-16%
Valampiri Sanghu
Original price was: ₹200.00.₹169.00Current price is: ₹169.00.
കാലങ്ങളായി ഏവരെയും മോഹിപ്പിക്കുന്ന ആദിത്യപുരം കോവിലകത്തെ മഹാനിധി. പക്ഷേ, വലംപിരിശംഖുമായി നിധികവാടത്തിനു മുന്പിലെത്തുന്ന യഥാര്‍ത്ഥ അവകാശിക്കു മുന്പില് മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളു; നാഗങ്ങള്‍ പത്തി താഴ്ത്തി പിന്മാറുകയുള്ളു. നിധി കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങിയ ദുഷ്ടശക്തികള്‍ പിടിമുറുക്കുമ്പോള്‍ കൊഴിഞ്ഞുവീണത് നിസ്സഹായ മനുഷ്യജീവനുകളായിരുന്നു. സിരകളെ ത്രസിപ്പിക്കുന്ന ആദ്യന്തം ചടുലതനിറഞ്ഞ മാന്ത്രികനോവൽ.

-11%
Red Shadow
Original price was: ₹400.00.₹359.00Current price is: ₹359.00.
നാന്‍സി ഭീതിയോടെ ഇരുളിലേക്കു തുറിച്ചുനോക്കി. ജനലിനടുത്ത് ഒരു ചലനം... ഒരു കൈപ്പത്തി ജനലില്‍ അമര്‍ന്നിരിക്കുന്നതു നാന്‍സി കണ്ടു. അന്തരാളങ്ങളിലുണ്ടായ നടുക്കം വല്ലാത്തൊരു ശബ്ദമായി പുറത്തുവന്നെങ്കിലും അവള് വായ പൊത്തി അമര്‍ത്തിക്കളഞ്ഞു. വെടി വയ്ക്കുന്നതുപോലെ ഇടിയും മിന്നലുമുണ്ടായി. തന്റെ മുകളിലേക്കൊരു മനുഷ്യന്റെ കറുത്ത നിഴല്‍ വീണതു നാന്‍സി കണ്ടു. ജനാലയ്ക്കല്‍ ഒരു ചുവന്ന മനുഷ്യൻ. അവന്റെ തലമുടിയും നനഞ്ഞൊഴുകുന്നു. അവന് നീട്ടിപ്പിടിച്ചിരുന്ന നീളമുള്ള കത്തി മിന്നലില്‍ വെട്ടിത്തിളങ്ങി. ഓരോ വാക്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ബാറ്റണ്‍ബോസിന്റെ സസ്പെന്‍സ് ത്രില്ലർ.

Nizhalkkuth
Original price was: ₹260.00.₹235.00Current price is: ₹235.00.
എവിടെനിന്നോ അലഞ്ഞെത്തിയ വീരഭദ്രന് എന്ന ബാലന് അഭയം നല്‍കുകയും അവനെ മാന്ത്രിക-താന്ത്രിക വിദ്യകള്‍ പഠിപ്പിക്കുകയും ചെയ്തു എന്നതു മാത്രമായിരുന്നു വലിയകോയിക്കല്‍ നാരായണമേനോന് ചെയ്ത തെറ്റ്. ഗുരുവിനെ വീഴ്ത്തി നാടിനു മുകളില്‍ ഇരുണ്ട കരിമ്പടം പോലെ വീരഭദ്രന് പടര്‍ന്നു. താനിച്ഛിക്കുന്ന സ്ത്രീകളെ ഏതു വിധേനയും പ്രാപിച്ചും എതിര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നിഴലുകളില്‍ മാരകപ്രയോഗം നടത്തിയും അനിഷേദ്ധ്യനായി വീരഭദ്രന് വിരാജിച്ചു. വീരഭദ്രന്റെ മാന്ത്രികശക്തിക്കും തേര്‍വാഴ്ചയ്ക്കും തടയിടാൻ പോന്ന ഒരു രക്ഷകനു വേണ്ടി നാടു മുഴുവനും തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അവനെത്തി... പക്ഷേ, വീരഭദ്രന്റെ അമാനുഷികശേഷിക്കു മുന്പില് പിടിച്ചുനില്ക്കാന് അയാള്‍ക്കാകുമോ? വായക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാന്ത്രികനോവൽ.

-20%
Maltese Falcon
Original price was: ₹350.00.₹280.00Current price is: ₹280.00.
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.

