Kerala's No.1 Online Bookstore
Filter
-10%
Kerala Navodhanathinte Bahuswara Vayanakal
Quick View
Add to Wishlist
Add to cartView cart

Original price was: ₹150.00.Current price is: ₹135.00.
ഡോ. സുനിൽ പി. ഇളയിടം, ഡോ. പി, കെ രാജശേഖരൻ, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. മാർട്ടിൻ ശങ്കൂരിക്കൽ, ഡോ. മ്യൂസ് മേരി ജോർജ്, ഡോ. ബിനോയ് പിച്ചളക്കാട്ട് എസ് ജെ, ഡോ. വിൻസെന്റ്റ് കുണ്ടുകുളം, ഡോ. ഗാസ്പർ സന്ന്യാസി, ഡോ. കെ. എം ഫ്രാൻസിസ് എന്നിവരുടെ പ്രബന്ധങ്ങൾ. കേരള ചരിത്രത്തിലെ നവോത്ഥാന വഴികളിലെ വ്യത്യസ്തധാരകളെ അടയാളപ്പെടുത്തുന്ന ഈ പുസ്തകം നമ്മുടെ കാലത്തിന് ഔഷധഗുണം ചെയ്യുന്ന ഒന്നാണ്. സമകാലീന കേരളത്തിൽ വർധിച്ചു വരുന്ന മതവർഗീയതയും പുനരുദ്ധാരണവാദവുമൊക്കെ മലയാളിയെ സങ്കുചിത മനസ്കരാക്കുമ്പോൾ തുറവിയുടെ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു എന്ന ഓർമപ്പെടുത്തലാണീ പുസ്തകം. അവതാരികയിൽ എം കെ സാനു.  

Out of Stock
Mathatheetha Samskaram
Quick View
Add to Wishlist
Out of stock
Out of stock

Mathatheetha Samskaram

Original price was: ₹130.00.Current price is: ₹117.00.
മതാതീത സംസ്കാരം: സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയവും കാലികവുമായ പ്രഭാഷണങ്ങളുടെ പുസ്തകം.

-11%
Enthanu Bharathiyatha
Quick View
Add to Wishlist
Add to cartView cart

Enthanu Bharathiyatha

Original price was: ₹140.00.Current price is: ₹125.00.
കേരളക്കരയുടെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിക്കുകയും വർത്തമാനകാലത്തും പ്രസക്തിയേറെയുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്‌ത സുകുമാർ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ പ്രഭാഷണങ്ങളുടെ സമാഹാരം.

-19%
Naravamsa Sasthram
Quick View
Add to Wishlist
Add to cartView cart

Naravamsa Sasthram

Original price was: ₹220.00.Current price is: ₹179.00.
'മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണമായ പഠനം' എന്നു വിശേഷിപ്പിക്കുന്ന നരവംശശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്ത‌കം- നരവംശശാസ്ത്രം: സാമൂഹിക സാംസ്കാരിക സമീപനങ്ങൾ.

Islamophobia Malayala Bhoopadam
Quick View
Add to Wishlist
Out of stock
Out of stock

Islamophobia Malayala Bhoopadam

Original price was: ₹230.00.Current price is: ₹189.00.
ഇസ്ലാമോഫോബിയയുടെ കേരളീയ സാഹചര്യത്തെ വിമർശന വിധേയമാക്കുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സവർണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മാത്രമല്ല, ഇടതുപക്ഷ മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ പ്രബലധാരകളും ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയത്തെ സാധ്യമാക്കുന്നുവെന്ന് ഈ പുസ്തകം വാദിക്കുന്നു.

