Kerala's No.1 Online Bookstore
Chintha Publishers
Chintha Publishers
-15%
Kim
Quick View
Add to Wishlist
Add to cartView cart

Kim

Original price was: ₹360.00.Current price is: ₹306.00.
ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യാമഹാരാജ്യത്തിന്റെ പശ്ചാത്തലത്തിൽ റുഡ്യാര്‍ഡ് കിപ്ലിംഗ് മെനഞ്ഞെടുത്ത കഥയാണിത്. പ്രായഭേദമെന്യേ വായനക്കാരുടെ മനസ്സ് കവർന്ന കൃതി. ദാരിദ്ര്യം മൂലം മരിച്ച ഒരു ഐറിഷ് പട്ടാളക്കാരന്റെയും ഭാര്യയുടെയും അനാഥനായ മകനാണ് കിം. ലാഹോറിലെ തെരുവുകളിൽ ഭിക്ഷ യാചിച്ചു കൊണ്ട് അവൻ ജീവിതം തുടങ്ങി. ഇന്ത്യയുടെയും അതിന്റെ തിങ്ങിനിറഞ്ഞ ജനസംഖ്യയുടെയും മതങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ജീവിതത്തിന്റെയും ഉജ്ജ്വലമായ ചിത്രം ഈ കൃതി അവതരിപ്പിക്കുന്നു.

-20%
N Sankaraiah: Jeevithavum Prasthanavum
Quick View
Add to Wishlist
Add to cartView cart

N Sankaraiah: Jeevithavum Prasthanavum

Original price was: ₹220.00.Current price is: ₹177.00.
സി പി ഐ -എമ്മിന്റെ തമിഴ്‌നാട് ഘടകം സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായി പ്രവർത്തിച്ച ശങ്കരയ്യയുടെ ബൃഹത്തായ ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് ഈ കൃതി.

Parvathi Valley
Quick View
Add to Wishlist
Add to cartView cart

Parvathi Valley

Original price was: ₹250.00.Current price is: ₹200.00.
നിത്യവിസ്മയമാണ് ഹിമാലയം. ഹിമാലയത്തിന്റെ വിളികേട്ട യാത്രികനായ കെ ആര്‍ അജയന്‍ ഇക്കുറി ഇറങ്ങിച്ചെല്ലുന്നത് പാര്‍വതി വാലിയിലേക്കാണ്. പാര്‍വതി വാലി എന്ന പ്രദേശത്തേക്കും അവിടത്തെ മനുഷ്യരിലേക്കും സംസ്‌കൃതിയിലേക്കും യാത്ര എന്ന മഹാ അനുഭവത്തിലേക്കും ഒഴുകിപ്പരക്കുന്ന എഴുത്തുനദിയാണീ പുസ്തകം.

Karnadakathile Karshaka Porattangal
Quick View
Add to Wishlist
Add to cartView cart

Karnadakathile Karshaka Porattangal

Original price was: ₹180.00.Current price is: ₹144.00.
കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നൈരന്തര്യവും തുടര്‍ച്ചകളുമുണ്ട്.സ്വാതന്ത്ര്യ പൂർവ നാളുകളില്‍ നടന്ന കര്‍ഷക പോരാട്ടങ്ങള്‍ സ്വാതന്ത്ര്യസമരത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു. 1936 ഏപ്രില്‍ 11 ന് അഖിലേന്ത്യാ കിസാന്‍ സഭ പിറന്നു. ഉജ്ജ്വലമായ പോരാട്ടങ്ങളാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. ഉത്തരകേരളത്തില്‍ നടന്ന ജന്മി വിരുദ്ധ പോരാട്ടങ്ങളും തെലങ്കാനയിലെ സായുധ പോരാട്ടങ്ങളും ഇതിന്റെ ഭാഗമാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കർണാടകത്തില്‍ നടന്ന കര്‍ഷക പോരാട്ടങ്ങളിലേക്കു വെളിച്ചം വീശുന്ന പുസ്തകമാണിത്. അഖിലേന്ത്യാതലത്തില്‍ നടന്ന കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രം അനാവൃതമാകുന്ന കൃതിയുടെ രചയിതാവ് ഡോ. പ്രഭാകര ശിശില, വിവർത്തനം കെ. വി. കുമാരൻ.

