Kerala's No.1 Online Bookstore
Filter
-10%
Vaidya Chinthamani 700
Quick View
Add to Wishlist
Add to cartView cart

Vaidya Chinthamani 700

Original price was: ₹900.00.Current price is: ₹810.00.
മഹാവ്യാധികൾക്കായി സിദ്ധവൈദ്യ സമ്പ്രദായത്തിൽ പറയുന്ന ഉയർന്ന ഔഷധമുറകളാണ് വൈദ്യ ചിന്താമണി 700 ലെ പ്രതിപാദ്യവിഷയം. നീറ്റുമുറയിലൂടെ തയാറാക്കുന്ന ഭസ്മ, സിന്ദൂരാദി മരുന്നുകൾ, പാദാർത്ഥഗുണങ്ങൾ, ഉപയോഗക്രമങ്ങൾ എന്നിവയെപ്പറ്റിയാണ് ഇതിൽ വിവരിക്കുന്നത്. ഒരു പ്രമുഖ സിദ്ധവൈദ്യനായ പി. പി. എ. ഖാദർ വൈദ്യർ ആണ് ഇത് മൊഴിമാറ്റം ചെയ്തത്. സിദ്ധവൈദ്യത്തിന്റെ കൈപാക ചെയ്പാക രഹസ്യങ്ങളുടെ വെളിച്ചത്തിൽ യാക്കോബ് സിദ്ധർ പാട്ടുകൾക്ക് ലളിതമായ വിശദീകരണവും യുക്തമായ വ്യാഖ്യാനവും നൽകുന്നതിൽ ഖാദർ വൈദ്യർ എടുത്തിട്ടുള്ള ശ്രമങ്ങൾ ഈ കൃതിയെ വളരെ സമ്പന്നമാക്കുന്നുണ്ട്.

Out of Stock
Varma Sarasamgraham
Quick View
Add to Wishlist
Out of stock
Out of stock

Varmasara Samgraham

Original price was: ₹415.00.Current price is: ₹379.00.
മർമ്മശാസ്ത്രത്തിന്റെ മൗലികമായ എല്ലാ വശങ്ങളെക്കുറിച്ചും വളരെ ചുരുക്കി പരിചയപ്പെടുത്തുന്ന ഒരു കൃതിയാണിത്. മർമ്മതത്ത്വങ്ങളെക്കുറിച്ച് തമിഴിലുള്ള പ്രധാനപ്പെട്ട ശാസ്ത്ര ഗ്രന്ഥങ്ങളിലെ സാരാംശങ്ങളാണ് വളരെ ലളിതമായി, ഇതിൽ സംഗ്രഹിച്ചിരിക്കുന്നത്. വിശദമായ വിശകലനങ്ങളും വ്യാഖ്യാനങ്ങളും ഏറെ ആവശ്യമാണെങ്കിലും എന്തൊക്കെയാണ് അടിസ്ഥാന ശിലകൾ എന്നറിഞ്ഞുകൊണ്ട് മർമ്മവിദ്യാ സാഗരത്തിലേക്ക് ഊളിയിട്ടിറങ്ങാൻ തുടക്കക്കാരായ പഠിതാക്കളെ ഇത് സഹായിക്കുമെന്ന്‌ ഉറപ്പിച്ചുപറയാം.

Udaramayakkuri
Quick View
Add to Wishlist
Add to cartView cart

Udaramayakkuri

Original price was: ₹430.00.Current price is: ₹389.00.
തമിഴ് സിദ്ധന്മാരിൽപ്പെട്ട കുംഭമുനി എന്ന അഗസ്ത്യരുടെതായി ലഭിച്ചിട്ടുള്ള താളിയോല ഗ്രന്ഥമാണ് ഉദരമയക്കുറി. ഉദരരോഗങ്ങളും ചികിത്സകളുമാണ് ഇതിലെ പ്രതിപാദ്യവിഷയം. ഉദരമയം എന്നു പറഞ്ഞാൽ ഉദരരോഗം അല്ലെങ്കിൽ വയറിന്റെ തകരാറുകൾ. വയറു സംബന്ധമായ അസുഖങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിത്സാരീതി, മരുന്നുകൾ എന്നിവ തരം തിരിച്ച് അനുക്രമത്തിൽ വർണിക്കുന്നു. ഗാസ്ട്റോയെൻറോളജി എന്ന ആധുനില വൈദ്യശാസ്ത്രവിഷയം തന്നെയാണെന്നു പറയാം.