Kurichyarum Kurumarum
Quick View
Add to Wishlist
Out of stock
Out of stock

Kurichyarum Kurumarum

Original price was: ₹350.00.Current price is: ₹280.00.
ആദിവാസികളെക്കുറിച്ച് പഠിക്കാൻ ഇറങ്ങുന്നവർ അവരുടെ ആവാസവ്യവസ്ഥ മുതൽ ഭക്ഷണം, ഭക്ഷണസമ്പാദനരീതി, ജനനം, മരണം, വിവാഹം, കലകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനാമൂർത്തികൾ, ആരാധനാസമ്പ്രദായങ്ങൾ, വസ്ത്രം, താമസം എന്നിവയെല്ലാം അടുത്തറിയേണ്ടതുണ്ട്. കുറിച്യരുടെയും കുറുമരുടെയും ജീവിതങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി.

-20%
Gothra Padanangal
Quick View
Add to Wishlist
Add to cartView cart

Gothra Padanangal

Original price was: ₹170.00.Current price is: ₹136.00.

വര്‍ണ്ണവ്യവസ്ഥയ്ക്ക് ബഹുദൂരം പുറത്തായിരുന്നു ആദിവാസികള്‍. അവര്‍ക്ക് മനുഷ്യരെന്ന നിലയ്ക്കുള്ള അവകാശങ്ങള്‍പോലും ക്രൂരമാംവിധം നിഷേധിക്കപ്പെട്ടിരുന്നു. ഒരു കാലത്തുമവര്‍ക്ക് 'പൂര്‍ണ്ണപൗരത്വം' സവര്‍ണ്ണപ്രത്യയശാസ്ത്രം അനുവദിച്ചുകൊടുത്തിട്ടില്ല. എന്നുമാത്രമല്ല, ചരിത്രത്തില്‍ എന്നെങ്കിലും ആദിവാസികള്‍ ഹിന്ദുമതത്തിന്റെ ഭാഗമാ ണെന്ന് സ്ഥാപിക്കുന്ന ഒരു രേഖയും കണ്ടെത്തുക സാദ്ധ്യമല്ല. എന്നല്ല, ദൃഷ്ടിയില്‍ പ്പെടാന്‍പോലും പറ്റാത്ത സമൂഹങ്ങളായിട്ടാണ് അവരില്‍ പല സമൂഹങ്ങളെയും സവര്‍ണ്ണത പരിഗണിച്ചിരുന്നത്. സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം അസ്പൃശ്യരായ ദളിതുകള്‍ക്കും കീഴെയാണ് ആദിവാസികള്‍. നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍ പോലും അവര്‍ക്ക് അര്‍ഹമായ ഇടം ലഭിച്ചിട്ടില്ല. ആദിവാസി ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ സമാഹാരം. ആദിവാസികള്‍ എങ്ങനെ പാര്‍ശ്വവല്ക്കരി ക്കപ്പെട്ടു? ഇന്ത്യന്‍ സംസ്‌കാരത്തിലും സ്വാതന്ത്ര്യ പോരാട്ടത്തിലും അവര്‍ക്കുള്ള പങ്ക് എന്തായിരുന്നു? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഡോ. അസീസ് തരുവണ ഈ പഠനഗ്രന്ഥത്തില്‍.

  Malayalam Title: ഗോത്ര പഠനങ്ങള്‍‍

Kudumbikal Keralathil: Charithravum Samskaravum

Original price was: ₹180.00.Current price is: ₹145.00.
കേരളത്തിലെ കുടുംബി സമൂഹത്തിന്റെ ചരിത്രവും സാമൂഹ്യ-സാംസ്കാരിക പാരമ്പര്യവും വിശകലനം ചെയ്യുന്ന പ്രധാനപ്പെട്ട പഠനഗ്രന്ഥമാണിത്. കുടുംബികൾ കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും അവരുടെ സംഭാവനകളും ആഴത്തിൽ പ്രതിപാദിക്കുന്നു.