-19%
Dead Lock
Original price was: ₹280.00.₹229.00Current price is: ₹229.00.
തന്റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്റെ മുന്പില് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.

-10%
Neuro Area
Original price was: ₹340.00.₹306.00Current price is: ₹306.00.
ശാസ്ത്രം എത്തിനില്‍ക്കുന്ന യാഥാർത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണശാലയിൽ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു.

March 31Le Kidnap
Original price was: ₹180.00.₹144.00Current price is: ₹144.00.
പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയില്‍ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകള്‍ക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിന്റെ വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ഷെര്‍ലക്ഹോംസ്-വാട്സണ് ശൈലിയില്‍ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകള്‍.

Death Calls – Malayalam
Original price was: ₹240.00.₹195.00Current price is: ₹195.00.
അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തപരമ്പരകള്‍ സ്വന്തം കുടുംബത്തിന്റെ താളം തെറ്റിക്കുമ്പോള്‍, ഹൃദയത്തോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന അച്ഛനമ്മമാരുടെയും കൂടപ്പിറപ്പുകളുടെയും ജീവിതത്തെ തുലാസ്സിലാക്കുമ്പോള്‍ ശക്തരായ എതിരാളികളെ നേരിടാന്‍ സാഹചര്യങ്ങളില്‍നിന്നും കരുത്താര്‍ജ്ജിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥ. ഉദ്വേഗവും പിരിമുറുക്കവും സൃഷ്ടിക്കുന്ന ജീവിതാഖ്യാനമാണ് ഈ പുസ്തകം.
ഡെത്ത് കോൾസ്, ജനപ്രിയ എഴുത്തുകാരന് ബാറ്റണ്‍ ബോസിന്റെ ഏറ്റവും പുതിയ നോവല്‍.

Mayarithambaram- Old edition
Original price was: ₹270.00.₹216.00Current price is: ₹216.00.
അഷ്ടസിദ്ധികൾ നേടിയൊരു താന്ത്രികൻ, തന്നെ ചതിയിലൂടെ വീഴ്ത്തിയ ശത്രുക്കളുടെ മേൽ ഭൈരവനായി പെയ്തിറങ്ങുകയാണ്. അഘോരമന്ത്രത്തിന്റെ ശക്തി നിറഞ്ഞുനിൽക്കുന്ന വിലാദപുരത്ത് ശത്രുക്കളും മിത്രങ്ങളും നേർക്കുനേർ നിൽക്കുമ്പോൾ... യുയുത്സു, ചെന്നായ്ക്കളുടെ മരണവാറന്റ്, കിഷ്കിന്ധയുടെ മൗനം, സൗഭദ്രം തുടങ്ങിയ നോവലുകളുടെ രചയിതാവായ ജയപ്രകാശ് പാനൂരിന്റെ മാന്ത്രിക നോവൽ, മായാഋതംബരം.

-15%
Garjanam
Original price was: ₹360.00.₹306.00Current price is: ₹306.00.
ഒരു നിമിഷം! എട്ടുദിക്കും കെട്ടിയതുപോലെ… കൊമ്പന്റെ മസ്തകം ഇളകിയില്ല….! ”എന്താ അത്?” മണികണ്ഠൻ അമ്പരപ്പോടെ ചോദിച്ചു. ആന ലാസറിന്റെ മുന്നിൽ മുട്ടുമടക്കി, കൊമ്പുകുത്തി..!
"ചൂണ്ടുമർമ്മം!” ഭയന്നുനിന്ന പാപ്പാന്മാരാരോ മന്ത്രിച്ചു. പകയുടെ കനലെരിയുന്ന കണ്ണുകളിലെ അഗ്നിജ്വാലയുമായി അവൻ...ലാസർ! ഒരു ഗ്രാമത്തെ ഭയപ്പെടുത്തുന്ന ഒരു കാട്ടാനയുടെ കഥ.

