Kerala's No.1 Online Bookstore
Filter
-20%
Varthāmanagal
Quick View
Add to Wishlist
Add to cartView cart

Varthāmanagal

Original price was: ₹260.00.Current price is: ₹209.00.
ഡോ. തോമസ് ഐസക്കിന്റെ ജീവിതം അഞ്ചു വിഷയ-കാലങ്ങളിൽ ഊന്നി നിന്നുകൊണ്ട് അവതരിപ്പിക്കുന്ന പുസ്തകം - വർത്തമാനങ്ങൾ. അയൽനാട്ടുകാരനായ സാഹിത്യകാരൻ സേതുവിന്റെ കൂടെ ജനിച്ചുവളർന്ന നാട്ടിലൂടെ സഞ്ചരിച്ച് ജന്മനാടിനെയും ബാല്യകൗമാരങ്ങളെയും ഓർത്തെടുക്കുന്ന ആദ്യസംഭാഷണം. സംഭവബഹുലമായ കോളജ് കാലം മഹാരാജാസിലെ സഹപാഠിയായിരുന്ന എൻ കെ വാസുദേവനുമായുള്ള സംഭാഷണത്തിലൂടെ ഓർത്തെടുക്കുന്നു. ജനകീയാസൂത്രണവും പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ട അനുഭവങ്ങളേക്കുറിച്ച് മനോജ് കെ പുതിയവിള, കെ എസ് രഞ്ജിത് എന്നിവരുമായുള്ള സംഭാഷണങ്ങളാണ് പിന്നീട്.

Aarayirunnu Savarkar?
Quick View
Add to Wishlist
Add to cartView cart

Aarayirunnu Savarkar?

Original price was: ₹210.00.Current price is: ₹169.00.
നുണകള്‍ നേരുകളായി മാറുന്ന ഈ സത്യാനന്തര കാലത്ത് സവര്‍ക്കറെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന വസ്തുതകള്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ വിഖ്യാത പണ്ഡിതനായ ഷംസുല്‍ ഇസ്ലാം നടത്തുന്നത്. മഹാനായ വിപ്ലവകാരി, അജയ്യനായ സ്വാതന്ത്ര്യസമര പോരാളി എന്നിങ്ങനെയുള്ള വിശേഷണങ്ങളില്‍ പൊതിഞ്ഞു സവര്‍ക്കറെ മഹത്വവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരമാണ് ഈ പുസ്തകം തുറന്നുകാട്ടുന്നത്. ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കാന്‍ ഇന്ന് നടക്കുന്ന വ്യാപകമായ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഈ കൃതി ഏറെ സഹായകരമാകും. ഗാന്ധിവധത്തിൽ വിചാരണ നേരിടുന്ന ഗോഡ്‍സെക്കും കൂട്ടാളികൾക്കുമൊപ്പം വിനായക് ദാമോദർ സവർക്കർ കോടതിയിൽ നിൽക്കുന്നതാണ് പുസ്തകത്തിന്റെ കവർചിത്രം.

Parayuvanere

''ഏതു സര്‍ഗാത്മകപുസ്തകവും വായിക്കുന്ന പാരായണസുഖത്തോടെ വായിച്ചുപോകാവുന്ന വിധത്തില്‍ അടി തെളിഞ്ഞ മലയാളഭാഷയിലെഴുതപ്പെട്ട ഈ പുസ്തകം നമ്മുടെ ഭാഷയ്ക്കും ചിന്താലോകത്തിനും ഒരു കനത്ത ഈടുവെപ്പു തന്നെയാണ്. അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അറിവിന്‍റെയും അന്വേഷണത്തിന്‍റെയും ഒരു ഉത്തമപാഠപുസ്തകമായിരിക്കും ഈ നല്ല ഗ്രന്ഥം എന്നുമാത്രം ഉറപ്പിച്ചു പറയാം.'' - ആലങ്കോട് ലീലാകൃഷ്ണന്‍ നിലപാടുകളിലെ ദൃഢതയും ചിന്തകളിലെ തെളിമയും ആത്മബന്ധങ്ങളിലെ വികാരോഷ്മളതയും പ്രതിഫലിപ്പിക്കുന്ന രചനകളുടെ സമാഹാരം.