-14%
Sholay Picture
Quick View
Add to Wishlist
Add to cartView cart

Sholay Picture

Original price was: ₹180.00.Current price is: ₹155.00.
ഭാഷയിലെ ലാളിത്യമാണ് ഈ കഥകളുടെ പ്രത്യേകത. തുടക്കം വായിച്ചാൽ ഒടുക്കമെത്തിയേ വായന നിർത്താനാവൂ. കൃതഹസ്തനായ ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന ആ മിടുക്ക് ബിനുരാജിലുണ്ട്. 'പൊക്കം കരുണനും, എണ്ണം സാംബനും' എന്ന കഥയിൽ ഈ ആഖ്യാനമിടുക്ക് കാണാം. തലക്കെട്ടിൽ തെളിയുന്ന രണ്ട് വിരുതന്മാരെ അതിസമർത്ഥമായി അവതരിപ്പിക്കുക മാത്രമല്ല, ഓരോ ഇഴയിലും ചരിത്രസന്ദർഭങ്ങളെ തുന്നിച്ചേർക്കുകയും ചെയ്തിരിക്കുന്നു കഥാകൃത്ത്. സക്കറിയയും വി പി ശിവകുമാറുമെല്ലാം സഞ്ചരിച്ച വഴിയിലൂടെയാണ് ബിനുരാജിന്റെയും യാത്ര : ഉണ്ണി ആർ.

-18%
Jātaka Kathakal
Quick View
Add to Wishlist
Add to cartView cart

Jātaka Kathakal

Original price was: ₹230.00.Current price is: ₹189.00.
ശ്രീബുദ്ധൻ പവിത്രമായ തന്റെ ജന്മം കൈക്കൊള്ളും‍മുൻപ് 546 ജന്മങ്ങൾ എടുത്തുവെന്ന് വിശ്വാസിക്കപ്പെടുന്നു. ശിഷ്യന്മാർക്ക് ബോധോദയമുണ്ടാകാനായി ശ്രീബുദ്ധൻ ആ കഥകൾ പറയുമായിരുന്നത്രേ. അവയാണ് ജാതക കഥകൾ. പുഴുവായും പുലിയായും കുറുക്കനായും കിളിയായുമൊക്കെ പരശതം ജന്മങ്ങൾ കൈക്കൊണ്ട ശ്രീബുദ്ധന്റെ ഓരോ കഥയും അദ്ഭുതകരവും മൂല്യങ്ങൾ ഉള്‍ക്കൊള്ളുന്നവയാണ്. കുട്ടികള്‍ക്ക് രസകരമായി വായിക്കാവുന്ന പുസ്തകം. അതോടൊപ്പം, അവരറിയാതെ സത്യം, നീതി, ദയ, സ്‌നേഹം, ധൈര്യം തുടങ്ങിയ മാനവിക മൂല്യങ്ങളെക്കുറിച്ച് ഒരവബോധം അവരുടെ മനസ്സില്‍ ഊറിക്കൂടുകയും ചെയ്യും.

Indian Thiranjedupp Charithram
Quick View
Add to Wishlist
Add to cartView cart

Indian Thiranjeduppu Charithram

Original price was: ₹240.00.Current price is: ₹199.00.
ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് രാജേന്ദ്രന്‍ രചിച്ച 'ഇന്ത്യന്‍ തിരഞ്ഞെടുപ്പു ചരിത്രം'. അംബേദ്കര്‍ക്കു പോലും ജയിച്ചു കയറാനാവാത്ത ഒന്നായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗം. അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് നാളുകള്‍ക്കുശേഷം സര്‍വാധികാരിയായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ചരിത്രവും ഇന്ത്യന്‍ തിരഞ്ഞെടുപ്പിനുണ്ട്. 40 ശതമാനം പോലും വോട്ടില്ലെങ്കിലും രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെയാകെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനും ഈ ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കുമെന്നും ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. കേവലമായ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല ഒരോ തിരഞ്ഞെടുപ്പിന്റെയും സത്ത എന്തായിരുന്നുവെന്നു കൂടി ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നുണ്ട്.

Viswa Nadodikkatha Maalika - Oceania
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Oceania

Original price was: ₹110.00.Current price is: ₹89.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ ഓഷ്യാനിയൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

-33%
V C Harris: Orma Lekhanam Nadakam
Quick View
Add to Wishlist
Add to cartView cart

V C Harris: Orma Lekhanam Nadakam

Original price was: ₹170.00.Current price is: ₹115.00.
അധ്യാപകനും നിരൂപകനും നാടകക്കാരനുമായിരുന്ന വി സി ഹാരിസിനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം. ഒപ്പം, അദ്ദേഹം വിവർത്തനം ചെയ്ത നാടകങ്ങളും.