Code Blue
Original price was: ₹150.00.₹129.00Current price is: ₹129.00.
തന്റെ ആരോഗ്യവാനായ സുഹൃത്ത് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നതോടെ സാധാരണക്കാരനായ ഒരു നഴ്സ് ആ മരണത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു. പക്ഷേ, പൊലീസിന്റെ ഇടപെടലുകളോ ഫോറൻസിക് റിപ്പോർട്ടുകളോ മൊബൈൽ ടവർ ലൊക്കേഷനുകളുടെ റിപ്പോർട്ടോ ഇല്ലാതെ ഒരു കേസ് തെളിയിക്കാൻ പറ്റുമോ? അത്തരമൊരു ശ്രമമാണ് അയാൾ നടത്തുന്നത്. ഓരോ നിമിഷവും സസ്പെൻസ് നിറയുന്ന ത്രില്ലർ വായനാനുഭവം.

N K Sasidharante 5 Thrillerukal
Original price was: ₹860.00.₹731.00Current price is: ₹731.00.
ഇൻവെസ്റ്റിഗേഷൻ, ക്രൈം സിറ്റി, രക്തം, സിംഹാസനം, ശത്രുസംഹാരം എന്നീ അഞ്ചു ത്രില്ലർ നോവലുകൾ ഒറ്റ പുസ്തകത്തിൽ.

-40%
Quarantine
Original price was: ₹275.00.₹165.00Current price is: ₹165.00.
ഭാരതത്തെ തകർക്കാൻ ആയുദ്ധരഹിത യുദ്ധത്തിന് തയ്യാറെടുക്കുന്ന അധമശക്തികൾക്കെതിരെ ഐ. സി. ബി. ഓഫീസർ, അന്വേഷണത്തിനിടയിൽ അമ്പതു വർഷങ്ങൾക്ക് മുൻപ് കാണാതായ കേര എന്ന ചരക്കു കപ്പലിലെ ജീവനക്കാരെ കണ്ടുമുട്ടുന്നു. നിഗൂഢതയുടെ മറ നീക്കി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ. അത്യപൂർവമായ വായനാനുഭവം.

Rahasya Dweepu – Old Edition
Original price was: ₹165.00.₹132.00Current price is: ₹132.00.
Casino- Old edition
Original price was: ₹240.00.₹192.00Current price is: ₹192.00.
ക്രൈം ത്രില്ലറുകളുടെ രാജാവായ ജെയിംസ് ഹാഡ്ലി ചേസ്സിന്റെ മികച്ച രചന. കെ കെ ഭാസ്ക്കരൻ പയ്യന്നൂരിന്റെ ലളിതമായ പരിഭാഷ.

Coffee House
Original price was: ₹250.00.₹200.00Current price is: ₹200.00.
ഒരു കോഫി ഹൗസിൽ വച്ച് ഒരു രാത്രിയിൽ നടക്കുന്ന ദുർഗ്രഹവും ദുരൂഹവുമായ അഞ്ച് കൊലപാതകങ്ങൾ. ആ കൊലപാതകങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന ബെഞ്ചമിൻ എന്ന കുറ്റവാളി, തന്റെ അറസ്റ്റിലും ശിക്ഷയിലും പ്രധാന പങ്ക് വഹിച്ച പത്രപ്രവർത്തകയായ എസ്തർ ഇമ്മാനുവലിനെ കാണുവാൻ ആവശ്യപ്പെടുന്നു. പൂർത്തിയായ അന്വേഷണ വഴികളിലൂടെ പുനരന്വേഷണം നടത്താൻ എസ്തർ നിർബന്ധിതയാകുന്നു. കോട്ടയം, പാലാ, ആലപ്പുഴ, കുമളി, എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന റിയലിസ്റ്റിക് സൈക്കളോജിക്കൽ ക്രൈം ത്രില്ലർ.

Samantha Panchakam
Original price was: ₹200.00.₹179.00Current price is: ₹179.00.
ജ്യേഷ്ഠന്മാരായ കുറുപ്പന്മാരെ സംബന്ധിച്ചിടത്തോളം, കുലം കെടുത്തിയ ‘സർപ്പസന്തതി’യായിരുന്നു സുഭദ്രക്കുട്ടി. അവളെ ബന്ധനസ്ഥയാക്കിയ തടവറയിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഒരു ഓലച്ചീന്തിന്റെ വരവ്. ആ ലിഖിതത്തിനു പിന്നിലെ അജ്ഞാതരക്ഷകൻ സുഭദ്രയെ നിലവറയിൽ നിന്ന് ഒരു വനദുർഗത്തിൽ എത്തിക്കുന്നു. ആരാണ് ഈ രക്ഷകൻ? എന്തു കടപ്പാടാണ് അയാൾക്ക് സുഭദ്രയോടുള്ളത്? തറവാട്ടിൽ നിന്ന് കൊണ്ടുപോന്ന താളിയോലകൾ കുറുപ്പന്മാരോടുള്ള പ്രതികാരത്തിന് എങ്ങനെയാണ് ഉപകാരപ്പെടുക? ഹൃദ്സ്പന്ദനങ്ങളെ പടഹധ്വനികളാക്കുന്ന ഉദ്വേഗം സമ്മാനിക്കുന്ന മാന്ത്രികനോവൽ.

