-11%
Sreshta Jeevitham Sreshta Maranam
Original price was: ₹399.00.₹359.00Current price is: ₹359.00.
എങ്ങനെ ശ്രേഷ്ഠമായ ഒരു ജീവിതം നയിക്കാം? എങ്ങനെ ശ്രേഷ്ഠമായ ഒരു മരണം കൈവരിക്കാം? ഈ വിഷയങ്ങളിൽ ആയിരക്കണക്കിനു തലമുറകളിലൂടെ ആർജിച്ചു കൈമാറി വന്ന വിലപ്പെട്ട നിരവധി അറിവുകൾ ഭാരതത്തിനുണ്ട്; തികച്ചും മതനിരപേക്ഷമായ അറിവുകൾ. ഭാരതത്തിന്റെ സവിശേഷമായ ആ അറിവുകളും, ക്വാണ്ടം സയൻസ് നൽകുന്ന ആധുനിക അറിവുകളും ഒരുപോലെ സമന്വയിപ്പിച്ച് തികഞ്ഞ യുക്തിഭദ്രതയോടെ നന്ദന്‍ കണ്ടനാട്ട് പങ്കുവയ്ക്കുന്ന പുസ്തകം - ശ്രേഷ്ഠജീവിതം ശ്രേഷ്ഠമരണം. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന നിയമവാഴ്ചയേയും, അതിനു പുറകിൽ ആച്ഛാദിതമായി നിൽക്കുന്ന ഒരു ബുദ്ധിവൈഭവത്തേയും ഈ കൃതി യുക്തിഭദ്രതയോടെ കാണിച്ചുതരുന്നു. ഇതുവരെ അറിയാത്ത ജീവിതത്തിന്റെ കാണാപ്പുറങ്ങൾ പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഈ പുസ്തകം സമഗ്രമായ ഒരു വിഷയപരിചയം നൽകും.
'പ്രേതങ്ങൾ ഉണ്ട്' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ എഴുത്തുകാരനിൽ നിന്നും മറ്റൊരു അമൂല്യരചന. അവതാരിക: ഡോ. സി ജി രാമചന്ദ്രൻ നായർ

-10%
Prameha Yoga
Original price was: ₹120.00.₹108.00Current price is: ₹108.00.
പ്രമേഹരോഗത്തിന്‍റെ വിവിധ വിഭാഗങ്ങള്‍, പ്രമേഹം സൃഷ്ടിക്കുന്ന വിവിധങ്ങളായ ശാരീരിക വൈകല്യങ്ങള്‍, ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍, പ്രമേഹരോഗത്തിന് ഉതകുന്ന യോഗാസനങ്ങള്‍ തുടങ്ങി പ്രമേഹരോഗചികിത്സയില്‍ യോഗയെ ഉപയോഗപ്പെടുത്തുന്ന വിവിധ രീതികളെ ആധികാരികമായി വിശദീകരിക്കുന്ന പുസ്തകം.

-20%
Yogayude Raasavidya – Old Edition
Original price was: ₹240.00.₹192.00Current price is: ₹192.00.
"ദുഃഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്തുകൊണ്ടാണ് നിങ്ങളിത്രയ്ക്കും ദുഃഖിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രയ്ക്കുമധികം ദുഃഖം? ഇന്നു നിങ്ങൾ ദുഃഖിക്കുന്നവനാണെങ്കിൽ, നാളെ നിങ്ങൾക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുമെന്ന് എങ്ങനെയാണ് നിങ്ങൾക്കു ചിന്തിക്കുവാൻ കഴിയുക? ഇന്നത്തെ നിങ്ങളിൽ നിന്നാണ് നാളത്തെ നിങ്ങൾ വരുവാൻ പോകുന്നത്. നിങ്ങളുടെ എല്ലാ ഇന്നലെകളും നിങ്ങളുടെ ഇന്നും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നിങ്ങളുടെ നാളെയായിത്തീരുവാൻ പോകുന്നത്. ഇന്നു നിങ്ങൾ ദുഃഖിതനാണെങ്കിൽ നാളെയും നിങ്ങൾ ദുഃഖിതനായിരിക്കും... ദുഃഖത്തിൻറെ കാരണം കണ്ടെത്തണമെങ്കിൽ നിങ്ങളതിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കണം. അതിനെ മുഖാമുഖം ആഘോഷപൂർവം നേരിടുകതന്നെ വേണം."
- ഓഷോ