Vidyavasanthathile Poomala
Quick View
Add to Wishlist
Add to cartView cart

Vidyavasanthathile Poomala

Original price was: ₹270.00.Current price is: ₹216.00.
വിദ്യാഭ്യാസത്തിലൂടെ വിമോചിതരാകുന്ന ഒരു തലമുറയെയും സമൂഹത്തെയും രൂപപ്പെടുത്താൻ ഒരു നാട് കൂട്ടായി നടത്തിയ പോരാട്ടങ്ങളുടെ വിജയകഥ. ഇടുക്കി ജില്ലയിലെ പൂമാലയിൽ ഗോത്രവിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്ന വിപ്ളവകരമായ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ ചരിത്രം.

Kulasthreeyum Chanthappennum Undayathengane?
Quick View
Add to Wishlist
Out of stock
Out of stock

Kulasthreeyum Chanthappennum Undayathengane?

Original price was: ₹200.00.Current price is: ₹179.00.
കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീർത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളിൽ മലയാളി സ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. തന്നെയുമല്ല, കേരളത്തിലെ ലിം​ഗബന്ധങ്ങളുടെ ചരിത്രത്തെക്കുറിച്ച് നിലവിലുള്ള പ്രബലധാരണകൾ സമകാലിക മലയാളി സമൂ​ഹ​ത്തിന്റെ ലിം​ഗപരമായ പ്രത്യേകതകളെ, സമസ്യകളെ, തിരിച്ചറിയാനോ വിശദീകരിക്കാനോ നമ്മെ സഹായിക്കുന്നില്ല. ഈ പ്രശ്നങ്ങൾ ഒരളവുവരെ ഇന്ന് പരിഹരിക്കപ്പെടുന്നുണ്ട്. ചരിത്രമെന്നാൽ രാഷ്ട്രീയചരിത്രം എന്ന വ്യവസ്ഥാപിത ധാരണ മാറുന്നതനുസരിച്ച് വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുചർച്ചകളിൽ ചരിത്രവിജ്ഞാനത്തിനും വീക്ഷണത്തിനും മുന്തിയപ്രാധാന്യമുണ്ടെന്ന് നാം സമ്മതിച്ചുതുടങ്ങിയിരിക്കുന്നു. പുരാരേഖശേഖരങ്ങളിലേക്ക് പ്രവേശം സിദ്ധിച്ച ഏതാനുംപേർ മാത്രം പങ്കുവയ്ക്കേണ്ട വിജ്ഞാനമല്ല ചരിത്രമെന്നും അത് വരേണ്യവർ​ഗങ്ങളുടെയോ ദേശരാഷ്ട്രത്തിന്റെയോ വ്യവഹാരം മാത്രമായിക്കൂടെന്നുമുള്ള തിരിച്ചറിവ് ഇന്ന് ശക്തമാണ്. ഈ വെളിച്ചത്തിൽ, കൂടുതൽ തുല്യത, നീതി, ജനാധിപത്യം എന്നിവയിലൂന്നിയ പുതിയ സാമൂഹ്യബന്ധങ്ങൾ നിർമിക്കാനും വ്യക്തികൾക്ക് കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും ഉതകുന്ന വിജ്ഞാനമായി ചരിത്രവിജ്ഞാനത്തെ പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിൽ. ആധുനികകേരളീയ സ്ത്രീത്വത്തിന്റെ രൂപീകരണമാണ് ഇതിന്റെ മുഖ്യവിഷയമെങ്കിലും ലിംഗബന്ധങ്ങളുടെ വിശാലചരിത്രത്തിലേക്ക് ഇത് വെളിച്ചം വീശുന്നു. സാമാന്യവായനക്കാർക്കും ചരിത്രപഠനത്തിലേക്കു കടക്കാനുദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കും സഹായകമായ ആമുഖപുസ്തകമാണിത്.