-11%
Oru Samara Noottand
Quick View
Add to Wishlist
Add to cartView cart

Oru Samara Noottand

Original price was: ₹300.00.Current price is: ₹269.00.
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യാവകാശങ്ങളുടെയും പ്രകാശവഴികളിലേക്ക് കേരളം നടന്നടുത്തത് ഒത്തിരി ചരിത്രപ്പടവുകൾ കയറിയും ഇറങ്ങിയുമാണ്. ഈ ചരിത്രസന്ദർഭങ്ങൾക്കെല്ലാം സാക്ഷിയായും സഹായിയായും പ്രവർത്തിച്ച ജീവിതമാണ് വി എസ് അച്യുതാനന്ദന്റേത്. അത് അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

-10%
Narodapatyayil Ninnulla Bus
Quick View
Add to Wishlist
Add to cartView cart

Narodapatyayil Ninnulla Bus

Original price was: ₹120.00.Current price is: ₹108.00.
കഥയെഴുത്ത് സൂക്ഷ്മ തലത്തിലുള്ള രാഷ്ട്രീയ ഇടപെടലാണെന്ന തിരിച്ചറിവുള്ള എഴുത്തുകാരനാണ് വി ഷിനിലാല്‍.സമകാലിക ചെറുകഥയുടെ സൗന്ദര്യവും ശക്തിയും അനുഭവിപ്പിക്കുന്ന എട്ട് കഥകള്‍.

Manushyane Thodunnathonnum Enikkanyamalla

Original price was: ₹280.00.Current price is: ₹224.00.
ദേശീയതയുടെ തീവ്ര വലതുപക്ഷ പതിപ്പ് ഫാസിസത്തിന്റെ അടിസ്ഥാനമാണ്. അത് ആ രാജ്യത്തിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകള്‍ക്കും അവയില്‍ നിന്ന് ഉടലെടുത്ത പ്രത്യയശാസ്ത്രത്തിനും സംഘടനാരൂപത്തിനും അനുയോജ്യമാണ്. ഹിന്ദു ഇന്ത്യക്ക് പ്രത്യേകമായുള്ള രാഷ്ട്രീയ, മത, സാമൂഹിക, ചരിത്ര സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍ ഫാസിസത്തിന്റെ ആര്‍ എസ് എസ് ബ്രാന്‍ഡിനെക്കുറിച്ച് നിങ്ങളെ അതൊന്നും പഠിപ്പിക്കില്ല. പരിഭാഷ: ശില്‍പ ഷാജി, നിതീഷ് നാരായണന്‍.

Lesbose: Malayalathile Lesbian Kathakal
Quick View
Add to Wishlist
Add to cartView cart

Lesbose: Malayalathile Lesbian Kathakal – Old Edition

Original price was: ₹270.00.Current price is: ₹216.00.
സ്വവര്‍ഗ്ഗാനുരാഗത്തെ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി ചെറുകഥകള്‍ മലയാളത്തിൽ എഴുതപ്പെട്ടു. അവയുടെ സമാഹാരമാണ് ലെസ്‌ബോസ് എന്ന ഈ ഗ്രന്ഥം.

Kaadu Paranja Kathakal
Quick View
Add to Wishlist
Add to cartView cart

Kaadu Paranja Kathakal

Original price was: ₹190.00.Current price is: ₹152.00.
''വീണ്ടും ഞാന്‍ തുമ്പിയുയര്‍ത്തി നനഞ്ഞൊട്ടിയ ഇടത്തേ ചെന്നിയോട് ചേര്‍ത്തു. അവിടമാകെ പറ്റിപ്പിടിച്ച ചെളിയില്‍ ചാലിട്ടൊഴുകാന്‍ വീര്‍പ്പു മുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളില്‍ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ ഉല്‍ക്കണ്ഠയുടെയും അപകര്‍ഷതയുടെയും പുഴുക്കള്‍ നുരയ്ക്കുന്നില്ല. സിരകളിലൂടെ തലച്ചോറിലേക്കും അവിടെനിന്ന് ഓരോ പേശികളിലേക്കും നിലയ്ക്കാത്ത ഊർജത്തിന്റെ ലാവാപ്രവാഹമാണ്. വീണ്ടും ഒരു തിരിച്ചുപോക്കിനായി ചുവടുകള്‍ മുന്നോട്ടു വച്ചു.'' വനം വകുപ്പ് ഉദ്യോഗസ്ഥനായ ജെ ആര്‍ അനിയുടെ കാട് പറഞ്ഞ കഥകള്‍ മനുഷ്യപക്ഷത്തു നിന്നല്ല മൃഗപക്ഷത്തു നിന്നുകൊണ്ടുള്ള അത്യപൂർവ രചനയാണ്. ഈ കുറിപ്പുകള്‍ വനജീവിതത്തെക്കുറിച്ച് മനുഷ്യന്‍ പുലര്‍ത്തിപ്പോരുന്ന അബദ്ധജടിലമായ ധാരണകളെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ് എന്നുമാത്രമല്ല നവ്യമായൊരു പാരിസ്ഥിതികാവബോധം പ്രദാനം ചെയ്യുന്നവയുമാണ്.  

