-10%
Kumaranasante Mukhaprasangangal
Original price was: ₹280.00.₹252.00Current price is: ₹252.00.
വിവേകോദയം, പ്രതിഭ എന്നീ മാസികകളിൽ കുമാരനാശാൻ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങളും കുറിപ്പുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രൊഫ എം കെ. സാനുവിന്റെ അവതാരികയിൽ പറയുന്നു. "ഈഴവരുടെ ഗസറ്റ് ആയിരുന്ന വിവേകോദയത്തിന്റെ പത്രാധിപരെന്ന നിലയ്ക്കാണ് ആശാൻ മുഖപ്രസംഗങ്ങളും കുറിപ്പുകളും പ്രധാനമായും എഴുതിയത്. അതുകൊണ്ട് ഒരു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണ് അവയിലദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചില പ്രത്യേക വിഷയങ്ങളെ അധികരിച്ചെഴുതിയ പ്രബന്ധങ്ങളിൽ അദ്ദേഹം സമുദായത്തിന്റെ പ്രതിനിധിയല്ല. സാമൂഹ്യജീവിയായ വ്യക്തിയാണ്. നല്ല തലയെടുപ്പുള്ള വ്യക്തി.''

-11%
Vaayanamanushyante Kalaacharitram
Original price was: ₹1,000.00.₹899.00Current price is: ₹899.00.
ഇരുപതാംനൂറ്റാണ്ടിലെ മലയാള ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് 'വായനാമനുഷ്യന്റെ കലാചരിത്രം'. മുഖചിത്രങ്ങൾ, വിന്യറ്റുകൾ, കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, ഇലസ്ട്രേഷനുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ നമ്മുടെ സാമൂഹ്യഭാവനകളിൽ ചെലുത്തിയ ചരിത്രപരമായ സ്വാധീനമാണ് ഈ പുസ്തകത്തിൽ പഠിക്കുന്നത്. ഒപ്പം നൂറുകണക്കിനു ചിത്രങ്ങളും ചിത്രീകരണങ്ങളും.

-20%
Thiranjedutha Prabandhangal: E M S Namboothiripad
Original price was: ₹400.00.₹320.00Current price is: ₹320.00.
ഇ എം എസ് നമ്പൂതിരിപ്പാടിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ സമാഹാരം. നവോത്ഥാന കേരളത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ദിശ നിർണയിച്ച മഹാനായ ആചാര്യന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങളാണ് ഇതിലുള്ളത്; മാർക്സിയൻ സൗന്ദര്യദർശനത്തിന് അടിത്തറയും ആകാശവും ഒരുക്കിയ പഠനങ്ങൾ. എഴുത്തച്ഛനും ആശാനും വള്ളത്തോളും എ ആർ രാജരാജവർമയും ചങ്ങമ്പുഴയും കേസരിയും മുണ്ടശ്ശേരിയും നാലപ്പാട്ടും വൈലോപ്പിള്ളിയും കെ ദാമോദരനും ചെറുകാടും തോപ്പിൽ ഭാസിയുമെല്ലാം ഇവിടെ വിലയിരുത്തപ്പെടുന്നു. കമ്യൂണിസ്റ്റുകാരും പുരോഗമനസാഹിത്യവും, സാഹിത്യവും സമൂഹവും, മലയാളികളുടെ മലയാളം, സാഹിത്യകാരന്റെ പ്രതിഭയും സമൂഹവും തുടങ്ങിയ ഗാംഭീര്യമാർന്ന ലേഖനങ്ങൾ.