Jalakeralam
Quick View
Add to Wishlist
Add to cartView cart

Jalakeralam

Original price was: ₹410.00.Current price is: ₹329.00.
കേരളസംസ്‌കാരത്തെയും ചരിത്രത്തെയും രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും നിർണായകമായ പങ്ക് ‘ജല’ത്തിനുണ്ട്. നാടോടിവഴക്കങ്ങള്‍, ഐതിഹ്യങ്ങള്‍, കലാരൂപങ്ങള്‍, കൈവേലകള്‍, ഭക്ഷണരീതികള്‍ തുടങ്ങി സംസ്‌കാരത്തിന്റെ സമഗ്രഘടകങ്ങളെയും അത് സ്വാധീനിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ നഷ്ടപ്പെട്ടുപോകുന്ന നീരറിവുകളെ ഓർമപ്പെടുത്തുകയാണ് ജലകേരളം. വാമൊഴിവഴക്കങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരുന്ന നാട്ടറിവുകളെ ക്രോഡീകരിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലെ തിരിച്ചറിയപ്പെടാത്ത അമൂല്യങ്ങളായ വിവരങ്ങളെയും വെളിച്ചപ്പെടുത്തുന്നു. കേരളത്തിന്റെ ചരിത്രകാലത്തെ ജലം ആഴപ്പെടുത്തിയതിന്റെ നാട്ടുവഴികള്‍ സമാഹരിക്കുന്ന പുസ്തകം.

Sasyabhuk, Mamsabhuk, Facebhuk
Quick View
Add to Wishlist
Add to cartView cart

Sasyabhuk, Mamsabhuk, Facebhuk

Original price was: ₹340.00.Current price is: ₹272.00.
വാള്‍ എടുക്കുന്നവന്‍ വാളാല്‍ നശിക്കും എന്ന വേദവാക്യം ഓര്‍ത്തതിനാലാണോ ആവോ, ഫേസ്ബുക്കില്‍ ‘വാള്‍’ (Wall) എന്നല്ല, ടൈംലൈന്‍ എന്നാണ് അതിപ്പോള്‍ അറിയപ്പെടുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന തനത് പരിഹാസവുമുണ്ടല്ലോ. ഒരു നാട്ടില്‍ ഒരു രാജാവ്, ഒരു തട്ടകത്തില്‍ ഒരു വെളിച്ചപ്പാട് എന്ന ലൈനില്‍നിന്നു വിട്ട് സ്വന്തമായി Wall ഉള്ളവര്‍ക്കെല്ലാം വെളിച്ചപ്പെടാന്‍ അവസരം നല്‍കിയെന്നതാണ് ഫേസ്ബുക്കിന്റെയും മറ്റ് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും വിജയം… ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ ഊടുംപാവുമായ വെബിന്റെ കഥകള്‍ ആദ്യമായി മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു’ എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നവമാധ്യമവിചാരപംക്തിയായ വെബിനിവേശം സമാഹരിച്ചതിന്റെ അവതാരികയില്‍ എന്‍.എസ്. മാധവന്‍ പറഞ്ഞത് ഈ രണ്ടാംഭാഗത്തിന്റെയും അതുല്യതയുടെ പരസ്യവാചകമായിത്തീരുന്നു. ഒട്ടും മുഷിയില്ലെന്നു മാത്രമല്ല, വായന കളറാവുമെന്നും ഉറപ്പ്!

Varoo Lokam Punarnirmikkam
Quick View
Add to Wishlist
Add to cartView cart

Varoo Lokam Punarnirmikkam

Original price was: ₹350.00.Current price is: ₹315.00.
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ വിപ്ലവത്തിന്റെ പിതാവ് സാം പിത്രോദയുടെ ബെസ്റ്റ് സെല്ലർ പുസ്തകം. ഡിജിറ്റൽ സാങ്കേതികവിദ്യ ഇന്ത്യയെ മാത്രമല്ല ഇനിയുള്ള ലോകക്രമങ്ങളെ എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് വിശദീകരിക്കുന്ന പുസ്തകം. ഇതിലെ ഉൾക്കാഴ്ചകൾ നമ്മുടെ ചിന്തയെ ആകെ ഉഴുതുമറിക്കുമെന്നുറപ്പ്.