Ezhuthum Thiruthum Punarezhuthum
Quick View
Add to Wishlist
Add to cartView cart

Ezhuthum Thiruthum Punarezhuthum

170.00
"രചന പൂര്‍ത്തിയാക്കിയതിനുശേഷം നിങ്ങള്‍ ഓരോരുത്തരും അതു വായിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം, എങ്കിലും ഒറ്റയ്ക്ക് മാറിയിരുന്ന് ഒന്നുകൂടി ഉറക്കെ വായിക്കണം. എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ വെട്ടിയെഴുതിക്കോളൂ. ഉറക്കെ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അതില്‍ത്തന്നെ കേന്ദ്രീകരിക്കും. തെറ്റുകളും പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ പെട്ടെന്ന് തെളിഞ്ഞുവരും. ഒരെഴുത്തുകാരന്റെ രചനയുടെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വായനക്കാരന്‍ അയാള്‍ തന്നെയാണെന്ന് പറയാറുണ്ട്. ഇക്കാര്യം നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റാരും ശ്രദ്ധിച്ചില്ലെന്നു വരും. അതുകൊണ്ടാണ് ഇങ്ങനെ വായിക്കാന്‍ പറഞ്ഞത്.'' സാഹിത്യരചന എങ്ങനെ നടത്താമെന്നുള്ളതിന്റെ വിശദീകരണങ്ങള്‍ നല്‍കുന്ന പഠനഗ്രന്ഥം. ഏതൊരു വിദ്യാര്‍ത്ഥിയെയും എഴുതാന്‍ പ്രാപ്തമാക്കുന്ന പുസ്തകം. Malayalam Title: എഴുത്തും തിരുത്തും പുനരെഴുത്തും

Ente Mannu
Quick View
Add to Wishlist
Add to cartView cart

Ente Mannu

Original price was: ₹230.00.Current price is: ₹184.00.
വി ടിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. കേരള നവോത്ഥാനത്തിന്റെ ചരിത്ര മുന്നേറ്റങ്ങളോടൊപ്പം നടന്ന വി ടിയുടെ ആശയങ്ങളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം.

Cheli Puralatha Panth
Quick View
Add to Wishlist
Add to cartView cart

Cheli Puralatha Panth

Original price was: ₹220.00.Current price is: ₹187.00.
ഫുട്ബാളിനെ വേർതിരിച്ച്, ഒറ്റയ്ക്ക് നിർത്തി കാണാതെ അതതു രാജ്യത്തെ ജനതകളുടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമായ ഇഴകൾകൊണ്ട് നെയ്തെടുത്ത ആഖ്യാനമാണ് ഈ പുസ്തകം. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്വം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും ഓർമ്മിപ്പിക്കുന്നു.:  എൻ എസ് മാധവൻ   Malayalam Title: ചെളി പുരളാത്ത പന്ത്

Avadhootharude Adayalangal
Quick View
Add to Wishlist
Add to cartView cart

Avadhootharude Adayalangal

Original price was: ₹330.00.Current price is: ₹264.00.
ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് 'അവധൂതരുടെ അടയാളങ്ങൾ' കോറിയിടുന്നത്. Malayalam Title: അവധൂതരുടെ അടയാളങ്ങൾ‍

Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi

Original price was: ₹120.00.Current price is: ₹96.00.
ആരോഗ്യജീവിതത്തിന് ആയുര്‍വേദത്തിന്റെ വഴി തുറക്കുന്ന പുസ്തകം.  അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഈ കൃതി ഓരോ മലയാളിയും തിരിച്ചറിയേണ്ട ആരോഗ്യചിന്തകളാണ്.

Anubhavangale Nandi
Quick View
Add to Wishlist
Add to cartView cart

Anubhavangale Nandi

Original price was: ₹550.00.Current price is: ₹440.00.
അനുഭവങ്ങളേ നന്ദി

    0
    Your Cart
    Your cart is emptyReturn to Shop
    ×