Kerala's No.1 Online Bookstore
Chintha Publishers
Chintha Publishers
-20%
Cheruppakkaranenna Nilayil Kalakaarante Chithreekaranam
Quick View
Add to Wishlist
Add to cartView cart

Original price was: ₹190.00.Current price is: ₹152.00.
ചെറുപ്പക്കാരനെന്ന നിലയിൽ കലാകാരന്റെ ചിത്രീകരണം. മികച്ച പരിഭാഷയ്ക്കുള്ള ഡോ കെ അയ്യപ്പപ്പണിക്കർ അവാർഡ് ലഭിച്ച കൃതി.

Bible Kathakal Kuttikalkk
Quick View
Add to Wishlist
Add to cartView cart

Bible Kathakal Kuttikalkk

Original price was: ₹320.00.Current price is: ₹256.00.
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല, കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. ബൈബിള്‍ പഴയ നിയമത്തെ രാജേഷ് ചിറപ്പാട് പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതിയാണ് ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്‌.  

-15%
Bharathiya Kavyasastra Nighandu
Quick View
Add to Wishlist
Add to cartView cart

Bharathiya Kavyasastra Nighandu

Original price was: ₹350.00.Current price is: ₹299.00.
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

Arangozhiyatha VT
Quick View
Add to Wishlist
Add to cartView cart

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Arangozhiyatha VT
Quick View
Add to Wishlist

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Add to cartView cart
-25%
Alavukalum Thookkangalum
Quick View
Add to Wishlist
Add to cartView cart

Alavukalum Thookkangalum

Original price was: ₹200.00.Current price is: ₹150.00.
ആസ്‌ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്‌കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്‌പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്‌പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.  

Akbar
Quick View
Add to Wishlist
Add to cartView cart

Akbar

Original price was: ₹340.00.Current price is: ₹272.00.
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം.  അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം. "അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.  

Abhijnana Sakunthalam
Quick View
Add to Wishlist
Add to cartView cart

Abhijnana Sakunthalam

Original price was: ₹170.00.Current price is: ₹136.00.
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.    

Aadyakalam
Quick View
Add to Wishlist
Add to cartView cart

Aadyakalam

Original price was: ₹155.00.Current price is: ₹117.00.
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

Aadum Manushyanum
Quick View
Add to Wishlist
Add to cartView cart

Aadum Manushyanum

90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

50 Kathakal: K R Mallika
Quick View
Add to Wishlist
Add to cartView cart

50 Kathakal: K R Mallika

Original price was: ₹130.00.Current price is: ₹104.00.
കെ. ആർ. മല്ലികയുടെ 50 കഥകൾ.

Kadannu Vanna Kanalvazhikal
Quick View
Add to Wishlist
Add to cartView cart

Kadannu Vanna Kanalvazhikal

Original price was: ₹460.00.Current price is: ₹345.00.
ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, തെക്കൻ തിരുവിതാംകൂറിലെ വർഗസമരത്തിന്റെ കഥയാണ്. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളുടെ, ജീവിത പരിണാമങ്ങളുടെ കഥയാണ്. അതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിന്റെ അടയാളപ്പെടുത്തലാണ്.

Issac Asimov
Quick View
Add to Wishlist
Add to cartView cart

Issac Asimov

Original price was: ₹190.00.Current price is: ₹143.00.
ഐസക് അസിമോവ്: ശാസ്ത്രഭാവനയെ പ്രപഞ്ചത്തോളം വളർത്തിയ എഴുത്തുകാരൻ. ആധുനിക ശാസ്ത്ര സാഹിത്യത്തിന്റെ ഭൂമികയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച ശാസ്ത്രജ്ഞനാണ് ഐസക് അസിമോവ്. ശാസ്ത്രീയ ചിന്തകളെ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം യത്നിച്ച ഈ ചിന്തകന്റെ എഴുത്തും ജീവിതവും പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

-19%
Suryathejaswinikal
Quick View
Add to Wishlist
Add to cartView cart

Suryathejaswinikal

Original price was: ₹220.00.Current price is: ₹179.00.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വിജയിപ്പിച്ചത് ആണും പെണ്ണും ചേർന്നാണ്. എന്നാൽ ആൺകോയ്മാ സമൂഹങ്ങളിലെ ചരിത്രത്താളുകളിൽ നിന്നും ഇന്ദ്രജാലത്തിലെന്ന പോലെ പെൺപോരാളികൾ അപ്രത്യക്ഷരായി. അത്തരം ജീവിതങ്ങളെ ചരിത്രത്തിലേക്ക് പുനരാനയിക്കുകയാണ് സൂര്യതേജസ്വിനികൾ.

Vidyavasanthathile Poomala
Quick View
Add to Wishlist
Add to cartView cart

Vidyavasanthathile Poomala

Original price was: ₹270.00.Current price is: ₹203.00.
വിദ്യാഭ്യാസത്തിലൂടെ വിമോചിതരാകുന്ന ഒരു തലമുറയെയും സമൂഹത്തെയും രൂപപ്പെടുത്താൻ ഒരു നാട് കൂട്ടായി നടത്തിയ പോരാട്ടങ്ങളുടെ വിജയകഥ. ഇടുക്കി ജില്ലയിലെ പൂമാലയിൽ ഗോത്രവിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്ന വിപ്ളവകരമായ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ ചരിത്രം.

-24%
Samudravetta
Quick View
Add to Wishlist
Add to cartView cart

Samudravetta

Original price was: ₹130.00.Current price is: ₹99.00.
സാധാരണ മനുഷ്യരുടെ ഉള്ളകങ്ങളെ അസാധാരണമാം വിധത്തിൽ ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരം. നിത്യജീവിതത്തിൽ സ്വാഭാവികമായി ഉപയോഗിക്കപ്പെടുന്ന ഭാഷയിലാണ് സമുദ്രവേട്ടയിലെ കഥകളെല്ലാം എഴുതപ്പെട്ടിരിക്കുന്നത്. സാധാരണക്കാർക്കിടയിൽ അസാധാരണമായിത്തീരുന്ന ജീവിതസന്ദർഭങ്ങളെ ലളിതസുന്ദരമായി അവതരിപ്പിക്കുന്ന കൃതി.

Holistic Medicine: Ekalokam Ekarogyam
Quick View
Add to Wishlist
Add to cartView cart

Holistic Medicine: Ekalokam Ekarogyam

Original price was: ₹290.00.Current price is: ₹219.00.
'ഏകലോകം ഏക ആരോഗ്യം' എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ മുൻനിർത്തി വിവിധ ചികിത്സാപദ്ധതികളെ പരിചയപ്പെടുത്തുകയും ഏതു രോഗത്തിന് ഏതു ചികിത്സയാകും അഭികാമ്യമെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഗ്രന്ഥം. ഹോളിസ്റ്റിക് മെഡിസിൻ എന്ന ആശയത്തെ വിപുലമായ നിലയിൽ പരിചയപ്പെടുത്തുന്ന കൃതി.

Bolivian Diary
Quick View
Add to Wishlist
Add to cartView cart

Bolivian Diary

Original price was: ₹350.00.Current price is: ₹280.00.
സാമ്രാജ്യത്വ ചൂഷണത്തില്‍നിന്ന് ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡം സമ്പൂര്‍ണമായും മോചിതമാകുംവരെ താനൊരു പോരാളിയായി തുടരുമെന്നു നിശ്ചയിച്ചുറപ്പിച്ച അനശ്വരനായ ചെയുടെ ഓർമകള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യവിമോചന പോരാട്ടങ്ങള്‍ക്ക് ഇന്നും കരുത്തു പകരുന്നു. അസാധാരണ വ്യക്തിത്വമായിരുന്നു ചെയുടേത്. വിപ്ലവം വിജയം കൈവരിച്ച ക്യൂബയില്‍ ഭരണയന്ത്രം തിരിക്കലല്ല താന്‍ ചെയ്യേണ്ടത് എന്ന് തിരിച്ചറിഞ്ഞ ചെ ബൊളീവിയന്‍ കാടുകളിലെ ഗറില്ലാ പോരാളികള്‍ക്കൊപ്പം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ മുഴുകി. യാങ്കി കൂലിപ്പട്ടാളങ്ങളാല്‍ വലയം ചെയ്യപ്പെട്ടപ്പോഴും, പോരാട്ടങ്ങളുടെ പിരിമുറുക്കവും ചൂടും ചൂഴ്ന്നു നിന്നപ്പോഴും ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ചെ മുടങ്ങാതെ കുറിച്ചുവെച്ചിരുന്നു. ആ ഡയറികുറിപ്പുകളാണ് വിഖ്യാതമായ ബൊളീവിയന്‍ ഡയറി.

Novum Nilavum
Quick View
Add to Wishlist
Add to cartView cart

Novum Nilavum

Original price was: ₹420.00.Current price is: ₹315.00.
കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠനചികിത്സാമേഖലയുടെ വളര്‍ച്ചയില്‍ നിർണായക പങ്കു വഹിച്ച മനഃശാസ്ത്ര വിദഗ്ദ്ധൻ ഡോ. കെ എ കുമാറിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം.

-26%
Penkalakathakal
Quick View
Add to Wishlist
Add to cartView cart

Penkalakathakal

Original price was: ₹400.00.Current price is: ₹299.00.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീയനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരം. വി കെ കാർത്തിക, പി എൻ ശ്രീകുമാർ എന്നിവരാണ് എഡിറ്റർമാർ. സിതാരാ എസ്, ഗ്രേസി, സൂര്യാഗോപി, കെ രേഖ, ഇന്ദു മേനോൻ, ജി ആർ ഇന്ദുഗോപൻ, മനോജ് കൂറുർ തുടങ്ങിയവരുടെ കഥകൾ.

Sangeetham Sarod Pinne Njan
Quick View
Add to Wishlist
Add to cartView cart

Sangeetham Sarod Pinne Njan

Original price was: ₹280.00.Current price is: ₹225.00.
സരോദ് വിദഗ്ധനായ രാജീവ് താരാനാഥിന്റെ ആത്മകഥ. സംഗീതം സരോദ് പിന്നെ ഞാൻ എന്ന പണ്ഡിറ്റ് രാജീവ് താരാനാഥിന്റെ ആത്മകഥ അദ്ദേഹത്തിന്റെ ഒരു സംഗീതാവിഷ്കാരം പോലെ തന്നെ വശ്യവും സർഗാത്മകവുമാണ് : എം എ ബേബി.

    0
    Your Cart
    Your cart is emptyReturn to Shop
    ×