-30%
Samuhya Sastrathinte Thathwachintha
Quick View
Add to Wishlist
Add to cartView cart

Samuhya Sastrathinte Thathwachintha – Old Edition

Original price was: ₹80.00.Current price is: ₹56.00.
ഈ പുസ്തകം ശ്രദ്ധേയമാകുന്നത് നരവംശശാസ്ത്രം, സാമൂഹ്യമനഃശാസ്ത്രം, തത്വചിന്താമനഃശാസ്ത്രം മുതലായ സമാനവിഷയങ്ങളുമായി ബന്ധപ്പെടുത്തി സാമൂഹ്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതു കൊണ്ടാണ്. ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ജനജീവിതത്തിലെ ആനുകാലിക സമസ്യകളും വൈരുദ്ധ്യങ്ങളും മൂല്യശോഷണവും ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്ക് പാത്രമാവുന്നുണ്ട്.

Mathathepatti
Quick View
Add to Wishlist
Add to cartView cart

Mathathepatti

Original price was: ₹350.00.Current price is: ₹280.00.
മതം വർഗ്ഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്സിസ്റ്റ് പരികൽപ്പനകളാണ്. അടിത്തറ- മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്. ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

-41%
Matha Vimarsanathinte Rashtreeyam
Quick View
Add to Wishlist
Add to cartView cart

Matha Vimarsanathinte Rashtreeyam – Old Edition

Original price was: ₹100.00.Current price is: ₹59.00.
മതവിമർശനത്തിന്റെ രാഷ്ടീയം

Uthara Keralam Aaradhanalayangalum Samakaleena Pravanathakalum
Quick View
Add to Wishlist
Out of stock
Out of stock

Uthara Keralam Aaradhanalayangalum Samakaleena Pravanathakalum

Original price was: ₹230.00.Current price is: ₹184.00.
വിവിധ സമുദായങ്ങളുടെ മതപരമായ ആരാധനാകേന്ദ്രങ്ങളേക്കുറിച്ചുള്ള പഠനം. ജനങ്ങളെ ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഘടിക്കപ്പെടുന്നതിനുള്ള പരിശ്രമങ്ങൾ നടന്നു വരികയാണ്. ഇത്തരം പ്രവണതകളെ തുറന്നുകാട്ടാനും ജനങ്ങളെ ജാഗ്രത്താക്കാനുമാണ് ഈ പഠനഗ്രന്ഥം.

Transgender: Charithram Samskaram Prathinidhanam
Quick View
Add to Wishlist
Add to cartView cart

Transgender: Charithram Samskaram Prathinidhanam

Original price was: ₹300.00.Current price is: ₹240.00.
ആണിനും പെണ്ണിനുമുള്ളതാണ് ഈ ലോകം എന്ന വിശ്വാസത്തിനു മുന്നില്‍ ആണോ പെണ്ണോ അല്ലാതെ പിറവിയെടുക്കുന്ന, അല്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ മറ്റൊന്നായി മാറുന്ന വ്യക്തിത്വങ്ങളെ സമൂഹത്തില്‍ എവിടെയാണ് പ്രതിഷ്ഠിക്കുക? നമ്മുടെ സമൂഹത്തില്‍ നമ്മോടൊപ്പമുള്ള ഇവരെ അറിയില്ല എന്ന മട്ടാണ് പൊതുവില്‍ എല്ലാവരും പ്രകടിപ്പിക്കുന്നത്. ആണിന്റേതു മാത്രമാണെന്ന അവകാശം സ്ഥാപിച്ചെടുത്തിരുന്ന ലോകത്ത് നിരവധി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പെണ്ണ് അവളുടെ സ്ഥാനം നേടിയെടുത്തത്. സുരക്ഷ, സമത്വം മുതലായ കാര്യങ്ങളില്‍ ഈ പോരാട്ടങ്ങള്‍ വിവിധ രൂപത്തില്‍ ഇന്നും തുടരുകയുമാണ്. പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠനിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്‍ജെജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്‌കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.

Susthira Samagra Vikasanathinte Janakeeya Mukham
Quick View
Add to Wishlist
Out of stock
Out of stock

Susthira Samagra Vikasanathinte Janakeeya Mukham

Original price was: ₹110.00.Current price is: ₹88.00.
ഉചിതമായ ദരിദ്രപക്ഷ ഇടപെടലുകളിലൂടെ സാമ്പത്തിക വളർച്ചയുടെ താഴ്ന്ന ഘട്ടത്തിൽപ്പോലും സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാവും എന്ന് വസ്തുനിഷ്ഠ പഠനനത്തിലൂടെയും സക്രിയമായ ഇടപെടലുകളിലൂടെയും തെളിയിക്കുകയാണ് ഈ ഗ്രന്ഥത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ്.

Sthreekaleppatti
Quick View
Add to Wishlist
Out of stock
Out of stock

Sthreekaleppatti

Original price was: ₹80.00.Current price is: ₹69.00.
പുരുഷാധിപത്യ സാമൂഹിക ഘടനയോടും പുരുഷാധിഷ്ഠിത മൂല്യബോധത്തോടും കലഹിച്ചു കൊണ്ടാണ് ലോകത്തെവിടെയുമുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ അവയുടെ സമരലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിച്ചത്. സ്ത്രീവിമോചനത്തിന്റെയും സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെയും പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ വിപ്ലവാനുഭവങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പ്രസംഗങ്ങളുമാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും അനുഭാവികളും നിര്‍ബന്ധമായും പരിചയപ്പെട്ടിരിക്കേണ്ടവയാണ് ഇതില്‍ ഇ എം എസ് മുന്നോട്ടുവയ്ക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും.

Sthree Laimgikatha Sadacharam
Quick View
Add to Wishlist
Add to cartView cart

Sthree Laimgikatha Sadacharam

Original price was: ₹110.00.Current price is: ₹88.00.
സ്ത്രീ, ലൈംഗികത, സദാചാരം, വര്‍ഗ്ഗീയവാദം, ലിംഗനീതി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ വ്യവഹാരങ്ങളെ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ ഉള്‍ക്കാഴ്ചയിലൂടെ സമീപിക്കുന്ന ലേഖന സമാഹാരം.

Sthraina Vruthanthangal
Quick View
Add to Wishlist
Out of stock
Out of stock

Sthraina Vruthanthangal

Original price was: ₹170.00.Current price is: ₹136.00.
സ്‌ത്രൈണാനുഭവങ്ങളുടെ സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ തീവ്രമായ രാഷ്ട്രീയനിലപാടിന്റെ പ്രഖ്യാപനമാണ്. അടിച്ചമര്‍ത്തലിന്റെ അധികാരവഴക്കങ്ങളെ നിരാകരിച്ചുകൊണ്ട് സ്വതന്ത്രമായ മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്ന പെണ്‍ജീവിതങ്ങള്‍ നല്കുന്ന പാഠങ്ങള്‍ ഏറെ പ്രസക്തമാണ്. കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം എന്നു തുടങ്ങി അനവധി മണ്ഡലങ്ങളിലെ അസന്നിഹിതമാക്കപ്പെട്ട പെണ്‍ജീവിതാനുഭവങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്‌ത്രൈണ വൃത്താന്തങ്ങള്‍ എന്ന പഠന ഗ്രന്ഥം. പാശ്ചാത്യ പൗരസ്ത്യദേശങ്ങളിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ ജീവിതത്തിലൂടെയും സാഹിത്യകൃതികളിലൂടെയുമുള്ള സഞ്ചാരങ്ങളും ഈ കൃതിയുടെ ഭാഗമാണ്.