-18%
Tarzanum Simhamanushyanum
Original price was: ₹290.00.₹239.00Current price is: ₹239.00.
ഹോളിവുഡ്ഡില്‍ നിന്നും ചലച്ചിത്ര നിര്‍മാണത്തിനായി ഒരു വലിയ സംഘം ആഫ്രിക്കയിലെത്തി. വമ്പന്‍ ട്രക്കുകളില്‍ ആധുനിക നാഗരികതയുടെ എല്ലാവിധ സൗകര്യങ്ങളുമായി അവര്‍ വനത്തിലൂടെയും പുല്മാലികളിലൂടെയും ക്ലേശിച്ചു മുന്നേറി. പക്ഷേ, കിരാതരായ ബന്സൂത്തോ ഗോത്രവര്‍ഗക്കാരുടെ വിഷം പുരണ്ട അമ്പുകള്‍ അവരെ തളര്‍ത്തി. മുമ്പില്‍ രോമാവൃത ഗോറില്ലകളും അവരുടെ കിരാത ലണ്ടന്‍ നഗരവും തേംസ് നദിയും വിചിത്ര വജ്രതാഴ്വരയും. ഹെന്റി എട്ടാമനെന്ന ഗോറില്ല രാജാവായി വാഴുന്ന ആ പ്രദേശത്തേക്ക് അവരുടെ പിന്നാലെ, കാഴ്ചയില്‍ തന്റെ ഇരട്ട സഹോദരനെന്നു തോന്നിക്കുന്ന യുവാവിനെ തേടി ടാര്‍സനും കാഞ്ചനസിംഹവും കടന്നു വരുന്നു.

Tarzanum Pulimanushyarum

കൈപ്പത്തിയില്‍ ഉരുക്കു നഖങ്ങള്‍ ഘടിപ്പിച്ച പുലിമനുഷ്യര് തങ്ങളുടെ പൈശാചിക മതാചാരങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബലികര്‍മങ്ങള്‍ക്കായി ഇരകളെ തേടി നടക്കുകയാണ്. നിഷ്ഠൂരരും നികൃഷ്ടരുമായ ഇക്കൂട്ടര്‍ ഗ്രാമങ്ങളില്‍ ഭീതി വിതച്ചു. ഉടാംഗി ഗ്രാമത്തിലെ ഒറാന്റോ എന്ന യുവാവു മാത്രമേ ഇവര്‍ക്കെതിരെ പോരാടാന്‍ ധൈര്യപ്പെട്ടുള്ളു. പുലിമനുഷ്യര്ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്കാന് ടാര്‍സനും മുമ്പോട്ടുവന്നു. പക്ഷേ, അതു തികച്ചും വ്യത്യസ്ഥനായ ഒരു ടാര്സന് ആയിരുന്നു എന്നു മാത്രം. മരിച്ചു മണ്ണടിഞ്ഞുപോയ ഒറാന്റോയുടെ ഒരു പൂര്‍വികന്റെ ആത്മാവാണ് താന്‍ എന്നായിരുന്നു ടാര്‍സന്റെ വിശ്വാസം. ഒറാന്റോയുടെ ഗ്രാമത്തില്‍ തന്നെയുള്ള വിശ്വാസവഞ്ചകരും ചതിയന്മാരുമായ ആളുകള്‍ പുലിമനുഷ്യര്ക്കു വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയം കാണാതെ പോയ ഒരു യുവാവിനെ തേടിയുള്ള അന്വേഷണത്തിനു ഇറങ്ങി പുറപ്പെട്ട കാളി ഭവാന എന്ന സുന്ദരിയായ ഒരു വെള്ളക്കാരി യുവതിയും പുലിമനുഷ്യരുടെ തടവുകാരിയായി കഴിയുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധിയില്‍ ടാര്‍സനു മാത്രമേ അവളെ തടവറയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളു.