത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം. കഥയുടെ ലോകത്ത് മലയാളസാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാതൃകകളാണ് ഇവ. ഭൂതകാലത്തിന്റെ നിന്ദ്യനിയമങ്ങള്‍ ഇരുള്‍പടര്‍ത്തിയ കാലമാണ് ശ്രീരാമന്‍ കഥകളിലൂടെ ആവിഷ്കരിക്കുന്നത്.

-19%
Bakulinte Katha
Quick View
Add to Wishlist
Add to cartView cart

Bakulinte Katha

Original price was: ₹330.00.Current price is: ₹269.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

Alohari Anandam
Quick View
Add to Wishlist
Add to cartView cart

Alohari Anandam

Original price was: ₹580.00.Current price is: ₹464.00.
മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്‌കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് 'ആളോഹരി ആനന്ദം' വ്യക്തമാക്കുന്നു.

Kattum Veyilum Ilayum Poovum Pole
Quick View
Add to Wishlist
Out of stock
Out of stock

Kattum Veyilum Ilayum Poovum Pole

Original price was: ₹190.00.Current price is: ₹133.00.
വാര്‍ത്തകളിലും ചര്‍ച്ചകളിലുമല്ലാതെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന യാഥാര്‍ത്ഥ്യം സ്വന്തം ജീവിതത്തിന്റെ ശാന്തസാകുമാര്യങ്ങളിലേക്ക്‌ പൊടുന്നനെ കടന്നുകയറുമ്പോള്‍ ഒരു ശരാശരി മലയാളി സ്ത്രീ നേരിടുന്ന മാനസികസംഘര്‍ഷങ്ങളുടെ കഥയായ അവനവൾ. വര്‍ണ-വര്‍ഗ്ഗ വിവേചനങ്ങള്‍ക്കതീതമായ നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ കാഴ്ചപ്പാടിന്റെ വിശാലസുന്ദരമായ സാംസ്കാരികഭൂമികയില്‍ സ്വന്തം അസ്തിത്വം തേടുന്നവരുടെ നിസ്സഹായത കൊണ്ടെഴുതിയ ദളിതന്‍, വീട്ടിനകത്തും പുറത്തും ജീവിതത്തിന്റെ ഏതു വളവിലും തിരിവിലും പെണ്ണിനെ കാത്തിരിക്കുന്ന നഖമൂര്‍ച്ചകള്‍ക്കുമേല്‍ അതിജീവനത്തിന്റെ പോര്‍മുഖം തുറക്കുന്ന കഥകളായ കാറ്റും വെയിലും ഇലയും പുവും പോലെ, കർത്താവിന്റെ തിരഞ്ഞെടുപ്പുകൾ‌… തുടങ്ങി ജലം, ശവം, പറുദീസാനഷ്ടങ്ങൾ, ഉയ്യാല ലൂഗവയ്യാ, നഗരം പഴയതാകുന്നു, ചില കരച്ചിലുകള്‍, അകത്തുനിന്നോ പുറത്തുനിന്നോ, മുഹമ്മദൻ ഇക്കോണമി എന്നിങ്ങനെ പന്ത്രണ്ടു കഥകള്‍

-13%
Oru Theruvinte Katha
Quick View
Add to Wishlist
Add to cartView cart

Oru Theruvinte Katha

Original price was: ₹399.00.Current price is: ₹349.00.
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

Oru Saithyakaala Vicharana
Quick View
Add to Wishlist
Add to cartView cart

Oru Saithyakaala Vicharana – Old Edition

Original price was: ₹90.00.Current price is: ₹45.00.
ഒരു ശൈത്യകാലവിചാരണ

-14%
Khasakkinte Ithihasam
Quick View
Add to Wishlist
Add to cartView cart

Khasakkinte Ithihasam

Original price was: ₹299.00.Current price is: ₹259.00.
മലയാള നോവൽസാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതി.

-40%
Apoornathayude Oru Pusthakam
Quick View
Add to Wishlist
Add to cartView cart

Apoornathayude Oru Pusthakam

Original price was: ₹110.00.Current price is: ₹66.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×