Samalokam: Genderinekkurichoru Paadapusthakam
Quick View
Add to Wishlist
Add to cartView cart

Samalokam: Genderinekkurichoru Paadapusthakam

Original price was: ₹440.00.Current price is: ₹352.00.
തൊഴിലിടങ്ങളിലും പൊതുജീവിതത്തിലും ഇന്നു സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീപുരുഷന്മാര്‍ വളരെ അടുത്ത് ഇടപഴകുന്നുമുണ്ട്. എങ്കിലും, ഏതു മാനദണ്ഡം വെച്ചു നോക്കിയാലും കടുത്ത വിവേചനം സ്ത്രീകള്‍ പൊതുവെ നേരിടുന്നത് എവിടെയും കാണാം. ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ പോലും ഒളിഞ്ഞും തെളിഞ്ഞും പല രൂപത്തിലുള്ള ആണധികാരപ്രയോഗങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുണ്ട്. ജന്റര്‍ ചര്‍ച്ചകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് ഇതിനാലാണ്. ജന്റര്‍ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സമലോകം: ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം ലക്ഷ്യമിടുന്നത്. നമ്മുടെ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലുമുള്ള ഉദാഹരണങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് അസമത്വത്തിന്റെ ബഹുസ്വരരൂപങ്ങളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു, പുതിയൊരു അവബോധത്തിലേക്ക് വായനക്കാരെ നയിക്കുന്നു.

-18%
Oru Viswasiyude Mathethara Chinthakal
Quick View
Add to Wishlist
Add to cartView cart

Oru Viswasiyude Mathethara Chinthakal

Original price was: ₹240.00.Current price is: ₹199.00.
"ലൈംഗികത, അതും സ്‌നേഹത്തോടുകൂടിയുള്ള ലൈംഗികത, ഏറ്റവും നിര്‍ലോഭമായി ചിത്രീകരിച്ചിട്ടുള്ള മലയാളത്തിലെ കൃതിയാണ് എന്റെ മൂന്നാമത്തെ നോവലായ ജീവിതത്തിന്റെ പുസ്തകം. അതിനെച്ചൊല്ലിയുള്ള ഒരു കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ കിടക്കുന്നുണ്ട്. പിന്നെ, ദൈവത്തിന്റെ പുസ്തകത്തിലെന്തിനാ രതി? രതിയേക്കാള്‍ ലഹരി പിടിപ്പിക്കുന്ന സ്‌നേഹഭക്തിയല്ലേ ആ നോവലിലുള്ളത്?" -കെ പി രാമനുണ്ണി. അതിസങ്കീർണമായ മനുഷ്യാനുഭവങ്ങളെ ഭാവസുന്ദരമായി രേഖപ്പെടുത്തുന്ന ദീർഘമായ അഭിമുഖങ്ങൾ. മലയാളിസമൂഹം അർഹമായ രീതിയിൽ കൈകാര്യം ചെയ്യാത്ത പാരമ്പര്യം, ജാതി, ലാവണ്യം, ബഹുസ്വരത, ജന്റർ, അപരൻ, സമത്വം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് 'ഒരു വിശ്വാസിയുടെ മതേതരചിന്തകൾ'.

Utaladhikaram
Quick View
Add to Wishlist
Out of stock
Out of stock

Utaladhikaram

Original price was: ₹110.00.Current price is: ₹88.00.
കഴിക്കാൻ ഭക്ഷണമോ കളിക്കാൻ പാവയോ ഇല്ലാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ ഉടലും ആയുസ്സുപോലും പുത്തൻ കമ്പോള വ്യവസ്ഥിതിയിൽ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുന്നതിൽ നിന്ന് ഭരണകൂടങ്ങൾ നിസ്സഹായകമാക്കപ്പെടുകയോ, കണ്ണുകെട്ടപ്പെടുകയോ, സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഏജൻസികളായി മാറ്റപെടുകയോ ചെയ്യുന്നത് വർത്തമാനകാലദൃശ്യമാണ്. പരസ്പരം ജനാധിപത്യ മനോഭാവം നിലനിർത്തുന്ന സ്ത്രീപുരുഷബന്ധങ്ങളുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു ഈ കൃതി.