Siddhavaidya Rathnakaram (Vol. 3 / Siddha Marunnu Murakal)
Quick View
Add to Wishlist
Add to cartView cart

Siddhavaidya Rathnakaram (Vol. 4 / Siddha Marunnu Murakal)

Original price was: ₹975.00.Current price is: ₹879.00.
വലിയറത്തല ശ്രീധരൻ നായരുടെ സിദ്ധവൈദ്യ രത്നാകരം നാലാം ഭാഗം. സിദ്ധമരുന്നുമുറകളെക്കുറിച്ചുള്ള ഭാഗമാണിത്. വിവിധ തമിഴ് സിദ്ധർ പാട്ടുകളെയും തമിഴിലെതന്നെ മറ്റു സിദ്ധവൈദ്യ ശാസ്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ കൃതി. സിദ്ധവൈദ്യത്തിലെ ഔഷധ വിഭാഗം (പദാർത്ഥ ഗുണപാഠം, മരുത്തുവതുറൈ, ഫർമോക്കോളജി) ആണ് ഇതിന്റെ വിഷയം.

-9%
Siddhavaidya Rathnakaram (Vol. 3 / Marunnin Gunangal)
Quick View
Add to Wishlist
Add to cartView cart

Siddhavaidya Rathnakaram (Vol. 3 / Marunnin Gunangal)

Original price was: ₹415.00.Current price is: ₹379.00.
വലിയറത്തല ശ്രീധരൻ നായരുടെ സിദ്ധവൈദ്യ രത്നാകരം മൂന്നാം ഭാഗം. മരുന്നിൻ ഗുണങ്ങളെക്കുറിച്ചുള്ള ഭാഗമാണിത്. വിവിധ തമിഴ് സിദ്ധർ പാട്ടുകളെയും തമിഴിലെതന്നെ മറ്റു സിദ്ധവൈദ്യ ശാസ്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ കൃതി. സിദ്ധവൈദ്യത്തിലെ ഔഷധ വിഭാഗം (പദാർത്ഥ ഗുണപാഠം, മരുത്തുവതുറൈ, ഫർമോക്കോളജി) ആണ് ഇതിന്റെ വിഷയം.

Siddhavaidya Rathnakaram (Vol. 2 / Rasa Marunnukal)

Original price was: ₹420.00.Current price is: ₹379.00.
വലിയറത്തല ശ്രീധരൻ നായരുടെ സിദ്ധവൈദ്യ രത്നാകരം രണ്ടാം ഭാഗം. രസമരുന്നുകളെക്കുറിച്ചുള്ള ഭാഗമാണിത്. വിവിധ തമിഴ് സിദ്ധർ പാട്ടുകളെയും തമിഴിലെ തന്നെ മറ്റു സിദ്ധവൈദ്യ ശാസ്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ കൃതി. സിദ്ധവൈദ്യത്തിലെ ഔഷധ വിഭാഗം (പദാർത്ഥ ഗുണപാഠം, മരുത്തുവതുറൈ, ഫർമോക്കോളജി) ആണ് ഇതിന്റെ വിഷയം.

Siddhavaidya Rathnakaram (Vol. 1 / Loha Marunnukal)

Original price was: ₹340.00.Current price is: ₹309.00.
വലിയറത്തല ശ്രീധരൻ നായരുടെ സിദ്ധവൈദ്യ രത്നാകരം ഒന്നാം ഭാഗം. ലോഹമരുന്നുകളേക്കുറിച്ചുള്ള ഭാഗമാണിത്. വിവിധ തമിഴ് സിദ്ധർ പാട്ടുകളെയും തമിഴിലെ തന്നെ മറ്റു സിദ്ധവൈദ്യ ശാസ്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ കൃതി. സിദ്ധവൈദ്യത്തിലെ ഔഷധ വിഭാഗം (പദാർത്ഥ ഗുണപാഠം, മരുത്തുവതുറൈ, ഫർമോക്കോളജി) ആണ് ഇതിന്റെ വിഷയം.