Yoga: Athmeeyathayude Sasthram – Old Edition
Original price was: ₹180.00.₹144.00Current price is: ₹144.00.
"പതഞ്ജലിയുടെ ദൈവസങ്കല്പത്തെക്കുറിച്ച് ഒരിക്കൽ നിങ്ങളറിഞ്ഞുകഴിഞ്ഞാൽ പിന്നെ, വാസ്തവത്തിൽ ദൈവത്തെ ആരാധിക്കേണ്ടതായ കാര്യമൊന്നുമില്ല. നിങ്ങളും ഒരു ദൈവമായിത്തീരണം; അത്ര മാത്രം. ഒരേയൊരു ആരാധന അതു മാത്രമാണ്. നിങ്ങൾ ദൈവത്തെ പൂജിച്ചുകൊണ്ടേയിരിക്കുകയാണെങ്കിൽ, അതുകൊണ്ട് യാതൊരു കാര്യവുമില്ല. സത്യത്തിൽ അത് വിഡ്ഢിത്തമാണ്. ആ ഉപാസന, വാസ്തവത്തിലുള്ളതായ ആ ആരാധന, നിങ്ങൾ സ്വയമൊരു ദൈവമായിത്തീരുന്നതിനുള്ളതാണ്. എല്ലാ പരിശ്രമവും ഈ ഒരു കാര്യത്തിനാകണം; അതായത് നിങ്ങളുടെ ശക്തിമത്ഭാവത്തെ ആ ഒരു ബിന്ദുവിലേക്ക് കൊണ്ടുവരുന്നതിനായി. എവിടെ വെച്ചാണോ അത് വാസ്തവികതയായി വിസ്ഫോടിതമാകുന്നത്, എവിടെ വെച്ചാണോ ആ ബീജം പൊട്ടിപ്പിളർന്ന്, സനാതനമായി, അതിൽ ഉള്ളടക്കം ചെയ്യപ്പെടുന്നതെന്തോ, അത് പ്രത്യക്ഷീഭവിക്കുന്നത് - അതിനായിരിക്കണം നിങ്ങളുടെ മുഴുവൻ പരിശ്രമവും. പ്രകടമാക്കപ്പെടാത്ത ഒരു ദൈവമാണ് നിങ്ങൾ. പ്രകടമല്ലാത്തതിനെ എങ്ങനെയാണ് പ്രകടാവസ്ഥയിലേക്കു കൊണ്ടുവരിക, എങ്ങനെയാണതിനെ പ്രത്യക്ഷമായൊരു തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുക - അതിനായിരിക്കണം മുഴുവൻ പരിശ്രമവും."

-19%
Ashtanga Yogayum Manassum
Original price was: ₹170.00.₹139.00Current price is: ₹139.00.
യോഗ പ്രചുരപ്രചാരം നേടിയ ഒരു വ്യായാമമുറയാണ്. എന്നാല്‍ കേവലമായ വ്യായാമമുറകള്‍ക്കപ്പുറം യോഗ എന്ന പദ്ധതിയെ സമഗ്രമായി മനസ്സിലാക്കാന്‍ സഹായകരമായ ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും. അഷ്ടാംഗയോഗ എന്തെന്നും അതിന്റെ പ്രയോഗം എപ്രകാരം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. എല്ലാ വിജ്ഞാനമണ്ഡലങ്ങളെയും മതവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭാരതീയമായ ശാസ്ത്ര ധാരണകളെ അന്ധവിശ്വാസങ്ങളില്‍ നിന്നും കടഞ്ഞെടുത്ത് പ്രയോഗിക്കേണ്ടത് അനിവാര്യമാണ്. അത്തരമൊരു ചിന്തയ്ക്ക് കരുത്തുപകരുന്ന ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും.

Yoga Kaumudi
Original price was: ₹240.00.₹199.00Current price is: ₹199.00.
യോഗപഠനത്തിന് ഒരു കൈപ്പുസ്തകം. യോഗയേക്കുറിച്ച് മനസ്സിലാക്കാനും യോഗവിദ്യ അഭ്യസിക്കാനും യോഗകൗമുദി പ്രയോജനപ്പെടും.

Arogya Yoga
Original price was: ₹499.00.₹399.00Current price is: ₹399.00.
പരിപൂർണ്ണമായ മാനസിക, ശാരീരിക ആരോഗ്യമാണ് യോഗ നമുക്ക് പകർന്നുനൽകുന്നത്. മനശ്ശക്തി, ശാന്തി, ഏകാഗ്രത, കർമ്മകുശലത, വ്യക്തിചാരിത്ര്യം എന്നിവ യോഗയിലൂടെ കൈവരുന്നു. സാധകനെ കരുത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന അദ്ഭുതവിജ്ഞാനമാണ് യോഗ. നാല്പത്തഞ്ചിലധികം ആസനങ്ങളുടെ സൂക്ഷ്മമായ രീതിവിധാനങ്ങളും ആധികാരികമായ പ്രായോഗികനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ആസനങ്ങളിൽ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളെക്കൂടി പരിചയപ്പെടുത്തുന്ന അപൂർവകൃതിയാണിത്. ആഗോളതലത്തിൽ കേൾവി കേട്ട പ്രമുഖ യോഗ ഗുരുക്കന്മാരിൽ അദ്വിതീയനാണ് പുസ്തകരചയിതാവായ ബി.കെ.എസ്. അയ്യങ്കാർ. നിങ്ങൾക്ക് സമഗ്രമായ ആരോഗ്യാവസ്ഥ ഉറപ്പു തരാൻ തീർച്ചയായും ഈ പുസ്തകത്തിന് സാധിക്കും.