Seetha Jai Shriram Vilichittilla
Quick View
Add to Wishlist
Add to cartView cart

Seetha Jai Shriram Vilichittilla

Original price was: ₹300.00.Current price is: ₹240.00.
വളരെ സ്നേഹപൂർവം 'പ്രിയ രാഘവാ' എന്നു വിളിച്ചുകൊണ്ട്, 'വന്ദനം ഭവാന്' എന്നു പറഞ്ഞുകൊണ്ട് സ്വന്തം ചിറകിൽ പറക്കാനുള്ള സന്നദ്ധതയുടെ പ്രഖ്യാപനമാണ് സീത ധീരമായി നടത്തുന്നത്. അതുവരെ രാമന്റെ നിഴലായി മാത്രമാണ് സീത നിന്നിരുന്നതെന്ന് ഓർക്കണം. ഇനി മുതൽ സ്വയം ചിറകുകളാൽ പറന്നുയരാൻ പോവുകയാണ് സീത. വാടകയ്ക്കെടുത്ത ചിറകുകളിൽ അധികകാലം പറക്കാനാവില്ല എന്ന് ഖലീൽ ജിബ്രാൻ ഒരിടത്ത് പറഞ്ഞിട്ടുണ്ടല്ലോ. മലയാളത്തിലെ ഏറ്റവും ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രബന്ധങ്ങളുടെ സമാഹാരം.

Mathetharathvam: Mukhavum Mukhammoodiyum

-14%
Ayodhyayile Sreeraman Oru Postmortem
Quick View
Add to Wishlist
Add to cartView cart

Ayodhyayile Sreeraman Oru Postmortem

Original price was: ₹80.00.Current price is: ₹69.00.

-15%
Ambedkar Padanangal
Quick View
Add to Wishlist
Add to cartView cart

Ambedkar Padanangal

Original price was: ₹150.00.Current price is: ₹129.00.
അംബേദ്കർ പഠനങ്ങൾ എന്ന പഠനപരമ്പരയുടെ ഒന്നാമത്തെ പുസ്തകമാണ് ഇത്. ജാതിനിര്‍മൂലനം’, ‘ബുദ്ധനോ കാറല്‍മാര്‍ക്‌സോ’ എന്നീ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സമകാലപഠനങ്ങളും ഇന്ത്യയുടെ നിര്‍മാണം: കാണാത്ത അധ്യായങ്ങള്‍, ഡോ. ബി.ആര്‍. അംബേദ്കര്‍:പരിവര്‍ത്തനത്തിന്റെ തത്ത്വശാസ്ത്രം എന്നീ കുറിപ്പുകളും, സണ്ണി എം. കപിക്കാട്, ഒ.പി. രവീന്ദ്രന്‍ എന്നിവരുമായി ചേര്‍ന്നുള്ള സംഭാഷണവും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാധാരണക്കാരിലും വിദ്യാര്‍ത്ഥികളിലും ഗവേഷകരിലും അക്കാദമിക് സമൂഹത്തിലും അംബേദ്കര്‍ ചിന്തയെ പരിചയപ്പെടുത്തുക എന്ന ശ്രമമാണ് ഈ സംരംഭം ലക്ഷം വയ്ക്കുന്നത്.