Mathirai Alamkaram
Quick View
Add to Wishlist
Add to cartView cart

Mathirai Alamkaram

Original price was: ₹260.00.Current price is: ₹239.00.
മാത്തിരൈ അലങ്കാരം എന്നത് തമിഴ് താളിയോല ഗ്രന്ഥമാണ്. കന്യാകുമാരി പ്രദേശത്ത് സിദ്ധവൈദ്യന്മാർക്കിടയിൽ ഉപയോഗിച്ചുവരുന്ന ഓലച്ചുവടികൾ ശേഖരിച്ച് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത് അടുത്ത കാലത്താണ്. മാത്തിരൈ എന്നാൽ ഗുളിക എന്നാണ്. അലങ്കാരം എന്നാൽ വർണന അല്ലങ്കിൽ വിവരണം. സിദ്ധവൈദ്യത്തിലെ മരുന്നുകളുടെ വിവരണമാണ്‌ ഇതിന്റെ ഉള്ളടക്കം.

Adimarma Sooksham
Quick View
Add to Wishlist
Add to cartView cart

Adimarma Sooksham

Original price was: ₹170.00.Current price is: ₹153.00.
തമിഴ് സിദ്ധന്മാരിൽപ്പെട്ട യുഗിമുനിയുടേതായി ലഭിച്ചിട്ടുള്ള തമിഴ് താളിയോല ഗ്രന്ഥമാണ് അടിമർമ്മ സൂക്ഷം. അടിവർമ്മ സൂക്ഷം എന്നാൽ മർമ്മസ്ഥാനങ്ങളിൽ അടി പെട്ടാൽ ഉണ്ടാകുന്ന ദോഷങ്ങളും പരിഹാരങ്ങളും സംബന്ധിച്ച രഹസ്യം അല്ലങ്കിൽ സൂത്രം (മർമ്മസൂത്രം) എന്നു പറയാം. സിദ്ധവൈദ്യ പാരമ്പര്യത്തിൽപ്പെട്ട സവിശേഷമായ ഒരു വിദ്യാസമ്പ്രദായമാണ് മർമ്മശാസ്ത്രം എന്നത്. മർമ്മാഘാതങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് മർമ്മങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സവിശേഷമായ ജീവരക്ഷാമാർഗ്ഗമാണ് മർമ്മ ചികിത്സയുടേത്.

Maruthuva Asiriyam
Quick View
Add to Wishlist
Add to cartView cart

Maruthuva Asiriyam

Original price was: ₹425.00.Current price is: ₹389.00.
മിഖേൽ ജ്ഞാനിയാർ എന്ന സിദ്ധവൈദ്യൻ തയ്യാറാക്കിയ തമിഴ് താളിയോല ഗ്രന്ഥമാണ് മരുത്തുവ ആസിരിയം. മുരുകൻ അഗസ്ത്യർക്ക് ഉപദേശിച്ച വിദ്യകളും മറ്റ് അനേകം സിദ്ധന്മാരുടെ ശാസ്ത്രങ്ങളിൽ നിന്ന് ചികഞ്ഞെടുത്ത അറിവുകളുമാണ് ഇതിലടങ്ങിയതായി പറയുന്നത്. കന്യാകുമാരി ഭാഗത്തുളള പാരമ്പര്യ സിദ്ധവൈദ്യന്മാർക്ക് അനുഭവസ്ഥമായ അപൂർവ മരുന്നുകളുടെ ഒരു സമാഹാരമാണ് ഈ കൃതി.

Karuvoorar Palathiratt 300
Quick View
Add to Wishlist
Add to cartView cart

Karuvurar Palathiratt 300

Original price was: ₹260.00.Current price is: ₹239.00.
തമിഴ് സിദ്ധർ കരുവൂരാരുടേതായി അറിയപ്പെടുന്ന ഒരു പ്രധാന വൈദ്യ കൃതിയാണ് കരുവൂരാർ പലതിരട്ട് 300. പലതിരട്ട് എന്ന പേരിന് പല അർത്ഥങ്ങൾ പറഞ്ഞു വരുന്നുണ്ട്. പല കൃതികൾ, ശാസ്ത്രങ്ങൾ, സൂത്രങ്ങൾ, രഹസ്യങ്ങൾ, അർത്ഥങ്ങൾ എന്നെല്ലാം കാണാം. വേദാന്ത തത്ത്വവും യോഗ സിദ്ധിയും പ്രാപ്തമാക്കുന്നതിന് സഹായകമായ ഉയർന്ന മരുന്നുകളുടെ വിവരണമാണ് ഇതിൻ്റെ ഉള്ളടക്കമെന്ന് പറയാം.

    0
    Your Cart
    Your cart is emptyReturn to Shop
    ×