Sabarimala Orarthavanubhavam
Quick View
Add to Wishlist
Out of stock
Out of stock

Sabarimala Orarthavanubhavam

Original price was: ₹250.00.Current price is: ₹200.00.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളം ഒന്നിച്ചും ഭിന്നിച്ചും ലോകത്തെ അമ്പരിപ്പിച്ചു. പ്രളയവും ശബരിമലയും ഒരു ശരാശരി മലയാളിയെ ആത്മാവിനെ തേടുംപോൽ വേട്ടയാടി. നവകേരള സ്വപ്നത്തിൽ അർത്ഥാവബോധം അലയടിച്ചുയർന്നു. ജീർണതയിലേക്ക് മടങ്ങും മുൻപ് എഴുത്തുകാരൻ ആത്മാവിനെ തേടുകയാണ്; അതെ, ‘തത്ത്വമസി’

Pauriyude Nottangal
Quick View
Add to Wishlist
Out of stock
Out of stock

Pauriyude Nottangal

Original price was: ₹100.00.Current price is: ₹80.00.
പൗരൻ എന്ന നാമത്തോടൊപ്പം നിലനിന്നിരുന്ന പൗരി എന്ന വാക്കിനെ തിരിച്ചെടുത്തുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സമൂഹിക രാഷ്ട്രീയ പരിസരങ്ങളിലേയ്ക്കുള്ള ചൂഴ്ന്നുനോട്ടമാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും. മലയാളി സ്ത്രീകൾ നിലനിൽക്കുന്ന അധികാര വ്യവസ്ഥകളെ തങ്ങളുടെ കരുത്തുകൊണ്ട് എങ്ങനെയാൺ ചോദ്യം ചെയ്യേണ്ടതെന്ന ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ് ഈ പുസ്തകം.

Ayaluravukal: Oru Kudumbasree Yathra
Quick View
Add to Wishlist
Add to cartView cart

Ayaluravukal: Oru Kudumbasree Yathra

Original price was: ₹200.00.Current price is: ₹160.00.
25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയില്‍ കുടുംബശ്രീ കൈവരിച്ച വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. സ്ത്രീശാക്തീകരണ പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഏട്ടിലെ പശു മാത്രമായി ചുരുങ്ങിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്തു. ഇത് സാദ്ധ്യമായതെങ്ങനെ എന്ന ചോദ്യത്തിനുത്തരമാണ് അയലുറവുകള്‍ ഒരു കുടുംബശ്രീയാത്ര എന്ന പുസ്തകത്തിലൂടെ സജിത് അന്വേഷിക്കുന്നത്. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.  

Jatheeyathayude Koythukaalam
Quick View
Add to Wishlist
Out of stock
Out of stock

Jatheeyathayude Koythukaalam

Original price was: ₹150.00.Current price is: ₹120.00.
"വെള്ളക്കാരന്റെ സംസ്കാരത്തിന്റെ അടിസ്ഥാനമായി ഡ്യു ബോയിസ് കണ്ട അപരഹിംസയിൽ അധിഷ്ഠിതമായ ക്രൂരത, ഇന്ന് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്ന ബ്രാഹ്മണവിശ്വാസത്തിലും സംസ്കാരത്തിലും ദൃശ്യമാണ്. ഇന്ത്യയിലെ മേൽജാതിക്കാർക്ക് തങ്ങൾ കൂടെ ഭാഗമായ ഒരു മർദനവ്യവസ്ഥയുടെ രൂപം തിരിച്ചറിയാനുള്ള ഒരു അവസരമാണിത്. ഈ ഒരു അവസരം അവർ തിരിച്ചറിയുന്നതാണ് നല്ലത്. എന്തെന്നാൽ, ദലിതർ ഇനി അധികം കാത്തുനിൽക്കുകയില്ല." - സൂരജ് യെങ്ഡെ

    0
    Your Cart
    Your cart is emptyReturn to Shop
    ×