Manushyarunarumbol
Quick View
Add to Wishlist
Add to cartView cart

Manushyarunarumbol

Original price was: ₹300.00.Current price is: ₹240.00.
വര്‍ളി ആദിവാസി കലാപത്തിന്റെ ഇതിഹാസനായികയായ ഗോദാവരി പരുലേക്കറിന്റെ അനുഭവക്കുറിപ്പുകളാണ് മനുഷ്യരുണരുമ്പോള്‍. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളില്‍, ദരിദ്രരായ ജനതയ്ക്കൊപ്പം നിന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തണം എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ഇത്തരത്തിലൊരു കൃതി വേറെയൊന്നുണ്ടാവില്ല. ജനങ്ങളുടെ യഥാർത്ഥ ചുറ്റുപാടുകളിൽ അവർക്കൊപ്പം ജീവിച്ചുകൊണ്ട്, അവരിലൊരാളായി മാറിക്കൊണ്ടുവേണം രാഷ്ട്രീയ പ്രവർത്തകർ നിലകൊള്ളേണ്ടത് എന്ന വലിയ പാഠമാണ് 'മനുഷ്യരുണരുമ്പോൾ' നമുക്ക് പകർന്നു നല്കുന്ന സന്ദേശം.

Ritayude Paadangal

ബൃന്ദ കാരാട്ടിന്റെ ഓർമക്കുറിപ്പുകൾ. നാം അറിയാത്തൊരു ഡല്‍ഹിയിലേക്കാണ് റീത്തയുടെ പാഠങ്ങള്‍ നമ്മെ കൊണ്ടുപോകുന്നത്. അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍, അക്രമാസക്തമായ സംഭവങ്ങള്‍, തുണിമില്‍ത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ മുതല്‍ അടിയന്തരാവസ്ഥക്കാലത്ത് ആട്ടിയോടിക്കപ്പെട്ട പാവപ്പെട്ട മനഷ്യര്‍ വരെ, 1980 കളുടെ ആദ്യപാദങ്ങളിലെ സ്ത്രീധന വിരുദ്ധ പോരാട്ടങ്ങള്‍ മുതല്‍ 1984 ലെ അതിക്രൂരമായ സിഖ് വിരുദ്ധ കലാപങ്ങള്‍ വരെ. ഒരു പെണ്‍കുട്ടിയുടെ സ്ഥിരോത്സാഹത്തിന്റെയും ധീരതയുടെയും അത്ഭുതകരമായ പരിവര്‍ത്തനത്തിന്റെയും കഥ. വിപ്ലവകരമായ സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും പശ്ചാത്തലത്തില്‍ വളര്‍ത്തിയെടുത്ത പോരാട്ടത്തിന്റെ കഥ. ഡല്‍ഹിയിലെ വ്യവസായ മേഖലയിലെ തൊഴിലാളി വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞ് അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച, വരേണ്യതയുടെ മടിത്തട്ടില്‍ പിറന്ന ഒരു യുവതിയുടെ സമരോത്സുകതയുടെ കഥ. നല്ലൊരു ലോകസൃഷ്ടിക്കായി പോരാടാനായി തൊഴിലാളികളെ എങ്ങനെ സംഘടിപ്പിക്കണം എന്ന പാഠം സ്വയം ഉള്‍ക്കൊണ്ടതിന്റെ കഥ.

Leninisavum Indian Viplavathinte Kazhchappadum

100.00
"മനുഷ്യസമൂഹത്തിൻ്റെ ചരിത്രത്തിൽ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ലെനിൻ. ലോകത്ത് അരങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങൾക്കും പിന്നിൽ ലെനിന്റെ സിദ്ധാന്തങ്ങളും അതിൻ്റെ പ്രയോഗങ്ങളിലൂടെ ആർജിച്ച അനുഭവങ്ങളുമുണ്ടായിരുന്നു." ഇന്ത്യൻ സാഹചര്യത്തിൽ ലെനിനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ഇ എം എസിന്റെ പ്രബന്ധം. ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 1970 ഏപ്രിലിൽ സംഘടിപ്പിച്ച ലെനിൻ ശതാബ്ദി സെമിനാറിൽ അവതരിപ്പിച്ചത്.

-18%
Karl Marxinte Ashayangal
Quick View
Add to Wishlist
Add to cartView cart

Karl Marxinte Ashayangal

Original price was: ₹120.00.Current price is: ₹99.00.
കാള്‍ മാര്‍ക്‌സിന്റെ ദര്‍ശനങ്ങള്‍ കാലപ്പഴക്കം വന്നതാണെന്ന് ബൂര്‍ഷ്വാ ദാര്‍ശനികര്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് അലന്‍ വുഡ്‌സിന്റെ കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങള്‍ എന്ന ഈ പുസ്തകം. ശാസ്ത്രത്തിന്റെ മുന്നേറ്റം മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ ദുര്‍ബ്ബലമാക്കുകയല്ല, ശക്തിപ്പെടുത്തുകയാണെന്ന് അലന്‍ വുഡ്‌സ് നിരീക്ഷിക്കുന്നു. മുതലാളിത്തത്തില്‍ വന്നുചേരുന്ന പ്രതിസന്ധികള്‍ എന്തുകൊണ്ടാണെന്ന് കാള്‍ മാര്‍ക്‌സ് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിരീക്ഷണത്തെ അലന്‍ വുഡ്‌സ് ബലപ്പെടുത്തുന്നു. മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ അടിത്തറയായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും ആധുനികകാലത്ത് എപ്രകാരം നിലനില്ക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണീ പുസ്തകം. ഇന്ന് ജീവിച്ചിരിക്കുന്ന മാര്‍ക്‌സിസ്റ്റ് ദാര്‍ശനികരില്‍ പ്രമുഖനായ അലന്‍ വുഡ്‌സിന്റെ ഈ രചന ദാര്‍ശനിക ഗരിമകൊണ്ടും ലാളിത്യംകൊണ്ടും ശ്രദ്ധേയമാവുന്നു.

-10%
Naxalisavum Malayala Kavithayum
Quick View
Add to Wishlist
Add to cartView cart

Naxalisavum Malayala Kavithayum

Original price was: ₹240.00.Current price is: ₹216.00.
ലഭ്യമായ ചരിത്രസാഹചര്യങ്ങളെ ഉത്തരവാദിത്വപൂർവം പരിവർത്തിപ്പിക്കാൻ ശ്രമിച്ചവരാണ് നക്സലൈറ്റ് കവികൾ. ഉയർന്ന ധാർമ്മികബോധം അവരെ അതിനു പ്രാപ്തരാക്കുമെന്ന് അവർ വിശ്വസിച്ചു. അതുകൊണ്ട് നക്സലൈറ്റ് കവിതകളിൽ ആത്മവിശ്വാസം നിറഞ്ഞ പ്രവചനമുഴക്കങ്ങൾ കേൾക്കാനാകും. സഹോദരനുവേണ്ടി ബലിയാവുക എന്ന അനുഷ്ഠാനത്തിന്റെ മതാത്മകത ഉൾക്കൊള്ളാൻ നക്സലൈറ്റ് കവിതകൾ ശ്രമിക്കുന്നുണ്ട്. മധ്യവർഗങ്ങളുടെ ഭാഷണങ്ങളിൽ നിറയുന്ന കാപട്യം നക്സലൈറ്റ് കവിത കണ്ടെത്തി വിമർശിക്കുന്നുണ്ട്. ഇത് ആത്മവിമർശനമാണ്.

Gandhiyude Dharmadhathukkal
Quick View
Add to Wishlist
Add to cartView cart

Gandhiyude Dharmadhathukkal

Original price was: ₹310.00.Current price is: ₹279.00.
"ഗാന്ധിയുടെ ജീവിതസത്യചിന്തകൾ ദേശകാലങ്ങളുടെ ഭൂമിയുടെ ജൈവസാക്ഷ്യങ്ങളാണ്. ഇരുട്ടിലേക്കു വീണുകൊണ്ടിരിക്കുന്ന ജീവരാശിക്ക് അതിജീവനത്തിന്റെ പാതയാണ് ഗാന്ധിദർശനം. ഗാന്ധിയുടെ ഡയറിക്കുറിപ്പുകളിലെ ചില ചിന്തകളെ സമകാലികപശ്ചാത്തലത്തിൽ സൂക്ഷ്മമായി സമീപിക്കുന്ന ചില കുറിപ്പുകളാണ് ഈ പുസ്തകം. ഗാന്ധി, ഗാന്ധി എന്നു വീണ്ടും ലോകത്തെ ഓർമിപ്പിക്കുവാനുള്ള നൂതനവും വ്യത്യസ്തവുമായ പരിശ്രമം. ഗാന്ധിയിലേക്ക് ഒരു സൂക്ഷ്മസഞ്ചാരം." - കെ ബി പ്രസന്നകുമാർ

Gandhijiyude Raman

മതവർഗീയതയും മതതീവ്രവാദവും ഇന്ത്യയുടെ മതേതരസങ്കല്പത്തിനു മങ്ങലേൽപ്പിക്കുന്ന വർത്തമാനകാലഘട്ടത്തിൽ മതേതര ഇന്ത്യക്കായി ഗാന്ധിജിയുടെ രാമനെ പുനർവായിക്കുന്ന അഴീക്കോടിന്റെ ലേഖനങ്ങൾ. ജാതിമതഭേദങ്ങളില്ലാത്ത, സർവമതസമഭാവനയിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പമായി രാമരാജ്യത്തെ വിഭാവനം ചെയ്യുന്ന പ്രൗഢചിന്തകൾ.

Ozhukkinethire
Quick View
Add to Wishlist
Add to cartView cart

Ozhukkinethire

Original price was: ₹50.00.Current price is: ₹45.00.
ഒരു യുക്തിവാദിയുടെ കണ്ണിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

-35%
Niyamasabha Prasangangal
Quick View
Add to Wishlist
Add to cartView cart

Niyamasabha Prasangangal

Original price was: ₹100.00.Current price is: ₹65.00.
പ്രകൃതിയുടെയം മനുഷ്യന്റെയും പക്ഷത്തു നിന്നുകൊണ്ട് നാടിന്റെ വികസനസമീപനങ്ങളെ നോക്കിക്കാണുന്ന ഒരു ജനപ്രതിനിധി കേരള നിയമസഭയിൽ നടത്തിയ അർത്ഥവത്തായ ഇടപെടലുകൾ - പ്രൊഫ സി രവീന്ദ്രനാഥിന്റെ പ്രസംഗങ്ങൾ.

Aam Aadmi: Sadhaaranakkarude Party
Quick View
Add to Wishlist
Add to cartView cart

Aam Aadmi: Sadhaaranakkarante Party

Original price was: ₹75.00.Current price is: ₹49.00.
സാധാരണക്കാരന്റെ പാർട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ആം ആദ്മി പാർട്ടിയുടെ ചരിത്രവും പ്രസക്തിയും സി ആർ നീലകണ്ഠൻ എഴുതുന്നു. പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളുമായുള്ള അഭിമുഖവും.

-30%
Neethiyude Rashtreeyam
Quick View
Add to Wishlist
Add to cartView cart

Neethiyude Rashtreeyam

Original price was: ₹80.00.Current price is: ₹56.00.

-32%
Arvind Kejriwal: India Sampoorna Janadhipathyathilekku

Original price was: ₹130.00.Current price is: ₹89.00.

Veruppinte Sareerasasthram
Quick View
Add to Wishlist
Add to cartView cart

Veruppinte Sareerasasthram

Original price was: ₹310.00.Current price is: ₹248.00.
''അക്രമാസക്തമായ ആൾക്കൂട്ടങ്ങളെക്കുറിച്ചുള്ള ഏറ്റവും ഭയാനകമായ സത്യം, അവരുടെ പ്രവർത്തനരീതി നമുക്ക് അറിയില്ല എന്നല്ല; നമുക്ക് അറിയാം എന്നതാണ്''- രേവതി ലോൾ.

    0
    Your Cart
    Your cart is emptyReturn to Shop
    ×